ദേവലോകം 8 [പ്രിൻസ് വ്ളാഡ്] 408

കേരളത്തിൽ ???അർജുനൊരു സംശയത്തോടെ ചോദിച്ചു..

അതെ കുഞ്ഞാലി മരക്കാർ പ്രൈവറ്റ് പോർട്ട് ….ഓൺഡ് ബൈ ദേവദക്ഷ ഗ്രൂപ്പ്… ബോംബെയിൽ നായിക്കിന്റെ പോർട്ടിൽ നിന്നും …അത് ഞാൻ മറ്റ് ഗ്രൂപ്പിനെ ഏൽപ്പിച്ചോളാം ….നമുക്ക് ഏറ്റവും ഇമ്പോർട്ടൻസ് തൂത്തുക്കുടിയിൽ വരുന്ന ആ ലോഡ് ആണ്…  നീ അവിടെ ഉണ്ടാകണം ഓക്കെ …..G M ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു… അയാൾ തിരികെ കട്ടിലിൽ കിടന്നു രണ്ടു പെൺകുട്ടികളെയും തന്റെ ദേഹത്തേക്ക് വലിച്ചിട്ടു…

***************************************

തൂത്തുക്കുടിയിലെ മറിയം പോർട്ട് ലക്ഷ്യമാക്കി വന്ന ആ കപ്പൽ ഉൾക്കടലിൽ ആരെയോ കാത്ത് എന്ന പോലെ കിടക്കുകയാണ്… അപ്പോഴാണ് അതിനടുത്തേക്ക് രണ്ട് സ്പീഡ് ബോട്ടുകൾ വന്നെടുത്തത് അതിൽ നിന്നും അർജുനും അവന്റെ കൂട്ടാളികളും ആ കപ്പലിലേക്ക് കയറി ..അതിനുശേഷം അർജുൻ നേരെ ആ കപ്പലിന്റെ ക്യാപ്റ്റന്റെ ക്യാബിനിലേക്ക് ചെന്നു. അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു ശേഷം പുറത്തിറങ്ങിയ അർജുനും കൂട്ടരും ക്യാബിൻ ക്രൂസിന്റെ വേഷവും ധരിച്ച് കപ്പലിൽ തന്നെ നിന്നു …ആ കപ്പൽ പതിയെ നീങ്ങി തുടങ്ങി മറിയം പോർട്ടിനെ ലക്ഷൃമാക്കി തൂത്തുക്കുടിയിലേക്ക്…

പോർട്ടിൽ ഇറക്കിവെക്കുന്ന ഓരോ കണ്ടെയ്നർസിന്റേയും ലിസ്റ്റും അതിൻറെ ഡീറ്റെയിൽസും എടുക്കുകയാണ് റഹീം.. അതുപോലെ തന്നെ ആ പോർട്ടിലെ ജീവനക്കാരും കൂടെ കുറച്ച് കസ്റ്റംസുകാരും ഉണ്ട് …ആ പോർട്ടിൽ ഇപ്പോൾ അതൊരു പതിവാണ്… അപ്പോഴാണ് റഹീമിന്റെ ശ്രദ്ധയിൽ ഒരു കാര്യം പെട്ടത്.. ബാക്കിയെല്ലാ കണ്ടെയ്നറുകളും ഇറക്കുന്നതിനേക്കാൾ ശ്രദ്ധ ഒരൊറ്റ കണ്ടെയ്നറിൽ ഇറക്കുന്നതിന് ജീവനക്കാർ കാണിക്കുന്നു…. ആ കണ്ടെയ്നറിൽ കൊണ്ടുവരുന്ന സാധനങ്ങളുടെ ലിസ്റ്റ് നോക്കിയപ്പോൾ അതൊരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലേക്കുള്ള ലോഡ് ആണെന്ന് മനസ്സിലായി… മധുര ബേസ് ആക്കി പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി റഹീം അതിനകത്തെ സാധനങ്ങളുടെ ലിസ്റ്റ് ഒന്നുകൂടി നോക്കി …ശേഷം മനസ്സിലാവാത്തവയുടെ ഡീറ്റെയിൽസ് കസ്റ്റംസ്സുകരോടും തിരക്കി അവർ അത് ഇൻറർനെറ്റിൽ സെർച്ച് ചെയ്തു കണ്ടുപിടിച്ചു …ടാബ്ലറ്റ് ഉണ്ടാക്കാനും അതുപോലെതന്നെ ഹോമിയോപ്പതിയുടെ ബേസ് ആയിട്ടുള്ള കുറച്ച് പൗഡറും അങ്ങനെ എന്തൊക്കെയോ സാധനങ്ങളാണ് അതിനുള്ളിൽ ഉള്ളത്…. ആ കമ്പനിയെ പറ്റിയും നെറ്റിൽ ഒന്നു നോക്കാൻ റഹീം അവരവരോട് ആവശ്യപ്പെട്ടു… ചെക്ക് ചെയ്തതിനുശേഷം മധുരയിൽ ഉള്ള ആ കമ്പനിയുടെ വെബ്സൈറ്റ് അവർ റഹീമിനെ കാണിച്ചു… എന്നാലും അവന് എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തു… ഒന്നുകൂടി ഉറപ്പിക്കാനായി അവൻ ആന്ധ്രയിലെ തങ്ങളുടെ ഹോസ്പിറ്റലിൽ മരുന്ന് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന കമ്പനിയുടെ ഏജന്റിനെ വിളിച്ചു… ശേഷം അവനോട് ആ കമ്പനിയെ പറ്റി ഒന്ന്  അന്വേഷിക്കാൻ പറഞ്ഞു …ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല അവൻ ഉറപ്പിച്ചു പറഞ്ഞു അങ്ങനെ ഒരു കമ്പനി മധുരയിൽ ഇല്ല …..നിങ്ങളെ ആരോ പറ്റിച്ചതാണ്… റഹീം ഒന്നുകൂടി എടുത്തു ചോദിച്ചു.. നിനക്ക് ഉറപ്പാണോ????

… എന്താണ് സാർ എൻറെ സ്ഥലം ദണ്ഡുക്കലാണ്… ജോലിയാണെങ്കിൽ ഇതും അപ്പോൾ എനിക്കറിയില്ല??? അവിടെ ഏതെങ്കിലും ഫർമസ്യൂട്ടിക്കൽ കമ്പനി ഉണ്ടെങ്കിൽ…. സാർ ഞാൻ ഉറപ്പിച്ചു പറയുന്നു മധുരയിൽ അങ്ങനെ ഒരു കമ്പനി ഇല്ലാ…

റഹീം ഗാർഡ്‌സിനെയും അതുപോലെതന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും വിളിച്ച് കണ്ടൈനറിൻെറ അരികിലേക്ക് ചെന്നു …കണ്ടെയ്നർ ഓപ്പൺ ചെയ്യണമെന്നും …അതിനുള്ളിലെ സാധനങ്ങൾ കാണണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അവരോട് ആവശ്യപ്പെട്ടു…

Updated: August 16, 2022 — 9:43 pm

21 Comments

  1. മാരക എഴുതലാണല്ലോ

    വേറെ ലെവൽ ആയിക്കൊണ്ടിരിക്ക

    Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️??❤️?

  2. ? നിതീഷേട്ടൻ ?

    ദക്ഷ de koodi കുറവേ ഉണ്ടായിരുന്നുള്ളൂ, ini aa സൂര്യനും രുദ്രയും ഏങ്ങനെ aanavo ?. നിങ്ങൾ മാരകം ആണ് പൊന്നോ എങ്ങനെ ezhuthaan പറ്റുന്നു??????

  3. ❤️?♥️

  4. Things getting intresting ??
    Page kuravan bro
    Aa oru flow ang poyi

  5. NICE NICE – GET THE NEXT PART SOON DEAR

  6. നിധീഷ്

    ♥️♥️♥️♥️

  7. ഇത് എന്തുവാടൊ ഒരുമാതിരി? ?അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടു. ഒരു പേജ് ഫ്രീ തന്നത

  8. Super

  9. bro characters ne okkee onnude explain cheyyumo.
    motham confusion ayi.

    1. ??????❤️❤️❤️

  10. Sathanam polichu

  11. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?????❤️??❤️??❤️??❤️?

    കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ???❤️❤️? കട്ട വെയ്റ്റിംഗ് ?

  12. Thriller….❤️❤️

  13. Ho nthokeya nadakkan pone.. Adipoli ezhuthaan.. Fantastic story.. Kathirikunu nth sambhavikkumennariyan.. ??

  14. സൂപ്പർ ബ്രോ ❤

  15. ഇന്ട്രെസ്റ്റിംഗ് ബാക്കി വേഗം തന്നെ

  16. Devalokam super story..❤️❤️❤️❤️❤️

  17. Chila bhagangal clear ayilla
    Athupole pennungalodulla violence kurachu over aanu

    1. Kuttam aayitt paranjathalla
      Kadha vayikkumbol vallathe hurt akunnu

      Interesting story aanu
      Vegam adutha bhagam tharanam

Comments are closed.