ഇത് ഞങ്ങളുടെ ഏരിയാ 3 [മനൂസ്] 2957

“ഇക്കാ… നോ എന്ററി..”

 

ജാഷിയുടെ അടുത്ത കുൽസിത നീക്കത്തെ തന്റെ വയറ്റിൽ കൈവച്ചു കാണിച്ച് അവൾ തടഞ്ഞു..

 

“പെട്ടല്ലോ പടച്ചോനെ..”

 

ഇതും പറഞ്ഞു തന്റെ മനസ്സിനെ കടിഞ്ഞാണിട്ട് മുന്നിലിരിക്കുന്ന തനിക്ക് കുറച്ചു കാലത്തേക്ക് കഴിക്കാൻ പറ്റാത്ത ബിരിയാണിയെ നോക്കിയവൻ തലയിണയിൽ മുഖം പൂഴ്ത്തി..

 

പിറ്റേന്ന് ഓഫീസിൽ പോകേണ്ടാത്തതിനാൽ വളരെ വൈകിയാണ് ജാഷി ഉറക്കം എണീറ്റത്..

 

കട്ടിലിൽ അടുത്തു കിടക്കുന്ന കുഞ്ഞോളെ നോക്കി ആ കുഞ്ഞു കവിളിൽ അവൻ ഒരു മുത്തം നൽകി..

 

അപ്പോഴാണ് പ്രാകൃതിയുടെ ദിവ്യവിളി അവന് വെളിവായത്.. വർദ്ധിത വീര്യത്തോടെ അവൻ ആ വിളിയെ മറികടക്കാൻ ആയി യുദ്ധക്കളത്തിലേക്ക് പുറപ്പെട്ടു..

 

വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് തനിക്ക് മുന്നേ ഒരു യോദ്ധാവ് അവിടെ പടവെട്ടുകയാണ് എന്നവന് ബോധ്യമായത്..

 

അവൻ നേരെ താഴെയുള്ള യുദ്ധക്കളത്തിലേക്ക് ഓടി.. അതും അപ്പോഴേക്കും ആരോ കൈയ്യടക്കിയിരുന്നു..

 

പ്രകൃതിയുടെ വിളി അപ്പോഴേക്കും ഒരു ഓഖി കൊടുങ്കാറ്റായി മാറിയിരുന്നു..

 

അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ഫർഹ ഒരു മിന്നായം പോലെ തനിക്ക് പിറകിലൂടെ എന്തോ ഒന്ന് വെളിയിലേക്ക് പോകുന്നത് മാത്രം കണ്ടു.. അവൾ തിരിഞ്ഞു നോക്കുമ്പോഴേക്കും എന്തോ ഒന്ന് മുറ്റത്തേക്ക് എത്തിയിരുന്നു..

 

തനിക്ക് തോന്നിയതാവും എന്ന് കരുതി അവൾ വീണ്ടും പണി തുടർന്നു..

 

പത്തു മിനിറ്റ് ശേഷം അടുക്കള ഭാഗത്തിന്റെ തിണ്ണയിലായി ജാഷി തളർച്ചയോടെ വരുന്നത് അവൾ കണ്ടു..

 

“ഹോ.. പൊരിഞ്ഞ പോരാട്ടമായിരുന്നു..”

30 Comments

  1. മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു

    1. അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????

      1. ❤❤❤ ഉടനെ ഉണ്ടാവോ bro

  2. Super story waiting for next part

    1. ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???

  3. Continuation poyirunnu annath ozhichal kadha suuper

    1. പെരുത്തിഷ്ടം ഡിയർ??

  4. സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്

    1. അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?

  5. കൊള്ളാം വളരെ നന്നായിട്ടുണ്ട്…..

    പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…

    ♥️♥️♥️♥️♥️♥️

    1. ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??

  6. രാഹുൽ പിവി

    ❤️

  7. മനൂസ്,
    തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
    എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…

    1. ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

    2. ?????

  8. മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്‌കണം. വായ്‌കമെ

    1. ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?

    2. ????

  9. കുറെ time eduththalle……

    We part poliyaayirunnu…..

    നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????

    വെയിറ്റിംഗ് ഫോർ.next part

    .

    1. അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?

  10. പുള്ളേ ബന്നല്ലോ

    1. ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?

  11. ❤️

  12. അതുൽ കൃഷ്ണ

    ??

  13. ശങ്കരഭക്തൻ

    1st

    1. വായിച്ചോ ശങ്കു?

    2. ????

Comments are closed.