ഷോർട്ട് ഫിലിം (മനൂസ്) 2914

Views : 34194

എല്ലാരുടെ മനസ്സിലും ഷോർട്ട് ഫിലിമിനോടുള്ള കൊതിയൊക്കെ തീർന്നിരുന്നു…… മാത്രമല്ല ഇത് ഞങ്ങളെ വച് ഇറക്കിയാൽ കോളേജിൽ ഉള്ള വില കൂടി പോകുമെന്ന് ഞങ്ങൾക്ക് തോന്നി….. എന്റെ ഓസ്കാർ മോഹം ആരും കാണാതെ ആ പുഴയിൽ ഞാൻ ഒഴുക്കി…..

ആ പ്രദേശത്തെ കുറെ നേരമായുള്ള അലച്ചിൽ കണ്ടിട്ടാവണം അവിടുത്തെ ചില ചെറുപ്പക്കാർ ഞങ്ങളുടെ നേരെ ചോദ്യങ്ങളുമായി എത്തിയത്….. രജീഷ് ഉള്ളതുകൊണ്ട് തൽകാലം നടന്മാർക്ക് തല്ല് കിട്ടിയില്ല…..

പക്ഷെ ആ പേടിപ്പിക്കൽ കൊണ്ടൊന്നും ഞങ്ങളെ തോൽപിക്കാൻ അവർക്ക് കഴിഞ്ഞില്ല….. എത്രയും പെട്ടെന്ന് തന്നെ ഞങ്ങൾ അവിടം വിട്ട് വീട് പിടിച്ചു……

***************************************

4 മാസങ്ങൾക്കു ശേഷമുള്ള ഒരു കോളേജ് ദിവസം……

“കണ്ടോ ആ ഫിലോസഫിയിലെ പിള്ളേരുടെ ഷോർട്ട് ഫിലിം ഇറങ്ങി…….”
നന്ദുവിന്റെ വക ആയിരുന്നു ആ കമെന്റ്….

“അല്ലേലും ഈ പൊട്ടനെയൊക്കെ കൊണ്ട് പോയാ ഒന്നും നടക്കുലാന്ന് എനിക് ആദ്യമേ അറിയാരുന്നു…..”
നിതിൻ പറഞ്ഞു…….

“ശോ ….ഞാൻ കസിൻസിനോടൊക്കെ പറഞ്ഞു പോയടെ…. ആകെ നാണക്കേടായി…. ഇനി ചോദിക്കുമ്പോ ഞാൻ എന്നാ പറയും…”
ഞാനും ഉള്ളിലെ ആശങ്ക മറച്ചു വച്ചില്ല….

“വിലയുണ്ടാക്കാൻ പോയി ഉള്ള വില കൂടി പോയ അവസ്ഥ ആയി…. കോളേജ് മുഴുവൻ അറിഞ്ഞു നമ്മള് ഷൂട്ടിങ് ചെയ്ത കാര്യമൊക്കെ….. ഒരുത്തന്റെ വായും അടങ്ങി ഇരിക്കുല്ലല്ലോ….”
സംവിധായകന്റെ രോധനം അച്ചുവും പ്രകടമാക്കി…….

പിന്നീട് ഒരുതരം നിശബ്ദത ആയിരുന്നു അവിടെ……

“പരാജയം വിജയത്തിന്റെ മുന്നോടിയാണ് മക്കളെ……”
നിശബ്ദതയെ ഭേദിച്ച് അച്ചു പുഞ്ചിരിയോടെ പറഞ്ഞു…….

എല്ലാരും അവനെ സംശയത്തോടെ നോക്കി…..

“ഒരു ഡിഫറെന്റ് തീം ഉണ്ട് മക്കളെ…… ഇറങ്ങിയ പൊളിക്കും…… ഈ കോളേജ് ഞെട്ടും…..”
ഉറച്ച ശബ്ദത്തോടെ അച്ചു പറഞ്ഞു

എല്ലാ മുഖങ്ങളിലും പ്രതീക്ഷയുടെ കിരണങ്ങൾ മൊട്ടിട്ടു….. എന്റെ ഓസ്കാർ മോഹം വീണ്ടും തലപൊക്കി…….

Recent Stories

The Author

മനൂസ്

26 Comments

  1. ഏക - ദന്തി

    അവസ്ഥേണ് മാനൂസെ അവസ്ഥ . cool .it was a good read.

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ💖💖💖

  2. ഡാ, നമുക്ക് ഒന്നുകൂടി ഷോർട്ട് ഫിലിം ഉണ്ടാക്കിയാലോ? കൊല്ലം ഞെട്ടിക്കണം ധന്യയിലോ, രമ്യയിലോ ലാലേട്ടൻ പടം റിലീസ് ചെയ്യുന്നത് പോലെ ഇറക്കുകയും ചെയ്യാം പക്ഷെ നീ തന്നെ ഹീറോ ആകണം.
    നന്നായി ഓർമ്മക്കുറിപ്പ് ആണെങ്കിലും വായിക്കാൻ ഇമ്പമുണ്ടായിരുന്നു…

    1. ജ്ജ് ചുമ്മാ പറഞ്ഞു മ്മളെ കൊതിപ്പിക്കല്ലേ… എന്നെങ്കിലും നടക്കും പുള്ളെ.ജ്ജ് നോക്കിക്കോ😄😄.. പെരുത്തിഷ്ടം 💖💖💖

      1. മനൂസ്

        💓😍

  3. നിധീഷ്

    ❤❤❤

    1. 💖💖💖

  4. കൊള്ളാം മനൂസ്.,.,
    ഒരു ഓളത്തിൽ അങ്ങു വായിച്ചു പോകാൻ സാധിക്കുന്നുണ്ട്.,.,. വായിക്കുമ്പോൾ ഉള്ളിൽ ഒരു ചിരി വരുന്നുണ്ട്.,.,.
    സ്‌നേഹത്തോടെ..,
    💕💕

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം തമ്പുരാൻ😍😍😍

    2. 😍😍😍

  5. ശിവശങ്കരൻ

    💖💖💖

    1. 😍😍😍

  6. Corona 3gpicha oru കലാലയ ജീവിതം നടക്കുന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു

    പഴയത് ഒക്കെ ഓര്‍ത്തു sed ആയി

    1. അന്റെയൊക്കെ അവസ്‌ഥ ആലോചിക്കുമ്പോ ബിഷമം ഉണ്ട് പുള്ളെ.. വിധി അല്ലാതെന്ന

  7. Mwuthe adipoli …. Kurach nallayallo egalle evide kandit evide ariyunnu

    1. ഞമ്മള് ഇവിടെയൊക്കെ ഉണ്ടല്ലോ പുള്ളെ.. ജ്ജ് നല്ലോണം നോക്കണ്ടെ😄..പെരുത്തിഷ്ടം പുള്ളെ💟💟

  8. Nice…. college kaalam oke orthpoyi✌️

    1. പെരുത്തിഷ്ടം പുള്ളെ💟💟

  9. ❤️

    1. 💟💟

  10. സൂപ്പർ.. നല്ല രസം ഉണ്ട് manusinte കഥ വയ്ക്കാൻ. നർമത്തിൽ ചാലിച്ച എഴുത്ത്.. ഒരു ചിരിയോടെ വായ്‌ച് തീർത്തു.
    സ്നേഹത്തോടെ❤️

    1. അനുഭവത്തിലെ ചില ഏടുകൾ..പെരുത്തിഷ്ടം കരളേ..💟💟

  11. 😍

    1. 💟💟

  12. ♥️♥️♥️♥️

    1. 💟💟

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com