ഇത് ഞങ്ങളുടെ ഏരിയാ 3 [മനൂസ്] 2957

“അതെന്നാ തോന്നുന്നെ…”

 

ഫർഹയുടെ എടുത്തടിച്ച മറുപടി വന്ന നിമിഷം തന്നെ ജാഷിയുടെ ഉള്ള ബോധവും പോയിരുന്നു…

 

“പടച്ചോനെ..”

 

അപ്പോഴേക്കും കസേരയുമായി അവൻ പിന്നിലേക്ക് മലർന്നു വീണു…

 

അപ്പോഴും ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്നു തോന്നാതെ ചപ്പാത്തി തട്ടുകയായിരുന്നു കുട്ടിപ്പട്ടാളം…

 

“ഇക്കാ”

 

കട്ടിലിൽ എന്തോ ആലോചിച്ചു കിടക്കുകയായിരുന്ന ജാഷിയെ അവൾ വിളിച്ചു..

 

“ഇക്കൂ..”

 

അവന്റെ മറുപടി കേൾക്കാതെ ആയപ്പോൾ നെഞ്ചിൽ നിന്നും തലയുയർത്തി അവൾ വീണ്ടും വിളിച്ചു..

 

“ആ.. കേട്ട് കേട്ട്.. നീ പറയടി..”

 

“ഇങ്ങള് എന്താ വലിയ ആലോചന..”

 

“എന്നാലും നീ പറഞ്ഞത് സത്യമായിരിക്കുമോ..”

 

ദീർഘ നിശ്വാസത്തോടെ അവൻ ചോദിച്ചു..

 

“അങ്ങനെ ആവനാണ് ചാൻസ്.. ഒന്ന് പോയി ഉറപ്പാക്കണം..”

 

അവന്റെ നെഞ്ചിൽ വിരലുകൾ കൊണ്ട് കളം വരച്ചവൾ പറഞ്ഞു..

 

“നീ ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ അല്ലെങ്കിൽ ഒന്ന് കരഞ്ഞിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ ഫർഹ കുട്ടി.. ഞാൻ ഉണർന്നേനെ..”

 

സോമൻ സ്റ്റൈലിൽ ജാഷി അത് പറഞ്ഞതും അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് അവന്റെ വയറ്റിൽ ഇടിച്ചു..

 

“ആ അപ്പോൾ ഇവന്മാർക്ക് അടുത്ത അടിയുണ്ടാക്കാൻ ഉള്ള കാരണം മ്മള് തന്നെ ഉണ്ടാക്കി കൊടുത്തു അല്ലെ..”

 

ചിരിയോടെ ജാഷി അത് പറഞ്ഞുകൊണ്ട് ഫർഹയെ പുണർന്നു..

30 Comments

  1. മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു

    1. അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????

      1. ❤❤❤ ഉടനെ ഉണ്ടാവോ bro

  2. Super story waiting for next part

    1. ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???

  3. Continuation poyirunnu annath ozhichal kadha suuper

    1. പെരുത്തിഷ്ടം ഡിയർ??

  4. സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്

    1. അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?

  5. കൊള്ളാം വളരെ നന്നായിട്ടുണ്ട്…..

    പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…

    ♥️♥️♥️♥️♥️♥️

    1. ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??

  6. രാഹുൽ പിവി

    ❤️

  7. മനൂസ്,
    തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
    എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…

    1. ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

    2. ?????

  8. മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്‌കണം. വായ്‌കമെ

    1. ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?

    2. ????

  9. കുറെ time eduththalle……

    We part poliyaayirunnu…..

    നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????

    വെയിറ്റിംഗ് ഫോർ.next part

    .

    1. അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?

  10. പുള്ളേ ബന്നല്ലോ

    1. ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?

  11. ❤️

  12. അതുൽ കൃഷ്ണ

    ??

  13. ശങ്കരഭക്തൻ

    1st

    1. വായിച്ചോ ശങ്കു?

    2. ????

Comments are closed.