❣️താലികെട്ട് ❣️[✨️Akku] 171

Views : 24931

അതാരാ ഈ ശ്രീജിത്ത്‌??🧐🧐… നിച്ചു

 

 

ഓഹ് അത് നമ്മുടെ അയൽവീട്ടിലെ രമേടെ മോനാ…  ആഹ് കുട്ടി പഠിത്തം ഒക്കെ ആയിട്ട് പുറത്തായിരുന്നു… ഇന്നലെ വന്നതെ ഉള്ളു….അപ്പൊ ഇന്ന് ടൗണിൽ പോകുന്ന വഴിയ്ക്ക് നമ്മളെ ക്ഷേത്രത്തിൽ ആക്കാം എന്ന് പറഞ്ഞിട്ടുണ്ട്…. ശിവകാമിയമ്മ

 

ആണൊ… ആൾ എപ്പോഴാ വന്നേ??? എന്നിട്ട് ഞാൻ കണ്ടില്ലല്ലോ???🤔🤔🤔… നിച്ചു

 

അതിനു നീ ആഹ് സമയത്ത് കൊച്ചു ടീവിയിൽ  ആഹ് മഞ്ഞ എലിയുടെ കോപ്രായം കണ്ടു ബോധം ഇല്ലാതെ കിടന്ന് ചിരിക്കുക ആയിരുന്നില്ലേ??? പിന്നെ എങ്ങനെ കാണാനാ??🤭🤭🤭… ശിവകാമിയമ്മ

 

അമ്മുമ്മേ Mr. തങ്കുവിനെ മഞ്ഞ എലിയെന്ന് പറഞ്ഞു പുച്ഛിക്കരുത് ഹെ… എന്റെ തങ്കുചേട്ടൻ ഒരു പ്രസ്ഥാനം ആണ്… നോക്കിക്കോ ഞാൻ എന്റെ തങ്കു ചേട്ടനു വേണ്ടി ഒരു ഫാൻസ്‌ അസോസിയേഷൻ തന്നെ തുടങ്ങും..😎😎😎.. നിച്ചു ( കൊച്ചു ടീവി സ്ഥിരമായി കാണുന്ന വീടുള്ള എല്ലാവർക്കും Mr. തങ്കുവിനെ അറിയാം എന്ന് പ്രതീക്ഷിക്കുന്നു 😁😁😁)

 

 

ഇവർ സംസാരിച്ച് നില്ക്കുമ്പോൾ ആയിരുന്നു ഗേറ്റിൻറെ ഫ്രന്റ്റിൽ ഒരു വെള്ള ഇന്നോവ  കാർ വന്നു ഹോൺ അടിച്ചത്..അതുകേട്ടു ശിവകാമിയമ്മയും നിച്ചുവും അങ്ങോട്ട് നോക്കി…

 

വാ മോളെ…. ജിത്തുമോൻ വന്നുവെന്ന് തോന്നുന്നു…. നമ്മുക്ക് ഇറങ്ങാം അതും പറഞ്ഞു അവർ രണ്ടുപ്പേരും മുന്നോട്ടു നടന്നു നീങ്ങി…അവർ കാറിനരികിൽ എത്തിയതും ഒരു സുമുഖനായ ചെറുപ്പക്കാരൻ കാറിൽ നിന്ന് ഇറങ്ങി…

 

 

ഓഹ് കാണാൻ അത്യാവശ്യം ലുക്ക്‌ ഒക്കെ ഉണ്ട്…. ഇരുനിറം ആണെങ്കിലും കൊള്ളാം….😌😌😌 നിച്ചുവിന്റെ ഉള്ളിലെ കോഴി കുഞ്ഞുങ്ങൾ തലപൊക്കി തുടങ്ങി… പക്ഷെ ഉള്ളിൽ നല്ല കോഴിത്തരം ഉണ്ടെങ്കിലും അവൾ അത് പുറമെ പ്രകടിപ്പിക്കാറില്ല…😌😌😌

 

 

ശിവമ്മ….. ഈ വിളിയാണ് നിച്ചുവിനെ ബോധമണ്ഡലത്തിലേക്ക് കൊണ്ട് വന്നത്… നോക്കുമ്പോൾ ശ്രീജിത്ത്‌ ശിവകാമിയമ്മയോട് ചിരിച്ചു സംസാരിക്കുന്നുണ്ട്…. നിച്ചു വീണ്ടും നിശബ്ദമായി ശ്രീജിത്തിനെ വായനോക്കാൻ തുടങ്ങി…അപ്പോഴാണ് ശ്രീജിത്ത്‌ നിച്ചുവിനു നേരെ തിരിഞ്ഞത്… കുട്ടിയ്ക്ക് ബോധവും വെളിവും ഉള്ളത് കാരണം പെട്ടന്ന് തന്നെ വായനോട്ടം നിർത്തി ഒന്ന് വെളുക്കനെ ചിരിച്ചു കാണിച്ചു.😁😁😁😁

 

 

Hlo.. I am Sreejith Divakar… ഇവിടെ ദേവഗിരി ഹോസ്പിറ്റൽസിൽ ഡോക്ടർ ആയി വർക്ക് ചെയ്യുന്നു… Nice to meet you…ശ്രീജിത്ത്‌

 

ഓഹ് ഡോക്ടർ ആണല്ലേ???🤔🤔🤔ഇങ്ങോട്ട് ചോദിക്കുന്നതിനു മാത്രം ഉത്തരം പറയാം.. വെറുതെ ചാടി കയറി സംസാരിച്ചു ഇമ്പ്രെഷൻ കളയണ്ട..😌😌😌… നിച്ചു ആത്മ അടിച്ചു കൊണ്ട് ഡോക്ടറെ നോക്കി പുഞ്ചിരിച്ചു….

 

 

വിരോധം ഇല്ലെങ്കിൽ ഒന്ന് പരിചയപ്പെടുത്തെടോ..😇😇😇😇.. ശ്രീജിത്ത്‌

 

 

“ഞാ….

 

“എന്റെ പേര് ചഞ്ചല.. എല്ലാവരും എന്നെ ചിപ്പു എന്ന് വിളിക്കും. കൂട്ടുക്കാർ എന്നെ ഇഷ്ടമുള്ളതൊക്കെ വിളിക്കും… ഡോക്ടർ വേണമെങ്കിൽ എന്നെ ചിഞ്ചു എന്ന് വിളിച്ചോളൂ…😌😌😌😌”

 

 

ശ്രീജിത്ത്‌ ഡോക്ടർ ഞെട്ടി എവിടെന്നാ ഈ അപശബ്ദം എന്ന കണക്കെ ശബ്ദം കേട്ടിടത്തേക്ക് തലതിരിച്ചു നോക്കി….ഒപ്പം ശിവകാമിയമ്മയും… നിച്ചുവിനു ശബ്ദത്തിന്റെ ഉടമയെ മനസ്സിലായത് കാരണം നോക്കാൻ പോയില്ല അങ്ങനെ തന്നെ നിന്നു, അത് അങ്ങനെ ആണല്ലോ???😌😌😌😌ഈ സമയം ഡോക്ടർ നോക്കിയിടത്ത്  ഒരു സുന്ദരി കൊച്ച് തന്റെ മഞ്ഞ സ്കൂട്ടിയിൽ  ഇളിച്ചുകൊണ്ട് ഇരിക്കുന്നു….

 

 

 

 

ഹായ്… ഡോക്ടർ…. ശ്രീജിത്ത്‌ അല്ലേ.. ഞാൻ എല്ലാം കേട്ടു… ഡോക്ടർ കല്യാണം കഴിഞ്ഞതാണോ ??? സിംഗിൾ ആണോ ???കമ്മിറ്റെഡ് ആണോ ???ഇനി കല്യാണം ഉറപ്പിച്ചതാണോ????🧐🧐🧐… ചിപ്പു സ്കൂട്ടറിൽ നിന്ന് ചാടിയിറങ്ങി കുറെ ആണോ ചോദ്യങ്ങളുമായി ഡോക്ടറുടെ മുന്നിൽ പറന്നെത്തി…ഡോക്ടർ ആണെങ്കിൽ അവളെ ഏതോ അന്യഗ്രഹജീവിയെ പോലെ നോക്കുന്നുണ്ട്….അവൻ ആളെ മനസ്സിലാവാതെ നിച്ചുവിനേയും ശിവകാമിയമ്മയേയും നോക്കി….എന്നാൽ നിച്ചു അവിടെ പരിചയപ്പെടുത്താൻ തുറന്ന വാ ഇപ്പോഴും അടയ്ക്കാതെ സ്തംഭിച്ചു നില്ക്കുവാണ്….എന്നാൽ പെട്ടന്ന് സ്ഥലകാലം ബോധം വീണ്ടെടുത്ത നിച്ചു തുറന്ന വാ അടച്ചു ഡോക്ടറുടെ നേരെ തിരിഞ്ഞു പുഞ്ചിരിച്ചു…..

 

Recent Stories

The Author

✨️Akku✨️

19 Comments

Add a Comment
  1. Ethra naal aayi ipol next part evde🙄

    1. Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. 🤗✨️

    2. Nalla thirakkaayirunnu athukondaane udane tharaam.. ✨️🤗

  2. ജോച്ചി

    Super….

    1. Thankyou✨️

    1. Udane tharaam…. ✨️🤗

  3. പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ

    1. Tharaatto.. 🤗✨️ Ivide illaayirunnu..

  4. Bro nxt part udane kaanuvo

    1. Und.. Tharaam kurach busy aatippoyi. ✨️

  5. When is the next part coming?

    1. Udane tharaam. ✨️🤗

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Adutha part udane thane kittuvo….?

    1. Thankyou🤗✨️

    1. Thankyou✨️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com