JURASSIC ISLAND Climax Author : Sidh എൻ്റെ രണ്ടാമത്തെ കഥ ഇവിടെ അവസാനിക്കുകയാണ്… സത്യമെന്തെന്നാൽ എൻ്റെ ആദ്യ കഥ ഇതുവരെ പൂർത്തിയായിട്ടില്ല……,ഇനി വേണം അത് എഴുതി തീർക്കുവാൻ …..,,, […]
Category: Novels
Demon’s Way Ch-4 [Abra Kadabra] 169
Demon’s Way Ch-4 Author : Abra Kadabra [ Previous Part ] ( വൈകിയതിനു സോറി. ജീവിതത്തിൽ ചെറിയ ഒരു പ്രോബ്ലം ഉണ്ടായി. പ്രോബ്ലം ചെറുത് ആയിരുന്നു എങ്കിലും അത് എന്നിൽ ഉണ്ടാക്കിയ ഇമ്പാക്ട് വലുത് ആയിരുന്നു എഴുതാൻ പറ്റിയ മൂഡിൽ ആയിരുന്നില്ല. അതാ വൈകിയെ സോറി. തിരക്കിട്ട് എഴുതിയ കൊണ്ട് ഇത്തവണയും പേജ് കുറവ് ആണ് അടുത്ത പ്രാവിശ്യം ശരിയാക്കാം Naruto’s world നാളെയോ മറ്റന്നാളോ തരാം Anyway Happy വിഷു […]
I’m in Naruto’s world ch-1 [Abra Kadabra] 256
I’m in Naruto’s world ch-1 Author : Abra Kadabra] ?? Spoiler Alert ?? Naruto സീരീസ് കണ്ടുകൊണ്ട് ഇരിക്കുന്ന അല്ലേൽ കാണാൻ ആഗ്രഹിക്കുന്ന ആളുകളുടെ ശ്രദ്ധക്ക്. ഈ കഥ നടക്കുന്നത് Naruto യുടെ ലോകത്ത് ആണ്, അത് കൊണ്ട് തന്നെ ഈ കഥയിലെ പല കഥാപാത്രങ്ങളും naruto യിൽ ഉള്ളവർ ആണ്. ആയായതിനാൽ naruto സീരീസിനെ കുറിച്ച് ഉള്ള ഒരുപാട് Spoilers ഉണ്ടാവും. സ്വന്തം റിസ്കിൽ വായിക്കുക. (Naruto Masashi Kishimoto […]
ആദിത്യഹൃദയം S2 – PART 2 [Akhil] 1160
എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,, പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,, ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്.. ആദിത്യഹൃദയം S2-2 Aadithyahridayam S2 PART 2 | Author : ꧁༺അഖിൽ ༻꧂ ആമി […]
താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388
താമര മോതിരം ഭാഗം - 16 THAMARA MOTHIRAM PART 16| Author : ഡ്രാഗൺ Previous Part ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സാങ്കല്പികമാണ് പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് – കഥ ഇഷ്ടമായാൽ ആ ലൈക് ബട്ടൺ ഒന്നമർത്തുക – കൂടെ ഒരു കമെന്റും ഇനി ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാരണം ഒന്ന് കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകാരമാകും ……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് – സപ്പോർട്ട് തരുന്ന […]
രാജവ്യൂഹം 5 [നന്ദൻ] 1159
രാജവ്യൂഹം അധ്യായം 5 Author : നന്ദൻ [ Previous Part ] ദിവസങ്ങൾ കൊഴിഞ്ഞു വീണു… പെട്ടെന്നൊന്നും കര കയറാവുന്ന ഒരു കടലാഴത്തിലേക് ആയിരുന്നില്ല ആ രണ്ടു കുടുംബങ്ങളും പതിച്ചത്.. ശാന്തമായിരുന്ന കടൽ രൗദ്ര ഭാവം പ്രാപിച്ച പോലെ വിധി അതിന്റെ ക്രൂരത നിറച്ചു നിറഞ്ഞാടിയപ്പോൾ എരിഞ്ഞമര്ന്നത് കുറെ സ്വപ്നങ്ങൾ ആയിരുന്നു .സന്തോഷമായി യാത്ര തിരിച്ചവർ തിരിച്ചു വന്നതു തിരിച്ചറിയാൻ പോലും ആകാത്ത കത്തി കരിഞ്ഞ ചാരമായിട്ടാണ്..പൂർണമായും കത്തി അമർന്ന കാറിനുള്ളിൽ കുറെ എല്ലിൻ […]
?MAgic MUshroom 3 ?[????? ??????❤?] 157
?MAgic MUshroom 3 ? Author : MAgic MUshroom [ Previous Part ] (1,2 part വായിക്കാത്തവർ ഈ സൈറ്റിൽ തന്നെ സേർച്ച് ചെയ്താൽ അത് കിട്ടും …?) ….കൊറച്ചു മിനിറ്റുകൾ കഴിഞ്ഞപപ്പോളേക്കും ആളനക്കമുള്ള റോഡിൽ നിന്നും വണ്ടി ഒരു ഉൾപ്രദേശത്തേക്ക് കയറി….രാത്രി ആയതിനാൽ തന്നെ ചെറിയ രീതിയിൽ തണുപ്പും കോടയും കൂടി വരുന്നുണ്ടായിരുന്നു… വണ്ടി ഓടിക്കുന്നതിനിടയിൽ തന്നെ പോക്കറ്റിൽ നിന്നും ഫോണെടുത്തു ആരുടെയോ നമ്പർ കിച്ചു ഡയൽ ചെയ്തു..നിമിഷങ്ങൾക്കകം മറുവശത്ത് […]
Demon’s Way Ch-2 [Abra Kadabra] 320
Demon’s Way Ch-2 Author : Abra Kadabra [ Previous Part ] ( ഈ കഥയുടെ ആദ്യ part വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാം കൂട്ടുകാർക്കും നന്ദി ആ ബലത്തിൽ ഞാൻ അടുത്ത part ഇടുകയാണ് മിന്നിച്ചേക്കണേ.. പ്രത്തേക മെൻഷൻ സ്ഥലപ്പേര് മെൻഷൻ ചെയ്തു സഹായിച്ച, ഏക ധന്തി, വിച്ചൂസ്, (don ?) കൂട്ടുകാർക്ക് ♥️ ♠️ ആബ്ര � Demon’s Way Ch-2 ( […]
രാജവ്യൂഹം 4 [നന്ദൻ] 1031
രാജവ്യൂഹം അധ്യായം 4 Author : നന്ദൻ [ Previous Part ] രാക്കമ്മ വല്ലാത്തൊരു ദേഷ്യത്തിൽ തന്നെ ആയിരുന്നു….അരവിന്ദൻ രക്ഷപെട്ടിരിക്കുന്നു തന്റെ മകൾ ചൈത്ര തന്നോട് കയർത്തു സംസാരിച്ചു കൊണ്ട് ഇറങ്ങി പോയിരിക്കുന്നു അവർക്കു സകലതും ചുട്ടെരിക്കണം എന്നു തോന്നി.. റൂമിനുള്ളിൽ അവർ പല ആവർത്തി അങ്ങോട്ടുമിങ്ങോട്ടും വെരുകിനെ പോലെ നടന്നു… ..അരവിന്ദൻ… അവൻ തനിക് ഒരു ഇരയെ അല്ല…താൻ വിചാരിച്ചാൽ ആ ചാപ്റ്റർ മണിക്കൂറുകൾക്കുള്ളിൽ ക്ലോസ് ചെയ്യും….വേണ്ടാത്ത തല വേദനയാണ് എടുത്തു തലയിൽ […]
രാജവ്യൂഹം 3 [നന്ദൻ] 981
രാജവ്യൂഹം അധ്യായം 3 Author : നന്ദൻ [ Previous Part ] ബെല്ലാരിയിൽ നിന്നും തിരിച്ചുള്ള യാത്രയിൽ പലവട്ടം ശിവരാമന്റെ കോൾ അരവിന്ദന്റെ ഫോണിലേക്ക് വന്നിരുന്നു… അയാൾ അറ്റൻഡ് ചെയ്തില്ല.. ബോംബയിൽ എത്തി നേരെ വീട്ടിലേക്കു പോകാനായിരുന്നു അരവിന്ദന്റെ തീരുമാനം.. തന്റെ പല ടെൻഷനുകളും മാറുന്നത് അമൃതയ്ക്കും മക്കൾക്കും ഒപ്പം ഇരിക്കുമ്പോൾ ആണെന്ന് അരവിന്ദൻ എപ്പോളും ഓർക്കാറുണ്ട്… കല്യാണിക്കും ശങ്കറിന്റെ മക്കൾക്കും ജയിച്ചതിനുള്ള ഗിഫ്റ്റ് വാങ്ങികൊണ്ടിരിക്കുമ്പോളാണ് വീണ്ടും അരവിന്ദന്റെ ഫോൺ ശബ്ധിച്ചത്.. കുറെ വട്ടം […]
Demon’s Way Ch-1 [Abra Kadabra] 457
Demon’s Way Ch-1 Author : Abra Kadabra Hi friends ഇത് എന്റെ ആദ്യ സംബ്രമ്പം ആണ് സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. നിയോഗം എന്ന കഥയിലൂടെ sifi / fantasy എന്ന കാറ്റഗറിയുടെ കവാടം തുറന്നിട്ട MK, പിന്നെ അവിടേക്ക്, Z virus, Returner, Batman Lost Smile, Curse Tattoo, Rise of a Demon Lord, തുടങ്ങി ഒരുപിടി കഥകൾ തന്ന് ബാക്കി chapter ഇന്ന് തരാം നാളെ തരാം എന്നൊക്കെ പറഞ്ഞു […]
ഡെറിക് എബ്രഹാം 11 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232
ഡെറിക് എബ്രഹാം 11 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 11 Previous Parts ആദി വീട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു….കീർത്തിയും ജൂഹിയും മാമിയുടെ കൂടെ പുറത്ത് തന്നെയുണ്ടായിരുന്നു…ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ കുട്ടികൾ അവനരികിലേക്ക് ഓടിയെത്തി… അവൻ കൊണ്ട് വന്ന ചോക്ലേറ്റുകളും ഫ്രൂട്ട്സുമെല്ലാം മാമിയ്ക്കും അവിടെയുള്ള ചേച്ചിമാർക്കും കൂടി കൊടുത്തിട്ട് വരാൻ പറഞ്ഞതിന് ശേഷം അവൻ മുകളിലേക്ക് കയറി….മാമിയോട് സംസാരിച്ചെങ്കിലും അധികം സമയം […]
? ഗൗരീശങ്കരം 9 ? [Sai] 1923
?ഗൗരീശങ്കരം 9? GauriShankaram Part 9| Author : Sai [ Previous Part ] “എടാ അത്…… നീ ഇരിക്ക്…. ഞാൻ പറയട്ടേ ……” “നിൻ്റെ പായാരം കേൾക്കാൻ എനിക്ക് സമയമില്ല മനു….. നിനക്ക് പറയാൻ ഉള്ളത് മുന്നേ പറഞ്ഞിരുന്നേൽ ഞാൻ കേൾക്കുമായിരുന്നു. ഇനി ഇല്ല……” “ദേവാ…. ഞാൻ ……” “കൂടുതൽ ഒന്നും പറയണ്ട……… ഒരൊറ്റ പേര്……. അത് ഇവന് അറിയില്ല…… നിനക്ക് മാത്രം അറിയുന്ന ആ ഒരൊറ്റ പേര്……” […]
കോഡ് ഓഫ് മർഡർ climax [Arvind surya] 189
കോഡ് ഓഫ് മർഡർ climax Author : Arvind surya ആ മുഖംമൂടിക്കുള്ളിലെ ആളെ കണ്ടു അവർ ഇരുവരും ഞെട്ടലോടെ നിന്നു.ഒരു നിമിഷത്തേക്ക് എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു അവർ ഇരുവരും. “അപ്പോൾ എല്ലാവരെയും നീ തന്നെ ആണോ കൊലപ്പെടുത്തിയത് “ രാജേഷ് ഞെട്ടൽ വിട്ടു മാറാതെ ചോദിച്ചു. “അതെ രാജേഷ്. ഇത്രയും നാൾ നിങ്ങൾ തേടി നടന്നത് എന്നെ ആയിരുന്നു. ഒരുപക്ഷെ ഞാൻ ചെയ്തതൊക്കെ നിനക്കും ഈ നിയമത്തിനു മുൻപിലും തെറ്റായിരിക്കാം. പക്ഷെ എന്റെ […]
കോഡ് ഓഫ് മർഡർ 7 [Arvind surya] 180
കോഡ് ഓഫ് മർഡർ 7 Author : Arvind surya “എന്താ നിങ്ങൾ പറഞ്ഞത് അയാൾ എന്റെ ചേട്ടൻ ആണെന്നോ “ സൂര്യ ഞെട്ടലോടെ ചോദിച്ചു. രാജേഷിനും അയാൾ പറഞ്ഞത് ഞെട്ടലോടെ അല്ലാതെ കേട്ടു നിൽക്കാൻ ആയില്ല. മരണത്തെ മുഖാമുഖം കാണുന്ന സമയത്തും അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. തന്റെ കടമ എല്ലാം പൂർത്തീകരിച്ച ഒരു മനുഷ്യന്റെ ആത്മ നിർവൃതിയുടെ ചിരി. “നീ പോ സൂര്യ നിന്റെ വരവിനായി അവൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് […]
രാജവ്യൂഹം 2 [നന്ദൻ] 1051
രാജവ്യൂഹം അധ്യായം 2 Author : നന്ദൻ [ Previous Part ] കർണാടക ബെല്ലാരി കുപ്പം. ബെല്ലാരി രാക്കമ്മ യുടെ കൊട്ടാര സധൃഷമായ ബംഗ്ലാവ്….അതിന്റെ ഗേറ്റിലേക് ഒരു ബ്ലാക്ക് കളർ c-ക്ലാസ്സ് ബെൻസ് വന്നു നിന്നു… സെക്യൂരിറ്റി കാരൻ കാറിനടുത്തേക് ചെന്നതും അതിന്റെ ബ്ലാക്ക് കളർ വിന്ഡോ ഗ്ലാസ് താഴ്ന്നു “”ആരാ.. ആരെ കാണാനാണ് വന്നത് “” സെക്യൂരിറ്റി കാരൻ തന്റെ സ്വതസിദ്ധമായ കന്നഡയിൽ ചോദിച്ചു “രാക്കമ്മ “… ആഗഥൻ […]
കോഡ് ഓഫ് മർഡർ 6 [Arvind surya] 206
കോഡ് ഓഫ് മർഡർ 6 Author : Arvind surya ഏതാനും മണിക്കൂറുകൾക്ക് ശേഷം ********************************** ഗോപാലേട്ടൻ തന്റെ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു. കയ്യും കാലും അനക്കാൻ നോക്കി എങ്കിലും ശക്തമായി ബന്ധിച്ചിരുന്നതിനാൽ അനങ്ങാൻ കഴിഞ്ഞില്ല. അയാൾ അവിടെ നിന്നും രക്ഷപെടാൻ എന്തെങ്കിലും മാർഗം ഉണ്ടാകുമോ എന്നറിയാൻ ചുറ്റിനും നോക്കി. തനിക്ക് മുൻപിൽ ആയി കസേരയിൽ താൻ കണ്ട രൂപം തന്നെ നോക്കി ഇരിക്കുന്ന കാഴ്ച അയാൾ ഭീതിയോടെ കണ്ടു. ഗോപാലേട്ടനെ നോക്കി […]
രാജവ്യൂഹം 1 [നന്ദൻ] 1035
രാജവ്യൂഹം അധ്യായം 1 Author : നന്ദൻ പതിവിലും കൂടുതൽ തണുപ്പുള്ള പ്രഭാതം… നേർത്ത മഞ്ഞു മുംബൈ സിറ്റിയുടെ മുകളിൽ ഇരുളിനൊപ്പം മാഞ്ഞു തുടങ്ങിയിരുന്നു പതിയെ പ്രഭാത കിരണങ്ങൾ സിറ്റിയെ തൊട്ടു തുടങ്ങി… മുംബൈയിലെ തിരക്കേറിയ മീരാ റോഡിൽ നിന്നു കുറച്ചു മാറി കുശാൽ നഗർ സ്ട്രീറ്റ്റിലെ റോഡിൽ പ്രഭാത സവാരിക് ഇറങ്ങിയവർ ഒന്നും രണ്ടുമായി റോഡിനിരുവശത്തും കണ്ടു തുടങ്ങി… “” ഹേയ് ശങ്കർ ഇന്ന് ലേറ്റ് ആയി പോയെടോ “” ദേവവിഹാറിന്റെ ഗെറ്റ് തുറന്നു […]
സൂര്യൻ.. [Athira] 74
സൂര്യൻ.. Author : Athira ഞാൻ സൂര്യൻ എന്ന കഥയുടെ ഇവിടെ ആദ്യഭാഗങ്ങൾ കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട് എഴുതാൻ വൈകിയതിൽ ക്ഷമിക്കുക അവർ കാത്തിരുന്നു ഇരുട്ടിൻറെ സന്തതികൾ ചന്ദ്രനോ നക്ഷത്രങ്ങളോ പിറക്കാത്ത രാത്രി കടൽ കിടന്നു മുരണ്ടു . കടലിൽ ആയിരുന്നു അവരുടെ കണ്ണുകൾ രാത്രിക്ക് ചേരുന്നതായിരുന്നു അവരുടെ വസ്ത്രങ്ങൾ രാത്രിയുടെ മക്കളെപ്പോലെ പോലെ കറുത്ത പാൻറും കറുത്ത ടീഷർട്ടും ഗ്രൂപ്പിൻറെ തലവൻ ഇടയ്ക്കിടെ വാച്ച് നോക്കിക്കൊണ്ടിരുന്നു 12 20 ഇനി 10 മിനിറ്റ് മാത്രം. […]
കർമ 8 [Vyshu] 285
കർമ 8 Author : Vyshu [ Previous Part ] 95,96,97,98. “അക്കാ… സതി ചേച്ചി വിളിക്കുന്നു….” റിനിയുടെ നീട്ടിയുള്ള വിളി കേട്ടാണ് ആ സ്ത്രീ പുഷ് അപ്പ് എടുക്കുന്നത് നിർത്തി എഴുന്നേൽക്കുന്നത്. കസേരയിൽ നിന്ന് ടൗവ്വൽ എടുത്ത് മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുടച്ച് കൊണ്ട് ആ സ്ത്രീ റിനിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കാതോട് ചേർത്തു. ഒരു വെള്ള ടീഷർട്ടും ട്രാക്‌സുട്ടും ആണ് അവരുടെ വേഷം. “ഹലോ സതി എന്തായി പോയ […]
കോഡ് ഓഫ് മർഡർ 5 [Arvind surya] 157
കോഡ് ഓഫ് മർഡർ 5 Author : Arvind surya NB :കഥ തുടങ്ങുന്നതിനു മുൻപായി വായനക്കാരോട് ഒരു വാക്ക്. ഇത് യാതൊരു പ്രത്യേകതകളും ഇല്ലാത്ത സാധാരണ ഒരു കഥയാണ്. ഒരിക്കലും റിയൽ ലൈഫും ആയി ബന്ധപ്പെടുത്തി ഈ കഥയെ സമീപിക്കരുത്. ഇത് വരെ നൽകിയ സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി ??????? *********************************** രണ്ടു ദിവസത്തിന് ശേഷം നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ *************************************** “നീ എന്താ എന്നെ അത്യാവശ്യം ആയി […]
കോഡ് ഓഫ് മർഡർ 4 [Arvind surya] 159
കോഡ് ഓഫ് മർഡർ 4 Author : Arvind surya “വാട്ട്. ഇതെങ്ങനെ സംഭവിച്ചു രാജേഷ് “CI പ്രതാപ് ചോദിച്ചു. “സോറി സർ. E എന്ന ആൽഫബെറ്റിൽ തുടങ്ങുന്ന ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ്സിന്റെ ലിസ്റ്റ് മാത്രമേ നമുക്ക് ലഭിച്ചിരുന്നുള്ളു. ബാക്കി ഉള്ള ഓൾഡ് ലിസ്റ്റ് അവർ സോർട് ചെയ്തതിൽ അവൈലബിൾ ആയിരുന്നില്ല. അത് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത്. ഈ വിവരം അവർ എന്നെ വിളിച്ചു പറഞ്ഞത് കുറച്ചു മുൻപ് മാത്രം ആണ്. പക്ഷെ […]
കോഡ് ഓഫ് മർഡർ 3 [Arvind surya] 138
കോഡ് ഓഫ് മർഡർ 3 Author : Arvind surya വിറയ്ക്കുന്ന കൈകളോടെ രാജേഷ് CI പ്രതാപിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. കുറച്ചു സമയം റിങ് ചെയ്ത ശേഷം അയാൾ ഫോൺ എടുത്തു. “എന്താടോ രാജേഷേ രാവിലെ തന്നെ “CI ചോദിച്ചു. “സർ ആ സൈക്കോ കില്ലർ അടുത്ത കൊലപാതകം ഇന്ന് രാത്രി നടത്തും “രാജേഷ് പറഞ്ഞു. “അതെങ്ങനെ തനിക്ക് അറിയാം “പ്രതാപ് സംശയത്തോടെ ചോദിച്ചു. രാജേഷ് അത് വരെ നടന്ന കാര്യങ്ങൾ […]
കോഡ് ഓഫ് മർഡർ 2 [Arvind surya] 171
കോഡ് ഓഫ് മർഡർ 2 Author : Arvind surya “എല്ലാത്തിനെയും എറിഞ്ഞു ഓടിക്കടോ “CI പ്രതാപ് അലറി. പ്രതാപിന്റെ ആജ്ഞ കിട്ടിയതും അവിടെ ഉണ്ടായിരുന്ന പോലീസുകാർ നായ്ക്കളുടെ നേരെ കയ്യിൽ കിട്ടിയ കല്ലും വടികളും ഉപയോഗിച്ച് ആക്രമിച്ചു. ഏറു കൊണ്ട തെരുവ് നായ്കൂട്ടം തല അവിടെ ഉപേക്ഷിച്ചു ഓടി മറഞ്ഞു. പ്രതാപും ഫോറൻസിക് ടീമും തല കിടന്ന സ്ഥലത്തേക്ക് വന്നു. അത് റെനിലിന്റെ തന്നെ തല ആണോ എന്ന് മനസിലാക്കാൻ പറ്റാത്ത വിധത്തിൽ നായ്ക്കൾ […]