ഓർമ്മകൾ 2
Ormakal Part 2 | Author : Manus | Previous Part
ആതിര ഗർഭിണിയാണ് എന്ന് നടുക്കത്തോടെ അറിയുന്ന സച്ചു..
തുടർന്ന് വായിക്കുക..
എന്റെ ജീവിതത്തിൽ മാത്രം എന്താണ് ഇങ്ങനെയൊക്കെ…….. ജീവിതം പഴയതു പോലെ ആയി എന്നു തോന്നിയ നിമിഷം വീണ്ടും ദൈവം പരീക്ഷിക്കുകയാണല്ലോ….
റൂമിൽ നിന്നും ഭാവമാറ്റം ഒന്നും ഇല്ലാതെ പുറത്തേക്കു ഇറങ്ങിയ ആതിരയെ കണ്ടപ്പോൾ എനിക്കു കൊല്ലാനുള്ള ദേഷ്യം തോന്നി… ഡോക്ടറുടെ മുന്നിൽ എന്നോടൊപ്പം ഇരിക്കുമ്പോൾ അവൾ എന്നെ നോക്കിയില്ല…. അപ്പോഴും ഞാൻ സ്വർഗത്തിൽ ആരുന്നു…
വിഡ്ഢിയുടെ സ്വർഗത്തിൽ …….
റൂമിൽ നിന്നും വെളിയിൽ ഇറങ്ങിയ എന്നെ കണ്ടതും അമ്മ ഓടി വന്നു…
“ന്താടാ മോനെ അവൾക്കു പറ്റിയെ ?? ഡോക്ടർ ന്താ പറഞ്ഞെ ?? മോളെ ന്താ മുഖം വല്ലാണ്ട് ഇരിക്കുന്നത് ?? ആരേലും ഒന്ന് പറ ??.. ”
ഞാൻ ഒന്നിനും മറുപടി കൊടുത്തില്ല… എനിക്കു അതിനു കഴിഞ്ഞില്ല എന്നതാണ് സത്യം… അതെ എനിക്കു എന്റെ മനസ്സിന്റെ കടിഞ്ഞാൺ കൈമോശം വന്നു…. വർഷങ്ങള്ക്കു മുൻപ് എന്റെ ജീവിതം തകർത്ത ആ ഭ്രാന്തൻ ലോകത്തിൽ വീണ്ടും തിരിച്ചു വന്നോ. ??
ഞാൻ മുന്നോട്ടു നീങ്ങി…..
“ന്താ മോളെ കാര്യം പറ ..നീ പേടിപ്പിക്കല്ലേ.. ?”
“അത്… അമ്മേ… ഞാൻ പ്രെഗ്നന്റ് ആണ്.. ”
മുഖത്തു ഒരു പുഞ്ചിരി വരുത്തി അവൾ പറഞ്ഞു…
“ഇതു സന്തോഷിക്കാൻ ഉള്ള സമയം അല്ലേ.. പിന്നെ അവന്റെ മുഖം എന്തിനാണ് ഇങ്ങനെ ??”
നി ട്വിസ്റ്റ് കൊട്ടേഷൻ വല്ലോം മെടിച്ചേണ്ട്!! ❤️❤️❤️ ഓരോരോ കഥകൾ ഇങ്ങനെ ponnotte ട്ടോ
ഒരു കൈയബദ്ധം പറ്റിയതാണ് പുള്ളെ..😃💞..ജ്ജ് പറഞ്ഞ സ്ഥിതിക്ക് മ്മക്ക് ഇനിയും പൊളിക്കാം.. സ്നേഹം💗
Kollam machane simple and loveable story ishtta pettu poli
പെരുത്തിഷ്ടം മച്ചാനെ💞💞
നിറച്ചും ട്വിസ്റ്റ്… ഈ ഭാഗം അല്പം സീരിയസ് ayapole.. but നന്നായി അവസാനിച്ചു… ❤️😍
കഥയുടെ ഒഴുക്കിന് അൽപ്പം സീരിയസ്സായ അവതരണമാണ് നല്ലതെന്ന് തോന്നി..തുറന്ന അഭിപ്രായത്തിനു പെരുത്തിഷ്ടം ജീവ💞
കഴിഞ്ഞ പാർട്ടിൽ ട്വിസ്റ്റിൽ ഇട്ട് പോയപ്പോ അതിനെ കുറിച്ച് പലതും ആലോചിച്ചു. പക്ഷെ അവൻ തന്നെ ആകുമെന്ന് അറിഞ്ഞില്ല. കഴിഞ്ഞതിൽ കോമഡിയും കളിയും ആയിട്ടാണ് പോയതെങ്കി ഈ പാർട്ടിൽ സീരിയസ് ആയിട്ടുള്ള സീനുകളാണ് ഉണ്ടായത്. കഥയുടെ പര്യവസാനവും നന്നായിരുന്നു. അപ്പൊ അടുത്തത് ജെസ്സിയും പിള്ളേരും അതിനായി കാത്തിരിക്കുന്നു
| QA |
എല്ലാം ഓൻ തന്നെ വരുത്തി വച്ചതാണ്..തെറ്റുകൾക്കുള്ള ചെറിയ ശിക്ഷ കിട്ടി എന്ന് മാത്രം..
ജാഷിയും പിള്ളേരും ഈ ആഴ്ച്ച വരും ഖുറേഷി.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം💞💞
അടുത്ത കഥയുമായി ഇങ്ങു പോര് bro
അത് മ്മള് ഏറ്റു ഭാസി 💞💞
ട്വിസ്റ്റ്കളോടെ ട്വിസ്റ്റ് കഥ ശുഭമായി അവസാനിപ്പിച്ചു. നല്ല ഒഴുക്കിൽ വായിച്ചു പോകാവുന്ന രീതിയിൽ എഴുതി. വായനാസുഖം ഉണ്ടായിരുന്നു.
അടുത്ത കഥയുമായി വേഗം വരിക. ആശംസകൾ…
തുടക്കം മുതൽ നൽകുന്ന ഈ പ്രോത്സാഹനം തുടരുക.അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല💞💞
❤️❤️❤️p
💟💖💗💞💜💚
നന്നായിട്ടുണ്ട്… നല്ല ഒഴുക്കോടെയുള്ള എഴുത്ത് …. ഇനിയും ഇതുപോലുള്ള നല്ല കഥകൾക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ💞💞….
ഒടുവിൽ ജ്ജ് വായിച്ചല്ലേ.. അന്റെ നല്ല വാർത്തമാനങ്ങൾക്ക് പെരുത്തിഷ്ടം പുള്ളെ💞💞
ഭാഗ്യം.നന്നായിട്ട് അവസാനിപ്പിച്ചു. ഇപ്പ്പ്ഴാണ് വായിച്ചു തീർന്നത്.മറ്റേ ഓതേഴ്സു ലിസ്റ്റിന്റെ കേസ് മറക്കല്ലേ
വെറുതെ എന്തിനാ വായിക്കുന്ന പുള്ളകളെ കൊണ്ട് തെറി വിളിപ്പിക്കുന്നത്😃..അതുകൊണ്ട് നല്ല കുട്ടി ആയി.. പെരുത്തിഷ്ടം💞💞
ടാ നീ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ ഐഡി യുംയൂസർ നെയിമും നിനക്കു ഇഷ്ടമുള്ള ഒരു പാസ്സ് വെഡും കുട്ടേട്ടന് മെയിൽ ചെയ്യ്.എന്നിട്ട് പറ ഓതേഴ്സു ലിസ്റ്റിൽ കയറണം എന്നു പുള്ളി സെറ്റ് ആക്കും
അയച്ചു കൊടുക്കാം കാർത്തി.. പാസ്സ്വേർഡ് വേണമല്ലേ.. ഡീൽ ആക്കാം💗👍..thnks 4 d infrmtn💞
❤❤❤❤❤❤❤❤❤
💞💞💞💞💞💟😍
♥️♥️♥️♥️
💜💜💜💖💖💖
എല്ലാം അടിപൊളി ആയി ഒരു നല്ല അവസാനം തന്നതിന് നന്ദി ഞാൻ ആദ്യം കരുതിയത് ഇത് sad ending ആവും എന്നാണ്….
ആതിരയുടെ തിരിച്ചു വരവ് കുറച്ചു കൂടെ ഏഴുതിയിരുന്നേൽ കിടു ഫീൽ ആയേനെ…..
എന്നാലും കണ്ണ് നിറഞ്ഞു സങ്കടം കൊണ്ടും സന്തോഷം കൊണ്ടും….
കൂടുതൽ കഥകൾകായി കാത്തിരിക്കുന്നു….
♥️♥️♥️♥️
ഈ കഥയിൽ പറ്റിയ പോരായ്മകൾ മ്മക്ക് വരും കഥകളിൽ തിരുത്തി സെറ്റ് ആക്കാം.. ഇങ്ങള് കൂടെ ഉണ്ടായിരുന്നാൽ മതി.. പെരുത്തിഷ്ടം💞💞
വായിക്കാനും ടിപാനും സാധിക്കുന്ന കാലത്തോളം ഞമ്മൾ ഉണ്ടാവും എൻ്റെ കൂടെ….
🤗🤗🤗
ടാ നീ അയച്ചു കൊടുത്തപ്പോൾ ടൈറ്റിൽ ഇത് അല്ലായിരുന്നല്ലോ. ഞാൻ പെൻഡിങ് ലിസ്റ്റിൽ നോക്കിയിരുന്നു. നീ ഓതേഴ്സ്സ് ലിസ്റ്റിൽ ഉണ്ടെങ്കിൽ പേര് സ്വയം എഡിറ്റ് ചെയ്യ്.ഇല്ലെങ്കിൽ കുട്ടേട്ടനോട് പറ
ആ വെറുതെ തെറ്റിദ്ധരിച്ചു.. കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട് കാർത്തി.. വെയിറ്റിങ് ആണ്.. ഓര് ബിസി ആയിരിക്കുമല്ലേ
Kollam. Poli sanam
പെരുത്തിഷ്ടം അഭി💗💗
ഇത് ഞങ്ങളുടെ ഏരിയാ 3 എവിടെ
@karna..ജാഷിയും പിള്ളേരും ഈ ആഴ്ച്ച ഇവിടെ എത്തും.. ജ്ജ് വെയിറ്റ് ചെയ്യ് പുള്ളെ💗
ടൈറ്റിൽ ശരിയാക്ക് ബ്രോ…
ഞാൻ ഇങ്ങനെ അല്ല ഇട്ടതെന്നു ആണ് ഓർമ്മ🤔🤔.. നമുക്ക് എഡിറ്റിങ് ഓപ്ഷൻ ഉണ്ടോ.. അതോ കുട്ടേട്ടനോട് പറയണോ..??