ആതിരഥൻ [അമാൻ] 54

Views : 4156

ഇനി എന്തരോ എന്തോ….. ഹർഷനും കൈ മലർത്തി കാട്ടി…..മൂന്ന് പേരും തിരിച്ചു അവരവരുടെ വീട്ടിലെക്കു തിരിച്ചു.
യുദ്ധഭൂമിയിലേക്കുള്ള ഒരുക്കത്തിനായി

===============================

അമരാവതിപുരം നാട്ടിലെ പ്രമാണിയായ അനന്തനെ കാണാൻ വന്നതാണ്
സുഹൃത്തു സഹദേവ് കണ്ണേത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന തന്റെ സ്ഥലത്തെ കൃഷിയും മറ്റും നോക്കി കൊണ്ടിരിക്കുന്നതിനിടക്കാണ് സഹദേവൻ വരുന്നത് അനന്തൻ കാണുന്നത്. അവൻ അപ്പോൾ തന്നെ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു…. എത്ര കാലമായി നിന്നെ ഞാൻ വിളിക്കുന്നു ഒന്നു ഇവിടെ വന്നു നിൽക്കാൻ അപ്പോഴെല്ലാം നീ യാത്ര എന്ന് പേര് പറഞ്ഞു മുങ്ങും ഇപ്പോഴെങ്കിലും നിനക്ക് തോന്നിയല്ലോ ഇങ്ങോട്ടേക്കു ഇറങ്ങാൻ.
എന്നാൽ അനന്തൻ പറഞ്ഞത് അവൻ കെട്ടേങ്കിലും അവന്റെ ശ്രദ്ധ മറ്റൊരിടതായിരുന്നു. ആറു അടിയിലധികം ഉയരവും അതിനൊത്ത വണ്ണവും ഉള്ള ഒരു ചെറുപ്പക്കാരൻ, താടിയും മുടിയും വളരെ അധികം വളർത്തിയിരിക്കുന്നു. തോളിൽ ഒരു തടി വച്ചു രണ്ടുവശവുമായി
വലിയ വീപ്പകുറ്റികളിൽ വെള്ളവുമായി വരുന്നത് ആണ് കണ്ടത്. അതിലെ ഓരെണ്ണം തന്നെ നാലാളു വേണം പിടിക്കാൻ, ആ സ്ഥാനതാണ് അവൻ നാലെണ്ണം ചുമന്നു വരുന്നത്, അത് കണ്ടതോടെ തന്റെ സ്നേഹിതനോട് ദേഷ്യതോടെ ചോദിച്ചു, നീ എന്ന് മുതലാണ് ഇങ്ങനെ ആയത് നിന്റെ മനുഷ്യത്വവും നശിച്ചു പോയോ ഇങ്ങനെ അടിമ പണി ചെയ്യ്യിച്ചു നീ എന്ത് നേടാനാണു
നീ എന്താണ് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല അന്താളിച്ചു കൊണ്ട് അനന്തൻ  സഹദേവിനെ നോക്കി .
ഞാൻ പറയുന്നതോ ആ കാണുന്നതോ നിനക്ക് മനസിലാകാത്തെ സഹദേവ് ആ യുവാവിനെ ചൂണ്ടി കൊണ്ട് ചോദിച്ചു……
അപ്പോഴാണ് അങ്ങോട്ട്‌ നോക്കിയതു, അവനെ കണ്ടതും അനന്തന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞുവന്നു.
ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നീ ചിരിക്കുകയാണോ സഹദേവൻ വീണ്ടും ദേഷ്യതോടെ അവനെ നോക്കി…
അനന്തൻ അവന്റെ തോളിൽ തട്ടി എന്നിട്ട് പറഞ്ഞു അതിന്റ ഉത്തരവാദി ഞാൻ അല്ല അവൻ തന്നെയാണ് കുറച്ചു ദിവസമായി പോയിട്ട് ഇപ്പോഴാണ് അവനെ കണ്ടത് തന്നെ എന്ന് പറഞ്ഞു  ഉറക്കെ വിളിച്ചു
..ദ്രുവാ ………
എന്നാൽ അനന്തൻ പറഞ്ഞതൊന്നും മനസിലാകാതെ വീണ്ടും സഹദേവൻ മുഖത്തെക്കു നോക്കി
അപ്പോഴേക്കും ദ്രുവൻ അവിടേക്ക് ഓടി എത്തിയിരുന്നു…
അനന്തൻ അവന്റെ പുറത്ത് തലോടികൊണ്ട് സഹദേവനോട് ചോദിച്ചു…. ഞാൻ നിന്നോട് എപ്പോ കാണുമ്പോഴും പറയാറില്ലേ എനിക്ക് കിട്ടിയ നിധിയെ കുറിച്ച്….. ആ നിധി മറ്റാരുമല്ല ഇവനാണ്
ഒരു രാത്രിയിൽ നാരാധിപൻന്മാറായ കലാളൻന്മാരിൽ നിന്നും എന്നെ രക്ഷ പെടുത്തി എന്നെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചു…… എങ്ങോട്ടാ ഇനി യാത്ര എന്ന് ചോദിച്ചപ്പോൾ…. അറിയില്ല എന്നാണ് മറുപടി… നിനക്ക് ഇവിടെ കൂടികൂടെ എന്ന് ചോദിച്ചപ്പോൾ അവൻ സമ്മതിച്ചു ……പിറ്റേന്ന് രാവിലെ ഞാൻ കാണുന്നത് ഇവിടുത്തെ പണിക്കാരുടെ  കൂടെ പണിയെടുക്കുന്ന ഇവനെയാണ് ഇവിടുത്തെ പണിക്കാരെ നോക്കാൻ മാത്രേ ഞാൻ പറഞ്ഞിട്ടോള്ളൂ ബാക്കി എല്ലാം ഇവൻ തന്നെ ചെയ്യുന്നു…എന്തെങ്കിലും പറഞ്ഞാൽ പറയും ഒന്നും  ചെയ്യാതെ ഭക്ഷണം കഴിച്ചാൽ ഇറങ്ങില്ലന്നു…..ഒരു പാട് പറഞ്ഞു നോക്കി……..അവസാനം അവനു ഇഷ്ടമുള്ളതു ചെയ്തോട്ടെ എന്ന് ഞാനും കരുതി അത്രമാത്രം ഇതൊക്ക കേട്ടപ്പോൾ സഹദേവനു അവനോട് വളരെ അധികം സ്നേഹവും ബഹുമാനവും തോന്നി
പിന്നെ ഇത് മാത്രമല്ല ഇവൻ ഇടയ്ക്കിടെ ഒരു പോക്കുണ്ട് പിന്നെ എപ്പോ വരുകായെന്ന് അവനുമാത്രേ അറിയുള്ളു…. കുറച്ചു ദിവസം മുൻപ് മുങ്ങിയതാണ് ഇപ്പോഴാ കാണുന്നെ…..ഇവൻ എപ്പോ വന്നു എപ്പോ പണി തുടങ്ങി എന്ന് എനിക്കറിയില്ല അല്ലാതെ ഞാൻ കണ്ണിൽ ചോരയിത്തവന്നോന്നുമല്ലഡോ.
സഹദേവൻ ദ്രുവനെ ഒന്നുകൂടി നോക്കി…… ഒരുപാട് രാജ്യങ്ങളിൽ പോയിട്ടുണ്ട് ഒരുപാട് ജനങ്ങളെ കണ്ടിട്ടുണ്ട് അതിൽ അടിമകൾ മുതൽ രാജാക്കന്മാർ വരെയുണ്ട്….. ഇവനെ കണ്ടാൽ ഒരിക്കലും ഒരു സാധാരക്കാരനായി

Recent Stories

The Author

അമാൻ

11 Comments

  1. അടിപൊളിയായിട്ടുണ്ട് ഭാഗത്തിനായി കാത്തിരിക്കുന്നു

  2. Next part eppo undavum???

    1. ഡ്രാക്കുള

      തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് 🌹👍❤️💐🌹❤️❤️❤️

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ൺ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Baki inni enna varunath katta waitting

  4. Bro super. Next part pettenn thanne post cheyyane. Katta waiting

  5. Nannayittundu, adutha part – waiting

  6. bro kaathirunna katha aanu ‘athirathan’

    njan ipol vayikkunnilla
    ippol ezhuthinte thirakkil aanu
    appolekkum bro adutha chapters koode idumallo
    appo orumichu vaayikkam

  7. Bro nalla story anne
    Adutha part onnum koodi page kootti eyuthiyalle mathiii..

  8. Bro kadha kollam adutha part udane vannal nannayirunu.

  9. Kadha kollam onnum angottu pidikittyilla aduth partil kittuvarikkum ennu prethikshikkunnu

  10. Nice beginning Aman, but be careful about the spelling and also take care of the names of the characters do not get confused in between dialogues…

    Good work…

    Love and respect…
    ❤️❤️❤️👍👍👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com