ഓർമ്മകൾ 2 [മനൂസ്] [Climax] 3085

Views : 130961

പക്ഷെ നിന്റെ ഒരു വിവരവും കിട്ടിയില്ല ….ഇതിനിടക്ക് അവൾ നിന്റെ മോളെയും പ്രസവിച്ചു ….ആ കുഞ്ഞിനെ പോലും ഒന്ന് താലോലിക്കാൻ അവൾക്കു കഴിഞ്ഞില്ല ….കാരണം അവൾക്കു നിന്റെ ഓർമകളിൽ ജീവിക്കാൻ ആരുന്നു ഇഷ്ടം ….

 

നീ കാരണം നിന്റെ കുഞ്ഞിനു അമ്മയുടെ സ്നേഹം നഷ്ടപ്പെട്ടു ….ഇനിയും ഇതു തുടർന്നാൽ ആതിരയുടെ ജീവൻ വരെ അപകടത്തിൽ ആയേക്കാം എന്നാണ് ഡോക്ടർ പറഞ്ഞത് ….അപ്പോഴാണ് ദൈവദൂതനെ പോലെ മുരളിയേട്ടൻ അമ്മയെ വിളിക്കുന്നത് ….അങ്ങനെ ആണ് ഞങ്ങൾ ഇവിടെ എത്തിയത് …”

 

അവൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ഞാൻ നിലത്തേക്ക് ഇരുന്നുപോയി..

 

“സുധി …….എനിക്ക് …..എനിക്ക് …ന്റെ ആതിരയെ കാണണം ടാ …..ഞാൻ ചെയ്ത തെറ്റുകൾക്ക് എല്ലാം അവളോട് മാപ്പു പറയണം ….ഇല്ലെങ്കിൽ ന്റെ അച്ചു പോലും എന്നെ വെറുക്കും …..എനിക്കു എന്റെ കുഞ്ഞിനേയും അവളുടെ അമ്മയെയും വേണമെടാ …..”

ഞാൻ സുധിയെ കെട്ടിപിടിച്ചുകൊണ്ട്  കരഞ്ഞു പറഞ്ഞു …..

 

ഇതെല്ലാം കണ്ട് അമ്മ മിഴികൾ നിറച്ചു.. അവർക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല..

 

“മുരളിയേട്ടാ എനിക്‌ പോണം ന്റെ ആതുവിന്റെ അടുത്തേക്ക് …..ഞാൻ പോകുവാ ഏട്ടാ ”

 

“നീ പോണം മോനെ ,,നീ അവിടെ വേണം ഇനി …എന്നിട്ടു നിന്റെ ആതിരയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വാ ….നിന്റെ സാമിഭ്യം ഒന്നു നഷ്ടമായപ്പോഴേക്കും മനസ്സിന്റെ താളം തെറ്റി എന്നു വച്ചാൽ അവൾ നിന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്നു അറിയാൻ കഴിയും …അത്രയൊക്കെ പോരെടാ നിനക്കു  ദൈവം തന്ന നിധി ആണ് അവൾ എന്ന് മനസ്സിലാക്കാൻ …..

Recent Stories

The Author

മനൂസ്

42 Comments

  1. Super!!! Super!!! Super!!!

    Thanks!!

    1. എന്റെയീ കുഞ്ഞു കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം.. ഇനിയും സപ്പോർട്ട് തുടരുക മുത്തേ💟💟

  2. Aval ee lokam vitti poyi ennu paranjappo njan onnu pedichu alla ne pedipichu… Adipoli story mwuthe… Vaayikan ettiri vayiki

      1. @jango ഇഷ്ടം പുള്ളെ💟💟

    1. ചെറിയൊരു കൈയ്യബദ്ധം ജ്ജ് ക്ഷമിക് പുള്ളെ.. ഇനി ആവർത്തിക്കില്ല😂😂..ഇഷ്ടം💟

  3. നി ട്വിസ്റ്റ് കൊട്ടേഷൻ വല്ലോം മെടിച്ചേണ്ട്!! ❤️❤️❤️ ഓരോരോ കഥകൾ ഇങ്ങനെ ponnotte ട്ടോ

    1. ഒരു കൈയബദ്ധം പറ്റിയതാണ് പുള്ളെ..😃💞..ജ്ജ് പറഞ്ഞ സ്ഥിതിക്ക് മ്മക്ക് ഇനിയും പൊളിക്കാം.. സ്നേഹം💗

  4. Kollam machane simple and loveable story ishtta pettu poli

    1. പെരുത്തിഷ്ടം മച്ചാനെ💞💞

  5. നിറച്ചും ട്വിസ്റ്റ്‌… ഈ ഭാഗം അല്പം സീരിയസ് ayapole.. but നന്നായി അവസാനിച്ചു… ❤️😍

    1. കഥയുടെ ഒഴുക്കിന് അൽപ്പം സീരിയസ്സായ അവതരണമാണ് നല്ലതെന്ന് തോന്നി..തുറന്ന അഭിപ്രായത്തിനു പെരുത്തിഷ്ടം ജീവ💞

  6. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ ട്വിസ്റ്റിൽ ഇട്ട് പോയപ്പോ അതിനെ കുറിച്ച് പലതും ആലോചിച്ചു. പക്ഷെ അവൻ തന്നെ ആകുമെന്ന് അറിഞ്ഞില്ല. കഴിഞ്ഞതിൽ കോമഡിയും കളിയും ആയിട്ടാണ് പോയതെങ്കി ഈ പാർട്ടിൽ സീരിയസ് ആയിട്ടുള്ള സീനുകളാണ് ഉണ്ടായത്. കഥയുടെ പര്യവസാനവും നന്നായിരുന്നു. അപ്പൊ അടുത്തത് ജെസ്സിയും പിള്ളേരും അതിനായി കാത്തിരിക്കുന്നു

    | QA |

    1. എല്ലാം ഓൻ തന്നെ വരുത്തി വച്ചതാണ്..തെറ്റുകൾക്കുള്ള ചെറിയ ശിക്ഷ കിട്ടി എന്ന് മാത്രം..

      ജാഷിയും പിള്ളേരും ഈ ആഴ്ച്ച വരും ഖുറേഷി.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം💞💞

  7. പച്ചാളം ഭാസി

    അടുത്ത കഥയുമായി ഇങ്ങു പോര് bro

    1. അത് മ്മള് ഏറ്റു ഭാസി 💞💞

  8. ട്വിസ്റ്റ്കളോടെ ട്വിസ്റ്റ്‌ കഥ ശുഭമായി അവസാനിപ്പിച്ചു. നല്ല ഒഴുക്കിൽ വായിച്ചു പോകാവുന്ന രീതിയിൽ എഴുതി. വായനാസുഖം ഉണ്ടായിരുന്നു.
    അടുത്ത കഥയുമായി വേഗം വരിക. ആശംസകൾ…

    1. തുടക്കം മുതൽ നൽകുന്ന ഈ പ്രോത്സാഹനം തുടരുക.അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല💞💞

  9. വിരഹ കാമുകൻ💘💘💘

    ❤️❤️❤️p

    1. 💟💖💗💞💜💚

  10. നന്നായിട്ടുണ്ട്… നല്ല ഒഴുക്കോടെയുള്ള എഴുത്ത് …. ഇനിയും ഇതുപോലുള്ള നല്ല കഥകൾക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ💞💞….

    1. ഒടുവിൽ ജ്ജ് വായിച്ചല്ലേ.. അന്റെ നല്ല വാർത്തമാനങ്ങൾക്ക് പെരുത്തിഷ്ടം പുള്ളെ💞💞

  11. ഭാഗ്യം.നന്നായിട്ട് അവസാനിപ്പിച്ചു. ഇപ്പ്പ്ഴാണ് വായിച്ചു തീർന്നത്.മറ്റേ ഓതേഴ്സു ലിസ്റ്റിന്റെ കേസ് മറക്കല്ലേ

    1. വെറുതെ എന്തിനാ വായിക്കുന്ന പുള്ളകളെ കൊണ്ട് തെറി വിളിപ്പിക്കുന്നത്😃..അതുകൊണ്ട് നല്ല കുട്ടി ആയി.. പെരുത്തിഷ്ടം💞💞

  12. ടാ നീ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ ഐഡി യുംയൂസർ നെയിമും നിനക്കു ഇഷ്ടമുള്ള ഒരു പാസ്സ് വെഡും കുട്ടേട്ടന് മെയിൽ ചെയ്യ്.എന്നിട്ട് പറ ഓതേഴ്സു ലിസ്റ്റിൽ കയറണം എന്നു പുള്ളി സെറ്റ് ആക്കും

    1. അയച്ചു കൊടുക്കാം കാർത്തി.. പാസ്സ്‌വേർഡ്‌ വേണമല്ലേ.. ഡീൽ ആക്കാം💗👍..thnks 4 d infrmtn💞

  13. ❤❤❤❤❤❤❤❤❤

    1. 💞💞💞💞💞💟😍

  14. അറിവില്ലാത്തവൻ

    ♥️♥️♥️♥️

    1. 💜💜💜💖💖💖

  15. എല്ലാം അടിപൊളി ആയി ഒരു നല്ല അവസാനം തന്നതിന് നന്ദി ഞാൻ ആദ്യം കരുതിയത് ഇത് sad ending ആവും എന്നാണ്….

    ആതിരയുടെ തിരിച്ചു വരവ് കുറച്ചു കൂടെ ഏഴുതിയിരുന്നേൽ കിടു ഫീൽ ആയേനെ…..

    എന്നാലും കണ്ണ് നിറഞ്ഞു സങ്കടം കൊണ്ടും സന്തോഷം കൊണ്ടും….

    കൂടുതൽ കഥകൾകായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️

    1. ഈ കഥയിൽ പറ്റിയ പോരായ്മകൾ മ്മക്ക് വരും കഥകളിൽ തിരുത്തി സെറ്റ് ആക്കാം.. ഇങ്ങള് കൂടെ ഉണ്ടായിരുന്നാൽ മതി.. പെരുത്തിഷ്ടം💞💞

      1. വായിക്കാനും ടിപാനും സാധിക്കുന്ന കാലത്തോളം ഞമ്മൾ ഉണ്ടാവും എൻ്റെ കൂടെ….

        🤗🤗🤗

        1. 💟💟💟💟💟

  16. ടാ നീ അയച്ചു കൊടുത്തപ്പോൾ ടൈറ്റിൽ ഇത് അല്ലായിരുന്നല്ലോ. ഞാൻ പെൻഡിങ് ലിസ്റ്റിൽ നോക്കിയിരുന്നു. നീ ഓതേഴ്സ്സ് ലിസ്റ്റിൽ ഉണ്ടെങ്കിൽ പേര് സ്വയം എഡിറ്റ് ചെയ്യ്.ഇല്ലെങ്കിൽ കുട്ടേട്ടനോട് പറ

    1. ആ വെറുതെ തെറ്റിദ്ധരിച്ചു.. കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട് കാർത്തി.. വെയിറ്റിങ് ആണ്.. ഓര് ബിസി ആയിരിക്കുമല്ലേ

    1. പെരുത്തിഷ്ടം അഭി💗💗

      1. ഇത് ഞങ്ങളുടെ ഏരിയാ 3 എവിടെ

        1. @karna..ജാഷിയും പിള്ളേരും ഈ ആഴ്ച്ച ഇവിടെ എത്തും.. ജ്ജ് വെയിറ്റ് ചെയ്യ് പുള്ളെ💗

  17. ടൈറ്റിൽ ശരിയാക്ക് ബ്രോ…

    1. ഞാൻ ഇങ്ങനെ അല്ല ഇട്ടതെന്നു ആണ് ഓർമ്മ🤔🤔.. നമുക്ക് എഡിറ്റിങ് ഓപ്ഷൻ ഉണ്ടോ.. അതോ കുട്ടേട്ടനോട് പറയണോ..??

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com