ആതിരഥൻ [അമാൻ] 54

Views : 4156

ബാക്കിയെല്ലാവരും അവനു നേരെ പാഞ്ഞു….. ഉറയിലെ വാൾ പുറത്തെടുത്തു ഒന്നു ചുഴറ്റി വീശി അവനും അംഗത്തിനോരുങ്ങി…. പിന്നെ പൊടി പറക്കുന്ന പോരാട്ടം ആയിരുന്നു.അവന്റെ വാൾ മിന്നൽ വേഗത്തിൽ ഓരോരുത്തരുടെയും ശരീരത്തിലൂടെ പാഞ്ഞു പോകുമ്പോൾ ഇവൻ ഒരു മനുഷ്യനാണോ എന്ന് വരെ തോന്നിപോയി….അവസാനത്തെ ആളും വീഴുന്നതു കണ്ടു അവരുടെ നേതാവു തന്റെ രണ്ടു കയ്യിലും കോടാലിയുമായി അവനു നേരെ ഓടിയടുത്തു തന്റെ വലതു കയ്യിലെ കോടാലി അവന്റെ കഴുത്തു നോക്കി ആഞ്ഞു വീശി….. അത് മനസിലാക്കിയ അവൻ ഞൊടിയിടയിൽ തല താഴ്ത്തി ഉയർന്നു വലതു കാൽ കൊണ്ട് അത് ചവിട്ടി തെറുപ്പിച്ചു അവന്റെ കൈതണ്ട തന്റെ ഇടതു കൈകൊണ്ട് പിടിച്ചു ഞെരിച്ചു അവനെ ചുറ്റി വരിഞ്ഞ ശേഷം നേതാവിന്റെ കാതിൽ രഹസ്യമായി ഒരു കാര്യം പറഞ്ഞു…. അത് കേട്ടതും കണ്ണുകൾ തുറിച്ചു…. നെറ്റി വിയർത്തു……. അതെ നിമിഷം തന്റെ വാൾ കൊണ്ട് അവൻ നേതാവിന്റെ കഴുത്തിൽ ഒരു വര വരഞ്ഞു അവനെ തള്ളി മാറ്റി…. ഒന്നു കുതറി ആ ശരീരം ജീവനറ്റു നിലത്തെക്കുതിർന്നു വീണു…….. ഇതെല്ലാം കണ്ടു കൊണ്ട് നിൽക്കുന്ന ആ കുതിരക്കാരൻ അവനെ ഒരു വിറയലോടെ നോക്കി കൈകൂപ്പി വാണങ്ങി….അങ്ങ് ആരാണ് … ഒരിക്കലും ഒരു സാധാരണക്കാരൻ ചെയ്യന്നതോന്നും അല്ല ഇപ്പോൾ ഞാൻ കണ്ടത്…….ഇവരെ ഒരാൾ കീഴടക്കുക എന്നാൽ ചിന്തികൾക്കപ്പുറമുള്ള കാര്യമാണ് .
ഞങ്ങളുടെ ഗുരു എന്നും പറയുമായിരുന്നു ഒരു രാജകുമാരൻ വരുമെന്നും നമ്മുക്ക് നഷ്ട്ടപെട്ടതല്ലാം നേടി തരുമെന്നും അതിനു വേണ്ടി കത്തിരിക്കണമെന്നും വരും……. അങ്ങ് ആണോ ആ രാജകുമാരൻ ……
അവൻ ഒരു പുഞ്ചിരി യോടെ ആ കുതിര ക്കാരന്റെ തോളിൽ തട്ടി പറഞ്ഞു….ഞാനല്ല നിങ്ങളുടെ രാജകുമാൻ…… എന്റെ പേര് അലൻ….ആ രാജകുമാരന്റെ ഉറ്റ മിത്രങ്ങളിൽ ഒരുവൻ…… ആ രാജകുമാരൻ വരാൻ സമയമായി എന്ന് മാത്രം മനസിലാക്കുക… പിന്നെ ഇവിടെ നടന്നതല്ലാം മറക്കുക…… ഇവിടെ നടന്നതോന്നും ആരും അറിയാൻ പാടില്ല…. അയാൾ അനുസരണയോടെ അലനെ നോക്കി തലയാട്ടി.
വേഗം തന്നെ അവിടെ കൂടിയിരിക്കുന്നു ആളുകളുടെ ശവശരീരം കുഴിച്ചു മൂടി…അവടെ യെല്ലാം മണ്ണ് പാവി, ശേഷം അവർ വീണ്ടും യാത്ര ആരംഭിച്ചു….അല്പ സമയത്തിനു ശേഷം അവർ ഒരു ഗ്രാമത്തിൽ എത്തിചേർന്നു. അതിൽ നിന്നും ഇറങ്ങി അലൻ അയാൾക്കു ഒരു കിഴി നാണയം നൽകിയപ്പോൾ ആദ്യം എതിർത്തെങ്കിലും നിർബന്ധത്തിനു മുന്നിൽ വാഴങ്ങി അയാൾ വാങ്ങി നിറ കണ്ണ്കളോട് നോക്കി…. ആ നോട്ടത്തിൽ ഒരു പുതിയ പ്രതീക്ഷ അവനു കാണാമായിരുന്നു….. അത്രയ്ക്ക് അനുഭവിച്ചു കഴിഞ്ഞിരുന്നു ആ രാജ്യം തന്നെയും…. അവൻ അയാളുടെ തോളിൽ തട്ടി കണ്ണ് കൊണ്ട് യാത്ര പറഞ്ഞു നടന്നു നീങ്ങി…കുതിര ക്കാരൻ തന്റെ ഗ്രാമത്തിലെക്കും തിരിഞ്ഞു യാത്ര ആരമ്പിച്ചു…. അപ്പോഴും കുതിരക്കാരൻ അവൻ പറഞ്ഞ ആ വാക്കുകൾ മനസ്സിൽ ഉരുവിടുകയായിരുന്നു…. വരും…. അവൻ വരാൻ സമയമായി…..അതെ …. രാജകുമാരൻ വരാൻ സമയമായി………….===============================

 

ദൂരെ മഹീരതാ കൊട്ടാരത്തിൽ.. രാജാവ്
ദേവരാജ തന്റെ സിംഹാസനത്തിൽ മണിക്കൂറുകളോളം ചിന്തയിൽ ആയി ഇരിക്കുന്നതു കണ്ടാണ് മന്ത്രി സുപ്രചിത്ത്‌ അദ്ദേഹത്തെ വിളിച്ചത്… പ്രഭോ വളരെ നേരം ആയല്ലോ അങ്ങ് ചിന്തയിൽ ആയിട്ട്…. എന്തോ വലിയ ദുഃഖം അങ്ങേയെ പിടി കൂടിയിട്ടുണ്ട്… എന്തായാലും അങ്ങ് പറയൂ… നമുക്ക് പരിഹരിക്കാം…
അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു……….

Recent Stories

The Author

അമാൻ

11 Comments

  1. അടിപൊളിയായിട്ടുണ്ട് ഭാഗത്തിനായി കാത്തിരിക്കുന്നു

  2. Next part eppo undavum???

    1. ഡ്രാക്കുള

      തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് 🌹👍❤️💐🌹❤️❤️❤️

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ൺ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Baki inni enna varunath katta waitting

  4. Bro super. Next part pettenn thanne post cheyyane. Katta waiting

  5. Nannayittundu, adutha part – waiting

  6. bro kaathirunna katha aanu ‘athirathan’

    njan ipol vayikkunnilla
    ippol ezhuthinte thirakkil aanu
    appolekkum bro adutha chapters koode idumallo
    appo orumichu vaayikkam

  7. Bro nalla story anne
    Adutha part onnum koodi page kootti eyuthiyalle mathiii..

  8. Bro kadha kollam adutha part udane vannal nannayirunu.

  9. Kadha kollam onnum angottu pidikittyilla aduth partil kittuvarikkum ennu prethikshikkunnu

  10. Nice beginning Aman, but be careful about the spelling and also take care of the names of the characters do not get confused in between dialogues…

    Good work…

    Love and respect…
    ❤️❤️❤️👍👍👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com