ENDED THE HUNT [Farisfaaz] 49

Views : 5750

ENDED THE HUNT

Author : Farisfaaz

 

💫 Part 1 💫

———–

 

റിങ് …… റിങ് …… റിങ് ………

 

ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഉറക്കിൽ നിന്ന് ഉണരുന്നത്

 

ഫോൺ സ്ക്രീനിൽ നോക്കിയപ്പോൾ Constable ravindran calling എന്ന് എഴുതി കാണിക്കുന്നു ഞാൻ വേഗം കാൾ അറ്റന്റ് ചെയ്തു

—-

ഹലോ സർ ഞാൻ ravidran ആണ് ( രവി കോൺ )

 

ഹാ പറ രവിയേട്ട

 

സർ ഇന്ന് സിറ്റിയിൽ ഒരു മർഡർ നടന്നു ( രവി കോൺ )

 

രവിയേട്ട എപ്പോളാണ് മർഡർ നടന്നത്

 

അറിയില്ല സർ ഞങ്ങൾ മർഡർ നടന്നത് അറിഞ്ഞത് 11:45 PM നാണ് ഇപ്പോൾ ഞാനും പിന്നെ മൂന്ന് constable ഉം മർഡർ നടന്ന സ്ഥലത്തുണ്ട് സർ ( രവി കോൺ )

 

എവിടെയാണ് മർഡർ നടന്നത് രവിയേട്ട location send ചേയ്യ് എന്റെ വാട്സപ്പിലേക്ക്

 

ശരി സർ Location ഇപ്പോൾ തന്നെ വിട്ട് തരാം ( രവി കോൺ )

 

[ രവിയേട്ടൻ അതും പറഞ്ഞ് ഫോൺ കാൾ കട്ട് ചെയ്തു ]

—-

ഞാൻ നെറ്റ് ഓൺ ചെയ്തു എന്നിട്ട് ഒരു ഷർട്ടും പാന്റുവിട്ട് എന്നിട്ട് വാട്സപ്പ് തുറന്നു message list ൽ മുകളിൽ തന്നെ രവിയേട്ടന്റെ message കണ്ടു ഞാൻ രവിയേട്ടന്റെ അയച്ച location തുറന്നു നോക്കി വണ്ടിയുടെ കീ യും എടുത്ത് ഡോർ ലോക്ക് ചെയ്തു കാർ പോർച്ചിൽ ചെന്ന് കാർ എടുത്തു രവിയേട്ടൻ വാട്സപ്പ് ചെയ്ത സ്ഥലത്തേക്ക് കാർ വേഗത്തിൽ ഓടിച്ചു. അവിടെ എത്തിയപ്പോൾ തന്നെ രണ്ട് പോലീസ് ജീപ്പ് കണ്ടു ഞാൻ കാർ പോലീസ് ജീപ്പിന്റെ ബാക്കിൽ കൊണ്ട് പോയി നിർത്തി അപ്പോൾ തന്നെ രവിയേട്ടൻ എന്റെ കാറിന്റെ അടുത്ത് ഹാജർ ആയി . ഞാൻ കാറിൽ നിന്ന് പുറത്തിറങ്ങി എന്നിട്ട് രവിയേട്ടന്റെ കൂടെ മർഡർ നടന്ന സ്ഥലത്തേക്ക് നടന്നു

——

രവിയേട്ട മരിച്ച ആളുടെ ബോഡി എവിടെയാണ്

Recent Stories

The Author

Farisfaaz

18 Comments

  1. ദ്രോണ നെരൂദ

    എന്റെ ചോദ്യം ഇതാണ് ആരാണ് ഈ “ഞാൻ “? 🤔🤔🤔

  2. ബ്രോ കഥാതന്തു നന്നായിരുന്നു.. ഒരു നല്ല ത്രില്ലറിനുള്ള എല്ലാം ഇതിൽ ഉണ്ട്.

    പക്ഷേ.. ഈ ഞാൻ ആണ് ഇവിടത്തെ മെയിൻ ആൾ മീൻസ് നായകൻ എങ്കിൽ അയാളെ എന്തുകൊണ്ടാണ് പരിചയ പെടുതാതത്.. ഒരു പേര് പോലും പറയുന്നില്ല.. എല്ലായിടത്തും ഞാൻ ഞാൻ എന്ന് മാത്രം . പിന്നെ ഡയലോഗ് ആര എന്ന് അറിയിക്കാൻ ബ്രാക്കറ്റിൽ ഇടുന്നത് അത് വായന സുഖം പോകുന്നു.. അത് അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കുമല്ലോ..

    കമൻറ് positive ആയി എടുകണെ.. എന്തെങ്കിലും പറഞ്ഞത് വിഷമം ആയെങ്കിൽ വിട്ടേക്കുക..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ

    1. Ath chila bakath dialogue confussion verand irikkan vendiyaaa njan angane bracketil kodthe kadhanayakan ee njan enn aparayunna aal . Kadhanayakan vaukathe entry cheyyum . Ningalude cmt negative aanel kooduthal sandhosham ente thettukal enikk manassilakkalo negative thoniyittum positive parayunnathilere ishttam aa negative parayunne aan pinne tnx for support part 1 aan ith next part submission cheythittund vayich support’ cheyyumenn pratheekshikkunnu

      1. Appo aa dialog parayunna avalude perum aa ആളുടെ മുഖത്തെ expression alenkil ayalude ശബ്ദത്തിൻ്റെ മാറ്റം അങ്ങനെ oke vech എഴുതിയാൽ നന്നാവും.

        1. Okay bro 5 part vare nja exhuthi vechittund

        2. Haa okay tto

  3. LKG ക്ലാസ്സിലെ അധ്യാപകൻ ആണോ കഥാകൃത്? എന്താണ് മച്ചാനെ ഇങ്ങനെ ഒക്കെ നീട്ടി വലിച്ച് എഴുതേണ്ട കാര്യമുണ്ടോ, lag അടിച്ച് മരിക്കുമല്ലോ. ക്രൈം thriller കണ്ടപ്പോ വളരെ താല്പര്യത്തോടെ വായിക്കാൻ വന്നതാ, മാജിക്‌ മാലു വായിച്ച feel ആയിപ്പോയി

    1. Lkg alla 10 aam class aan tto . Palarkkum pala abhiprayam aakum Karanam kurach ehzuthiyal ath theerr illa enn parayum kooduthal ezhuthiyal ath neetti valich ezhuthi parayum . Stry crime thriller thanne aan . Priya vayankaran ath crime thriller aayitt thoniyillenkil ennod khsamikkaa pinne njan writtingilekk kaleduth vekkune ollu . Magic maalu njan vayichittila ath vayicha feelaanel sry . Pinne mumbott thalpparyam undenkil support cheyyukkaa anyway vayichathil tnx 😍

      1. കുറ്റപ്പെടുത്തിയത് അല്ല bro, ക്രൈം thriller എന്ന് പറയുമ്പോ നമ്മൾ മനസ്സിൽ വിചാരിക്കുന്ന ഒരു feel ഉണ്ട്, അത് ഇതിൽ കിട്ടിയില്ല. സംഭാഷണങ്ങളൊക്കെ ചെറിയ കുട്ടികളുടെ കഥയിൽ എഴുതുന്ന പോലെ തോന്നി. അടുത്ത ഭാഗം എഴുതുന്നതിന് മുൻപ് കുറച്ച് ക്രൈം thriller stories വായിച്ച് അതിന്റെ ഒരു idea മനസ്സിലാക്കാൻ ശ്രമിക്കൂ.

        1. Adutha part postiyittund vayikku thettndel parayanam bro

    1. 4 vari abhiprayam enkilum pratheekshikkunnu tnx 😍

  4. സൂര്യൻ

    “ഞാൻ നെറ്റ് ഓൺ ചെയ്തു” ഞാൻ ആരാണ് എന്ന് പറഞ്ഞിലല്ലോ.

    1. Vayukathe ath velupeduthum vayachathil tnx 😍 athilupari support cheythathilum kshamayod vayachathilum

  5. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    🖤🖤

    1. 4 vari abhiprayam enkilum pratheekshikkunnu support cheyyathathil tnx 😍

    1. Stry vayichittundel koyappamillel abhiprayam parayanam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com