ഓർമ്മകൾ 2 [മനൂസ്] [Climax] 3085

Views : 130933

തീരുമാനിച്ചു ഉറപ്പിച്ച പോലെ അമ്മ അത് പറഞ്ഞു പോയപ്പോൾ എനിക്കു ഒരു വർഷം മുൻപുള്ള കാര്യമാണ് ഓർമ വന്നത്…

അന്നും അവളുടെ ഓർമകളെ മറക്കണം എന്നുo,,വിവാഹം കഴിക്കണം എന്നും,, പഴയ സച്ചു ആയി മാറണം എന്നുo പറഞ്ഞു… ഒടുവിൽ ഇതേ വാക്കുകൾ പറഞ്ഞു….

 

പക്ഷെ എന്റെ മനസിലെ വിഷമങ്ങൾ ഞാൻ ആരോടാ പറയുക…  28 വയസ്സിനു ഇടക്ക് ഞാൻ അനുഭവിക്കാൻ ഉള്ളതൊക്കെ അനുഭവിച്ചു കഴിഞ്ഞു….. നീറി പുകഞ്ഞ മനസ്സുമായി ഞാൻ മേലേക്ക് നോക്കി കിടന്നു……

 

**********************************

 

ഒരു മാസം കഴിഞ്ഞാണ് അവൾ വീട്ടിലേക്കു വന്നത്… അതും അമ്മയെ ഞാൻ നിർബന്ധിച്ചു അവളെ വിളിപ്പിച്ചു…. ഇതിനിടയിൽ പല തവണ അവളെ ഫോൺ ചെയ്യാൻ ശ്രമിച്ചിട്ടും അവൾ എടുത്തില്ല… വീട്ടിൽ പോയാലും സാഹചര്യം അനുകൂലം അല്ലാരുന്നു…..

 

ഞാൻ മദ്യത്തിൽ അഭയം തേടി ഇതിനിടയിൽ…. അമ്മക്ക് വേണ്ടി നിർത്തിയതാരുന്നു… പക്ഷെ ഇപ്പോൾ എന്റെ മനസ്സിന്റെ നിയന്ത്രണം എന്റെ കൈയിൽ നിന്ന് നഷ്ടപ്പെട്ടു….. ഒരു തരം പുച്ഛം ജീവിക്കാൻ… പഴയ ഓർമ്മകൾ എന്നെ തേടി വീണ്ടും എത്തി…. ആ മുഖം വീണ്ടും എന്റെ ഉറക്കം കെടുത്താൻ തുടങ്ങി…..

 

ആതിര വന്ന ദിവസം അമ്മ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയി… അല്ല ഞാൻ മനഃപൂർവം പറഞ്ഞു വിട്ടു… അവളെ തനിച്ചു കിട്ടാൻ…..

വന്നതിനു ശേഷം അവൾ എന്റെ മുഖത്തേക്ക് നോക്കിയിട്ടു പോലുമില്ല റൂമിൽ ഒരേ ഇരുപ്പ് ആണ്‌…

 

ഞാൻ ആവോളം മദ്യം കുടിച്ചു അവളുടെ അടുത്ത് ചെന്നു…. പക്ഷെ അവൾ എന്നെ കണ്ടിട്ടും കാണാത്ത പോലെ  ഇരിക്കുന്നത് കണ്ടപ്പോൾ എനിക്കു ദേഷ്യവും വിഷമവും ഒരുമിച്ചു വന്നു… അപ്പോഴും അവളോട്‌ എന്തോ വല്ലാത്ത സ്നേഹം തോന്നി… ഇല്ല മനസ്സു നിയന്ത്രിക്കാൻ കഴിഞ്ഞേ പറ്റു… ഇവിടെയും തോൽക്കാൻ പാടില്ല….

 

“ആതിര “…

ഞാൻ വിളിച്ചു…. പക്ഷെ അവൾ നോക്കിയില്ല…..

Recent Stories

The Author

മനൂസ്

42 Comments

  1. Super!!! Super!!! Super!!!

    Thanks!!

    1. എന്റെയീ കുഞ്ഞു കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം.. ഇനിയും സപ്പോർട്ട് തുടരുക മുത്തേ💟💟

  2. Aval ee lokam vitti poyi ennu paranjappo njan onnu pedichu alla ne pedipichu… Adipoli story mwuthe… Vaayikan ettiri vayiki

      1. @jango ഇഷ്ടം പുള്ളെ💟💟

    1. ചെറിയൊരു കൈയ്യബദ്ധം ജ്ജ് ക്ഷമിക് പുള്ളെ.. ഇനി ആവർത്തിക്കില്ല😂😂..ഇഷ്ടം💟

  3. നി ട്വിസ്റ്റ് കൊട്ടേഷൻ വല്ലോം മെടിച്ചേണ്ട്!! ❤️❤️❤️ ഓരോരോ കഥകൾ ഇങ്ങനെ ponnotte ട്ടോ

    1. ഒരു കൈയബദ്ധം പറ്റിയതാണ് പുള്ളെ..😃💞..ജ്ജ് പറഞ്ഞ സ്ഥിതിക്ക് മ്മക്ക് ഇനിയും പൊളിക്കാം.. സ്നേഹം💗

  4. Kollam machane simple and loveable story ishtta pettu poli

    1. പെരുത്തിഷ്ടം മച്ചാനെ💞💞

  5. നിറച്ചും ട്വിസ്റ്റ്‌… ഈ ഭാഗം അല്പം സീരിയസ് ayapole.. but നന്നായി അവസാനിച്ചു… ❤️😍

    1. കഥയുടെ ഒഴുക്കിന് അൽപ്പം സീരിയസ്സായ അവതരണമാണ് നല്ലതെന്ന് തോന്നി..തുറന്ന അഭിപ്രായത്തിനു പെരുത്തിഷ്ടം ജീവ💞

  6. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ ട്വിസ്റ്റിൽ ഇട്ട് പോയപ്പോ അതിനെ കുറിച്ച് പലതും ആലോചിച്ചു. പക്ഷെ അവൻ തന്നെ ആകുമെന്ന് അറിഞ്ഞില്ല. കഴിഞ്ഞതിൽ കോമഡിയും കളിയും ആയിട്ടാണ് പോയതെങ്കി ഈ പാർട്ടിൽ സീരിയസ് ആയിട്ടുള്ള സീനുകളാണ് ഉണ്ടായത്. കഥയുടെ പര്യവസാനവും നന്നായിരുന്നു. അപ്പൊ അടുത്തത് ജെസ്സിയും പിള്ളേരും അതിനായി കാത്തിരിക്കുന്നു

    | QA |

    1. എല്ലാം ഓൻ തന്നെ വരുത്തി വച്ചതാണ്..തെറ്റുകൾക്കുള്ള ചെറിയ ശിക്ഷ കിട്ടി എന്ന് മാത്രം..

      ജാഷിയും പിള്ളേരും ഈ ആഴ്ച്ച വരും ഖുറേഷി.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം💞💞

  7. പച്ചാളം ഭാസി

    അടുത്ത കഥയുമായി ഇങ്ങു പോര് bro

    1. അത് മ്മള് ഏറ്റു ഭാസി 💞💞

  8. ട്വിസ്റ്റ്കളോടെ ട്വിസ്റ്റ്‌ കഥ ശുഭമായി അവസാനിപ്പിച്ചു. നല്ല ഒഴുക്കിൽ വായിച്ചു പോകാവുന്ന രീതിയിൽ എഴുതി. വായനാസുഖം ഉണ്ടായിരുന്നു.
    അടുത്ത കഥയുമായി വേഗം വരിക. ആശംസകൾ…

    1. തുടക്കം മുതൽ നൽകുന്ന ഈ പ്രോത്സാഹനം തുടരുക.അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല💞💞

  9. വിരഹ കാമുകൻ💘💘💘

    ❤️❤️❤️p

    1. 💟💖💗💞💜💚

  10. നന്നായിട്ടുണ്ട്… നല്ല ഒഴുക്കോടെയുള്ള എഴുത്ത് …. ഇനിയും ഇതുപോലുള്ള നല്ല കഥകൾക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ💞💞….

    1. ഒടുവിൽ ജ്ജ് വായിച്ചല്ലേ.. അന്റെ നല്ല വാർത്തമാനങ്ങൾക്ക് പെരുത്തിഷ്ടം പുള്ളെ💞💞

  11. ഭാഗ്യം.നന്നായിട്ട് അവസാനിപ്പിച്ചു. ഇപ്പ്പ്ഴാണ് വായിച്ചു തീർന്നത്.മറ്റേ ഓതേഴ്സു ലിസ്റ്റിന്റെ കേസ് മറക്കല്ലേ

    1. വെറുതെ എന്തിനാ വായിക്കുന്ന പുള്ളകളെ കൊണ്ട് തെറി വിളിപ്പിക്കുന്നത്😃..അതുകൊണ്ട് നല്ല കുട്ടി ആയി.. പെരുത്തിഷ്ടം💞💞

  12. ടാ നീ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ ഐഡി യുംയൂസർ നെയിമും നിനക്കു ഇഷ്ടമുള്ള ഒരു പാസ്സ് വെഡും കുട്ടേട്ടന് മെയിൽ ചെയ്യ്.എന്നിട്ട് പറ ഓതേഴ്സു ലിസ്റ്റിൽ കയറണം എന്നു പുള്ളി സെറ്റ് ആക്കും

    1. അയച്ചു കൊടുക്കാം കാർത്തി.. പാസ്സ്‌വേർഡ്‌ വേണമല്ലേ.. ഡീൽ ആക്കാം💗👍..thnks 4 d infrmtn💞

  13. ❤❤❤❤❤❤❤❤❤

    1. 💞💞💞💞💞💟😍

  14. അറിവില്ലാത്തവൻ

    ♥️♥️♥️♥️

    1. 💜💜💜💖💖💖

  15. എല്ലാം അടിപൊളി ആയി ഒരു നല്ല അവസാനം തന്നതിന് നന്ദി ഞാൻ ആദ്യം കരുതിയത് ഇത് sad ending ആവും എന്നാണ്….

    ആതിരയുടെ തിരിച്ചു വരവ് കുറച്ചു കൂടെ ഏഴുതിയിരുന്നേൽ കിടു ഫീൽ ആയേനെ…..

    എന്നാലും കണ്ണ് നിറഞ്ഞു സങ്കടം കൊണ്ടും സന്തോഷം കൊണ്ടും….

    കൂടുതൽ കഥകൾകായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️

    1. ഈ കഥയിൽ പറ്റിയ പോരായ്മകൾ മ്മക്ക് വരും കഥകളിൽ തിരുത്തി സെറ്റ് ആക്കാം.. ഇങ്ങള് കൂടെ ഉണ്ടായിരുന്നാൽ മതി.. പെരുത്തിഷ്ടം💞💞

      1. വായിക്കാനും ടിപാനും സാധിക്കുന്ന കാലത്തോളം ഞമ്മൾ ഉണ്ടാവും എൻ്റെ കൂടെ….

        🤗🤗🤗

        1. 💟💟💟💟💟

  16. ടാ നീ അയച്ചു കൊടുത്തപ്പോൾ ടൈറ്റിൽ ഇത് അല്ലായിരുന്നല്ലോ. ഞാൻ പെൻഡിങ് ലിസ്റ്റിൽ നോക്കിയിരുന്നു. നീ ഓതേഴ്സ്സ് ലിസ്റ്റിൽ ഉണ്ടെങ്കിൽ പേര് സ്വയം എഡിറ്റ് ചെയ്യ്.ഇല്ലെങ്കിൽ കുട്ടേട്ടനോട് പറ

    1. ആ വെറുതെ തെറ്റിദ്ധരിച്ചു.. കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട് കാർത്തി.. വെയിറ്റിങ് ആണ്.. ഓര് ബിസി ആയിരിക്കുമല്ലേ

    1. പെരുത്തിഷ്ടം അഭി💗💗

      1. ഇത് ഞങ്ങളുടെ ഏരിയാ 3 എവിടെ

        1. @karna..ജാഷിയും പിള്ളേരും ഈ ആഴ്ച്ച ഇവിടെ എത്തും.. ജ്ജ് വെയിറ്റ് ചെയ്യ് പുള്ളെ💗

  17. ടൈറ്റിൽ ശരിയാക്ക് ബ്രോ…

    1. ഞാൻ ഇങ്ങനെ അല്ല ഇട്ടതെന്നു ആണ് ഓർമ്മ🤔🤔.. നമുക്ക് എഡിറ്റിങ് ഓപ്ഷൻ ഉണ്ടോ.. അതോ കുട്ടേട്ടനോട് പറയണോ..??

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com