അസുരൻ [Twinkle AS] [Novel] 91

Views : 28496

പെട്ടെന്ന് അങ്ങനെ ഒരു അശരിരി കേട്ടതും കീർത്തി പതിയെ തിരിഞ്ഞു നോക്കി…

അർജുൻ കയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്നു….

” ഹ്മ്മ്…വന്നോ…?? ”

” അങ്ങനെ വരാതെ ഇരിക്കാൻ പറ്റില്ലല്ലോ…ജൂനിയർ അർജുൻ ഇവിടെ ഇരിക്കുമ്പോ എനിക്ക് സ്വസ്ഥം ആയിട്ട് ഇരിക്കാൻ പറ്റുവോ..അല്ലേടാ കുഞ്ഞുസെ…”

ന്ന് പറഞ്ഞ് അവൻ അവളുടെ വയറിൽ മൃദുവായി തലോടി…അവനെ നോക്കി കണ്ണ് നിറയ്ക്കുന്ന അവളെ കണ്ടതും അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു..

” എന്തിനാ എന്റെ കാ‍ന്താരി ഇങ്ങനെ കണ്ണ് നിറയ്ക്കുന്നേ…?? ”

” നീ ഇല്ലാതെ പറ്റുന്നില്ല അർജുൻ…ഞാൻ…ഞാൻ കൂടെ വന്നോട്ടെ…”

അവനെ കെട്ടിപ്പിടിച്ചു ഇരിക്കുന്ന അവളെ തന്നിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ട് അവളുടെ നിറുകയിൽ അവൻ ചുംബിച്ചു…

” നിന്റെ ഈ അസുരൻ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ടാവും മോളെ…നീ ഈ അസുരന്റെ പെണ്ണാണ്…ഇടനെഞ്ചിൽ ചേർത്ത് വെച്ച നമ്മുടെ പ്രണയത്തിന് സൗന്ദര്യം കൂട്ടാൻ ഇനി നമ്മുടെ കുഞ്ഞും കാണും…എന്റെ മോള് അതൊന്നും ആലോചിക്കാതെ മര്യാദക്ക് ഉറങ്ങാൻ നോക്ക്…ഹ്മ്മ്…വേഗം…”

അവൻ ഇറങ്ങാൻ തുടങ്ങിയതും അവൾ അവന്റെ കയ്യിൽ ചേർത്ത് പിടിച്ചു….

” പോകല്ലേ…ഞാനും കുഞ്ഞും തനിച്ചാവും….”

അവൾ പറഞ്ഞത് കേട്ടതും അവൻ ചെറുപുഞ്ചിരിയാലെ അവളെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി….പതിയെ മുടിയിഴകളിൽ തലോടി….

കാത്തിരിപ്പാണ്___❤
തങ്ങളുടെ പൊന്നോമനയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്___❤
ഇണ പിരിയാത്ത പ്രണയ നിമിഷങ്ങളിൽ കൂടെ ശിവനും പാർവതിയും ചേർന്നുള്ള അർഥനാരീശ്വരനെ പോലെ അവർ ജീവിതം നയിക്കട്ടെ….ഈ ജന്മം മാത്രം അല്ല ബാക്കി ഏഴു ജന്മവും___❤

💓 ___ശുഭം!!!___💓

Recent Stories

The Author

kadhakal.com

18 Comments

  1. Adipoli polichu broooo

  2. രാജാവിന്റെ മകൻ

    വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️

  3. അടിപൊളി…..❤❤❤❤❤😍😍🤩🤩🔥🔥😍

  4. Adipoli thread aayirunnu.
    iniyum nalla kathakal ezhuthukal.
    There’s lots of space for improvement 👌🏻👌🏻🎊🎉

  5. ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..

  6. മേനോൻ കുട്ടി

    ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി 👌👌👌

    1. അവസാനം കിട്ടി അല്ലേ

      1. Thnks bro❤️

    2. അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി😅😂

    3. ഖൽബിന്റെ പോരാളി 💞

      Aha… എല്ലാരും എത്തിയല്ലോ… 😁😅

  7. സൂപ്പർ

  8. Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….

    With love,
    അച്ചു

  9. Kidilan story

  10. Super story

  11. ജിoമ്മൻ

    ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… 👏👏👍👍👍

  12. സൂപ്പർ

  13. Super story. But speed koodippoyi. Kurechu slow aakkamayirunnu.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com