നിഴൽ ഭാഗം -3 [നിരുപമ] 154

മം….അതാണ് മിസ്റ്റർ ആദിത്യ വർമ…ഫോട്ടോഗ്രാഫി ടീമിലെക് പുതിയതായി ഒരാളെ അപ്പോയിന്മെന്റ് ചെയ്ത കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ…ഇയാൾ ആണ്…..

 

മ്മ് അയാളോട് എന്റെ ക്യാബിനിലേക് വാരൻ പറയു…..എന്നും പറഞ്ഞ് അവൾ അവളുടെ കേബിനിലേക് പോയി

 

ഹേയ് ആദി….

ഹാ….ആരിത്…പ്രിയയോ…എന്തേയ് ചായ കുടിക്കാൻ ടൈം ആയില്ലല്ലോ….ആ ഇയാൾ വന്നതല്ലേ…നമ്മുക്ക് ഒരണം കുടിച്ചേച്ചും വരാം…..

 

അയ്യോ…ചായ കുടിക്കാൻ ഒന്നുമല്ല…ബോസ്സ് വന്നിട്ടുണ്ട് ആദിയോട് കേബിനിലേക് വരാൻ പറഞ്ഞിട്ടുണ്ട്….പെട്ടെന്നു ചെന്നോളൂ…ആൾ ഇത്തിരി കലിപ് ആണ്….അതുകൊണ്ട് വേഗം പോയി വേഗം വന്നിരുന്നു പണി ചെയ്യാൻ നോക്ക് എന്നും പറഞ്ഞു അവൾ പോയി…..

 

അവൻ നേരെ അവളുടെ ക്യാബിനിൽ പോയി കൊട്ടി മേ ഐ കമിങ്….

 

യെസ്…

 

അകത്തു കേറി ആളെ കണ്ടപ്പോൾ തന്നെ അവന് പണി പാലിന്ന് മനസിലായി….?

 

കഴുത്തിൽ കിടന്ന ഓഫീസ് ഐഡി എടുത്ത് ടേബിളിൽ വെച്ചിട്ട്…എന്ന ശെരി…എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങി

 

ഹേയ്….എന്താണ് ഇത്….ഇയാൾ ഇതെങ്ങോട്ട് പോകുന്നു….അതല്ല രാവിലത്തെ ഇഷ്യൂ മറന്നു കാണുമെന്നു കരുതുന്നില്ല സൊ നിങ്ങൾ പുറത്താക്കുന്നതിനേക്കാൾ ഞാൻ പോകുന്നതാ നല്ലതെന്നു തോന്നി….

 

ഇയാൾ എന്തൊക്കെയാ പറയണേ…എനിക് ഒന്നും മനസിലാവുന്നില്ല ഞാൻ വിളിച്ചത്….വി.ഡി ഗ്രൂപ്പിന്റെ ഒരു ആഡ് ഷൂട്ട് പറഞ്ഞിരുന്നില്ലേ അതിന്റെ പ്രോഗ്രസ്സ് എന്തായി എന്നറിയാൻ ആണ് പിന്നെ ആ പ്രൊജക്റ്റ് ഇയാൾ ആണ് കോഡിനേറ്റ് ചെയ്യേണ്ടത് അത് പറയാൻ കൂടെ യാണ് വിളിപ്പിച്ചത്….കേട്ടത് വിശ്വസിക്കാൻ ആകാതെ അവളെ തന്നെ നോക്കി നിന്നു….ഡോ…താൻ പറഞ്ഞത് കേട്ടോ….

 

യെസ്……

 

7 Comments

Add a Comment
  1. Adutha bhagam enna

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Good ?. Waiting for next part.

Leave a Reply

Your email address will not be published. Required fields are marked *