Tag: മനൂസ്

ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578

        ബെത്ലഹേമിലെ മഞ്ഞുകാലം         BETHLEHEMILE MANJUKALAM                    Author : manoos                       Previous link        ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്).       രാവിലെ ഉറക്കം ഉണരുമ്പോൾ ഹെലൻ ബെഡിൽ തനിച്ചായിരുന്നു… മാറികിടന്ന ജനൽ വിരിയിക്കിടയിലൂടെ പകലോന്റെ […]

ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്) 2561

വീണ്ടും മ്മള് ഒരു കുഞ്ഞു കഥയുമായി വന്നിരിക്കുകയാണ്.. പ്രണയമാണ് മെയിൻ തീം… മനസ്സ് അത് കടിഞ്ഞാൺ ഇല്ലാത്ത പട്ടമാണ്… ഇതിലെ കഥാപാത്രങ്ങൾ നന്മയുടെ നിറകുടങ്ങൾ അല്ല എന്ന മുൻധാരണയോടെ വായിക്കാൻ ശ്രമിക്കുക…എന്ന പിന്നെ ആരംഭിക്കാം… ബെത്ലഹേമിലെ മഞ്ഞുകാലം        BETHLEHEMILE MANJUKALAM                    Author : Manoos       ഹെലൻ ആശുപത്രിയിലാണെന്ന വിവരം അവളുടെ അമ്മച്ചി വിളിച്ചു പറയുമ്പോഴാണ് ജോയൽ […]

ഗസൽ (മനൂസ്) 2494

കാലങ്ങൾക്ക് മുന്നേ എഴുതിയതാണ്… മ്മടെ ഒട്ടുമിക്ക കഥകളെയും പോലെ തന്നെ ഇതും പ്രണയ കഥയല്ല…                        ഗസൽ                      GASAL                      Author : manoos       കവിഞ്ഞൊഴുകുന്ന പുഴയുടെ കരയിലേക്ക് സാഗർ തളർച്ച […]

ഐസ (മനൂസ്) 2557

                     ഐസ                              Isa                      Author: മനൂസ്         “കാക്കു എന്താ ഈ പറയുന്നെ… ഇങ്ങനെയൊക്ക പറയാൻ എന്താ ഇവിടെ ഉണ്ടായേ…” തടഞ്ഞു നിർത്താൻ ആവാത്ത അവളിൽ […]

ഷോർട്ട് ഫിലിം (മനൂസ്) 2914

പുള്ളകളെ മ്മള് എത്തിട്ടാ..   ഷോർട്ട് ഫിലിം Author: മനൂസ്   View post on imgur.com ഷോർട്ട് ഫിലിം … “നമുക്കൊരു ഷോർട്ട് ഫിലിം ചെയ്താലോ…..” കോളേജിലെ മരച്ചുവട്ടിൽ കാറ്റും കൊണ്ട് സൊറ പറഞ്ഞു അത്യാവശ്യം വായിനോക്കി ഇരുന്ന ഞങ്ങളോട് അച്ചു അത് പറഞ്ഞു….. ആദ്യം ഞങ്ങൾ എല്ലാരും അവനെ സൂക്ഷിച്ച് ഒന്ന് നോക്കി എന്നിട്ട് പൊട്ടി ചിരിക്കാൻ തുടങ്ങി….. അത്രക്കും വലിയ കോമഡി അല്ലെ പറഞ്ഞേ……. “ഊളകളെ ചിരിക്കാതെ ഞാൻ കാര്യമായിട്ടാണ് പറഞ്ഞേ……” വീണ്ടും […]

ഖൽബ് കവർന്ന മൊഞ്ചത്തി (മനൂസ്) 2943

        ഖൽബ് കവർന്ന മൊഞ്ചത്തി                Khalb Kavarnna Monjathi                        Author : മനൂസ്     View post on imgur.com   “ടാ എണീക്കടാ….”   “. എണീക്കാൻ..”   മുഖത്തേക്ക് വെള്ളം വീണപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്…   “എന്താ…”   ഉറക്കം നഷ്ടപ്പെട്ട […]

അച്ഛനാരാ മോൻ!!! (മനൂസ്) 3214

  ഇതിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഹമുക്കുകളുമായി സാദൃശ്യം  തോന്നുന്നുവെങ്കിൽ അത് തികച്ചും മനപ്പൂർവ്വമാണ്.. ??   അപ്പോൾ ആരംഭിക്കാട്ടോ..             അച്ഛനാരാ മോൻ…               Achanaraa Mon                  Author: മനൂസ്     View post on imgur.com   വണ്ടി കല്യാണം നടക്കുന്ന സ്ഥലത്തേക്ക് അടുക്കും തോറും […]

മിന്നും താരകം( മനൂസ്) 3201

           മിന്നും താരകം             Minnum Tharakam                  Author : മനൂസ്   View post on imgur.com     “ഇവൻ പിശാചിന്റെ ജന്മം ആണ്…ഇവനാ എന്റെ ഏട്ടനെ…. ഇവൻ കാരണമാ അന്ന് ഞാൻ അങ്ങനൊക്കെ…”   കരയുന്ന പിഞ്ചു പൈതലിനെ നോക്കി ഭ്രാന്തിയെ പോലെ ദീക്ഷണ അലറി…   പൈതലിനെ […]

ഭാനുമതി (മനൂസ് ) 3166

ഭാനുമതി Bhanumathi | Author : Manoos View post on imgur.com പ്രിയപ്പെട്ട പുള്ളകളെ ഞമ്മള് ഒരു പുതിയ ഐറ്റവുമായി എത്തിയിരിക്കുകയാണ്.. ഒരു കുഞ്ഞു കഥ.. അപ്പൊ മ്മക്ക് തുടങ്ങാല്ലേ..??   കൊയ്ത്ത് കഴിഞ്ഞ നീണ്ട് കിടക്കുന്ന നെൽപ്പാടം ആണ് ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഉണർന്ന എന്റെ ദൃഷ്ടിയെ വരവേറ്റത്. പട്ടണത്തിൽ വളർന്ന എനിക്ക് ആ കാഴ്ച ഒരു പുതുമ തന്നെ ആണ്. ഇളംകാറ്റും ആസ്വദിച്ചു ആ കാഴ്ചയിൽ ലയിച്ച് ഉറക്കത്തിലേക്ക് ഊളിയിടാൻ ശ്രമിച്ച എന്റെ […]

മുറിപ്പാടുകൾ [മനൂസ്] 2764

മുറിപ്പാടുകൾ Author : മനൂസ്   View post on imgur.com   മഴ മേഘങ്ങൾ ആ പുൽമൈതാനത്തിനു മുകളിൽ പീലിവിടർത്തി നിൽപ്പുണ്ട്.. അന്തരീക്ഷം ചെറുതായി ഇരുണ്ട് തുടങ്ങി.. തണുത്ത കാറ്റ് മഴയുടെ ദൂതുമായി അതുവഴി ഇടക്കിടെ കടന്നു പോകുന്നുണ്ട്..   പക്ഷെ ഇവയൊന്നും പുൽമൈതാനത്തെ ഒരുപറ്റം കൗമാരക്കാരുടെ കാൽപന്തു കളിയുടെ ആവേശത്തെ കുറച്ചില്ല..അവർ ആ തണുത്ത കാറ്റ് നൽകുന്ന കുളിരിനെ ആസ്വദിച്ചു കൊണ്ട് കളിക്കുകയാണ്..   “അർജുൻ പാസ്സ്… പാസ്സ്…”   ചുണ്ടിൽ എരിയുന്ന കിങ്‌സ് […]

ക്യാമ്പസ് ഡയറി [മനൂസ്] 363

ക്യാമ്പസ് ഡയറി Author : മനൂസ്   View post on imgur.com   നമുക്ക് പിരിയാം സാഗർ……   ഇത്ര പെട്ടെന്ന് നിനക്ക് എന്നെ മടുത്തോ പ്രിയാ…..   നിന്നെ ഞാൻ സ്നേഹിക്കുന്നു സാഗർ ഒരു കടലോളം… പക്ഷെ മറ്റൊരാളുടെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നുണ്ട്…..   ആരാണ് പ്രിയേ നിന്റെ കുഞ്ഞിന്റെ അച്ഛൻ….. പറയു…..   “ഒരു ചായ താ…..”   “അമ്മേ ഒരു ചായ തരാൻ…….” ആര് കേൾക്കാൻ…..   അതേങ്ങാനാ ഈ […]

ഇത് ഞങ്ങളുടെ ഏരിയാ 3 [മനൂസ്] 2957

ഇത് ഞങ്ങളുടെ ഏരിയാ 3 Ethu Njangalude Area Part 3 | Author : Manus | Previous Part   (ഒരുപാട് വൈകി എന്നറിയാം.. ഇങ്ങള് എല്ലാരും ഞമ്മളോട് ക്ഷമിക്കിൻ.. മുന്ഭാഗങ്ങൾ വായിച്ചവർ കഥയുടെ ഒഴുക്കിന് മാണ്ടി ഒന്നുകൂടെ ആ ഭാഗങ്ങൾ വായിക്കുന്നത് നല്ലതായിരുക്കും.) ജാഷിയും ഫർഹയും കുട്ടികളുടെ സ്‌കൂളിൽ ടീച്ചറോടൊപ്പം അവരുടെ സ്‌കൂളിലെ കുൽസിത പ്രവർത്തികളെ കുറിച്ച് സംസാരിക്കുകയായിരുന്നു..   തുടർന്ന് വായിക്കുക…..     ടീച്ചർ പറയുന്ന കാര്യങ്ങൾ കേട്ട് വിടർന്ന […]

ഓർമ്മകൾ 2 [മനൂസ്] [Climax] 3085

ഓർമ്മകൾ 2 Ormakal Part 2 | Author : Manus | Previous Part   ആതിര ഗർഭിണിയാണ് എന്ന് നടുക്കത്തോടെ അറിയുന്ന സച്ചു.. തുടർന്ന് വായിക്കുക..   എന്റെ ജീവിതത്തിൽ മാത്രം എന്താണ് ഇങ്ങനെയൊക്കെ…….. ജീവിതം പഴയതു പോലെ ആയി എന്നു തോന്നിയ നിമിഷം വീണ്ടും ദൈവം പരീക്ഷിക്കുകയാണല്ലോ….   റൂമിൽ നിന്നും ഭാവമാറ്റം ഒന്നും ഇല്ലാതെ പുറത്തേക്കു ഇറങ്ങിയ ആതിരയെ കണ്ടപ്പോൾ എനിക്കു കൊല്ലാനുള്ള ദേഷ്യം തോന്നി… ഡോക്ടറുടെ മുന്നിൽ എന്നോടൊപ്പം ഇരിക്കുമ്പോൾ […]

ഓർമ്മകൾ 1 [മനൂസ്] 3055

ഓർമ്മകൾ 1 Ormakal Part 1 | Author : Manus   മൂന്ന് വർഷങ്ങൾക്കു മുൻപ് എഴുത്തിന്റെ ആദ്യ നാളുകളിൽ മനസ്സിൽ തോന്നിയ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഓർമ്മകൾ എന്ന കഥ.. പുതുമകൾ ഏതുമില്ലാതെ യുള്ള ഒരു ക്ലീഷേ പ്രണയകഥ..എങ്കിലും ആദ്യ കഥ എപ്പോഴും മനസ്സിന് പ്രിയപ്പെട്ടതാണ്.. ഓർമ്മകൾ ഭാഗം ഒന്ന്   “എനിക്കവളെ മറക്കണം സുധി… ”   നീണ്ട നിശ്ശബ്ദതക്കു ശേഷമുള്ള എന്റെ വാക്കുകൾ കേട്ടു അത്ഭുദവും സന്തോഷവും കലർന്ന ഭാവമാണ് സുധികുണ്ടായത്. അത് […]

റെജിയുടെ സുവിശേഷങ്ങൾ 2 [മനൂസ്] [Climax] 3163

റെജിയുടെ സുവിശേഷങ്ങൾ 2 Rejiyude Suvisheshangal Part 2 | Author : ManuS | Previous Part     പക്ഷെ ആ സുന്ദര നിമിഷങ്ങൾ ഉറങ്ങിക്കൊണ്ട് നഷ്ടപ്പെടുത്താൻ മൂവരും ആഗ്രഹിച്ചിരുന്നില്ല.  നേരം പുലരുവോളം ആ വീട്ടിൽ അങ്ങനെ അവനോടൊപ്പം ഒരുപാട് മിണ്ടുവൻ അവർ കൊതിച്ചു…   പക്ഷെ മൂവരും വാക്കുകൾ കിട്ടാതെ ഉഴറുകയായിരുന്നു..   ആരെങ്കിലും ഒരു തുടക്കമിട്ടിരുന്നെങ്കിൽ എന്നവർ ആശിച്ചിരുന്നു…   മറുവശത്ത് റെജിയും മൗനവൃതത്തിൽ ആയിരുന്നു…   താൻ സ്വപ്നം പോലും […]

റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

റെജിയുടെ സുവിശേഷങ്ങൾ 1 Rejiyude Suvisheshangal Part 1 | Author : ManuS   (ഇത് റെജിയുടെ കഥയാണ്.. അവന്റെ ആത്മസംഘർഷങ്ങളുടെ കഥ)   “ഇവിടാരൂല്ലേ….”   ചുമലിലേന്തി വന്ന സഞ്ചി നിലത്ത് വച്ചുകൊണ്ട് റെജി ചോദിച്ചു…   “റിൻസി….”   അവന്റെ തൊണ്ടയിൽ നിന്നും ഇടിമുഴക്കം പോലെ ശബ്ദം പുറപ്പെട്ടു…   ഞൊടിയിടയിൽ ഷേർളിയും റിനിയും ഉമ്മറത്തേക്ക് വന്നു…   “സാധനങ്ങൾ എല്ലാം ഉണ്ടോന്ന് നോക്ക്… വല്ലതും വിട്ട് പോയിട്ടുണ്ടെങ്കിൽ പറയു… രാത്രി പോകുമ്പോ […]

ഇത് ഞങ്ങളുടെ ഏരിയാ 2 [മനൂസ്] 3041

അതേ മ്മളും പുള്ളകളും എത്തീട്ടോ.. ഇത് ഞങ്ങളുടെ ഏരിയാ 2 Ethu Njangalude Area Part 2 | Author : Manus | Previous Part   അഫ്സലിനെ വിളിച്ചു വരുത്തി അവന്റെ കാറിലാണ് പിന്നീട് നാല് പേരും വീട്ടിലേക്ക് പോയത്..   ജാഷിയുടെ ഉമ്മ ഫർഹയേയും റൈഹാനെയും സന്തോഷത്തോടെയാണ് എതിരേറ്റത്..   ജാഷിയുടെ ചില ബന്ധുക്കളും അയൽക്കാരും പുതു പെണ്ണിനെ പരിചയപ്പെടാൻ വീട്ടിൽ തമ്പടിച്ചിരുന്നു…   ഉച്ചക്ക് ശേഷം ബിരിയാണി ചെമ്പ് ഏറെക്കുറെ കാലിയാക്കിയതിനു […]

ഇത് ഞങ്ങളുടെ ഏരിയാ..[മനൂസ്] 3017

പുതിയൊരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കുകയാണ്.. സസ്പെൻസോ,ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത രണ്ട് കുട്ടിക്കുറുമ്പന്മാരുടെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥ.. അപ്പോൾ തുടങ്ങാല്ലേ.. ഇത് ഞങ്ങളുടെ ഏരിയാ Ethu Njangalude Area | Author : Manus   “ആന്റിയാണോ എന്റെ ഉമ്മ”   അവന്റെയാ ചോദ്യം കുടിച്ചു കൊണ്ടിരുന്ന ചൂട് ചായ വളരെ പെട്ടന്ന് തന്നെ ജാഷിറിന്റെ മൂർദ്ധവിലേക്ക് എത്തിച്ചു.. തലയിൽ തട്ടി ചുമച്ചുകൊണ്ട് അവൻ മെർളിനെ അലിവോടെ നോക്കി..   കുരിശിൽ തറച്ച കർത്താവിനെ പോലെ ആയിരുന്നു അവളുടെ […]

അതിജീവനം 6 [മനൂസ്] [Climax] 3101

അതിജീവനം.. 6 Athijeevanam Part 6 | Author : Manus | Previous Part   “ഇനി ആരുടേയും ജീവൻ എടുക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല…നിനക്കുള്ള ശിക്ഷ ഞാൻ വിധിക്കുന്നു മാർട്ടിൻ…”   അജോയ് അത് പറഞ്ഞതും മാർട്ടിൻ ഭയന്നു വിറച്ചു..   “നിനക്ക് ഓർമയുണ്ടോ മാർട്ടിൻ നമ്മൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച..”   അജോയ് ചോദിച്ചു..   “ഞങ്ങളുടെ വീട്ട് പടിക്കൽ നീയും നിന്റെ അമ്മയും വന്ന് കോശി നിന്റെ സ്വന്തം തന്ത ആണെന്ന് […]

അതിജീവനം 5 [മനൂസ്] 3054

അതിജീവനം.. 5 Athijeevanam Part 5 | Author : Manus | Previous Part   മറുവശത്ത് ധ്രുവനും പലതും ചിന്തിക്കുകയായിരുന്നു..  മറഞ്ഞിരിക്കുന്ന ആരോ ഒരാൾ ഇതിന് പിന്നിലുണ്ട്?അതോ ഒന്നിൽക്കൂടുതൽ പേരോ..? അവന്റെ ചിന്തകൾ കാടു കയറി..   ചേട്ടത്തിയുമായി കാര്യം പറയുന്നുണ്ടെങ്കിലും അഞ്ജലിയുടെ മനസ്സിൽ കുറച് നാളുകളായി ഹോസ്പിറ്റലിലെ ആളുകൾക്ക് ഉണ്ടാകുന്ന  അപകടങ്ങളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു..   ജെയിംസിന്റെ കാര്യം ഒന്നും പറയാറായിട്ടില്ല എന്നാണ് മാർട്ടിൻ പറഞ്ഞത്..   ജീവൻ തിരിച്ചു കിട്ടിയേക്കാം […]

അതിജീവനം 4 [മനൂസ്] 3014

അതിജീവനം.. 4 Athijeevanam Part 4 | Author : Manus | Previous Part   മുഹ്‌സിൻ ആ ശബ്ദത്തിനുടമയെ നോക്കി നിന്നു.  “ഐ ആം മാർട്ടിൻ കോശി…”   പുഞ്ചിരിയോടെ അയാൾ അവന് നേരെ തന്റെ കൈ നീട്ടി.   “ഓഹ് ഡോക്ടർ മാർട്ടിൻ…. കോശി സാറിന്റെ മകൻ..ഐ ആം സോറി സാർ..”   പെട്ടെന്ന് ഓർത്തെടുത്തു പുഞ്ചിരിയോടെ മുഹ്‌സിൻ അയാൾക്ക് തിരിച് കൈകൊടുത്തു.   “കേട്ടിട്ടുണ്ട് പക്ഷെ കാണുന്നത് ആദ്യമായിട്ടാണ്..അതാണ് മനസ്സിലാക്കാൻ വൈകിയത്..” […]

അതിജീവനം 3 [മനൂസ്] 3032

അതിജീവനം.. 3 Athijeevanam Part 3 | Author : Manus | Previous Part     അടികൊണ്ട കവിളും തടവി അവൻ കുറച്ച് നേരം അവിടെ നിന്നു..  വേദനെയെക്കാൾ അപമാനഭാരമാണ് അവന്റെ മനസ്സിനെ തളർത്തിയത്..   അതും ഒരു പെണ്ണിൽ നിന്ന്..   അവളോട് ഇതിന് പ്രതികാരം ചോദിക്കണം എന്നത് അവൻ മനസ്സിൽ അപ്പോഴേക്കും തീർച്ചപ്പെടുത്തിയിരുന്നു..   അന്തസ്സായി ജീവിക്കുന്ന തന്നെപ്പോലെ ഉള്ള ആളിനെ അവളെ പോലെയൊരു വൃത്തികെട്ട പെണ്ണ് തല്ലിയ കാര്യം ഓർക്കുമ്പോൾ […]

ബീവീന്റെ പൂതി [മനൂസ്] 3007

ബീവീന്റെ പൂതി Beevinte Poothi | Author : Manus   “ഇക്കാ….. ഇക്കോയി…..”  “എന്താ നാജി അനക്ക് മാണ്ടേ ….എന്തിനാ രാവിലെ ഇയ്യു കിടന്നു കാറുന്നെ….”   “അതേയ്…..ഇക്കാ ഇങ്ങള് എനിക്കു മൂർദ്ധാവിൽ ഒരു ചുംബനം തരോ……”   “എങ്ങനെ…….”   “എനിക്കു മൂർദ്ധാവിൽ ഒരു ചുംബനം തരോന്നു ..”   ഓളുടെ ആ പൂതി കേട്ടു ഞമ്മള് ആകെ ഇടങ്ങേറിലായി…… ചുംബനം അത്  മുത്തം ആന്നു പുടികിട്ടി…. പക്ഷേങ്കി… മറ്റേ സാധനം എന്താണപ്പ …. […]

അതിജീവനം 2 [മനൂസ്] 3005

അതിജീവനം.. 2 Athijeevanam Part 2 | Author : Manus | Previous Part   ഒരുനിമിഷം അവൾ പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തി.   “ആരാ ഫോണിൽ.. എമർജൻസി വല്ലതും ആണോ.”   ധ്രുവന്റെ ചോദ്യമാണ് അവളെ ഉണർത്തിയത്.   അവൾക്ക് അവനോടൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല.   ആ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവൻ അപ്പോഴാണ് കണ്ടത്..   “എന്ത് പറ്റി..” പരിഭ്രമത്തോടെ അവൻ ചോദിച്ചു.   “അപ്പച്ചൻ…” അവൾക്ക് അത് പറഞ്ഞു […]