ബീവീന്റെ പൂതി [മനൂസ്] 3007

Views : 24987

മ്മള് തല പുകച്ചു..

 

“ഇക്കാ…. താ ഇക്കാ…. ഇങ്ങള്ക് ഇപ്പൊ ഞമ്മളോട് അല്ലേലും പഴയ ഇഷ്ടമൊന്നുല്ല ”

ഓളുടെ മുഖം വാടണ കണ്ടാ ഞമ്മക്ക് സഹിക്കുല്ല…

 

“അയ്യോ…. നാജി… ഇയ്യു ഇങ്ങനെ ഞമ്മടെ ചങ്കിൽ കൊള്ളണ വർത്താനം പറയതിരികീൻ,,,

ഇക്കാ തരാട്ടോ ന്റെ മുത്തിനു…..”

അതു പറഞ്ഞപ്പോഴേക്കും ഓളുടെ മുഖത്തെ ആ വെട്ടം ഒന്നു കാണണം….ന്റെ പെണ്ണിന്റെ മൊഞ്ചു ഒന്നുടെ കൂടി…..

 

“തരീൻ ഇക്കാ വേഗം….”

 

“അല്ല നാജി… ”

 

“എന്താ ഇക്കാ….”

 

“എവിടാ മോളെ അന്റെ മറ്റേ സാധനം……”

 

ഒടുവിൽ ഞമ്മളു ചോദിച്ചു…. വേറെ വഴിയില്ലലോ…ഓളുടെ കൂടെ ജീവികണ്ടേ….

 

കോളേജില് മലയാളം എടുത്തു പടിച്ചോണ്ടിരുന്നപളല്ലേ ഈ മുതലിനെ ഞമ്മള് ചാടിച്ചോണ്ട് പോന്നേ…..ഞമ്മക് ഇതു തന്നെ കിട്ടണം…..

 

“അയ്യേ ഇക്കാക്ക്‌ അറിയില്ലേ അത്

എന്താന്നു…”

 

“ഇല്ലടീ…. ഇയ്യു വേഗം പറ ഞമ്മളെ മക്കാറാക്കാതെ ”

 

“അത് തലയാണ് ഇക്കാ….”

 

“പടച്ചോനെ….. തലയോ…. ഞമ്മടെ തലേയോ….”

 

ഞമ്മള് ഞെട്ടി പണ്ടാരമടങ്ങി

Recent Stories

The Author

മനൂസ്

29 Comments

  1. മനൂസേ 🤗🤣🤣🤣. ബീവിക്ക് മര്യധക്ക് ഉമ്മ വേണന്നു ചോദിച്ചാപോരെ ബെർതെ ഇക്കാനെ എടങ്ങേറാക്കാൻ. എഴുത് നന്നായിട്ടുണ്ട് ❣️❣️❣️

  2. ചിരിച്ചു ഞമ്മളോരു വയ്ക്കായി.. മുശ്‍രാവിലൊരു ശുമ്പനം തന്നീക്കിന്..
    💘

    1. 😂😂ജ്ജ് ബല്യവനാ പഹയാ.. പെരുത്തിഷ്ടം പുള്ളെ💟💟

      1. 💟💟

  3. പ്രമുഖ…. എനിച്ചു കഥ ഇഷ്ടായി……..

    1. പെരുത്തിഷ്ടം പുള്ളെ💟💟

      1. 💟💟

  4. 🤣🤣🤣🤣🤣
    അടിപൊളി

    1. പെരുത്തിഷ്ടം പുള്ളെ💞💞

      1. 💟💟💟

  5. മനൂസ് ബ്രോ

    😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣
    കഥ തുടങ്ങി അവസാനം വരെ ഒരേ ചിരി ആയിരുന്നു ഞാൻ
    കണ്ട കഥയൊക്കെ വായിച്ചു റിയൽ ലൈഫ് ഇതൊക്കെ ചെയ്യിക്കുന്നവർ ചിലപ്പോൾ കാണുവായിരിക്കും
    //
    “ഇതൊക്കെ എത്ര വേണേലും ഇക്കാ മോൾക് തരൂല്ലേ….അതിന് ഈ കടിച്ചാൽ പൊട്ടാത്ത മൂത്രാവിൽ ചുംബനം എന്നു ചോദിച്ചോണ്ടല്ലേ….

    “ഉപ്പി…. എനിച്ചും വേണം മുസ്‌റാവിൽ ശുമ്പനം…//

    എന്റ മനുഷ്യ ഇത്‌ വായിച്ചു ചിരിച്ചോരു പരുവം ആയി
    മൂത്രവിൽ ചുംബനം 😂🤣🤣🤣🤣
    //
    “ന്റെ മുത്തേ…. അതൊക്കെ കഥയല്ലേ പൊന്നേ…. അന്റെ മുമ്പിൽ വന്നിട്ട് സ്വാസം എടുക്കാൻ ഞമ്മള് പെട്ട പാട് ഞമ്മക്ക് അറിയാം….. അപ്പോഴാ മുന്തിയ വർത്താനം പറയണേ…..//

    സത്യം മുന്നിൽ പോയി നിൽക്കുന്ന വിഷമം ഇവർക്ക് വല്ലോം അറിയാമോ ശ്വാസം കിട്ടാൻ പെടപ്പാട് പെടുംമ്പോൾ എടുന്നു ഡയലോഗ് വരാൻ

    ///“പോയി നിന്റെ വാപ്പ സുലൈമാനോട് പറ ഹമുക്കെ….. ”

    ഞമ്മള് അലറി…………///

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    ശരിക്കും ബ്രോയുടെ എഴുത്ത് പൊളി ആണ് ആ സ്ലാങ് വച്ചുള്ള കോമഡി എല്ലാം പൊളി

    വായിക്കാൻ വൈകി പോയി സോറി

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് ഇനി പ്രേത്യകം പറയണ്ടല്ലോ

    By
    അജയ്

    1. വ്യത്യസ്തമായ ഒരു ശൈലിയിൽ എന്തെങ്കിലും എഴുതണം എന്ന ചിന്തയിൽ നിന്നും പിറന്നതാണ് ഈ രചന.. സരസമായി തന്നെ കഥ പറഞ്ഞു പോകാനാണ് ശ്രമിച്ചതും..

      ഈ വലിയ കമന്റ് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഈ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം..💞💞

      1. ആൽവേസ് സ്നേഹം ബ്രോ 😍

        1. 💟💟💟

        2. 💟💟💞

  6. ബീവിക്ക് മര്യാദയ്ക്ക് ഒരു ചുംബനം ചോദിച്ചാൽ പോരേ വെറുതെ മൂർദ്ധാവിൽ വേണമെന്ന് വാശി പിടിച്ചത് കൊണ്ടല്ലേ ഇക്ക വിജ്രമ്പിച്ച് പോയത്

    അടിപൊളി കഥ ആയിരുന്നു ഇനിയും ഇതുപോലെ തമാശ നിറഞ്ഞ കഥകൾ പ്രതീക്ഷിക്കുന്നു

    1. അല്ലേലും ഈ ബീവിമാർക്ക് കെട്ടിയോന്മാരെ വെറുതെ മക്കാറാക്കാനാണല്ലോ എപ്പോഴും താൽപ്പര്യം😂..എല്ലാം വിധിവൈപര്യം പുള്ളെ..😉..
      ഇഇഷ്ടം കൂട്ടേ💞💞

      1. 💟💟💟💟

  7. ഹഹഹ ഹഹഹ ഹഹഹ
    ഇഷ്ട്ടായി ന്റിഷ്ട്ടാ..

    //“ഈ വീർത്ത വയറും താങ്ങി കൊണ്ട് നടന്നിട്ടും ഇയ്യു ഇത് തന്നെ പറയണം നാജി…”
    ഹഹഹ ഹഹഹ
    ഹഹഹ

    1. അല്ല പിന്നെ.. ഓള് അങ്ങനെ ചോദിക്കണത് ശരിയാണോ പുള്ളെ😂😂..ഇഷ്ടം കൂട്ടേ💞

      1. 💟💟💟

  8. Super climaxil chirichupoyi. Iniyum ithu polae nalla comedy kadhakal irakkanae pahaya

    1. ജ്ജ് പറഞ്ഞാൽ പിന്നെ ചെയ്യാതെ ഇരിക്കുമോ ഞമ്മള്.. വെയിറ്റ്.. പെരുത്തിഷ്ടം💞

    2. 💞💞

  9. ഖുറേഷി അബ്രഹാം

    ഹ ഹ ഹ… നല്ല അടിപൊളി കഥ ചെറിയ കഥയാണെങ്കിലും നന്നായി ഇഷ്ടപ്പെട്ടു. മോളുടെ ഡയലോഗാണ് എനിക്കേറ്റവും ഇഷ്ടമായത് // മൂസ്‌റാവിൽ സുംബനം // കുട്ടികളുടെ അങ്ങനെ ഉള്ള വാക്കുകൾ കേള്കുന്നതേ അടിപൊളിയാണ്. പഠിക്കാൻ പോയ കാലത്ത് നന്നായി പഠിച്ചിരുന്നെങ്കിൽ ഈ ഗതികേട് വരുമായിരുന്നില്ലല്ലോ. എന്ത് ചെയ്യാനാ എല്ലാ കഴിവും കൂടി ദെയ്‌വം ഒരാൾക്കു കൊടുക്കില്ലല്ലോ.

    ഖുറേഷി അബ്രഹാം,,,,,

    1. വളരെ വളരെ ശരിയാണ്😃..എല്ലാത്തിനും അതിന്റെതായ സമയമുണ്ട് പുള്ളെ.. ഇഷ്ടം കൂട്ടേ💞💞

    2. 💞💞

  10. അടിപൊളി എഴുത്ത്, എന്നാലും ഇങ്ങനെ ഒക്കെ ചെയ്യാമോ?

    1. ആരായാലും ചെയ്ത് പോകും പുള്ളെ😂😂..ഇഷ്ടം കൂട്ടേ💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com