❣️താലികെട്ട് ❣️[✨️Akku] 171

 

 

അവൾ പറഞ്ഞതും നിച്ചു അവളുടെ ജാക്കറ്റിലേക്ക് നോക്കി… ശരിയാണ് രണ്ട് ഹുക്ക് അഴിഞ്ഞു കിടക്കുന്നുണ്ട്… അത് നല്ലവണ്ണം അറിയുന്നുമുണ്ട്…അവൾ ഒന്ന് ചിരിച്ചുകൊണ്ട് അത് രണ്ടും ക്ലിപ്പ് ചെയ്ത് കൊടുത്തു….

 

 

“Thankyou…. Thankyou so much…”???

 

 

It’s ok….You’re welcome….???

 

 

ഒരുപാട് നോക്കി ആരെങ്കിലും വരുന്നുണ്ടോ എന്ന്….ഒരൊറ്റ പെണ്ണുങ്ങൾ പോലും ഇതിലെ പോയില്ല… ഈ നാട്ടിലെ പെൺകുട്ടികൾക്കൊക്കെ ഭക്തി കുറവാണോ ദൈവമേ??????

 

 

അത് ഇന്നിവിടെ ഒരു കല്യാണം നടക്കുന്നുണ്ട്, അതുകൊണ്ട് എല്ലാവരും ക്ഷേത്രത്തിന്റെ മുൻവശത്ത് കൂട്ടം കൂടി നിൽപ്പുണ്ട്…. അതോണ്ടാ ഇന്ന് തൊഴാൻ ഇത്രെയും തിരക്ക് കുറവ്….

 

 

ആഹ്മ്… അതും ശരിയാണ്…By the way…I am “Rithwika….. “ഋത്വിക അന്വേഷ”..ഋതു എന്ന് വിളിച്ചോളൂ….അവൾ നിച്ചുവിന് നേരെ കൈ നീട്ടി…

 

“നവനീത… നവനീത നന്ദിത “….

 

 

നിച്ചുവും ചിരിച്ചുകൊണ്ട് അവൾക്ക് കൈ കൊടുത്തു ഒപ്പം അവൾ ആഹ് കുട്ടിയെ ശ്രദ്ദിച്ചു നോക്കുകയും ചെയ്തു.

 

“ഒരു പിങ്ക് കളർ സാരിയുടുത്ത സുന്ദരിക്കുട്ടി ….”നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടുണ്ട്….. അധികം അലങ്കാരം ഒന്നുമില്ലെങ്കിലും കാണാൻ നല്ല ഐശ്വര്യമുണ്ട്….കാതിൽ രണ്ട് ജിമിക്കിയും, രണ്ട് കയ്യിലും സ്വർണ്ണ വലകൾ ….. തലയിൽ വളരെ വ്യത്യസ്തമായ വെള്ള പൂക്കൾ ചൂടിയിരിക്കുന്നു….. മുന്നിലേക്ക് അല്പമായി വീണു കിടക്കുന്ന മുടി കാണാൻ നല്ല രസമുണ്ട്…

 

 

അല്ല…. നവനീത ഒറ്റയ്ക്കാണോ ക്ഷേത്രത്തിൽ വന്നെ???

 

അല്ല… കൂടെ അമ്മുമ്മ ഉണ്ട്….അപ്പോഴാണ് നിച്ചുവും ശിവകാമിയമ്മയുടെ കാര്യം ഓർക്കുന്നത്.

 

അയ്യോ… അമ്മുമ്മ എന്നെ കാണാതെ തിരക്കുന്നുണ്ടാവും…. ഞാൻ പോട്ടെ….

 

ആഹ്മ്….. ഋതു പുഞ്ചിരിയോടെ ഒന്ന് മൂളി…. നിച്ചുവും ചിരിച്ചുകൊണ്ട് തന്നെ അവിടെ നിന്ന് വേഗത്തിൽ നടന്നു നീങ്ങി…. പക്ഷെ കുറച്ചു പോയി അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി…..

 

 

Updated: June 4, 2023 — 10:46 pm

19 Comments

Add a Comment
  1. Ethra naal aayi ipol next part evde?

    1. Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. ?✨️

    2. Nalla thirakkaayirunnu athukondaane udane tharaam.. ✨️?

  2. ജോച്ചി

    Super….

    1. Thankyou✨️

    1. Udane tharaam…. ✨️?

  3. പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ

    1. Tharaatto.. ?✨️ Ivide illaayirunnu..

  4. Bro nxt part udane kaanuvo

    1. Und.. Tharaam kurach busy aatippoyi. ✨️

  5. When is the next part coming?

    1. Udane tharaam. ✨️?

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Adutha part udane thane kittuvo….?

    1. Thankyou?✨️

    1. Thankyou✨️

Leave a Reply

Your email address will not be published. Required fields are marked *