നിഴൽ ഭാഗം -3 [നിരുപമ] 154

 

അവൾ പെട്ടെന്നു അവന്റെ പിറകെ പോയി…

 

ആദിത്യൻ……….

 

മ്മ് എന്താ…..അവന് നേരെ കുറച്ചു ക്യാഷ് നീട്ടി

 

എന്താ ഇത്….എന്റെ അമ്മയാണ് എനിക് ഏറ്റവും പ്രിയപ്പെട്ടത് അതാണ്‌ താൻ എനിക് ഇന്ന് സുരക്ഷിതം ആയി തിരിച്ചു തന്നത് അതുകൊണ്ട് ഇത് പിടിക്കു…..

 

അവൻ അവളെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു…..നിങ്ങളുടെ അമ്മയുടെ ജീവന്റെ വിലയാണ് അല്ലെ ഇപ്പോൾ നിങ്ങൾ എനിക് വെച്ച് നീട്ടുന്നത് കഷ്ടം തന്നെ…..

 

നിങ്ങളെ പോലെ ഉള്ളവർ പണം കൊണ്ടേ എല്ലാം അളക്കു….ബന്ധങ്ങൾ ആയാലും ഒരു ജീവന്റെ വിലയായാൽ പോലും….എന്നാലേ ഈ പണംകൊണ്ട് വാങ്ങൻ പറ്റാത്ത പലതും ഉണ്ട്

അതിൽ പെടുന്നത് തന്നെ ആണ് ആദിത്യനും എനിക് വിലയിടാൻ നിങ്ങളുടെ സമ്പത്ത് മുഴുവൻ തൂക്കിയാലും പറ്റാതെ പോകും….സൊ പണത്തിന്റെ അഹങ്കാരവും കൊണ്ട് ഇനി മേലാൽ എന്റെ അടുത്തേക് വരരുത്……അതും പറഞ്ഞു അവൻ നടന്നു നീങ്ങി

 

പിറകിൽ നിന്നു സിസ്റ്റർ വന്നു വിളിച്ചപ്പോൾ ആണ്…അവൾ അവൻ പോയ വഴിയിൽ നിന്നു കണ്ണെടുത്തത് ……

 

മിസ്സിസ് അംബികയുടെ കൂടെ വന്നത് അല്ലെ…?

 

അതെ……

 

ഡോക്ടറുടെ ക്യാബിനിലേക് ചെല്ലാൻ പറഞ്ഞു

 

മ്മ്…….മേ ഐ കമിങ്

 

യെസ്…..

7 Comments

Add a Comment
  1. Adutha bhagam enna

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Good ?. Waiting for next part.

Leave a Reply

Your email address will not be published. Required fields are marked *