അർജുന യുദ്ധം 🔥 4 [Cowboy] 360

Views : 25159

വേണ്ടടാ..
നമുക്ക് കോളേജിലേക്ക് തന്നെ തിരിച്ച് പോവാം,
എന്തോ പണിയുണ്ട്…

ശെടാ..

അൻവർ പിറു പിറുത്തു കൊണ്ട് വണ്ടി തിരിച്ചു…

എന്താ അജൂ, വല്ലായ്മ പോലെ…
ആ കോള് വന്നേപിന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്,
എന്താ കാര്യം..

ഒന്നൂല്ലടാ, അച്ഛൻ തിരിച്ചു ചെല്ലാൻ പറഞ്ഞു… അവിടെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്…

എടാ നിനക്കൊന്നും തോന്നൂല്ലെങ്കി ഞാനൊരു കാര്യം ചോദിക്കട്ടെ…

വല്ല എടങ്ങേറ് ചോദ്യവും ആണേൽ എടുത്ത് റോഡേൽ കളയും ഞാൻ..

നിന്റെ ഫ്ലാഷ്ബാക്ക് പറയോ ന്നോട്..
ഒരു കള്ളച്ചിരിയോടെ അൻവർ അർജുനോട് ചോദിച്ചു..

അവിടന്ന് ഇറങ്ങുമ്പോ വല്ല്യ മാസ്സ് ഡയലോഗ് അടിച്ചല്ലോ,

നിന്റെ കഥയൊന്നും എനിക്കറിയണ്ട, നീയെന്റെ ഫ്രണ്ടാണ് തേങ്ങയാണ് എന്നൊക്കെ,

 

അത്‌ കൊണ്ടല്ലടാ തെണ്ടീ,
ഇതൊരുമാതിരി കൊറിയൻ സിനിമ സബ് ഇല്ലാണ്ട് കാണുന്ന പോലെയാണ്..
എന്തൊക്കെയോ നടക്കുന്നുണ്ട് പക്ഷെ ഒന്നും അങ്ങട് മനസ്സിലാവുന്നില്ല..
ഇനിയിപ്പം കുറച്ച് ദൂരം ഇല്ലേ, ആ ഗ്യാപ്‌ല് നീ കഥ പറ…

മ്മ്..
അർജുൻ ദീർഘമായി ഒന്ന് നിശ്വസിച്ചു…

അനൂ,

എന്താടാ…

എന്നെ ആദ്യം കണ്ടപ്പോ നിനക്ക്‌ എന്താ തോന്നിയത്..

പ്രത്യേകിച്ച് ഒന്നും തോന്നിയില്ലടാ,
പിന്നെ ഞാൻ ആ ടൈപ്പ് അല്ലല്ലോ…

ഏത് ടൈപ്പ്..
അർജുൻ ഇടംകണ്ണാലെ അൻവറിന്റെ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു..

അല്ലാ,എനിക്ക് പെമ്പിള്ളാരോടാ താല്പര്യം…

പ്ഫ തെണ്ടി..

അർജുന്റെ ആട്ടൽ കേട്ട് അൻവറിന്റെ ചിരി ഒരു പൊട്ടിച്ചിരിയിലേക്ക് വഴിമാറി…

എന്റെ പൊന്ന് അജൂ…
നിന്നെ കണ്ടപ്പോ വല്ല്യ സാമ്പത്തികം ഒക്കെ ഫീൽ ചെയ്തതാ, പക്ഷെ ഈ തോളത്ത് കയ്യിട്ട് നടക്കാൻ പറ്റിയ ചങ്കായി മാറും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല…

Recent Stories

The Author

Cowboy

33 Comments

  1. ത്രിലോക്

    കൊള്ളാം ബ്രോ… ഇവർ തമ്മിൽ എന്തെല്ലാമോ connections ഉണ്ട്..

    അടുത്ത പാർട്ട് വേഗം തരണേ

    ❤️ ത്രിലോക്

    1. Kooi trilok bhai

      1. ത്രിലോക്

        ഡാ കുട്ടാ😍😍

    2. താങ്ക്സ് ബ്രോ,അടുത്ത പാർട്ട് ഉടനെ ഉണ്ടാവും 😍

  2. Vere level

    Appol oru hunting nulla vakuppundallo

    Anyway waiting for the nxt part ❤️❤️❤️

  3. നെക്സ്റ്റ് പാർട്ട്‌ എപ്പോ കിട്ടും ❤️❤️

    1. വരും 💜

  4. കൊള്ളാം.

    1. thanks bro💜

  5. Intersting ആണ് കഥ. പേജ് കൂട്ടണേ മച്ചാനേ. പിന്നെ അടുത്ത part പെട്ടെന്ന് കിട്ടിയാൽ കൊള്ളായിരുന്നു 😁

  6. Orey pwoli..🔥🔥🔥

  7. ബ്രോ കഥ അടിപൊളി പേജ് കുറവാണ് എന്ന ഒരു പ്രശ്നം മാത്രം പിന്നെ ഉള്ളത് പലരും കമന്റ് ൽ ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ.കഴിഞ്ഞ ഭാഗത്തിൽ അർജുൻ ഓർക്കുന്നതായി വന്നത് അമ്മയ്ക്ക് കൊടുത്ത വാക്ക് കൊണ്ട് ചോരക്കളി നിർത്തി എന്ന്. ഈ ഭാഗത്തിൽ കൂട്ടുകാരനോട് പറയുന്നത് അമ്മയെക്കണ്ട ഓർമ്മ പോലും ഇല്ല എന്ന്. Past കള്ളം പറയുന്നതാണോ അർജുൻ

    1. Arjun oru dhuroohadhayaan bro😁
      kaanam💜

  8. വിരഹ കാമുകൻ 💘💘💘

    ❤❤❤

  9. കഥ കൊള്ളാം ബ്രോ . ബട്ട്‌ situation changing, dialog’s ഒക്കെ ആകുമ്പോൾ അതിന് ഒരു അടയാളം കൊടുത്താൽ ഒന്നും കൂടി നന്നാവും. വായന ഒന്നും കൂടി നന്നാവും. ഇത് വായിക്കാൻ ഒരു ഉഷാറില്ല

    അടുത്തതിൽ നന്നാക്കാൻ ശ്രെമിക്കുക ❤️💙

    1. തിരുത്തുന്നുണ്ട് ബ്രോ, ഇത്ര പാർട്സ് മുമ്പേ എഴുതി വച്ചതാണ്, ഇനി ശ്രദ്ധിക്കാം 💜

  10. Da da para nari page kooti ezutheda oru fight scene mohichitt oru mathiri kaadi vellam kittiya avastha

    1. 😁😁 വരുന്നുണ്ടളിയാ, ബിഗ് ബജറ്റ് ഫൈറ്റ് തന്നെ സെറ്റ് ആക്കീറ്റ്ണ്ട് 😌

  11. രുദ്രൻ

    Bro. കഥ വളരെ മനോഹരമായിട്ടുണ്ട്. പക്ഷെ പേജ് കുറവായത് കാരണം ഒരു ഫ്ലോ കിട്ടുന്നില്ല. ചുരുങ്ങിയത് ഒരു 25/30 pages ഉണ്ടേൽ നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നെക്സ്റ്റ് പാർട്ട് തൊട്ട് സെറ്റ് ആവും ബ്രോ 💜

  12. സൂര്യൻ

    പേജ് കൂടുന്നില്ലല്ലൊ. ഒറ്റയടിക്ക് വായിച്ചാലെ സുഖമുള്ളു

    1. മ്മക്ക് സെറ്റാക്കാ ബ്രോ 💜

  13. Kadha okke superan pakshe oru scene kazhinjal vere scene aanenn manassilavan vendi enkilum valla varayo korach sthalamo vittal nnnavum.. Ithellam koodi ellavaeem mixiyil ittt aracha pole eth scenano enthanenno polum ariyanilla..

    1. തിരുത്താം ബ്രോ താങ്ക്സ് 💜

  14. °~💞അശ്വിൻ💞~°

    🔥🔥🔥

  15. Super ❣️❣️❣️❣️

    1. താങ്ക്സ് ബ്രോ 💜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com