ഖൽബ് കവർന്ന മൊഞ്ചത്തി (മനൂസ്) 2943

എന്റെ മുഖത്ത് അറിയാതെ പുഞ്ചിരി വിരിഞ്ഞു…

 

ഞാൻ നോക്കുന്നത് കണ്ടപ്പോൾ ഓള് മുഖം മാറ്റി…

 

അവളിൽ നിന്നും കണ്ണ് മാറ്റാതെ ഞാൻ അങ്ങനെ തന്നെ ഇരുന്നു…

 

കുറച്ച് കഴിഞ്ഞപ്പോൾ കക്ഷി എന്നെ വീണ്ടും നോക്കി…

 

ആഹാ ഉമ്മച്ചികുട്ടി കൊള്ളാല്ലോ…

 

വീണ്ടും ഓള് നോക്കിയപ്പോ ഞാൻ കവിൾ വീർപ്പിച്ചു കാണിച്ചു…

 

അപ്പോ ഓളും അങ്ങനെ തന്നെ ചെയ്തു…

 

അപ്പൊ ഞാൻ കൊഞ്ഞനം കുത്തി കാണിച്ചു…

 

ഓള് അതും ചെയ്തു…

 

കൊള്ളാല്ലോ കളി…

 

“പേര് എന്നാ…”

 

അത് കേട്ടതും ഓള് അടുത്തിരുന്ന ഉമ്മയെ നോക്കി…

 

ആ മൊഞ്ചത്തിയുടെ ഉമ്മ എന്നെ നോക്കി ചിരിച്ചു…

 

“ഷിഫാന..”

 

ഉമ്മ പറഞ്ഞു…

 

അത് കേട്ടതും ഓള് എന്നെ നോക്കി ചിരിച്ചു…

 

“അതെന്ന ഇയാള് പറയൂല്ലേ ഒന്നും…”

 

ഞാൻ ചിരിച്ചു കൊണ്ട് ഓളെ നോക്കി…

 

ഓള് അതിനും ചിരിച്ചു…

 

“ഏത് ക്ലാസ്സിലാ പടിക്കുന്നെ…”

 

ഓള് കൈകൊണ്ട് 2 എന്ന് കാണിച്ചു…

 

“ഓഹ്… വായ കൊണ്ട് പറ…”

 

രണ്ടാം ക്ലാസ്സിലാണ് എന്ന് മനസ്സിലായെങ്കിലും ഞാൻ പറഞ്ഞു..

84 Comments

  1. Manusikka kadha nerathe vayichirunnu cmnt idan marnnupoyi ?

    Story poliyayikk
    Ingala eythum poliyan
    Ishtayi orupad ??❤❤❤
    ❤❤❤❤

    1. എന്നിട്ടിപ്പോഴാണോ കമന്റ് ഇടുന്നത്?…പെരുത്തിഷ്ടം പുള്ളെ??

  2. എല്ലാർക്കും അയച്ചു തരാട്ടോ പുള്ളകളെ..ഇന്ന് ആകെ തിരക്കിൽ ആയിപ്പോയി അതാണ് കമന്റുകൾ കാണാൻ വൈകിയത്..???

    1. ???

  3. തുമ്പി ?

    Kadha vayichu pulle… Enikka humour angod peruthishtayii.. pinne ntha.. Nalloru feel good item in a short time.. nalla resund.. kettoo.. pinne pramukha mailinu vendittanu ninte peru kandu keriye but thudakkam tanne nirasha peduthilla orupadishtayi…

    Pinne aa pramukha mail onn aychal kollatoo?

    1. പെരുത്തിഷ്ടം പുള്ളെ.. അനുഭത്താളിൽ നിന്നും മാന്തിപറിച്ച ഏടാണ്..???

  4. മനൂസ്May 11, 2021 at 2:13 pm
    എന്റെ കൈയിൽ കുറേ pdf സ്റ്റോക്ക് ഉണ്ട് ബുക്ക്സ്.. ചിലതൊക്കെ മുൻപ് ഇവിടെ മൂപ്പനും പിള്ളേര്ക്കും കൊടുത്തിരുന്നു

    ബ്രോ എനിക്കും അയച്ചു തരുമോ

    1. ??

  5. ??????????????_??? [«???????_????????»]©

    ചേട്ടായി mail

  6. മനൂസ്May 11, 2021 at 2:13 pm
    എന്റെ കൈയിൽ കുറേ pdf സ്റ്റോക്ക് ഉണ്ട് ബുക്ക്സ്.. ചിലതൊക്കെ മുൻപ് ഇവിടെ മൂപ്പനും പിള്ളേര്ക്കും കൊടുത്തിരുന്നു

    Enikum ayach tharo bro

  7. Email enikum ayak bro

  8. നെനക്കു തെരക്കായിപ്പോയല്ലോ പുള്ളേ..!!

    എൻറേലൂടെ അയക്ക്..!!

    1. ആ അതേ??

    1. ??????????????_??? [«???????_????????»]©

      ആനന്ദ്…

      1. ???

  9. പ്രമുഖ മെയിൽ

    1. അയക്കാം പുള്ളെ?

    1. അയക്കാം..

    2. അയക്കാം പുള്ളെ

Comments are closed.