Tag: Malayalam novels

⚔️ദേവാസുരൻ⚒️ ?2 ꫀρ21 (∂ємσи кιиg – DK ) 700

   Previous Part       1. സമയമെന്ന ഘടികാരം  ആർക്കും വേണ്ടിയും കാത്തിരിക്കാതെ മുന്നോട്ട് ചലിച്ചു…. ഉദയ സൂര്യൻ തന്റെ കുങ്കുമ നിറത്തെ ആവാഹിച്ചു കഴിഞ്ഞിരുന്നു…. പെട്ടെന്ന്…. ആകാശം ഇരുണ്ടതായി മാറി…. സൂര്യദേവൻ കാർമേഖങ്ങൾക്ക് പുറകിൽ ഭയത്തോടെ മറഞ്ഞിരുന്നു….. പറവകൾ മാനത്തിന് ചുറ്റും ഭ്രാന്ത്‌ പിടിച്ച പോലെ വട്ടമിട്ടു പറന്നു….. ആ പ്രദേശമാകെ പിടിച്ചു കുലുക്കും വിധം ഒരു ഭീമനായ കഴുകൻ ചിറകടിച്ചു പറന്നു…. അതിന്റെ കണ്ണുകൾ പൂർണ്ണമായും രക്ത നിറത്തിൽ തിളങ്ങിയിരുന്നു…. അസുര […]

⚔️ദേവാസുരൻ⚒️s2 ep 17-18 2727

ദേവാസുരൻ Ep 17 ഇത് പലരും വായിച്ച ഭാഗം തന്നെയാണ്…. ഈ സൈറ്റിൽ മാത്രം വായിക്കുന്നവർ വായിക്കാൻ സാധ്യത ഇല്ല     ‘”” അത് ഉണ്ടല്ലോ…… ആദ്യമൊക്കെ ഏട്ടനെ കാണുന്നത് തന്നെ കലി ആയിരുന്നു….. ഇപ്പൊ നാണവും…… എന്താ ഇതിന്റെ ഗൂഡൻസ്…. എന്റെ ചേച്ചി പെണ്ണിന് ഇതെന്ത് പറ്റി…… വായെടുത്താൽ കൊലയാളി കൊലയാളി എന്ന് മാത്രം വിളിക്കുന്ന ചേച്ചി ഇപ്പൊ അദ്ദേഹം ഏട്ടൻ എന്നൊക്കെ വിളിക്കുന്നു…. ഇങ്ങനെ ഒരു മാറ്റം വരാൻ എന്താ ഇപ്പൊ സംഭവിച്ചത്……’”” […]

⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 3000

വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു…. സ്ഥിരം വലിയ പാർട്ട് അല്ല…. 10k മാത്രേ ഉള്ളു…. അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??   സ്നേഹം….    

⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2948

‏ Demon king presents   ദേവാസുരൻ   ഭാഗം 2 ep15  Previous Part         ഈ part ശരിക്കും ep 14 ന്റെ ഓപ്പം വരേണ്ടതാണ്… നിങ്ങൾ തിരക്ക് കാണിച്ചോണ്ടാ അത് പെട്ടെന്ന് തന്നെ….. അത് എന്തായാലും നല്ല തീരുമാനം ആയിരുന്നു…..   കാരണം എന്റെ പൊന്ന് മച്ചാന്മാരെ 30k യുടെ അടുത്തുണ്ട് ?. എഴുതി എഴുതി ഞാനിത് എങ്ങോട്ടാണോ എന്തോ…. ?   പതിവ് പോലെ  ഈ സമയവും […]

⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3632

ദേവാസുരൻ s2 episode 09 ? Demon king Dk?  Previous Part എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു…. അല്പം വൈകി ല്ലേ…. കുഴപ്പമില്ല…. കാത്തിരുന്നു വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണല്ലോ…. കഴിഞ്ഞ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ചതിൽ അതികം കമന്റ്‌ വന്നു…. ഒത്തിരി സന്തോഷം….. ഒപ്പം ഒത്തിരി നന്ദിയും…. അതിൽ പലരുടെയും വിഷയം തന്നെ എന്റെ അമുഖമാണ്…. ?— ‘”” കമന്റ്‌ പ്രധീക്ഷിച്ച് കഥ എഴുതരുത് ബ്രോ….’”” ‘”” കഥ ഇഷ്ട്ടമല്ലാതെ അല്ല… ഇഷ്ടക്കൂടുതൽ കൊണ്ടാണ് കമന്റ്‌ […]

⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

    ദേവാസുരൻ s2 ep 6 Author: Demon king  Previous Part https://imgur.com/gallery/hVgpd3e ആദ്യമേ എല്ലാവരോടും മാപ്പ് ചോദിക്കുന്നു…. ഈ പാർട്ട്‌ അല്പം വൈകി…. കഥയിലേക്ക് മുഴുവനായി മുഴുകിയിരിക്കുവാൻ സാധിക്കുന്നില്ല… അതിനു സമയം കിട്ടുമ്പോ മറ്റു ചില സ്ഥലത്തേക്ക് എന്റെ മൈൻഡ് പോകുന്നു….. —-pubg, gta WhatsApp groups കൊറേ പേരുടെ ഫോൺ കാൾസ്… ഒപ്പം കുറച്ചു കാ‍ന്താരി സൊള്ളലുകൾ ???   ഇതൊക്കെ തന്നെ ധാരാളമാണ് ശ്രദ്ധ തിരിക്കാൻ…. ഒപ്പം പേർസണൽ പ്രേശ്നങ്ങളും […]

എന്നെന്നും കണ്ണേട്ടന്റെ രാധിക [AJAY ADITH] 1462

എന്നെന്നും കണ്ണേട്ടന്റെ രാധിക Ennennum Kannettante Radhika | Author : Ajay Adith ആദ്യമായിട്ടാണ് എഴുതുന്നത്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക. വായിച്ചതിനു ശേഷം എല്ലാരും കമന്റ് ഇടണം. എങ്കിലേ എനിക്ക് തുടർന്നെഴുതാൻ പ്രചോദനമാകു. എന്റെ പ്രിയ കൂട്ടുകാരി അശ്വനി അശോകന്റെ എഴുത്ത് കണ്ടിട്ടാണ് എനിക്ക് എഴുതാൻ ആഗ്രഹം തോന്നി തുടങ്ങിയത്. മഞ്ഞുത്തുള്ളികൾ പുൽക്കൊടികളെ ചുംബിക്കുന്ന ഒരു രാത്രിയിൽ എന്റെ ഇടനെഞ്ചിൽ തലയും ചായ്ച് നെഞ്ചിൽ ചിത്രം വരച്ച് കൊണ്ട് അവൾ കിടന്നു. അന്നത്തെ ദിവസത്തെ കാര്യങ്ങൾ ഓർത്ത് […]

വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

വെളുത്ത ചെമ്പരത്തി Velutha Chembarathy | Author : Vaiga Vasudev അഖില തലവഴി പുതപ്പിട്ടു മൂടി. കുറച്ചു നേരംകൂടി കിടന്നു.വേണ്ട എണീറ്റേക്കാം. എണീറ്റു ബെഡ് നന്നായി വിരിച്ചിട്ടു. പുതപ്പ് മടക്കി തലയിണയുടെ മുകളിൽ ഇട്ടു..എണീറ്റാൽ ഇങ്ങനെ ചെയ്യണമെന്ന് അമ്മയ്ക്ക് നിർബന്ധമാണ് .തനിക്ക് ഇപ്പോൾ ശീലവും .. എന്താണെന്നറിയില്ല നല്ല സന്തോഷം ആകെ ഒരുണർവ്വ് . ഇന്ന് അമ്പലത്തിൽ പോയാലോ. വിടില്ല എന്നാലും ചോദിക്കാം. അഖില അടുക്കളയിലേയ്ക്ക്നടന്നു. അമ്മ കാപ്പി ഉണ്ടാക്കുന്ന തിരക്കിലാണ്. ” എന്തുപറ്റി.ഇന്നു നേരത്തെ […]

ശീലാവതി – 2 2594

Sheelavathi Part 2 by Pradeep Vengara Previous Parts “ഉന്നെ ഞാൻ വിടമാട്ടെ ശീലാവതി…… കണ്ടിപ്പാ വിടമാട്ടെ….. ” വാപൊത്തി ചിരിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ മുഖത്തിന്റെ ഒരുഭാഗം മറച്ചുപിടിക്കുന്ന രീതിയിൽ പൂക്കൊട്ടയുയർത്തി ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ടിരുന്ന ശീലാവതിയെനോക്കി താൻ പിറുപിറുത്തതോർത്തപ്പോൾ ആത്മസംഘർഷത്തിടയിലും അയാളുടെ ചുണ്ടിൽ നേർത്തൊരു ചിറിയൂറി വരുന്നുണ്ടായിരുന്നു. അതൊരു തുടക്കമായിരുന്നു…… ! ആദ്യമാദ്യം കുറുമ്പുകാരിയും നിഷ്കളങ്കയുമായ ഒരു പെണ്കുട്ടിയോടുള്ള വല്ലാത്തൊരു ഇഷ്ട്ടം…..! പിന്നെ എന്തും പരസ്പരം തുറന്നുപറയാവുന്നത്രയും അടുപ്പമുള്ള സൗഹൃദം……..! ക്രമേണ തന്റെ ചിന്തകളും ഓർമ്മകളും […]

ശീലാവതി – 1 2587

Sheelavathi Part 1 by Pradeep Vengara അവളെ കാണുവാനും ചേർത്തുപിടിക്കുവാനുമുള്ള ആർത്തിയോടെയും അവളുടെ തമിഴ്കലർന്ന കൊഞ്ചിക്കുഴഞ്ഞുള്ള മലയാളം കേൾക്കാനുള്ള കൊതിയോടെയും രണ്ടുവർഷങ്ങൾക്കു ശേഷം ദിവസങ്ങൾക്കും മണിക്കൂറുകൾക്കും പെൺശരീരങ്ങൾ വാടകയ്ക്ക് ലഭിക്കുന്ന ഊട്ടിക്കും മൈസൂറിനും മധ്യേയുള്ള ഗുണ്ടൽപേട്ടയെന്ന ചെറിയ പട്ടണം ലക്ഷ്യമാക്കി വനത്തിനു നടുവിലുള്ള റോഡിലൂടെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു വണ്ടിമുന്നോട്ടെടുക്കുമ്പോൾ അയാളുടെ മനസിൽ നിറയെ ആധിയും ആശങ്കയുമായിരുന്നു. പുറത്തെ മേശയിൽ ഭക്ഷണവും അകമുറികളിൽ പെൺശരീരങ്ങളും വിളമ്പുന്ന ഗുണ്ടൽപേട്ടയിലെ ഹോട്ടലുകൾ ബാച്ചിലേഴ്‌സ് ടൂറിസ്റ്റുകളുടെ ദൗർബല്യമാണ്……! ടൂറിസ്റ്റ് ഗൈഡുകളെന്ന പേരിൽ […]

ശീലാവതി by Pradeep Vengara [Introduction] 2546

ശീലാവതി by Pradeep Vengara മായമ്മയല്ല ശീലാവതി…… മായമ്മയെ കണ്ടിരുന്ന കണ്ണുകൾ കൊണ്ടു ശീലാവതിയെ കാണുവാനോ….. വായിച്ചിരുന്ന മനസുകൊണ്ട് വായിക്കുവാനോ പാടില്ല……. അതാണ് ആദ്യത്തെയും അവസാനത്തെയും എന്റെ അപേക്ഷ….. എനിക്കു ചുറ്റുവട്ടവും ഞാൻ കാണുന്ന….. എനിക്കറിയുന്ന…… ജീവിതങ്ങളും …… ജീവിതസാഹചര്യങ്ങളും മാത്രമേ ഞാനിതുവരെ കഥകൾക്ക് വിഷയമാക്കിയിട്ടുള്ളൂ…… അതുകൊണ്ടുതന്നെ ശീലാവതിയെക്കുറിച്ചും അതിഭാവുകത്വങ്ങളില്ലാതെയാണ് പറയുവാൻ ഉദ്ദേശിക്കുന്നത്……. ശീലാവതിയെക്കുറിച്ചു എനിക്കൊന്നേ ഇപ്പോൾ പറയാനുള്ളൂ….. “ശീലാവതിയെന്ന പേരിൽതന്നെ ഒരു കഥയുണ്ട് അല്ലെ….. സമാനമായ രീതിയിൽ ഇവളുമൊരു ശീലാവതി തന്നെയാണ്…. പക്ഷേ….. സർവംസഹയായ പഴയ […]

The Shadows – 15 (Last Part) 84

The Shadows Part 15 by Vinu Vineesh Previous Parts ” KL.7 BM 1993. യെസ് സർ വീ ഗോട്ട് ഇറ്റ്.” അനസ് വലതുകൈ ചുരുട്ടി ജീപ്പിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു. “വാട്ട്..” സംശയത്തോടെ രഞ്ജൻ ചോദിച്ചു. “യെസ് സർ, ഹോസ്റ്റലിലെ മെസ്സിലേക്ക് സാധങ്ങൾകൊണ്ടുവരുന്ന വണ്ടിയുടെ നമ്പറാണ്.” അനസ് അതുപറഞ്ഞപ്പോൾ രഞ്ജന്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു. “താങ്ക് ഗോഡ്. അനസ് വണ്ടി സ്റ്റേഷനിലേക്ക് എടുത്തോ. കം ഫാസ്റ്റ്.” “സർ.” അനസ് ഫോൺ കട്ട് ചെയ്ത് മെസ്സിലേക്ക് […]

ഒരു വേശ്യയുടെ കഥ – 40(Last Part) 4136

Oru Veshyayude Kadha Part 40(Last part) by Chathoth Pradeep Vengara Kannur Previous Parts “പോയിട്ടു വരട്ടെയെന്നു പറയൂ മായമ്മേ….. ഒരു വർഷത്തിനുള്ളിൽ ഈ വീട് പൊളിച്ചുമാറ്റി ഭംഗിയുള്ള നല്ലൊരു വീടുണ്ടാക്കിയ ശേഷം നമ്മൾ ഇങ്ങോട്ടു തന്നെ വരും …… മായമ്മയുടെ അനിയേട്ടനു മുന്നിൽ മായമ്മ അനിലേട്ടന്റെ കൂടെ ജീവിച്ചാൽമതി കെട്ടോ…..” ചുണ്ടുകളും കവിളുകളും വിറപ്പിച്ചുകൊണ്ടു വിതുമ്പുന്ന അവളെ ചേർത്തുപിടിച്ചു സമാശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവരെ തഴുകി ആശ്വസിപ്പിക്കാനെന്നപോലെ എവിടെനിന്നോ വീശിയടിച്ചെത്തിയ ഇളം കാറ്റിൽ അവരെ ഊഞ്ഞാലാടാനെന്നപോലെ […]

ഒരു വേശ്യയുടെ കഥ – 39 3998

Oru Veshyayude Kadha Part 39 by Chathoth Pradeep Vengara Kannur Previous Parts തൻറെ ചോദ്യത്തിനു മറുപടിപോലും പറയാതെ അവഗണിച്ചുകൊണ്ടു അവൾ കാറിൽനിന്നിറങ്ങി വാതിൽ വലിച്ചെടുക്കുന്നതു് കണ്ടപ്പോൾ തൻറെ കരൾ രണ്ടായി പിളർന്നുകൊണ്ടു അകന്നുമാറിപോകുന്നതുപോലെയാണ് അയാൾക്ക് തോന്നിയത് . തൻറെ കൂടെ വരുന്നില്ലെങ്കിൽ വേണ്ട ….. പക്ഷേ താൻ നൽകിയ ജോലിപോലും അവൾ വേണ്ടെന്നു വച്ചതെന്തിനാണ് …… അവളുടെ കാഴ്ചപ്പാടിൽ അത്രയും അധമനും അകറ്റിനിർത്തപ്പെടേണ്ടവനുമാണോ താൻ…. ഓർത്തപ്പോൾ അമ്മയോടൊപ്പം അമ്പരപ്പിനോടൊപ്പം ആത്മനിന്ദയും തോന്നി…..! വേണ്ടെങ്കിൽ […]

The Shadows – 14 45

The Shadows Part 14 by Vinu Vineesh Previous Parts “ദൈവം ചൂണ്ടിക്കാണിച്ചുതരും സർ ഒളിഞ്ഞിരിക്കുന്ന സത്യം പുറത്തുകൊണ്ടുവരാനുള്ള താക്കോൽ.” രഞ്ജൻ വീണ്ടും പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു. “വാട്ട് യു മീൻ.? ഡിജിപി രഞ്ജന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. “യെസ് സർ. അവിചാരിതമായി കണ്ടുമുട്ടിയ അർജ്ജുൻ എന്ന മാധ്യമപ്രവർത്തകനിലൂടെയാണ് ഞങ്ങൾ ലൂക്കാഫ്രാൻസിസ് എന്നയാളിലേക്കെത്തുന്നത്. ഡീറ്റൈൽസ് ഇതിലുണ്ട് സർ.” രഞ്ജൻ ബാഗിൽനിന്നും മറ്റൊരുഫയൽ ഡിജിപിക്കുനേരെ നീട്ടി. അദ്ദേഹം അത് കൈനീട്ടി വാങ്ങിയശേഷം മറിച്ചുനോക്കി. “സർ, വാർഡനെ മിനിഞ്ഞാന്നുവരെ സംശയമുണ്ടായിരുന്നില്ല. […]

The Shadows – 13 39

The Shadows Part 13 by Vinu Vineesh Previous Parts മുറിയിൽ ചെന്ന രഞ്ജൻ മേശപ്പുറത്തുവച്ചിരിക്കുന്ന ലാപ്ടോപ്പ് അനസിനെ കാണിച്ചു. “സീ.. ഇതാണ് ലൂക്കപറഞ്ഞ ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി. ലെനാജോസ്.” പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു. “ഓഹ് മൈ ഗോഡ്.. ” അനസ് അത്ഭുതത്തോടെ ആ ഫോട്ടോയെ നോക്കിനിന്നു. “സർ, ഹു ഈസ് ദിസ് .?” അനസ് ആകാംക്ഷയോടെ ചോദിച്ചു. “നീന കൊല്ലപ്പെടുന്ന അന്നുരാത്രി സുധി അല്പം തടിയുള്ള ഒരു പെൺകുട്ടി ഓടിമറയുന്നത് കണ്ടു എന്നുപറഞ്ഞില്ലേ? […]

ഒരു വേശ്യയുടെ കഥ – 38 3977

Oru Veshyayude Kadha Part 38 by Chathoth Pradeep Vengara Kannur Previous Parts കാർ റോഡരികിൽ സൗകര്യത്തിൽ ഒതുക്കി നിർത്തിയശേഷം പത്തിരുപത്തിയഞ്ചു മീറ്റർമാത്രം അകലെയുള്ള അവളുടെ വീടിന്റെ മുറ്റത്തിരുന്നു കളിക്കുകയായിരുന്ന വെള്ളപ്പെറ്റിക്കോട്ടുകാരിയുടെ ശ്രദ്ധക്ഷണിക്കുന്നതിനായി പതിയെ ഹോണിൽ വിരലമർത്തിയപ്പോൾ ചിരട്ടകളും പൗഡർഡപ്പയും പാവയും പ്ലാസ്റ്റിക് കപ്പുമൊക്കെ വീടിന്റെ വരാന്തയിലേക്ക് കയറുന്ന പടിയിൽ നിരത്തിക്കൊണ്ട് കളിക്കുകയായിരുന്ന അവൾ കളിത്തിരക്കിനിടയിൽ ഇരുവശത്തേക്കും കൊമ്പുപോലെ മുടിപിന്നിക്കെട്ടിയ തലയുയർത്തി നോക്കിയപ്പോൾ അയാൾ അത്ഭുതപ്പെട്ടുപോയി……! മായമ്മയെ മുറിച്ചുവച്ചതുപോലുള്ള ഒരു കഷണം……! മായമ്മയുടെ ഭാഷയിൽ […]

ഒരു വേശ്യയുടെ കഥ – 37 3990

Oru Veshyayude Kadha Part 37 by Chathoth Pradeep Vengara Kannur Previous Parts “മായമ്മ ഇവിടെയിരുന്നോളൂ…… പത്തുമിനിറ്റിനുള്ളിൽ ഞാൻ തിരിച്ചുവരും…… നേരത്തെ ഹോസ്പിറ്റലിൽ നിന്നും നടന്നതുപോലെ നിലവിളിച്ചു നടക്കാനൊന്നും പാടില്ല കെട്ടോ പറഞ്ഞേക്കാം ……” പിൻസീറ്റിൽ നിന്നും ലാപ്ടോപിപ്പിന്റെ ബാഗ് വലിച്ചെടുക്കുന്നതിനിടയിൽ ചിരിയോടെയുള്ള അയാളുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ ചിന്തയിൽ നിന്നുണർന്നത് . “വേണ്ട ……. ഞാനിവിടെ ഒറ്റയ്ക്കൊന്നും ഇരിക്കില്ല….. എനിക്ക് പേടിയാകും …….” തന്റെ പിറകേതന്നെ ഇറങ്ങുന്നതിനുവേണ്ടി കാറിന്റെ വാതിൽ തുറക്കുവാൻ ശ്രമിച്ചുകൊണ്ടു […]

ഒരു വേശ്യയുടെ കഥ – 36 3986

Oru Veshyayude Kadha Part 36 by Chathoth Pradeep Vengara Kannur Previous Parts “മായമ്മേ…… ദേ ഇങ്ങോട്ട് നോക്കിയേ …… ഈ അവസാനനിമിഷത്തിൽ എന്നെ വെറുതെ വിഷമിപ്പിക്കല്ലേ ……. ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല…. ഞാനങ്ങനെ പറയുമെന്നു മായമ്മയ്ക്ക് തോന്നിപ്പോയോ…… മായ അങ്ങനെയാണെന്ന് സ്വയം സമ്മതിച്ചപ്പോൾ പോലും അല്ലെന്നാണല്ലോ. ഞാൻ പറഞ്ഞത്….. ഇപ്പോൾ ഞാൻ വെറുതെയൊരു പൊട്ട തമാശ പറഞ്ഞപ്പോൾ ഇങ്ങനെ കരയല്ലേ മായമ്മേ…….” നടുറോഡിലാണ് വണ്ടി നിർത്തിയതെന്നുപോലും ഓർക്കാതെ വശങ്ങളിലെ ചില്ലിനോടു മുഖം […]

The Shadows – 12 45

The Shadows Part 12 by Vinu Vineesh Previous Parts രഞ്ജൻ വേഗം കാർപാർക്കിങ് ഏരിയയിലേക്ക് ചെന്നുനോക്കി. ഗെയ്റ്റ് കടന്ന് ലൂക്കയുടെ ബിഎംഡബ്ല്യു കാർ കടന്നുപോകുന്നതുകണ്ട രഞ്ജൻ തന്റെ കാറിൽകയറി അയാളെ പിന്തുടർന്നു. പനമ്പള്ളിനഗറിൽ നിന്നും വൈറ്റിലയിലേക്ക് പോകുന്ന ലൂക്കയുടെ ഡ്രൈവിഗിനെ ഇരുട്ടുകുത്തിയ രാത്രിയിലെ വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചം സാരമായി ബാധിക്കുന്നുണ്ടായിരുന്നു. കാറിനുള്ളിൽ ഇരുന്ന് ലൂക്കയുടെ ഡ്രൈവിംഗ്കണ്ട രഞ്ജൻ ഒന്നു പുഞ്ചിരിച്ചു. ശേഷം അക്‌സലറേറ്ററിൽ കാൽ അമർത്തി ചവിട്ടിയപ്പോൾ 100 കിലോമീറ്റർ സ്പീഡിൽ പോകുകയായിരുന്ന കാർ […]

ഒരു വേശ്യയുടെ കഥ – 35 3988

Oru Veshyayude Kadha Part 35 by Chathoth Pradeep Vengara Kannur Previous Parts തലയും താഴ്ത്തിപ്പിടിച്ചുകൊണ്ടു അയാളുടെ പിറകെ മുറിയിൽ നിന്നും പുറത്തേക്കു നടക്കുമ്പോൾ തന്നെക്കുറിച്ചുതന്നെയാണ് അവൾ ആലോചിച്ചുകൊണ്ടിരുന്നത്. അയാൾക്കും തനിക്കുമിടയിൽ കഴിഞ്ഞ മൂന്നുദിവസമായി താൻ പാടുപെട്ടു പാടുത്തുയർത്തിയിരുന്ന അദൃശ്യമായ മതിൽ എത്രവേഗത്തിലാണ് തകർന്നുവീഴാറായത്…..! ഉരുക്കിന്റേതാണെന്നു താൻ അഹങ്കരിച്ചിരുന്ന മതിൽ ഒരു മഞ്ഞുകട്ടപോലെ അലിഞ്ഞലിഞ്ഞു ഇല്ലാതാക്കുവാൻ അത്രയും ദുർബ്ബലമായിരുന്നോ…..! അല്ലെങ്കിൽ മനസിൽ അടക്കിനിർത്തിയിരുന്ന ഇഷ്ടത്തിന്റെ ഊഷ്മാവിൽ അയാളൊന്നു തൊട്ടപ്പോൾ സ്വയം ഉരുകിയമർന്നു പോകുവാൻ ത്രസിച്ചുപോയതാണോ…..! […]

The Shadows – 11 47

The Shadows Part 11 by Vinu Vineesh Previous Parts ഏത് ബോസ് ?..” ആകാംഷയോടെ രഞ്ജൻ ചോദിച്ചു. “ക്രിസ്റ്റീഫർ.” സുധി ആ പേരുപറഞ്ഞപ്പോൾ രഞ്ജനും അനസും മുഖത്തോടുമുഖം നോക്കി. “എന്നിട്ട്..” “രണ്ടുദിവസം ഞാനവളെ ഫോളോ ചെയ്തു. ഒന്നുപരിചയപ്പെടാൻ കുറെ അവസരങ്ങൾ നോക്കി പക്ഷെ നടന്നില്ല. ഒടുവിൽ കാക്കനാട് ജംഗ്ഷനിൽനിന്നും ആലിഞ്ചുവട്ടിലേക്ക് പോകുകയായിരുന്ന അവൾക്ക് ഞാനൊരു കെണിവച്ചു.” “ഈ ക്രിസ്റ്റീഫർ എവിടത്തുകാരനാണ്.?” ഇടയിൽ കയറി ശ്രീജിത്ത് ചോദിച്ചു. “അറിയില്ല സർ, ഞാൻ അയാളെ കണ്ടിട്ടില്ല. ഫോണിലൂടെയുള്ള […]

The Shadows – 10 47

The Shadows Part 10 by Vinu Vineesh Previous Parts “അതല്ല സർ, ആ ട്രാവല്ലറിൽ ഞാൻ അയാളെ കണ്ടു.” “ആരെ?” രഞ്ജൻ ചോദിച്ചു.” “സുധീഷ് കൃഷ്ണ.” സ്വരം അല്പം താഴ്ത്തി അർജ്ജുൻ പറഞ്ഞു. “ആഹാ, കറക്റ്റ് സമയത്തുതന്നെ ആളെകിട്ടി. അർജ്ജുൻ യു പ്ലീസ് വെയ്റ്റ് ദയർ. അയാം കമിങ്.” അത്രയും പറഞ്ഞിട്ട് രഞ്ജൻ ഫോൺ കട്ട് ചെയ്തു. “അനസേ, തേടിയ വളളി കാലിൽ ചുറ്റി” “എന്താ സർ ?..” സംശയത്തോടെ അനസ് ചോദിച്ചു. “സുധീഷ് […]

The Shadows – 9 41

The Shadows Part 9 by Vinu Vineesh Previous Parts രഞ്ജൻ കാർ സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്ക് താഴ്ത്തി മുന്നോട്ടെടുത്തു. അനസ് അയച്ചുകൊടുത്ത ലൊക്കേഷൻ ലക്ഷ്യമാക്കി രഞ്ജൻ വളരെ വേഗത്തിൽ കാറോടിച്ചു. ഫോർട്ട് കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ ശ്രീനിവാസൻ ഇരുപതുവർഷമായി ഗവണ്മെന്റ് സർവീസിലായിരുന്നു. അയാളുടെ വളർച്ചകണ്ട പലർക്കും തോന്നിയിട്ടുണ്ട് നിയമവിരുദ്ധമായി എന്തൊക്കെയോ ബിസ്നസുകൾ ചെയ്യുന്നുണ്ടെന്ന്. പക്ഷെ സമൂഹത്തിൽ വളരെ മാന്യനും ധനസഹായിയും ആയിരുന്നു ഡോക്ടർ. നാല്പത്തഞ്ചു മിനിറ്റെടുത്തു രഞ്ജൻ അനസ് അയച്ചുകൊടുത്ത ലൊക്കേഷനിലെത്താൻ. ആഢംഭരത്തോടെ […]