അന്ന – 4 220

Views : 26497

“വാവ്.. ഫെന്റാസ്റ്റിക്ക്, സാറിന്റെ ഡിസൈൻ ആണോ? ആ ബംഗ്ലാവിനെ ഇങ്ങനെയാക്കിമാറ്റാൻ സാറിന് കഴിയുമെങ്കിൽ യു ആർ ദ ബെസ്റ്റ്.”

“താങ്ക് യു അന്നാ..”
എബി എളിമയോടെ പറഞ്ഞു.

“ഹോട്ടൽ പ്ലാസയിൽ റൂം ബുക്ക് ചെയ്തിട്ടുണ്ട്. രണ്ട് പേരുള്ളത് അറിയില്ലായിരുന്നു. ഒരു റൂമേ എടുത്തൊള്ളൂ.”
നിസ്സഹായതയോടെ അഞ്ജലി അതു പറഞ്ഞപ്പോൾ അന്നയുടെ കണ്ണുകളിൽ തിളക്കം വർധിച്ചു.

“ഇറ്റ്സ്സ്‌ ഓക്കെ, ഞങ്ങൾക്ക് ഒരു റൂം മതി.”
എബിയെ നോക്കി അവൾ പറഞ്ഞു.

“സർ, അവിടെ ചെന്ന് റിസപ്ഷനിൽ പറഞ്ഞാൽ മതി. ഞാൻ വിളിച്ചുപറഞ്ഞോളാം.

“ഓക്കെ അഞ്ജലി താങ്ക്സ്.”

അവിടെനിന്നും ഇറങ്ങിയ അവർ അന്നയുടെ സാധനങ്ങളെടുത്ത് പുളിക്കരയിലെ എബിയുടെ മുറിയിലേക്ക് വന്നു. സാധനങ്ങൾ കാറിൽ വച്ചുകൊണ്ട് അവർ രണ്ടുപേരും എബിയുടെ മുറിയിലേക്ക് നടന്നു.

“അല്ല.. അപ്പൊ അതാണ് സർ ഒന്നും വേണ്ട എന്നുപറഞ്ഞത്. അല്ലെ, മ്.. നല്ല കിളിന്ത് കൊച്ച്..”
ഇന്നലെ രാത്രികണ്ട കറുത്തരൂപമുള്ള മധ്യവയസ്ക്കൻ റിസപ്ഷനോട് ചാരിയുള്ള കസേരയിൽ ഇരുന്നുകൊണ്ട് എബിയെ നോക്കി പറഞ്ഞു.

“ഇവനെ ഞാൻ..”
കോണിപ്പടികൾ കയറി മുകളിലേക്ക് പോകാൻനിന്ന എബി തിരിച്ചിറങ്ങാൻ തുനിഞ്ഞതും അന്ന അവന്റെ കൈകളിൽ പിടുത്തമിട്ടു.

“വേണ്ട, പ്രശ്നമൊന്നും ഉണ്ടാക്കേണ്ട എന്നെയല്ലേ പറഞ്ഞത് ഞാൻ സഹിച്ചു. പ്ലീസ്.. സർ വാ.”
അന്ന അവനെയും കൂട്ടി മുകളിലേക്ക് നടന്നു.

“തിരിച്ചുവരുമ്പോൾ അവന് ഞാനൊരു സമ്മാനം കൊടുക്കും.”
മുഷ്ഠി ചുരുട്ടികൊണ്ട് എബി പറഞ്ഞു.

മുകളിലേക്ക് കയറിച്ചെന്ന അവർ
മുറി തുറന്ന് സാധനങ്ങളൊക്കെ ബാഗിനുള്ളിലേക്ക് അടക്കി വച്ചു.

Recent Stories

The Author

5 Comments

  1. 👌👌

  2. Where is next part of anna i mean anna 5

    Anna 5 evide pattanezhathanam ketto

    Please write anna 5 faster

    Pinne oru karyam ithuvareyullathe valare nanayirunu

    Your stories are very nice

  3. where is the next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com