❣️താലികെട്ട് ❣️[✨️Akku] 171

Views : 24931

മോനെ…. ഇത് നിച്ചുവിന്റെ ഉറ്റസുഹൃത്താണ്.. ഓഹ് നിച്ചുവിനെ പരിചയപ്പെട്ടില്ലല്ലോ അവൾ “നവനീത നന്ദിത” എന്റെ പേരക്കുട്ടിയാണ്..  ഇത് ചഞ്ചല…. രണ്ടുപ്പേരും ഒരേ കോളേജിൽ ആണ് പഠിക്കുന്നെ….ഇവളും നിച്ചുവിനെ പോലെ എന്റെ മോളാണ് ..😇😇😇😇… ശിവകാമിയമ്മ

 

 

ഓഹ്…😅😅😅 I see…Anyway nice to meet you guyzz…ശ്രീജിത്ത്‌

 

 

രണ്ടുപ്പേരും തങ്ങളുടെ മാസ്റ്റർപീസ് ഇളി കാഴ്ചവെച്ചു ഡോക്ടറെ നോക്കി … അപ്പോഴാണ് നിച്ചു ചിപ്പുവിനെ

കുറിച്ചോർത്തത്…..

 

അല്ല ചിപ്പു നീയെന്താ ഇവിടെ??? നിനക്കിന്നു മോർണിംഗ് നേരത്തെ ക്ലാസ്സ്‌ ഉള്ളതല്ലേ???🧐🧐🧐.. നിച്ചു

 

 

ഓഹ് അത് പറയാൻ ആണ് ഞാൻ ഇവിടെ പറന്നെത്തിയത്.. ഇന്ന് കോളേജ് സ്ട്രൈക്ക് ആണ്..😌😌😌… ചിപ്പു

 

 

ഏഹ് അപ്പൊ ഇന്ന് കോളേജ് ഇല്ലേ??? അതെന്തുപറ്റി ???🧐🧐🧐…. നിച്ചു

 

 

ഓഹ് അതോ….. ഞങ്ങളുടെ ഡാൻസ് ഡിപ്പാർട്മെന്റിലെ പിള്ളേർ ഇന്ന് നിങ്ങളുടെ മ്യൂസിക് ഡിപ്പാർട്മെന്റിലെ ഫ്രഷേഴ്‌സ് ആയിട്ട് പൊരിഞ്ഞ തല്ലായി 😁😁😁…അവസാനം അതിൽ ഒരുത്തൻ എറിഞ്ഞ കള്ള് പരന്നു പോയി പ്രിൻസിയുടെ തലയിൽ കൊണ്ടു…വളരെ ചെറിയ മുറിവെ ഉണ്ടായുള്ളു… പക്ഷെ അത് കണ്ടു കൊണ്ടു നിന്ന സുമലത ടീച്ചർ “അയ്യോ ചോര എന്ന നിലവിളിച്ചു തലകറങ്ങി വീണു.. ഇപ്പൊ ICU ഇൽ ആണെന്ന അറിഞ്ഞത്…. എല്ലാം കൂടി ആയപ്പൊ ഇന്ന് സ്ട്രൈക്ക് പ്രഖ്യാപിച്ചു..😌😌😌😌

 

ഇതെല്ലാം കേട്ട് ശ്രീജിത്തും ശിവകാമിയമ്മയും വായും തുറന്നു അവിടെ തന്നെ നിന്നു….

 

ഓഹ് അതേയാ…ആം കെട്ടി ഒരുങ്ങിയത് വെറുതെ ആയി…🤧🤧🤧 ഇനി അമ്പലത്തിൽ പോയി തൊഴുത്തിട്ട് നാട്ടുക്കാരെ എങ്കിലും കാണിച്ചിട്ട് വരാം..ബൈ ദു ബൈ എന്റെ പിസ്ത പച്ചയിൽ ചുവപ്പ് കലർന്ന സിൽവർ നിറത്തിൽ ഉള്ള സാരീ എങ്ങനെ ഉണ്ട്?? നിച്ചു റോഡിൽ നിന്നൊന്നു കറങ്ങി ചോദിച്ചു….😎😎😎😎

 

 

അതിപ്പൊ ഇങ്ങനെ നോക്കിയ ഞാൻ എങ്ങനെ പറയാനാ… നീ അവിടെന്ന് ഇവിടം വരെ ഒന്ന് നടക്ക് അപ്പൊ ഞാൻ പറയാം….😌😌😌.. ചിപ്പു

 

 

ഓഹ്…. നിക്ക്… നിച്ചു അതും പറഞ്ഞു കുറച്ചു പുറകോട്ട് നടന്നു….. എന്നിട്ട് അവിടെന്ന് സാരിയുടെ തുമ്പും പൊക്കി പിടിച്ചു നടുറോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി….

 

 

🎶”മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി…

കിന്നാരം ചൊല്ലും ജയലക്ഷ്മി “🎶

Recent Stories

The Author

✨️Akku✨️

19 Comments

Add a Comment
  1. Ethra naal aayi ipol next part evde🙄

    1. Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. 🤗✨️

    2. Nalla thirakkaayirunnu athukondaane udane tharaam.. ✨️🤗

  2. ജോച്ചി

    Super….

    1. Thankyou✨️

    1. Udane tharaam…. ✨️🤗

  3. പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ

    1. Tharaatto.. 🤗✨️ Ivide illaayirunnu..

  4. Bro nxt part udane kaanuvo

    1. Und.. Tharaam kurach busy aatippoyi. ✨️

  5. When is the next part coming?

    1. Udane tharaam. ✨️🤗

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Adutha part udane thane kittuvo….?

    1. Thankyou🤗✨️

    1. Thankyou✨️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com