നിഴൽ ഭാഗം -3 [നിരുപമ] 154

മ്മ് ഇരിക്കു…..നിങ്ങൾ…?ഞാൻ മിസ്സിസ് അംബികയുടെ കൂടെ വന്നതാണ്….ഡോക്ടർ കാണണം എന്ന് പറഞ്ഞു

 

നിങ്ങൾ ആരാണ് അവരുടെ..?മകൾ ആണ്

 

മ്മ്…..അവർക് ചെറിയ ആക്‌സിഡന്റ് ആണ് കൃത്യസമയത് കൊണ്ട് വന്നത് കൊണ്ട് തലയിലേക് പോകുന്ന വെയിനിലെ ബ്ലഡ് കട്ടപ്പിടിച്ചില്ല…..അതുകൊണ്ട് ആക്സിഡനിലൂടെ അവർക് വലിയ കുഴപ്പങ്ങൾ ഒന്നുമില്ല……

 

അത് കേട്ടപ്പോഴാണ് അവൾ കുറച്ചു ആശ്വാസം ആയത്……

 

പക്ഷെ…..അവർക്……

 

എന്ത് പറ്റി ഡോക്ടർ…..കാര്യം എന്താണ്…..ഡോക്ടറിന്റെ മുഖഭാവത്തിൽ തന്നെ എന്തോ സീരിയസ് ആയ കാര്യമാണ് പറയാം ഉള്ളതെന്നു മനസിലായി…..

 

അത്…..നിങ്ങളുടെ അമ്മയ്ക്ക്…..

 

ട്ടോ………..

പെട്ടെന്നുള്ള ഒച്ചയിൽ ആണ് അവൾ ആലോചനയിൽ നിന്നു പുറത്തു വന്നത്

 

ചെവിയുടെ അടുത്ത് വന്നു ദേവികയാണ് ഒച്ച ഉണ്ടാക്കിയത്….അവൾ വന്നതൊന്നും ആരോഹി അറിഞ്ഞിരുന്നില്ല….പഴയ ഓർമകളിൽ ആയിരുന്നു….

 

ഡി….എന്താലോചിച്ചു ഇരിക്കുവാ….ഞാൻ എത്ര നേരമായി വന്നിട്ടേനെകിലും നിനക്കറിയോ….ഇതാരെ സ്വപ്നം കണ്ടിരിക്കുവാ……

 

ഏയ്യ് പൊടി ഒന്ന്….ഞാൻ പഴയ ചില കാര്യങ്ങൾ ഓർത്തുന്നു പോയി…..

 

ഹാ….നീ വാ…..നമ്മുക്ക് മുകളിലേക്കു പോകാം എന്നും പറഞ്ഞു അവളെയും കൂട്ടി ആരോഹി അവളുടെ റൂമിലേക്കു പോയി

7 Comments

Add a Comment
  1. Adutha bhagam enna

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Good ?. Waiting for next part.

Leave a Reply

Your email address will not be published. Required fields are marked *