I’m in Naruto’s world ch-1 [Abra Kadabra] 256

“ഹേയ് അക്കബാൻ, നീ ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ?!” വെളുത്ത മുടിയുള്ള കുട്ടി  വീണ്ടും ഒച്ച വെച്ചു.

അക്കബാൻ ആണേൽ അവനെ മൈൻഡ് ചെയ്യുന്ന പോലുമില്ല.

“ ജിറായാ ഇത് നിർത്താൻ ഞാൻ നിന്നോട് പറഞ്ഞു!, അവനെ വീണ്ടും ശല്യപ്പെടുത്തിയാൽ, എന്റെ കയ്യിൽ നിന്ന് നീ നല്ലത് വാങ്ങിക്കും ” നേരത്തെ ഇടപെട്ട പയ്യൻ തന്റെ ശബ്ദം കടുപ്പിച്ചു.

അവൻ ജിറായ യോട് അത് പറഞ്ഞു തീർന്നതും, ക്ലാസിൽ ഉണ്ടായിരുന്ന നിരവധി ആൺകുട്ടികൾ പെട്ടെന്ന് അവരുടെ ചുറ്റും കൂടി. അവർ പ്രതീക്ഷിച്ചതുപോലെ തന്നെ വെളുത്ത മുടിയുള്ളവൻ, ജിരായ അവന്റെ നേരെ ഒച്ച വെച്ചവന്റെ വയറു നോക്കി തന്റെ കൈ കൊണ്ട് കുത്തി, പക്ഷെ ആ കുത്ത് കിട്ടുന്നതിന് മുന്നേ രണ്ടാമത്തെ കുട്ടി ജിറായ യുടെ കയ്യിൽ പിടിച്ചു, പിന്നെ ജിറായ യുടെ നെഞ്ചിൽ നോക്കി കുത്തി. ജിറായ പുറകിലേക്ക് വീണു പോയി. അതോടെ അവൻ അടങ്ങി. കുറെ നേരത്തേക്ക് ജിറായ അകബാനെ ശല്യം ചെയ്യാൻ ചെന്നില്ല.

കുറച്ച് സമയത്തിനുശേഷം, ആദ്യ ചാപ്റ്റർ അകബാൻ കംപ്ലീറ്റ് ചെയ്തു.

അവൻ കുറച്ച് തവണ കിതപ്പ് ആറ്റുന്ന പോലെ ശ്വാസം എടുത്ത് വിട്ടിട്ട് പകുതി ചെയ്ത കോമിക്ക് പാനൽ വെളുത്ത മുടിയുള്ള ആൺകുട്ടിക്ക് നേരെ നീട്ടി

“ഇതാ നീ നോക്കിക്കോ. ഞാൻ ഇനി ഒരു ബ്രേക്ക് എടുക്കുവാ .”

29 Comments

  1. Vathashiva uzumaki naruto

  2. Ini ഏതാണ് ezhuthunne

  3. adipoli…nannayittund….bakki pooratte..all the best..

  4. Naruto nhn vayichittilla…. so puthiya anubhavamanu…. dairyaytt oru kadhapole kond poykollu…. nammal ee verity storiesil kazhambundel eru kayyum neetti sweekarikkunnavar aanu✌️✌️✌️✌️

    1. താങ്ക്സ് ബ്രോ ❤

  5. നല്ലൊരു പ്ലോട്ട് ആണല്ലോ. അഭിനന്ദനങ്ങൾ. വീണ്ടും കാണാം
    With Respect & Love, Bernette

    1. താങ്ക്സ് ❤?

  6. Adipoli aaan adutha part vegam venam??❤️❤️❤️

    1. വേഗം തരാം

      Demon’s way നാളെ യോ മറ്റന്നാ ളോ അത് കഴിഞ്ഞ് ഇത് ?❤

  7. Naruto…. എന്റെ ഏറ്റവും favorite സീരീസ് ആണ്.. ❣️❣️
    ഇത് ഞാൻ വായിച്ചില്ല ഒരു 3-4 പാർട്ട്‌ കഴിഞ്ഞിട്ട് വായിക്കാം.. ❤️❤️കണ്ടിട്ട് jiraya റിലേറ്റഡ് കഥ ആണെന്ന് തോനുന്നു

    1. എന്റേം

      വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയും എന്ന് പ്രതീക്ഷിക്കുന്നു

      പിന്നെ ജിരായ ബേസ് അല്ല അവർക്ക് naruto യുടെ പ്രായം ഉള്ള സമയം ആണ് കഥ നടക്കുന്നത് അത്കൊണ്ട് തന്നെ ജിറായ, സുനാടെ, ഒരോച്ചിമാരു എന്ന legendary sannin സും നമ്മുടെ കക്കാഷിയുടെ അച്ഛനും ഡാൻസോ യും ഒക്കെ പ്രധാന കഥാപാത്രങൾ ആയി വരുന്നുണ്ട്

      ഓരോരുത്തരെ ആയി പരിചയ പ്പെടുത്തിയെ ന്നെ ഉള്ളു.

      പിന്നെ സുനാടെ ക്ക് ഇത്തിരി സ്‌പെഷൽ റോൾ ഉണ്ട് ?

  8. ❤❤❤

    1. ❤❤❤
      ?

  9. ❤❤❤???

    1. ❤❤❤❤
      ?

  10. ഏക - ദന്തി

    അബ്രെ വായിച്ച് ട്ടോ … നന്നായി വിയതിട്ടുണ്ട് ലേ .. വായിക്കുമ്പോൾ അതറിയാം …. കിടു

    Nb : ചെയ് ത്താന്റെ പാത 3 ഒന്നൂടെ വായിച്ച് കമന്റാം ട്ടോ കടബ്രെ
    ഇപ്പൊതല്കാലം തോനെ ഹാർട്സ്

    1. താങ്ക്സ് ദന്തി ❤

      Naruto എന്റെ ഫേവറേറ്റ് ആയത് കൊണ്ട് അത്ര വിയർക്കേണ്ടി വന്നില്ല, എന്നാലും ഇത്തിരി കഷ്ട്ടപ്പെട്ടു, നിങ്ങൾ തന്ന ഹാർട്സ് ആ കഷ്ടപ്പാടിനെ ലളിതമാക്കും ❤

      ലവ്
      ആബ്ര ?

  11. Isekai lover❤️❤️❤️❤️

    1. Truck-kun magic effect????

      1. Truck kun ഉയിർ ❤

  12. Mr_b∆d k∆rM∆

    Abra കുട്ടാ സംഗതി നന്നായിട്ടുണ്ട്… ഒരു ചൈനീസ് ഫിലിം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്ത എങ്ങനെ ഇരിക്കും അതുപോലെയുണ്ട്…

    ഇഷ്ടപ്പെട്ടു…

    But ഡെമോൻസ് വേ എന്ന് വരും… അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്

    1. ചൈനീസ് അല്ല ജാപ്പനീസ് ആ ?

      താങ്ക്സ് ബ്രോ
      Demon’s way on the way ?
      നാളെ ഇടാം ❤?

    1. Continue writing………

      1. ഉറപ്പായും ❤

  13. ❣️?

    1. സൂര്യന്‍

      ?

    2. ❤?

Comments are closed.