മിന്നും താരകം( മനൂസ്) 3199

Views : 69293

           മിന്നും താരകം

            Minnum Tharakam

                 Author : മനൂസ്

 

View post on imgur.com

 

 

“ഇവൻ പിശാചിന്റെ ജന്മം ആണ്…ഇവനാ എന്റെ ഏട്ടനെ…. ഇവൻ കാരണമാ അന്ന് ഞാൻ അങ്ങനൊക്കെ…”

 

കരയുന്ന പിഞ്ചു പൈതലിനെ നോക്കി ഭ്രാന്തിയെ പോലെ ദീക്ഷണ അലറി…

 

പൈതലിനെ മാറോട് ചേർത്ത് പൊട്ടിക്കരയാനെ ദേവകിക്ക് അപ്പോൾ കഴിയുമായിരുന്നുള്ളൂ…

 

അവർ കുട്ടിയേയും കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു…

 

ദീക്ഷണയുടെ അഴിഞ്ഞുലഞ്ഞ മുടി നേരെയാക്കി അവർ അവളുടെ തലയിൽ മെല്ലെ തലോടി…

 

എന്നിട്ട് മുകളിലേക്ക്  ദൈവത്തോടെന്ന പോലെ നോക്കി…

 

“വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ മോളെ… അതിന് നീയോ ഈ പിഞ്ചു കുഞ്ഞോ ഒന്നു ചെയ്തില്ലല്ലോ.. എന്റെ മോന് ദൈവം അത്രയെ ആയുസ്സ് വിധിച്ചിട്ടുള്ളൂ… അതിന് നീ ഈ കുഞ്ഞിനോട് പക തീർക്കല്ലേ…അവൻ നിന്റെ ചോരയല്ലേ മോളെ…”

 

രവിയുടെ വാക്കുകളാണ്..അയാളുടെ കണ്ഠ മിടറി..

 

പിന്നീട് ദേവകി ആംഗ്യ ഭാഷയിൽ എന്തൊക്കെയോ ദീക്ഷണയോട് പറയുന്നുണ്ടായിരുന്നു..

 

പക്ഷെ ആരുടെയും വാക്കുകൾ കേൾക്കാൻ പറ്റാത്തതരം ഭ്രാന്തമായൊരു അവസ്ഥയിലേക്ക് അവളുടെ മനസ്സ്  എത്തി..

Recent Stories

The Author

മനൂസ്

29 Comments

  1. Heart touching!!!!!

  2. Eshtapettu

  3. മനുസ്.. നല്ല കഥ..എന്തൊക്കെയോ പറയണം എന്നുണ്ട്..
    മനോഹരം ആയ എഴുത്ത്..
    അവളുടെ ഉള്ളിലെ വിചാരം അവള് മാറ്റി എടുതുവല്ലോ..
    സ്നേഹത്തോടെ❤️

  4. കുട്ടപ്പൻ

    മനു. തിരക്കുകൾ കാരണം വൈകിയതാട്ടോ.
    നല്ല ശൈലി. നല്ല വായനാ സുഖം.

    നന്നായി തന്നെ എഴുതി. ആദ്യത്തെ കുറച്ച് വരികൾ വായിച്ചപ്പോ തുടർന്ന് വായിക്കണോ എന്ന് തോന്നി… മറ്റൊന്നും കൊണ്ടല്ല അവസാനം സങ്കടപ്പെടുത്തുവോ എന്ന് പേടിച്ചിട്ട്.

    കുറച്ച് സങ്കടം ഉണ്ട് എന്നാലും…. എല്ലാ അമ്മമാരും മക്കളെ സ്നേഹിക്കും. പക്ഷെ ഇവിടെ അവൾക്ക് അതിന് സമയമെടുത്തു എന്ന് മാത്രം.

    ഇനിയും ഇതുപോലുള്ള കഥകളുമായി വാ. കാത്തിരിക്കാം

  5. മനൂസ്,
    എഴുത്ത് കിടുക്കി, ഒന്ന് പറയട്ടെ കുറച്ചു വേഗത കൂടിയോ എന്ന് തോന്നി.
    ഒരു ചെറിയ കഥാതന്തുവിനെ വളരെ മികച്ചരീതിയിൽ വികസിപ്പിച്ച് ഒരു കഥയാക്കി മാറ്റി.
    ആശംസകൾ…

    1. പോരായ്മകൾ ഉണ്ടാകും.. ഒരു കഥയുടെ ഘടനയിൽ പൂർണ്ണമായും എഴുതാനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ല.. അണുവിട മാറ്റാതെ ഒരു ജീവിതം പകർത്തി എന്നേ ഉള്ളൂ.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ💟💟

  6. എന്തല്ലാം ഞായങ്ങൾ നിരത്തിയാലും അവൾ ആ കുഞ്ഞിനോട് കാണിച്ചത് മാപ്പ് അർഹിക്കാത്ത തെറ്റാണ്… ആദ്യം മാതൃത്വം നിഷേതിച്ചിട്ട് പിന്നേ സ്നേഹം വാരിക്കോരി കൊടുത്തിട്ട് എന്ത് കാര്യം… അവൻ വിശന്ന് കരഞ്ഞപ്പൊ അവന്റെ വിശപ്പ് അടക്കാൻ നോക്കാതേ അവനേ വെറുപ്പോേടേ നോക്കുന്ന ഇതുപോല്ലുള്ള അമ്മമാരാണ് കുട്ടികളേ കൊന്ന് തളുന്നത്… അവൾക്ക് തിരിച്ചറിവ് വന്നില്ലങ്കിൽ ആകുട്ടിയുടേ അവസ്ഥയും മറിച്ചായിരിക്കുകയില്ല…. ഇത് പറഞ്ഞത് കൊണ്ട് എന്നോട് ദേഷ്യം തോന്നരുതേ

    1. തെറ്റ് ചെയ്യാത്ത മനുഷ്യർ ആരുണ്ട് ഈ ഭൂമിയിൽ.. പലപ്പോഴും മനുഷ്യന്റെ നൈമിഷികമായ മനസ്സിലെ തോന്നാലുകളാണ് ഭൂരിഭാഗം തെറ്റുകളുടെയും ഉത്ഭവം..ആ മനസ്സിന്റെ ചാഞ്ചാട്ടത്തെ നിയന്ത്രിച്ചു കടന്നു കൂടുന്നവർ ജീവിതത്തിൽ വിജയിക്കും അല്ലാത്തവർ തെറ്റുകളിലേക്കും..

      അഭിപ്രായങ്ങൾ പറയുന്നതിന് എന്ത് വിരോധം.. ഇനിയും പറയണം.. വിലയേറിയ കമന്റിന് പെരുത്തിഷ്ടം കൂട്ടേ💟💟

  7. കല്ലിലും പുഴയിലും സ്വന്തം ചോരയെ ഇല്ലാതാകുന്നവർക്ക് ഒപ്പം ഇങ്ങനെ ചില ജീവിതങ്ങളും നമ്മുടെ ഇടയിൽ ഉണ്ടെന്നത് വിസ്മരിച്ചു കൂടാ
    കൊള്ളാം

    1. മനുഷ്യർ പലപ്പോഴും അങ്ങനെയാണ്..സ്വാർത്ഥതയിൽ നിന്നും രൂപാന്തരം പ്രാപിക്കുന്നു നൈമിഷികമായ ചിന്തകളാണ് എല്ലാത്തിനും കാരണം.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ💟💟

  8. 𝐀𝐬𝐡𝐰𝐢𝐧𝐢 𝐊𝐮𝐦𝐚𝐚𝐫𝐚𝐧

    😍

    1. 💟💟

    1. 💟💟

  9. ആദിത്യാ

    വായിക്കാം….okke കഴിയട്ടെ ട്ടോ ☺🖤❤️

    1. ടൈം കിട്ടുമ്പോൾ വായിക്കൂ💟

  10. 𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢 [𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣]

    സേട്ടാ സേട്ടൻ്റെ കഥയോന്നും വായിച്ചിട്ടില്ല… ഇനി ഓരോന്നായി വായിക്കാം…

    1. Site ile aettavum pramugante കഥാ vayichittu illano
      Insult cheyallu monuse 😆😆

      1. അങ്ങനെ പറഞ്ഞു കൊടുക്കേടാ ഉവ്വേ😃😎

    2. ടൈം കിട്ടുമ്പോൾ വായിക്കു സേട്ട

  11. ❤️

    1. 💟💟

  12. 3രെ😘

    1. 💟💟

    1. 💟💟

    1. 💟💟💟

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com