❣️താലികെട്ട് ❣️[✨️Akku] 171

Views : 24931

 

 

നിച്ചുവിന്റെ അമ്മച്ചി എന്ന പ്രയോഗം കേട്ടതും ഫാഷൻ മാർക്കറ്റ് ഒന്ന് ചമ്മി.. പക്ഷെ അത് മറച്ചുവെച്ചുകൊണ്ട് അവർ മുഖത്ത് പുച്ഛം വാരി വിതറി….

 

 

ടി ടി… നിനക്കീ ദേശായി കുടുംബത്തിലെ “പത്മാവതിയെ” ശരിക്കും അറിയില്ല.😏😏😏

 

 

അവർ പറഞ്ഞത് കേട്ട് നിച്ചു  ചുറ്റിനും നോക്കാൻ തുടങ്ങി….

 

എന്താടി നിന്ന് നോക്കുന്നെ???😏😏😏

 

അതല്ല അമ്മച്ചി  ക്യാമറ എവിടെ എന്ന് നോക്കിയതാ…. ഇവിടെ ചന്ദനമഴ സീസൺ 2 ന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടോ ???അമ്മച്ചിയാണോ പുതിയ ഊർമിള ദേവി???🙄🙄🙄🙄

 

 

നിച്ചു വീണ്ടും നിഷ്കുവായി അവരോട് കാര്യം തിരക്കി… പക്ഷെ ഇതെല്ലാം കേട്ട് ഇനിയും 3G ആവാൻ ഫാഷൻ മാർക്കറ്റിന്റെ (പത്മാവതി )ജീവിതം ബാക്കി…

 

 

തൊഴാൻ വന്നാൽ തൊഴുത്തിട്ട് പോകണം… അല്ലാതെ നല്ല വീട്ടിലെ പയ്യന്മാരോട് കൊഞ്ചി കുഴയാൻ നിൽക്കരുത്….ഓഹ് അല്ലെങ്കിലും നീയൊക്കെ ഇതിനുവേണ്ടി മാത്രമല്ലെ ക്ഷേത്രത്തിൽ വരുന്നത് തന്നെ.😏😏😏

 

ഫാഷൻ മാർക്കറ്റ് ഒരു ലോഡ് പുച്ഛം മുഖത്ത് നിറച്ചുകൊണ്ട് നിച്ചുവിനോട് തട്ടി കയറാൻ തുടങ്ങി…പക്ഷെ ഇവർ പറയുന്നതെല്ലാം കേട്ട് നിച്ചുവിന്റെ മുഖത്തെ തമാശഭാവം പതിയെ ഗൗരവത്തിലേക്ക് മാറുന്നുണ്ടായിരുന്നു… അവൾ തന്റെ കൈ മുഷ്ടികൾ ചുരുട്ടി പിടിച്ചു അവരെ തന്നെ ഉറ്റുനോക്കി….

 

എന്നാൽ നിച്ചുവിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും കാണാതെ വന്നപ്പോൾ നമ്മുടെ ഫാഷൻ മാർക്കറ്റ് ഉന്മേഷത്തിന്റെ അമിട്ടു പൊട്ടിച്ചുകൊണ്ട് സ്കോർ ചെയ്യാൻ തീരുമാനിച്ചു….

 

എന്താടി നിന്ന് നോക്കുന്നത്???? നിന്നെ പോലെ കാണാൻ കൊള്ളാവുന്ന കുറേയെണ്ണം ഇറങ്ങിയിട്ടുണ്ട് ഇങ്ങനെ കണ്ണും കയ്യും കാണിച്ചു ആണുങ്ങളെ വളച്ചെടുക്കാൻ…അല്ലെങ്കിലും നിനക്കൊന്നും നാണം ഉണ്ടാവില്ലല്ലോ???😏😏😏

 

ഫാഷൻ മാർക്കറ്റ് സദാചാരം വിട്ടു മറ്റു പല തലങ്ങളിലേക്കും ഉയർന്നുകൊണ്ടിരുന്നു…പാവം,ഉയരും കൂടുമ്പോൾ ചായയുടെ കടുപ്പവും കൂടുമെന്ന് ലാലേട്ടൻ പറഞ്ഞത് അമ്മച്ചി മറന്നു പോയെന്നു തോന്നുന്നു…..😌😌😌

 

അല്ലെങ്കിലും നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല….. ആാാ “……

 

 

ക്രിക്ക്..🎶🎶🎶…..

 

നിച്ചു കയ്യ് രണ്ടും കൊട്ടി പൊടിയൊക്കെ കളഞ്ഞു…. പതിയെ തിരിഞ്ഞു നടന്നു…. ഫാഷൻ മാർക്കറ്റ് കുളത്തിലേക്ക് തന്നെ നോക്കി നില്ക്കുന്നുണ്ട്….🧐🧐🧐

 

 

ലെ വായനക്കാർ : എന്താ ഇവിടെ നടക്കുന്നെ????

 

Recent Stories

The Author

✨️Akku✨️

19 Comments

Add a Comment
  1. Ethra naal aayi ipol next part evde🙄

    1. Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. 🤗✨️

    2. Nalla thirakkaayirunnu athukondaane udane tharaam.. ✨️🤗

  2. ജോച്ചി

    Super….

    1. Thankyou✨️

    1. Udane tharaam…. ✨️🤗

  3. പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ

    1. Tharaatto.. 🤗✨️ Ivide illaayirunnu..

  4. Bro nxt part udane kaanuvo

    1. Und.. Tharaam kurach busy aatippoyi. ✨️

  5. When is the next part coming?

    1. Udane tharaam. ✨️🤗

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Adutha part udane thane kittuvo….?

    1. Thankyou🤗✨️

    1. Thankyou✨️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com