ദേവലോകം 8 [പ്രിൻസ് വ്ളാഡ്] 408

എടാ നീയും ഇവരുടെ കൂട്ടത്തിൽ ഉണ്ടോ… പിന്നെയൊക്കെ ഞാൻ സ്വന്തം കൂടപ്പിറപ്പിനെ പോലെയല്ലേ കൊണ്ട് നടന്നത് …എന്നിട്ടും നീയൊക്കെ…. ആദിക്ക് പറഞ്ഞു മുഴുവിക്കാൻ കഴിഞ്ഞില്ല അതിനു മുന്നേ അയാൾ വിതുമ്പി പോയി….

അളിയൻ തെറ്റിദ്ധരിക്കരുത്…. പണമുള്ളവരുടെ കൂടെ നിന്നിട്ടല്ല കാര്യമുള്ളൂ …അളിയൻ ആണെങ്കിൽ ഈ ബിസിനസ് ഒന്നും തീരെ അറിയില്ല… അതുകൊണ്ടാണ് ഞാൻ… തലചൊറിഞ്ഞുകൊണ്ട് അയാൾ പറഞ്ഞു.

അപ്പോഴാണ് അയാളുടെ ഫോണിലേക്ക് ഒരു കോൾ വന്നത് അത് അറ്റൻഡ് ചെയ്ത് അയാൾ സംസാരിച്ചു. അത് കഴിഞ്ഞ് അയാൾ ആദിയുടെ നേർക്ക് വന്ന് ആദിയുടെ ഇരു കവിളിലും മാറി മാറി അടിച്ചു… നായിൻറെ മോനെ ……

എന്താ അനന്താ നീ കാട്ടണേ അങ്ങോട്ട് മാറി നിക്ക്… അയാൾ ദേഷ്യത്തോടെ പറഞ്ഞു …

ഇവൻ ചെയ്തത് എന്താണെന്ന് അറിഞ്ഞോ ….

എന്തുപറ്റി അനന്താ…. നീ സമാധാനമായി ഇരിക്ക്… ഇവർ ഇനി പുറംലോകം കാണില്ല.. ഇനി ദേവലോകം ഹോസ്പിറ്റൽസും ബാക്കി സ്വത്തുക്കളും നിൻറെ കയ്യിൽ തന്നെ വന്നുചേരും ..

ഇല്ല ഈ നായ അവൻറെ സ്വത്തുക്കൾ എല്ലാം അവൻറെ മകളുടെ പേരിൽ എഴുതിവെച്ചു ….അവൾക്ക് 22 വയസ്സ് ആകുന്നത് വരെ ആ സ്വത്തുക്കൾ ഒന്നും ക്രയവിക്രയം ചെയ്യാൻ പാടില്ലത്രെ… അതിനു മുൻപ് അവൾ മരിച്ചു പോയാൽ അതെല്ലാം ഒരു ട്രസ്റ്റിലേക്ക് പോയി ചേരും എന്ന്….ഇനി അത് നമുക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല നായിൻറെ മോൻ എല്ലാം കണക്കുകൂട്ടി വച്ചിരുന്നു….

അയാൾ അനന്തൻ പറഞ്ഞത് ഗഹനമായി ഒന്ന് ആലോചിച്ചു ശേഷം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു… അവൾക്ക് അത്രയുമായുസ്സ് നീട്ടിക്കിട്ടി എന്ന് വിചാരിച്ചാൽ മതി …അവളുടെ കയ്യിൽ നിന്നും നമ്മൾ അതെല്ലാം എഴുതി വേടിച്ചിരിക്കും.. അതിനുശേഷം അവളെയും ഇവരോടൊപ്പം പറഞ്ഞു വിടാം… അയാൾ പോയി ആദിയുടെ കവിളുകളിൽ തഴുകി. ആനന്തൻറെ അടികൊണ്ട് ആ കവിളുകൾ തിണിർത്തിരുന്നു …നിനക്ക് വേദനിച്ചോ ആദി സാരമില്ല പെട്ടെന്ന് നമുക്ക് എല്ലാം തീർക്കാം ….പക്ഷേ ഇവൾ.. ഇവൾ എന്നെ കുറെ മോഹിപ്പിച്ചതാ ….യാമിനി …ഇവളെ മരിക്കുന്നതിനു മുൻപ് എനിക്കൊന്ന് അറിയണം …അതെന്റെ ഒരു ആഗ്രഹം കൂടിയാ… നീ കരയണ്ടാ..എന്തായാലും ഇവളെ നിൻറെ മുന്നിലിട്ട്…. ആ സങ്കടം കൂടി നീ കാണണ്ട ..ഇവളെയാ മുറിയിലേക്ക് എടുത്തോ… തൻറെ പുറകിൽ നിന്ന രണ്ടുപേരോടും അയാൾ പറഞ്ഞു…

എടാ എന്നെ നീ വേണേ കൊന്നോ… അവൾ അവളെ ഒന്നും ചെയ്യാതെ ….അവൾ പാവമാ… എന്നെ വിവാഹം കഴിച്ചു എന്നൊരു തെറ്റേ അവൾ ചെയ്തിട്ടുള്ളൂ ….

അതൊരു ശരിയല്ലേ …ആദി…. അതുകൊണ്ടല്ലേ അവളെ എനിക്ക് ഇപ്പോൾ കിട്ടിയത് ….നീ ഒന്നും ആലോചിക്കേണ്ട…. ഉറങ്ങിക്കോ …അയാൾ അടുത്തു കിടന്ന ഇരുമ്പ് ദണ്ടെടുത്ത് ആദിയുടെ തലയിൽ ആഞ്ഞടിച്ചു.. അവൻറെ തലയോട്ടി തകർന്ന ശബ്ദം അവിടെ മുഴങ്ങി അതുകണ്ട് യാമിനിയുടെ ബോധം മറഞ്ഞു.. അവരെയും എടുത്തു കൊണ്ട് രണ്ടുപേർ അടുത്തുള്ള റൂമിലേക്ക് കയറി അവരുടെ പുറകെ അയാളും… ഏകദേശം ഒരു മണിക്കൂറിന് ശേഷം അയാൾ ആ റൂമിൽ നിന്നും മുണ്ടും മുറുക്കി ഉടുത്ത് പുറത്തേക്ക് ഇറങ്ങി …അനന്തൻ പുറത്തൊരു വഷളച്ചിരിയോടിരുപ്പുണ്ടായിരുന്നു… എനിക്കും കൂടി ….പണ്ടേയുള്ള ഒരു ആഗ്രഹമാണ്… അനന്തൻ പറഞ്ഞു. അപ്പോൾ അകത്തുനിന്ന് വന്ന ഒരാൾ ….സാർ അവർക്ക് ശ്വാസമില്ല… മരിച്ചൂന്നാ തോന്നുന്നേ …അയാൾ നിരാശയോടെ അനന്തൻറെ മുഖത്തേക്ക് നോക്കി… പെണ്ണുങ്ങൾ ഇനിയും ഉണ്ടല്ലോ അനന്താ…..

.. ഇപ്പോൾ പോയതല്ലാ ഉള്ളൂ… ചൂട് മാറി കാണില്ല അവളുടെ ദേഹത്ത് നിന്ന് …എനിക്ക് അതുമതി …എന്ന് പറഞ്ഞു അനന്തനാ റൂമിലേക്ക് കയറി പോയി… അരമണിക്കൂർ കഴിഞ്ഞാണ് അയാളും ഇറങ്ങിയത്…

Updated: August 16, 2022 — 9:43 pm

21 Comments

  1. മാരക എഴുതലാണല്ലോ

    വേറെ ലെവൽ ആയിക്കൊണ്ടിരിക്ക

    Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️??❤️?

  2. ? നിതീഷേട്ടൻ ?

    ദക്ഷ de koodi കുറവേ ഉണ്ടായിരുന്നുള്ളൂ, ini aa സൂര്യനും രുദ്രയും ഏങ്ങനെ aanavo ?. നിങ്ങൾ മാരകം ആണ് പൊന്നോ എങ്ങനെ ezhuthaan പറ്റുന്നു??????

  3. ❤️?♥️

  4. Things getting intresting ??
    Page kuravan bro
    Aa oru flow ang poyi

  5. NICE NICE – GET THE NEXT PART SOON DEAR

  6. നിധീഷ്

    ♥️♥️♥️♥️

  7. ഇത് എന്തുവാടൊ ഒരുമാതിരി? ?അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടു. ഒരു പേജ് ഫ്രീ തന്നത

  8. Super

  9. bro characters ne okkee onnude explain cheyyumo.
    motham confusion ayi.

    1. ??????❤️❤️❤️

  10. Sathanam polichu

  11. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?????❤️??❤️??❤️??❤️?

    കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ???❤️❤️? കട്ട വെയ്റ്റിംഗ് ?

  12. Thriller….❤️❤️

  13. Ho nthokeya nadakkan pone.. Adipoli ezhuthaan.. Fantastic story.. Kathirikunu nth sambhavikkumennariyan.. ??

  14. സൂപ്പർ ബ്രോ ❤

  15. ഇന്ട്രെസ്റ്റിംഗ് ബാക്കി വേഗം തന്നെ

  16. Devalokam super story..❤️❤️❤️❤️❤️

  17. Chila bhagangal clear ayilla
    Athupole pennungalodulla violence kurachu over aanu

    1. Kuttam aayitt paranjathalla
      Kadha vayikkumbol vallathe hurt akunnu

      Interesting story aanu
      Vegam adutha bhagam tharanam

Comments are closed.