യമാമ (ആലമീങ്ങളുടെ ലോകം) യമാമിയിലെ ഏറ്റവും ശ്രേഷ്ഠമായ അവരുടെ ദേവാലയം ‘ഖത്തീബ് മഹൽ ‘ അവിടെ തന്റെ അറയിൽ തസ്ബീഹ് മാലയാൽ ദൈവത്തെ സ്തുദിക്കുന്ന ആലമീങ്ങളുടെ നേതാവ് അവരുടെ ‘ഖത്തീബ് ‘ ‘ബാസിം ആലം ‘ അദ്ദേഹം തന്റെ കണ്ണുകളടച്ചിരുന്നു ഒരാളോടി കിതച്ചുകൊണ്ട് ഖത്തീബിൻ്റെ അറയിലേക്കു കയറി ഖത്തീബ് ‘നൂറുൽ ഹുദാ ‘ പ്രകാശിച്ചു “ View post on imgur.com അപ്പോൾ അവർ കണ്ടുമുട്ടിയിരിക്കുന്നു ഇനി ‘റബ്ബ് ‘ (ദൈവം) […]
Category: thudarkadhakal
കൈലിക വേദം 1 [VICKEY WICK] 154
(ഹലോ… ഫ്രണ്ട്‌സ്… ഞാൻ മുൻപ് ഇവിടെ ചില്ലറ കഥകൾ എഴുതിയിട്ട് ഉണ്ട്. പിന്നീട് പല തിരക്കുകൾ ആയി പോയി. കുറെ കഥകൾ എന്റേതായി ഇവിടെ തീരാതെ കിടപ്പുണ്ട്. ഇനി ഏതായാലും തീർക്കാൻ ബാക്കി ഉള്ളതൊക്കെ തീർക്കണം എന്നുണ്ട്. ഇതിൽ ഒരുപാട് എഡിറ്റിംഗ് ഒന്നും നടത്തിയിട്ടു ഇല്ല. ചെറിയ അക്ഷരതെറ്റുകൾ ഉണ്ടാകും. അവ നിങ്ങൾ ദയവായി ക്ഷമിക്കുക. എങ്കിൽ ഞാൻ തുടങ്ങട്ടെ… )
സുൽത്വാൻ 3 [ജിബ്രീൽ] 416
സുൽത്വാൻ “എസ്ക്യൂസ്മി നിങ്ങൾക്കു കോച്ചു മാറിയിട്ടില്ലാ എന്നു ഒന്നു ചെക്കു ചെയ്യുമോ ” അവളുടെ കണ്ണുകളി ലേക്കുള്ള നോട്ടം വേഗത്തിൽ മാറ്റി കൊണ്ടവൻ ചോദിചു അവളുടെ അവസ്ഥയും ഭിന്നമായിരുന്നില്ല കാപ്പി നിറത്തിൽ നിന്നാ മിഴികൾ നീലയിലേ ക്കു പരഗായ പ്രവേശം നടത്തുനതു അവൾ നോക്കി നിന്നു “ഹലോ ……..” അവൾ തന്റെ മുഖത്തു നോക്കി മിണ്ടാതെയിരിക്കുന്നതു കണ്ടവൻ ഒന്നും കൂടി വിളിച്ചു “എന്താ ” അവൾ “നിങ്ങളുടെ കോച്ചു നമ്പർ മാറിയിട്ടില്ലല്ലോ അതു […]
❣️താലികെട്ട് ❣️- 1 [️Akku✨️] 174
Part 1 ✍️Akku “വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്‍വ കാര്യേഷു സര്‍വ്‍വദാ “…. വിനായകമന്ത്രത്തിനൊപ്പം ചുറ്റും വാദ്യമേളങ്ങൾ മുഴങ്ങി. “ഇനി താലി ചാർത്തിക്കോളൂ “….. ശാന്തി വിളിച്ചു പറയുന്നത് കേട്ട് അവന്റെ കണ്ണുകൾ താലിയിലേക്ക് നീണ്ടു ….പവിത്രമായ ഓംകാര മുദ്രയോടൊപ്പം അവന്റെ പേര് കൊത്തി വെച്ച താലിമാല”…. അവന്റെ കൈകളിൽ അർപ്പിതമായ ശങ്കുമാല താലി അവളുടെ കഴുത്തിലേക്ക് ചാർത്തുമ്പോൾ അവൻ കണ്ണുകൾ മുറുക്കിയടച്ചു…. അവന്റെ താലി ഏറ്റു വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ […]
? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 221
? Rise of the Ghost ? Previous part അവിടുന്ന് മൂന്നു കിലോമീറ്റർ ദൂരം മാറിയുള്ള പോലീസ് സ്റ്റേഷനിലേക്ക് വിക്കിയെ ബെൽറ്റിന് അടിച്ചടിച്ച് മിഖാ കൊണ്ടെത്തിച്ചു. അന്നത്തേയ്ക്ക് മീഡിയാസിന് ആഘോഷിക്കാനുള്ള വക ACP മിഖായേൽ തരപ്പെടുത്തി കൊടുത്തു അത് തന്നെയായിരുന്നു എല്ലാ മീഡിയാസിലും ലൈവ് ആയി ട്ടെലികാസ്റ്റ് ആയത്. വരാൻ പോകുന്ന അപകടത്തിൽ ആഴം അറിയാതെ മിഖായേൽ […]
? Guardian Ghost ? part 8 (༆ കർണൻ(rahul)༆) 265
? Guardian Ghost ? part 7 (༆ കർണൻ(rahul)༆) 277
? Guardian Ghost? part 6 (༆ കർണൻ(rahul)༆) 326
സുൽത്വാൻ 2 [ജിബ്രീൽ] 450
സുൽത്വാൻ Author : ജിബ്രീൽ ഈ കഥയുടെ ആദ്യ ഭാഗത്തിനു നിങ്ങൾ തന്ന സപ്പോർട്ടിനു ആദ്യമേ ഞാൻ നന്ദി പറയുന്നു മനസ്സിലുണ്ടായിരുന്ന ചെറിയ ഒരാശയം കഥയാക്കിയതാണ് നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കാനപേക്ഷ ജാസിറിന്റെ കാലിന്റെ അടിയിൽ കിടന്ന് പിടയുന്ന നിസാമിന്റെ അടുത്തേക്ക് പാഞ് ചെന്ന് ജാസിറിനെ തള്ളി മാറ്റി കുറച്ച് പുറകോട്ട് നീങ്ങിയ അവൻ ദേശ്യത്തിൽ ഷിബിന്റെ മുഖത്തേക്ക് ഊക്കിൽ അടിചു പിന്നെ അവന്റെ നെഞ്ചിലേക്ക് ഇടിച്ചു ഒന്നു പിന്നോട്ട് ആഞതൊഴിച്ചാൽ വേദനയുടേയോ നോവിന്റേയോ […]
? Guardian Ghost? P-6 Trailer ( ༆ കർണൻ(rahul)༆) 230
NB:- ഇത് 6- 10 പാർട്ടുകളുടെ ട്രൈലെർ മാത്രമാണ്. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം വായിക്കുക ? Rise of The Ghost ? (Special part) Trailer Previous part എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ഉദയവനം വന നശീകരണം വന്യജീവി ചൂഷണം, പശ്ചിമഘട്ട മലനിരകളുടെ നശീകരണവും കാലാവസ്ഥാ വ്യാതിയാനം എന്നീ വിഷയങ്ങളിൽ വാമ്പിച്ച പ്രതിഷേധ പരിപാടികളും സത്യാഗ്രഹവും നടത്തി വിജയം വരിച്ച യുവ സാമൂഹിക പ്രവർത്തകയും […]
? Guardian Ghost ? P-5 ༆ കർണൻ(rahul)༆ 424
? Guardian Ghost? part-4 ༆ കർണൻ(rahul)༆ 301
? Guardian Ghost 4 ? By ༆ കർണൻ(rahul)༆ Previous part എന്റെ കൊച്ചിന് നേരെ സഹതാപത്തോടെ ഉള്ള ഒരു നോട്ടം വീണാൽ ആരായാലും പിന്നെ നോക്കാൻ കണ്ണ് കാണത്തില്ല. അതും പറഞ്ഞു ഞാൻ പുറത്തേയ്ക്ക് നടന്നു. പുറത്തേയ്ക്ക് നടന്നു പോകുന്ന അവന്റെ കണ്ണുകളിൽ പക ആളി കത്തുകയായിരുന്നു എല്ലാത്തിനെയും ചുട്ടെരിക്കാനുള്ള തീ ആ കണ്ണുകളിൽ തെളിഞ്ഞു. മരണം കൊണ്ട് ഹരം കൊള്ളുന്ന […]
കഥയാണിത് ജീവിതം – 4 [Nick Jerald] 224
കഥയാണിത് ജീവിതം – 3 Author :Nick Jerald തുടരുന്നു… കഴിഞ്ഞ് പോയ ദിവസങ്ങൾ പോലെ അല്ലായിരുന്നു എൻ്റെ പിറ്റെന്നു തൊട്ടുള്ള അവസ്ഥ.രാവിലെ എണീക്കാൻ തന്നെ വല്ലാത്ത ഒരു ഉന്മേഷം നിറഞ്ഞിരിക്കുന്നത് പോലെ തോന്നി. അല്ലെങ്കിലും ജോലി ഒക്കെ സെറ്റ് ആയാൽ പിന്നെ ജീവിതം വേറെ ഒരു തലത്തിലേക്ക് മാറുവല്ലേ… ആരുടെയും പുച്ഛത്തോടെ ഉള്ള നോട്ടം ഇനി കാണണ്ട…സ്ഥിരം ചോദ്യങ്ങൾ ഇനി കേൾക്കണ്ട…പണ്ട് ഇങ്ങോട്ട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ തന്നെ മറുപടി പറയാൻ പറ്റാത്ത സ്ഥാനത്ത് ഇന്ന് […]
ദേവൻഷി [അപ്പൂട്ടന്റെ ദേവൂട്ടി] 43
?ദേവൻഷി ? വായനയുടെ ലോകത്തു നിന്നും എഴുതിലേക് എന്നെ വഴിതിരിച്ച ആദ്യ സ്റ്റോറി. ❄️❄️?❄️❄️?❄️❄️?❄️❄️?❄️❄️ പൊന്നു പൊന്നു …. രാവിലെയുള്ള അച്ഛന്റെ വിളി ആണ് അവളെ ഉണർത്തിയത്. ആ താ വരുന്നു. അച്ഛനോട് മറുപടി പറഞ്ഞ് അവൾ എഴുന്നേറ്റു. അച്ഛന്റെ അടുത്തേക്ക് പോയി. അച്ഛൻ : വേഗം വാ പൊന്നു . വന്ന് ഗേയ്റ്റ് തുറക്ക് . പൊന്നു :അ ഇതാ വരുന്നു. അച്ഛൻ : ഗേയ്റ്റ്. അടച്ച് വേഗം പോവോണ്ടു ട്ടോ പൊന്നു : […]
?Guardian Ghost? Part -3 ༆ കർണൻ(rahul)༆ 344
?Guardian Ghost – 3? By ༆ കർണൻ(rahul)༆ Previous part ആ വണ്ടി സിറ്റി ഹോസ്പിറ്റലിലേക്ക് ചീറി പായുമ്പോഴും അവൻ അവളുടെ കുഞ്ഞിന്നാൾ മുതലുള്ള കാര്യങ്ങൾ ഓർക്കുകയായിരുന്നു. അവൻ പോലും അറിയാതെ ആ ചെകുത്താന്റെ കണ്ണുകളിൽ നിന്ന് അവൾക്കായി ഒരുതുള്ളി കണ്ണുനീർ ഒഴുകി കാറ്റിൽ അലിഞ്ഞു ചേർന്നു. […]
? Guardian Ghost ? part -2 ༆ കർണൻ(rahul)༆ 306
കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 184
കർമ്മ 19 (അവസാന ഭാഗം.) Part C വളരെ സൂക്ഷ്മതയോടെ അവിടത്തെ ഓരോ ഇഞ്ചും അവൻ പരിശോധനക്ക് വിധേയമാക്കി. മേശ മുകളിൽ നിന്നും ലഭിച്ച ഫയലുകളിൽ നിന്നും അവിടെ കണ്ട കമ്പ്യൂട്ടറിൽ നിന്നും ചോർത്തിയ ഡാറ്റാസിൽ നിന്നും വർമ്മ ഇന്റർനാഷണലിന്റെ അധോലോക ബന്ധവും അതിന്റെ വ്യാപ്തിയും അവന് കൂടുതൽ ബോധ്യമായി. അതിൽ തന്ത്ര പ്രധാനമായ ചില രേഖകൾ അവൻ തന്റെ കയ്യിലെ പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തെടുക്കുകയും ചെയ്തു. പ്രധാനമായും വരും ദിവസങ്ങളിലൊന്നിൽ […]
കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 182
കർമ്മ 19 (അവസാന ഭാഗം.) Part B *********************************** ശ്യാമിനെ നിലത്ത് കിടത്തിയ ശേഷവും അവനിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാ എന്ന് കണ്ടതോടെ അനി സംശയത്തോടെ മൊബൈലിൽ ഫ്ലാഷ് ഓൺ ചെയ്ത് കൈ കൊണ്ട് അവന്റെ മുഖത്ത് ശക്തമായി അടിച്ചു. പക്ഷെ മിനിറ്റുകൾക്ക് മുമ്പേ ജീവൻ വിട്ടകന്ന ആ ശരീരത്തിന് ചലനം ഉണ്ടായിരുന്നില്ല. അനക്കം ഇല്ലാ എന്ന് കണ്ടതോടെ അനി ശ്യാമിന്റെ കൈ പിടിച്ച് പൾസ് ചെക്ക് ചെയ്തു. “”””ഛേ…. നാശം പിടിക്കാനായിട്ട്…. കൊന്ന് കളയാൻ […]
കർമ്മ 19 (അവസാന ഭാഗം.) [Yshu] 168
കർമ്മ 19 (അവസാന ഭാഗം.) Part A (വീണ്ടും വാക്ക് തെറ്റിച്ചു എന്നറിയാം ക്ഷമിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ രണ്ട് വരി കുറിക്കാൻ മറക്കരുത്….) “അമ്മ വീണ്ടും എന്നെവിട്ട്…” അത് പറയുമ്പോൾ ആകാംഷയോടെയും തെല്ലും നിരാശയോടെയും ഉള്ള റിനിയുടെ മുഖം കണ്ടതും അനി ആ പറഞ്ഞത് തിരുത്തി. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ റിനിയുമായി പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആത്മ ബന്ധം അവന് തോന്നിതുടങ്ങിയിരുന്നു. “”””ഭാഗ്യലക്ഷ്മി തന്റെ അമ്മയാണെന്ന് അറിഞ്ഞത് മുതൽ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്ത് ചെറിയൊരു സങ്കടം നിഴലിക്കുന്നുണ്ട്. അമ്മയും […]
കഥയാണിത് ജീവിതം – 3 [Nick Jerald] 191
കഥയാണിത് ജീവിതം – 3 Author :Nick Jerald തുടരുന്നു.. ” എല്ലാത്തിനുമൊടുവിൽ നമുക്ക് എത്ര തവണ രണ്ടാമൂഴം കൈവന്നുചേരും ? “ എന്താണ് അവൾ ഈ വരി കൊണ്ടു ഉദ്ദേശിക്കുന്നത്? കുറേ നേരം കിടന്നു ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. ഇതിന് മാത്രം ആലോചിക്കാൻ അവൾ നിൻ്റെ ആരാ? ഇതിന് മുൻപ് എന്തേലും പരിചയം ഉണ്ടോ? മനസാക്ഷിമോറൻ പിന്നേം ചൊറിയാൻ തുടങ്ങി. പിന്നെന്തിനാഡോ അവളെ എൻ്റെ മുമ്പിൽ കൊണ്ടിട്ടത്? അവിടെ വരുന്ന ആളുകളെ പൊലെ […]
എന്റെ ഉമ്മാന്റെ നിക്കാഹ് 6 [നൗഫു] 2537
എന്റെ ഉമ്മാന്റെ നിക്കാഹ് 6 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 5 ദീർഘ നേരത്തെ ഉറക്കം കഴിഞ്ഞു ഞാൻ എന്റെ കണ്ണുകൾ പതിയെ തുറന്നു… നേരത്തെ എന്നെ കിടത്തിയ റൂമിൽ അല്ലായിരുന്നു ഇപ്പൊൾ കിടക്കുന്നത്…. പഞ്ഞി പോലെ മൃദുലമായ ബെഡിൽ.. ഒന്ന് അനങ്ങിയാൽ പോലും സ്പ്രിംഗ് പോലെ ഇളകുന്ന ബെഡിൽ… മനോഹരമായി ഡിസൈൻ ചെയ്ത ഹോട്ടാലോ, ബംഗ്ലാവോ എന്ന് തോന്നിപ്പിക്കുന്ന ഒരു മുറി.. സെൻഡലൈസിഡ് ac […]
കഥയാണിത് ജീവിതം – 2 [Nick Jerald] 144
കഥയാണിത് ജീവിതം – 2 Author :Nick Jerald നിർത്തിയിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല…അതുകൊണ്ട് തുടരുന്നു. വായനക്കാർ ദയവായി സഹിക്കുക..ക്ഷമിക്കുക… ? എന്നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ആലോചിക്കുന്നവർക്ക് വേണ്ടി. പേര്: ടോംസ് വയസ്സ്: 24 വിദ്യാഭ്യാസം: ബി-ടെക് സിവിൽ കമ്പ്ലീറ്റ് ചെയ്ത് നിൽക്കുന്നു. വീട്ടുകാർ: അപ്പൻ – കുര്യൻ ( ഖത്തറിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു.) അമ്മ – ആനി (ഗൃഹഭരണം) പെങ്ങൾ – ട്രീസ ( നഴ്സിംഗ് പഠിക്കുന്നു) അപ്പോൾ വീണ്ടും കഥയിലേക്ക്.. ചിന്തിച്ച് […]
എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2779
എന്റെ ഉമ്മാന്റെ നിക്കാഹ് 5 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 4 “ഹാജിക്ക ഞാൻ ഒരു കാര്യം മാത്രം ചോദിക്കാൻ വന്നതാണ്.. അതിനുള്ള ഉത്തരം, ഉള്ളത് പോലെ പറഞ്ഞാൽ എനിക്ക് എന്റെ കാര്യം നോക്കി പോവാം…” റഹീം ഹാജിയോട് ഒരു മുഖവുര എന്നൊണം അഷ്റഫ് പറഞ്ഞു… “എന്താണ് അശ്രഫ്…? നിങ്ങൾക് എന്നോട് ചോദ്യം ചോദിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല… എന്ത് വേണേലും ചോദിക്കാം…” “ജബ്ബാർ […]
❤️ജീവിത സഖി❤️[shari prasad] 34
❤️ജീവിത സഖി❤️ promo ഒരു നിഷ്കളങ്കമായ ഒരു പെൺകുട്ടിയുടെ കഥ …….. ദിയയുടെ അഞ്ചാം വയസ്സിൽ അവളുടെ അച്ഛനും അമ്മയും ഒരു കാർ ആക്സിഡറ്റിൽ മരിച്ചു……. അവളുടെ അമ്മാവനും അമ്മായിയും അവളെ ഒരു വേലക്കാരിയെ പോലെയാണ് കാണുന്നത് അവളെ അവിടെ ആരും ഒന്ന് നോക്കി ചിരിക്കുക പോലും ഇല്ല അവൾക്കെല്ലാം അവളുടെ മുത്തശ്ശിയാണ്…….. അവളുടെ ജീവിതത്തിലേക്ക് അവൾ അറിയാതെവരുന്ന…… ഒരു ചെറുപ്പക്കാരൻ…… അവളുടെ സംങ്കടങ്ങൾ കണ്ട് അവളുടെ ജീവിതത്തിലേക്ക് ദൈവം അയച്ചത് പോലെ ………..അവൻ അവളുടെ […]