Category: Novels

പുനർജന്മം [ അസുരൻ ] 79

പുനർജന്മം Punarjanmam | Author : Asuran     മഴ കാരണം ജോലി ഒതുക്കി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് സമർ എന്ന നമ്മുടെ കഥാനായകനു ഒരു കാൾ വന്നത്.. നോക്കിയപ്പോൾ അതു നമ്മുടെ ആൻ മരിയ എന്ന ആൻ ആണ്.. അവൾ എന്തിനാ ഈ സമയത്തു വിളിക്കുന്നെ. അതും ഞാൻ വിളിച്ചാൽ പോലും എടുക്കാത്തവൾ ആണ്.. അവൻ ഫോൺ എടുത്തു ” എന്താടാ എന്താ പറ്റിയെ?” ട സമർ നീ എവിടെയാ ഞാനേ മഴ കാരണം […]

അമ്മയുടെ ശരികൾ [ജ്വാല] 1325

അമ്മയുടെ ശരികൾ Ammayude Sharikal | Author : Jwala   അജൂ , അജൂ , അമ്മ നീട്ടി വിളിക്കുന്നുണ്ട്, രാവിലെ തന്നെ എന്താണാവോ? അയ്യോ…. പെട്ടന്നാണ് ഓർമ വന്നത്, രാവിലെ അമ്മയുടെ കൂടെ അമ്പലത്തിൽ പോകാം എന്ന് പറഞ്ഞതാണ്, അമ്മയ്ക്ക് അമ്പലത്തിൽ നേർച്ചയും, വഴിപാടും ഒക്കെ ഉണ്ട്, ഇനി ഇവിടെ കിടന്നാൽ അമ്മയുടെ ഭദ്രകാളി അവതാരം തന്നെ കാണേണ്ടി വരും. വേഗം തന്നെ കുളിയൊക്കെ കഴിഞ്ഞ് പച്ചയും, കസവിന്റെ നേരിയ കരയുള്ള വെള്ളമുണ്ടും ലൈറ്റ് […]

ശിവശക്തി 9 [പ്രണയരാജ] 325

ശിവശക്തി 9 Shivashakthi Part 9 | Author : PranayaRaja | Previous Part     കാലരഞ്ജൻ്റെ ഓട്ടുരുളിയിൽ കിടന്ന പാവ ഒരു സ്പോടന വസ്തുവിനെ പോലെ പൊട്ടിത്തെറിച്ചു, കാലരഞ്ജൻ ദുരേയു തെറിച്ചു വീണു. അയാളുടെ ദേഹം ഉരുളിയിലെ രക്തത്താൽ കുളിച്ചിരുന്നു…… ചുറ്റും രക്തം ചിതറിക്കിടക്കുന്നു.അവൾ അവൾ വീണ്ടുമെന്നെ തോൽപ്പിച്ചിരിക്കുന്നു. കൈയ്യെത്തും ദൂരത്ത് വന്നെൻ സൗഭാഗ്യം അവൾ തട്ടിപ്പറിച്ചെടുത്തിരിക്കുന്നു. നിന്നെ, നിന്നെ ഞാൻ ഇല്ലാതാക്കും ഈ കാലരഞ്ജൻ്റെ കോപത്തിനിരയാവാൻ തയ്യാറായിക്കോ ബാലികേ…… ഈ സമയം സർവ്വ […]

ശിവശക്തി 8 [പ്രണയരാജ] 326

ശിവശക്തി 8 Shivashakthi Part 8 | Author : PranayaRaja | Previous Part     പ്രതിഷ്ഠയ്ക്കു മുന്നിൽ ഒരു വലിയ വിളക്ക്, ഒൻപത് തിരിയിട്ടു കത്തുന്നുണ്ട്. അമാനുഷികതയുടെയും പൈശാചികതയുടെയും ആ മൂർത്തി സ്വരൂപത്തെ പൂജിക്കുന്നത് ആ വൃദ്ധനാണ്. കാലരഞ്ജൻ എന്ന നാമമാണ് അയാൾക്കുള്ളത്. ആഭിചാര ക്രിയയുടെ ജീവിച്ചിരിക്കുന്ന ആചാര്യ ശ്രേഷ്ഠനായി അയാൾ വാഴ്ത്തപ്പെടുന്നു. അഞ്ച് ശ്രേഷ്ഠരായ ശിഷ്യഗണങ്ങൾ അയാൾക്കുണ്ട്.  അവരാരും അറിയാതെ രഹസ്യമായി അയാൾ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ഇതാണ്, ഓംകാര ചിഹ്നത്തിൽ […]

??സേതുബന്ധനം 1 ?? [M.N. കാർത്തികേയൻ] 358

സുഹൃത്തുക്കളെ ഞാനെന്റെ ആദ്യ സംരംഭവും ആയി വന്നിരിക്കുവാണ്. റീച്ചും ലൈക്സ് കമെന്റ്‌സ് വ്യൂസ് ഒക്കെ ആണ് ഞങ്ങളെ ഇതെഴുതാൻ പ്രേരിപ്പിക്കുന്നത്. അത് കിട്ടിയാൽ വീണ്ടും തുടർന്ന് വരാം. അത് എനിക്ക് വേണം. അത് നിങ്ങൾ എനിക്ക് തരണം.ഇടയിൽ ഒരു ഗസൽ ഉണ്ട്. കേൾക്കാതെ പോവരുത്. കേൾക്കാതെ പോയാൽ വൻ നഷ്ടം ആണ്. അപ്പൊ തുടങ്ങാം. സേതുബന്ധനം 1 SethuBandhanam Part 1 | Author :  M.N. Karthikeyan   “അച്ഛാ എനിക്ക് സിനിമയിൽ എത്തണം. എന്റെ […]

ശിവശക്തി 7 [പ്രണയരാജ] 298

ശിവശക്തി 7 Shivashakthi Part 7 | Author : PranayaRaja | Previous Part   കാർത്തുമ്പി അമ്മയെ കണ്ട ഭയത്തിൽ നിൽക്കുകയാണ്. അവളുടെ മാറു മറയ്ക്കാൻ പോലും മറന്നിരുന്നു. വാതിൽക്കൽ നിൽക്കുന്ന അവളുടെ അമ്മയുടെ മുഖത്ത് പുഞ്ചിരി മാത്രം.   ടി… ഒന്നേ,… അതാ കൊച്ചിൻ്റെ വായിൽ വെച്ചു കൊടുക്ക്, അല്ലെ ആ ഡ്രസ്സിൻ്റെ കുടുക്കിടാൻ നോക്ക്.   അമ്മയുടെ വാക്കുകൾ അവളെ സ്വബോധത്തിലേക്ക് എത്തിച്ചത്. ഉടനെ അവൾ തൻ്റെ വസ്ത്രം നേരെയാക്കി. ഈ സമയം […]

ശിവശക്തി 6 [പ്രണയരാജ] 277

ശിവശക്തി 6 Shivashakthi Part 6 | Author : PranayaRaja | Previous Part   style=”text-align:justify;”>p; അഷ്ടമി മാസത്തെ പൂജ വളരെ പ്രത്യേകത നിറഞ്ഞ ഒന്നാണ്. അന്ന് രണ്ടു ദ്വീപിലും വിശിഷ്ട പൂജ നടക്കുന്ന സമയം. ഗുഹാമുഖത്തിൽ വസിക്കുന്ന മരതക നാരായണശിവലിംഗ ദർശനം അന്നു മാറ്റാണ് പ്രാപ്തമാവുക. ആ ദിവസം ഇരു ദ്വീപുകൾക്കിടയിലും ഒരു തടസവുമില്ലാതെ ഇടപഴകാം എവിടുത്തെ പൂജയിലും പങ്കു ചേരാം. അത്രയും വിശിഷ്ട പൂജയായിരുന്നു അത്. കാർത്തികേയൻ ഇത്തവണ തൻ്റെ പൂജ ലാവണ്യപുരത്താക്കി, […]

ശിവശക്തി 5 [പ്രണയരാജ] 329

ശിവശക്തി 5 Shivashakthi Part 5 | Author : PranayaRaja | Previous Part   നാലാമത്തെ നീരാട്ട് അതിൻ്റെ പേര് ധൂമലേപനം എന്നാണ് ഇത് വ്യത്യസ്തമായ ഒരു നീരാട്ടാണ് വായുവിനാൽ ശുദ്ധീകരിക്കുന്ന രീതി, ശരീരത്തെ ബാഹ്യമായും ആന്തരികമായും ശുദ്ധമാക്കുന്ന പ്രക്രിയയാണ് ധൂമലേപനം. ഇതിൽ സുഗന്ധ പ്രധാന്യമുള്ള പദാർത്ഥങ്ങളും ഔഷധ കൂട്ടുകളുമാണ്. പ്രത്യേകം സജീകരിച്ച ഒരു അടച്ച മുറിയിൽ പെൺകുട്ടിയെ ഇരുത്തും പുറത്ത് പ്രത്യേകം നിർമ്മിച്ച അടുപ്പിൽ ഈ സുഖന്ധ പദാർത്ഥങ്ങളും ഔഷധ കൂട്ടും കത്തിക്കും വെളിച്ചം […]

ആതിരഥൻ [അമാൻ] 54

ആതിരഥൻ Aathiradhan | Author : Aman   തികച്ചും സാങ്കല്പികമായ ഒരു കഥ , യഥാർത്ഥ ചരിത്രവുമായോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയോ ഇതിനു ബന്ധം ഇല്ല………… നിങ്ങൾ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപെടുത്തുക.ഇരുട്ടിന്റെ അന്തകാരത്തെ മുറിച്ചു മാറ്റി വെളിച്ചം ഭൂമിയിലേക്ക് പതിക്കാൻ ഒരുങ്ങി കഴിഞ്ഞു…. കിളികൾ അവരുടെ ഭക്ഷണം തേടി യാത്ര പുറപ്പെടാൻ തുടങ്ങി…….കോടമഞ്ഞിനാൽ ചുറ്റ പെട്ട വഴിയിലൂടെ ഒരു കുതിര വണ്ടി ഒരു ഗ്രാമത്തെ ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിക്കുകയാണ്….അതിൽ 21 വയസോളം […]

എന്നെന്നും കണ്ണേട്ടന്റെ രാധിക [AJAY ADITH] 1462

എന്നെന്നും കണ്ണേട്ടന്റെ രാധിക Ennennum Kannettante Radhika | Author : Ajay Adith ആദ്യമായിട്ടാണ് എഴുതുന്നത്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക. വായിച്ചതിനു ശേഷം എല്ലാരും കമന്റ് ഇടണം. എങ്കിലേ എനിക്ക് തുടർന്നെഴുതാൻ പ്രചോദനമാകു. എന്റെ പ്രിയ കൂട്ടുകാരി അശ്വനി അശോകന്റെ എഴുത്ത് കണ്ടിട്ടാണ് എനിക്ക് എഴുതാൻ ആഗ്രഹം തോന്നി തുടങ്ങിയത്. മഞ്ഞുത്തുള്ളികൾ പുൽക്കൊടികളെ ചുംബിക്കുന്ന ഒരു രാത്രിയിൽ എന്റെ ഇടനെഞ്ചിൽ തലയും ചായ്ച് നെഞ്ചിൽ ചിത്രം വരച്ച് കൊണ്ട് അവൾ കിടന്നു. അന്നത്തെ ദിവസത്തെ കാര്യങ്ങൾ ഓർത്ത് […]

വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

വെളുത്ത ചെമ്പരത്തി Velutha Chembarathy | Author : Vaiga Vasudev അഖില തലവഴി പുതപ്പിട്ടു മൂടി. കുറച്ചു നേരംകൂടി കിടന്നു.വേണ്ട എണീറ്റേക്കാം. എണീറ്റു ബെഡ് നന്നായി വിരിച്ചിട്ടു. പുതപ്പ് മടക്കി തലയിണയുടെ മുകളിൽ ഇട്ടു..എണീറ്റാൽ ഇങ്ങനെ ചെയ്യണമെന്ന് അമ്മയ്ക്ക് നിർബന്ധമാണ് .തനിക്ക് ഇപ്പോൾ ശീലവും .. എന്താണെന്നറിയില്ല നല്ല സന്തോഷം ആകെ ഒരുണർവ്വ് . ഇന്ന് അമ്പലത്തിൽ പോയാലോ. വിടില്ല എന്നാലും ചോദിക്കാം. അഖില അടുക്കളയിലേയ്ക്ക്നടന്നു. അമ്മ കാപ്പി ഉണ്ടാക്കുന്ന തിരക്കിലാണ്. ” എന്തുപറ്റി.ഇന്നു നേരത്തെ […]

അസുരൻ [Twinkle AS] [Novel] 91

അസുരൻ Asuran Novel | Author : Twinkle AS   ബൈപ്പാസ് റോഡിനോട്‌ ചേർന്ന് ആളോഴിഞ്ഞ പാലത്തിന് മുകളിൽ നിന്ന് ഒരാളെ മർദിച്ചു പുഴയിലേക്ക് തള്ളി ഇടുന്നതിന്റെ വീഡിയോ എടുക്കുമ്പോഴും ഒരു ജേർണലിസ്റ്റ് ആയ എന്റെ കൈകൾ ആദ്യമായി വിറകൊണ്ടു… അത് കാണാതെ കണ്ണ് പൊത്തുമ്പോഴും എന്റെ ഫോണിന്റെ ക്യാമറ കണ്ണുകൾ ഒന്നും വിടാതെ ഒപ്പിയെടുത്തു കഴിഞ്ഞിരുന്നു….. കണ്ണ് തുറന്ന് നോക്കുമ്പോ എന്നെ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെയാണ് കണ്ടത്….ഒരു നിമിഷം തൊണ്ടയിലെ വെള്ളം വറ്റി […]

സ്വയംവരം [ജിംസി] 126

സ്വയംവരം SwayamVaram Novel | Author : Jimsi    ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈകിയിരുന്നു. “വൈഗ…. നിൽക്ക്…… എന്താ നീ നേരം വൈകിയത്? ” അമ്മയുടെ മുഖത്തു ദേഷ്യം നിഴലിച്ചിരുന്നു. “അത് അമ്മേ…… കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കാൻ നിന്നു.നല്ല ഷീണം ഉണ്ട്.. കുളി കഴിഞ്ഞിട്ട് സംസാരിക്കാട്ടോ…… ” അമ്മ അടുത്ത ചോദ്യം ചോദിക്കും മുന്പേ അവൾ സ്റ്റെപ് കയറി മുകളിൽ എത്തിയിരുന്നു. പുറത്തു കാർ വന്നു നിന്ന ശബ്ദം കേട്ട് അമ്പിളി ഉമ്മറത്തു […]

കനലെരിയുന്ന ഹൃദയങ്ങൾ [lubi] 42

കനലെരിയുന്ന ഹൃദയങ്ങൾ Kanaleriyunna Hrudayangal | Author : Lubi   ഇതൊരു യഥാർത്ഥ കഥയാണ്..,ചുരുങ്ങിയ വാക്കുകളിൽ ഞാൻ നിങ്ങൾക്കുമുമ്പിൽ വിവരിക്കുന്ന.,ഇടയ്ക്ക് വെച്ച് വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും കൂട്ടലും കുറയ്ക്കലുമുണ്ടാകും അവർ പറയുന്നതുപോലെ എഴുതാൻ പറ്റില്ലല്ലോ..,ഇതിലെ കഥാപാത്രങ്ങളുടെ പേര് വ്യത്യാസമായിരിക്കും… എന്നാപ്പിന്നെ ഞാൻ തുടങ്ങാമാല്ലേ… ___________________________________________________________… ഡാ ഹർഷാദേ….,ലൈറ്റായിയെന്ന് തോന്നും ഇനി ട്രെയിൻ പോയി കാണുമോ..? എന്റെ മനാഫേ…,ട്രെയിൻ പോയിട്ടൊന്നുമില്ല ഞാൻ അവിടെ ഇരിക്കുന്ന കുട്ടിയോട് ചോദിച്ചു നോക്കി ട്ടോ..,എന്നും പറഞ്ഞ് അതിലെ മൂന്നാമനും തനി വായ്നോക്കിയുമായ അമാൻ […]

അന്ന – 4 224

Anna (Horror) Part 4 by Vinu Vineesh Previous Parts തുറന്നുകിടന്ന ആ കിളിവാതിലിലൂടെ രണ്ട് കറുത്ത പക്ഷികൾ പുറത്തേക്കുവന്ന് അവരെ വട്ടംചുറ്റി വിണ്ണിലേക്ക് പറന്നുയർന്നു. അതിലൊരു പക്ഷി അല്പം മുകളിലേക്ക് പറന്നുയർന്നപ്പോൾ ചത്തുമലച്ച് എബിയുടെ മുൻപിലേക്ക് വീണു. “ഹൈ, നാശം.” എബി പെട്ടന്ന് പിന്നിലേക്ക് നീങ്ങി. “അതിനെ പഴിക്കേണ്ട സർ, നമ്മുടെയൊക്കെ ജീവിതം ഇതുപോലെയങ്ങു അവസാനിക്കും.” അന്ന നിലത്തുവീണുകിടക്കുന്ന ആ പക്ഷിയുടെ അരികിലേക്ക് ചെന്നിരുന്നിട്ട് പറഞ്ഞു. “അതുപോട്ടെ, തന്റെ വീട് എവിടാ.? താമസം എങ്ങനെയാണ്.?” […]

അന്ന – 3 153

Anna (Horror) Part 3 by Vinu Vineesh Previous Parts തൂങ്ങിയാടുന്ന ബൾബിന്റെ പ്രകാശത്തിൽ ഇടതുവശം ചേർന്ന് തന്റെ നിഴലിന്റെ തൊട്ടടുത്ത് മറ്റൊരുനിഴലുണ്ട് എന്ന സത്യം അവൻ മനസിലാക്കി. ശ്വാസം അടക്കിപിടിച്ച് എബി അവിടെതന്നെ നിന്നു. തന്റെ മുൻപിൽ ബാഗുമായിപോകുന്ന റൂംബോയ്‌ ഒരു കൂസലുമില്ലാതെ നടന്നുപോകുന്നുണ്ട്. എബി രണ്ടുംകല്പിച്ച് തിരിഞ്ഞുനിക്കി. “യ്യോ…” ഇരുണ്ട വെളിച്ചത്തിൽ കറുത്തരൂപമുള്ള മധ്യവയസ്ക്കനെ കണ്ട എബി അലറിവിളിച്ചപ്പോൾ കൈവശമുണ്ടായിരുന്ന വെള്ളംകുപ്പി അവനറിയാതെ കൈകളിൽ നിന്നും താഴേക്ക് വീണു. “ആ.. ആരാ..” ഇടറുന്ന […]

അന്ന – 2 132

Anna (Horror) Part 2 by Vinu Vineesh Previous Parts കോടമഞ്ഞിൽ അവളുടെ മുഖം അത്ര വ്യക്തമായിരുന്നില്ല..! അതുകൊണ്ടുതന്നെ അടുത്തേക്ക് പോകണോ വേണ്ടയോ എന്ന് ഊറിവന്ന ഉമിനീർ വലിച്ചിറക്കികൊണ്ട് അവൻ ആലോചിച്ചു. അവൾ കൈകളുയർത്തി എബിയെ മാടിവിളിച്ചു. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ എബി രണ്ടുംകല്പിച്ച് പതിയെ മുന്നോട്ടുനടന്നു. അവളുടെ അടുത്തേക്ക് അടുക്കുംതോറും കോടമഞ്ഞിന്റെ ശക്തി വർധിച്ചു വരുന്നുണ്ടായിരുന്നു. മിഴികളിലേക്ക് തുളഞ്ഞുകയറിയ തണുപ്പ് എബിയുടെ സിരകളിലേക്ക് വ്യാപിച്ചപ്പോൾ കാഴ്ച്ചകൾ മങ്ങുന്നപോലെ അവനുതോന്നി. “നട്ടപ്പാതിരായ്ക്ക് ചാവാൻ നിനക്ക് വേറെ വണ്ടിയൊന്നും […]

അന്ന – 1 (ഹൊറർ) 210

Anna (Horror) Part 1 by Vinu Vineesh “ഇച്ചായാ, എബിച്ചായാ.. ” അരുണകിരണങ്ങൾ ജാലകത്തിലൂടെ ഒളികണ്ണിട്ട് എത്തിനോക്കിയിട്ടും എബി എബ്രഹാം ഉറക്കത്തിൽനിന്നും എഴുന്നേൽക്കാത്തതിനെ തുടർന്ന് അനുജത്തി എമി അവനെ തട്ടിവിളിച്ചു. “അയ്യോ, ” മുടി അഴിഞ്ഞ് മുഖത്തേയ്ക്ക് തൂങ്ങികിടക്കുന്ന അനുജത്തിയുടെ മുഖം കണ്ടനിമിഷം എബി അലറിവിളിച്ചു. “ഇച്ചായാ, ഇതുഞാനാ എമി.” കൈയിലുള്ള ചായക്കപ്പ് മേശപ്പുറത്തേക്ക് വച്ചിട്ട് അവൾ പറഞ്ഞു. “മനുഷ്യനെ പേടിപ്പിക്കാൻ നോക്കുന്നോ പിശാചെ.” “ഇതെന്തുപറ്റി, കുറച്ചു ദിവസമായി ഇങ്ങനെയാണല്ലോ? കട്ടിലിന്റെ ഒരു വശത്തായി ഇരുന്നുകൊണ്ട് […]

ശീലാവതി – 2 2594

Sheelavathi Part 2 by Pradeep Vengara Previous Parts “ഉന്നെ ഞാൻ വിടമാട്ടെ ശീലാവതി…… കണ്ടിപ്പാ വിടമാട്ടെ….. ” വാപൊത്തി ചിരിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ മുഖത്തിന്റെ ഒരുഭാഗം മറച്ചുപിടിക്കുന്ന രീതിയിൽ പൂക്കൊട്ടയുയർത്തി ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ടിരുന്ന ശീലാവതിയെനോക്കി താൻ പിറുപിറുത്തതോർത്തപ്പോൾ ആത്മസംഘർഷത്തിടയിലും അയാളുടെ ചുണ്ടിൽ നേർത്തൊരു ചിറിയൂറി വരുന്നുണ്ടായിരുന്നു. അതൊരു തുടക്കമായിരുന്നു…… ! ആദ്യമാദ്യം കുറുമ്പുകാരിയും നിഷ്കളങ്കയുമായ ഒരു പെണ്കുട്ടിയോടുള്ള വല്ലാത്തൊരു ഇഷ്ട്ടം…..! പിന്നെ എന്തും പരസ്പരം തുറന്നുപറയാവുന്നത്രയും അടുപ്പമുള്ള സൗഹൃദം……..! ക്രമേണ തന്റെ ചിന്തകളും ഓർമ്മകളും […]

ശീലാവതി – 1 2587

Sheelavathi Part 1 by Pradeep Vengara അവളെ കാണുവാനും ചേർത്തുപിടിക്കുവാനുമുള്ള ആർത്തിയോടെയും അവളുടെ തമിഴ്കലർന്ന കൊഞ്ചിക്കുഴഞ്ഞുള്ള മലയാളം കേൾക്കാനുള്ള കൊതിയോടെയും രണ്ടുവർഷങ്ങൾക്കു ശേഷം ദിവസങ്ങൾക്കും മണിക്കൂറുകൾക്കും പെൺശരീരങ്ങൾ വാടകയ്ക്ക് ലഭിക്കുന്ന ഊട്ടിക്കും മൈസൂറിനും മധ്യേയുള്ള ഗുണ്ടൽപേട്ടയെന്ന ചെറിയ പട്ടണം ലക്ഷ്യമാക്കി വനത്തിനു നടുവിലുള്ള റോഡിലൂടെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു വണ്ടിമുന്നോട്ടെടുക്കുമ്പോൾ അയാളുടെ മനസിൽ നിറയെ ആധിയും ആശങ്കയുമായിരുന്നു. പുറത്തെ മേശയിൽ ഭക്ഷണവും അകമുറികളിൽ പെൺശരീരങ്ങളും വിളമ്പുന്ന ഗുണ്ടൽപേട്ടയിലെ ഹോട്ടലുകൾ ബാച്ചിലേഴ്‌സ് ടൂറിസ്റ്റുകളുടെ ദൗർബല്യമാണ്……! ടൂറിസ്റ്റ് ഗൈഡുകളെന്ന പേരിൽ […]

ശീലാവതി by Pradeep Vengara [Introduction] 2546

ശീലാവതി by Pradeep Vengara മായമ്മയല്ല ശീലാവതി…… മായമ്മയെ കണ്ടിരുന്ന കണ്ണുകൾ കൊണ്ടു ശീലാവതിയെ കാണുവാനോ….. വായിച്ചിരുന്ന മനസുകൊണ്ട് വായിക്കുവാനോ പാടില്ല……. അതാണ് ആദ്യത്തെയും അവസാനത്തെയും എന്റെ അപേക്ഷ….. എനിക്കു ചുറ്റുവട്ടവും ഞാൻ കാണുന്ന….. എനിക്കറിയുന്ന…… ജീവിതങ്ങളും …… ജീവിതസാഹചര്യങ്ങളും മാത്രമേ ഞാനിതുവരെ കഥകൾക്ക് വിഷയമാക്കിയിട്ടുള്ളൂ…… അതുകൊണ്ടുതന്നെ ശീലാവതിയെക്കുറിച്ചും അതിഭാവുകത്വങ്ങളില്ലാതെയാണ് പറയുവാൻ ഉദ്ദേശിക്കുന്നത്……. ശീലാവതിയെക്കുറിച്ചു എനിക്കൊന്നേ ഇപ്പോൾ പറയാനുള്ളൂ….. “ശീലാവതിയെന്ന പേരിൽതന്നെ ഒരു കഥയുണ്ട് അല്ലെ….. സമാനമായ രീതിയിൽ ഇവളുമൊരു ശീലാവതി തന്നെയാണ്…. പക്ഷേ….. സർവംസഹയായ പഴയ […]

യക്ഷയാമം (ഹൊറർ) – 25 (Last Part) 56

Yakshayamam Last Part 25 by Vinu Vineesh Previous Parts മരണവേദനകൊണ്ട് അയാൾ കൈകാലുകൾ നിലത്തിട്ടടിച്ചു. കൊക്കിൽ രക്തത്തിന്റെ കറകളുള്ള ശവംതീനികഴുകന്മാർ അനിക്ക് ചുറ്റും വട്ടംചുറ്റിനിന്നു. “ഓം ചാമുണ്ഡായേ നമഃ ഓം ചണ്ടിയായേ നമഃ ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ ” കൃഷ്ണമൂർത്തിയദ്ദേഹവും സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു. ആരോ തന്നെ പിന്നിൽനിന്നും വലിക്കുന്നപോലെ തോന്നിയ സീത വളരെ ശക്തിയിൽ മുന്നോട്ടാഞ്ഞു. മഹായാമം കഴിയുമ്പോഴേക്കും അനിയുടെ ശരീരത്തിൽനിന്നും ആത്മാവിനെ വേർത്തിരിക്കണമെന്ന ഒറ്റ ചിന്തയിൽ അവൾ അനിയെയും […]

യക്ഷയാമം (ഹൊറർ) – 24 38

Yakshayamam Part 24 by Vinu Vineesh Previous Parts ഇടതുകൈയ്യിൽ ഒരുകെട്ട് തുണിയും, വലതുകൈയ്യിൽ ചുവന്ന ബക്കറ്റുമായി മുലക്കച്ചമാത്രം ധരിച്ചുകൊണ്ട് ഒരു പെൺകുട്ടി കുളത്തിലേക്ക് ഇറങ്ങിവന്നു. ഓരോ പടികൾ ചവിട്ടിയിറങ്ങുമ്പോളും അവളുടെ കൊലുസിന്റെ മണികൾ കൂട്ടിയിടിക്കുന്നത് അനി ശ്രദ്ധിച്ചു. വെളുത്തകാലിനെ ആവരണം ചെയ്ത് നിറയെ മുത്തുമണികൾ പൊതിഞ്ഞ കൊലുസിൽ നിന്നും അയാൾ കണ്ണെടുത്ത് അവളുടെ മുഖത്തേക്കുനോക്കാൻ തലയുയർത്തി. കുളത്തിന് അഭിമുഖമായി അവൾ നിന്നു. തണുത്ത നീലജലത്തിൽ അവൾ തന്റെ പാദങ്ങൾ നനച്ചു. ചുവന്ന ബക്കറ്റിലേക്ക് ഇടതുകൈയിലുള്ള […]