താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388

Views : 54105

കണ്ണുകൾ നിറഞ്ഞു അവന്റെ – തനിക്കു അവനെ സഹായിക്കാൻ സാധിക്കുന്നില്ലലോ എന്നാലോചിച്ചപ്പോൾ അവന്റെ സങ്കടത്തിന്റെ കാഠിന്യം കൂടി – തലകറങ്ങും പോലെ തോന്നി സഞ്ജുവിന്

ഒരു വിധം അവിടെ പിടിച്ചു മുറിയിലെ കട്ടിലിലേക്കവാൻ ഇരുന്നു – ശേഷം അവിടെ കിടന്നു

മനസ് വല്ലാതെ പിടയ്ക്കുന്നുണ്ട്- എന്തോ  ഒരാപത് വരുന്നു- എന്ന് മാത്രം തോന്നി സഞ്ജുവിന് – കണ്ണുകൾ അടഞ്ഞു ഒരു മോഹാലസ്യത്തിലേക്കു വഴുതി വീണു സഞ്ജു

അപ്പോഴേക്കും കണ്ണൻ എത്താറായിരുന്നു

മനസ്സിൽ പേടി ഉണ്ടെങ്കിലും എന്തോ തനിക്കു അവിടെ എന്തോ ഒന്ന് ചെയ്തു തീർക്കാൻ ഉണ്ട് എന്ന് കണ്ണന്റെ മനസ് പറഞ്ഞു കൊണ്ടേ ഇരുന്നു.

അത് എന്താണെന്നു അറിയാൻ അവന്റെ മനസ് കൂടുതൽ വെമ്പൽ കൊണ്ടു – ആ വെമ്പൽ അവന്റെ മനസിനെ കൂടുതൽ ദൃഡമാക്കി അപ്പോൾ അവിടെ ഭയത്തിനു സ്ഥാനം ഇല്ലായിരുന്നു.

കണ്ണൻ നടന്നു മുന്നോട്ടു – അവന്റെ കണ്ണിൽ കാവിലെ വലിയ മരങ്ങളും മറ്റും കാണുവാൻ തുടങ്ങി

അതുവരെ അവൻ സംഭരിച്ചു വച്ചിരുന്ന ധൈര്യം ചോർന്ന് ഉപകുന്നത് അവനു അറിയാൻ സാധിക്കുന്നുണ്ടായിരുന്നു

അത് വരെ തിരിഞ്ഞു നോക്കാതെ നടന്ന കണ്ണൻ അറിയാതെ എന്നോണം തിരിഞ്ഞു നോക്കി, കൂടെ ചുറ്റും നോക്കി

അവിടോണന്നും ആരും ഇല്ലെന്നു ഉറപ്പിച്ചു മനസിന് കൂടുതൽ ധൈര്യം പകർന്നു കൊണ്ടേ ഇരുന്നു

 

നടന്നു നടന്നു അമ്പലത്തിന്റെ അടുക്കലേക്കു എത്തി – കാവിന്റെ ഉള്ളിൽ കയറുന്നതിനു മുന്നേ കറുപ്പന്റെ പർണശാലയിലേക്കു തിരിഞ്ഞു നോക്കി – കാരണം സാധാരണ അവിടെ കറുപ്പനും കൂട്ടാളികളും ഉണ്ടാകുന്നത് ആണ്

ഇപ്പൊ കറുപ്പൻ തറവാട്ടിൽ ഉണ്ട് – കൂട്ടാളികളെ അവിടെ കാണാനും ഇല്ല – പർണശാലയുടെ ഉള്ളിൽ വിലക്ക് കത്തിച്ചു വച്ചിട്ടുണ്ടെകിലും അവിടൊന്നും ആരും ഇല്ലായിരുന്നു.

Recent Stories

The Author

ഡ്രാഗൺ

82 Comments

  1. ഡ്രാഗൺ

    താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

    എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

    നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

    സ്വന്തം

    ഡ്രാഗൺ

  2. ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട്‌, പേജ് വളരെ കുറവും. എന്താ ഡ്രാഗൺ

    1. ഡ്രാഗൺ

      ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

      എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

      താമസത്തിനു ക്ഷമ ചോദിക്കുന്നു

      ഡ്രാഗൺ

    2. ഡ്രാഗൺ

      താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്

      എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം

      നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം

      സ്വന്തം

      ഡ്രാഗൺ

  3. Maan,
    Where is next part.

    1. ഡ്രാഗൺ

      ON THE WAY DEAR

  4. രാഹുൽ പിവി

    കണ്ണനും സഞ്ജുവും മനുവും ആ വൃദ്ധനും തമ്മിൽ എന്തൊക്കെയോ ബന്ധം ഉണ്ടല്ലോ.കൂടാതെ കാർത്തു തലേ ദിവസം കണ്ട സ്വപ്നവും എല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ബന്ധം ഉള്ളതായി തോന്നുന്നു

    കണ്ണന് ഒരാപത്തും വരില്ല എന്നറിയാം.എങ്കിലും എങ്ങനെ എല്ലാത്തിൽ നിന്നും കരകയറും എന്ന് കാണാൻ കാത്തിരിക്കുന്നു. ലിജോയെ എങ്ങനെയെങ്കിലും കൊന്നാൽ മതി എന്ന അവസ്ഥയിൽ നിന്ന് കൊല്ലാതെ ഇരുന്നാൽ നന്നായിരുന്നു എന്ന് ഞങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ആണോ പ്ലാൻ. അയാള് മരിക്കാൻ പോകുമ്പോ നല്ലവനായ രീതി ആണല്ലോ.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💕💕💕

    1. ❤️❤️❤️❤️❤️❤️

  5. യോ മൈ ഡ്രാഗൻബോയ്.,.,

    പറഞ്ഞ വാക്ക് പാലിച്ച്.,., ഇതുവരെയുള്ള എല്ലാ പാട്ടും ഞാൻ വായിച്ചു തീർത്തിരിക്കുന്നു.,.,.,

    ഇതിലെ കോർ തീമും അതിൻറെ കണ്ടന്റും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,., ഇതിൻറെ ഓരോ പാട്ടും എഴുതാൻ എടുക്കുന്ന എഫർട്ട് എല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.,.,

    ഇതിലെ ഓരോ ശ്ലോകങ്ങളും മന്ത്രങ്ങളും അതിൻറെ രീതിയും വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.,.,. അത് വളരെ നല്ല രീതിയിലുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ്.,.,

    എന്നാൽ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ട്.,., കുറെ കാര്യങ്ങൾ എല്ലാം യാതൊരുവിധ ആവശ്യവുമില്ലാത്ത രീതിയിൽ വിവരിക്കുന്നുണ്ട് അതെല്ലാം തന്നെ കഥയുടെ ഒഴുക്കിനെ വളരെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.,.,,.

    അതുമാത്രമല്ല ചില ഇടങ്ങളിൽ വരുന്ന അക്ഷരത്തെറ്റുകൾ ചില വാക്കുകളുടെ അർത്ഥം തന്നെ മാറ്റുന്നുണ്ട്.,.,.

    അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു.,.,

    ഇനി കഥയുടെ പ്ലോട്ടും,..,. അത് കൈകാര്യം ചെയ്യുന്ന മിത്ത് ആയിട്ടുള്ള കാര്യങ്ങളും വളരെ മനോഹരമായി തന്നെ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട്.,.,

    എനിക്ക് ആ കാര്യങ്ങളെല്ലാം പറഞ്ഞ രീതിയും എഴുതിയ ശൈലിയും എല്ലാം വളരെ ഇഷ്ടപ്പെട്ടു.,., പിന്നെ ആ നിലവറയ്ക്കുള്ളിൽ എ രംഗങ്ങൾ.,., നമ്മുടെ കറുപ്പനെയും.,., കറുപ്പൻ ആ പക്ഷിയെ വീഴ്ത്തിയതും ആയ രംഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി,..,.,.

    ഇനിയുള്ള ഭാഗങ്ങൾ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അറിയുന്നതിനായി കാത്തിരിക്കുന്നു..,,

    സ്നേഹത്തോടെ.,.
    തമ്പുരാൻ.,.,

    1. സ്നേഹം മാത്രം…. ❤❤❤❤❤❤

      പിന്നെ ഒരായിരം നന്ദിയും ❤❤❤❤❤❤

      സ്വന്തം ഡ്രാഗൺ

      1. ജിത്ത്

        Dragon ഭായ്….
        കൃത്യമായ ഇടവേളകളിൽ വരാത്തതുകൊണ്ടാവാം ലൈക്കുകൾ കുറയുന്നത്.

        നല്ലൊരു ഫാൻ്റസി കഥയായതുകൊണ്ട് ഇടക്കിടെ കയറി വന്നോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ….

        വിഷു ആശംസകൾ

        1. ഡ്രാഗൺ

          ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം

          എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്

          താമസത്തിനു ക്ഷമ ചോദിക്കുന്നു

          ഡ്രാഗൺ

    2. Totally agree with this comment. I also read this recently. Plot is interesting. However, there is lot of unnecessary lag. All the best

      1. നമുക്ക് ശെരിയാക്കാം sadi..

        ❤❤❤❤❤

        സ്നേഹത്തോടെ

        Dragon

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com