I’m in Naruto’s world ch-1 [Abra Kadabra] 256

ഭാഗ്യത്തിന്, ആദ്യത്തെ നിൻജ യുദ്ധത്തിനുശേഷം ആണ് അവൻ ഈ ലോകത്ത് എത്തിച്ചേർന്നത്. ഈ കാലഘട്ടത്തിൽ സമാധാനത്തിന്റെ ഒരു ചെറിയ കാലയളവ് ഉണ്ട്. കൊടുംകാറ്റിന് മുന്നേ ഉള്ള നിശബ്ദത. സെക്കന്റ്‌ നിഞ്ച ഗ്രേറ്റ്‌ വാർ ന് മുന്നേ ഉള്ള ചെറിയ സമയം. ഈ സമയം കൊണ്ട് അകാബാന് തന്റെ കഴിവുകൾ വികസിപ്പിക്കാൻ പറ്റണം. ഇല്ലേൽ യുദ്ധം അവന്റെ ജീവിതം കഠിനമാക്കും.

പക്ഷേ…

അകബാൻ ശാരീരിക വൈകല്യത്തോടെ ജനിച്ച ഒരു കുട്ടിയാണ്, കുരാമ വംശത്തിന്റെ പ്രധാന സവിശേഷത അവരുടെ പവർഫുൾ ആയിട്ടുള്ള *ചാക്ക്റ ( *Chakra : നരുട്ടോ ലോകത്തിലെ മനുഷരുടെ ശരീരത്തിൽ ഉള്ള ഒരു തരം എനർജി. അത് ഉപയോഗിച്ച് ആണ് അവർ ഓരോ ജുറ്റ്സു അതായത് മാജിക്ൽ മൂവ്സ് ഒക്കെ ചെയ്യുന്ന ത്. ഒരാളുടെ ഉള്ളിൽ എത്ര ചാക്ക്റ ശക്തി ഉണ്ടോ അത്രയും പവർഫുൾ ആയ നിഞ്ച ആയിരിക്കും അവർ )  എനർജി ആണ്, എന്നാൽ അതേ സമയം അവർരുടെ ശാരീരികക്ഷമത വളരെ കുറവ് ആയിരിക്കും.
അകബാൻ കുറമാ വംശജൻ ആയത് കൊണ്ട് ഈ രണ്ട് പോയിന്റുകളും അവനെയും ബാധിക്കുന്നതാണ്, അകബാന്റെ ചാക്ക്റ അവന്റെ പ്രായത്തിൽ ഉള്ളവരേക്കാൾ അല്പം  കൂടുതലാണ്, പക്ഷേ അവന്റെ ആരോഗ്യം വളരെ മോശമാണ്. ഒരു അഞ്ചു മിനിറ്റ് നടക്കാൻ ഉള്ള സ്റ്റാമിന പോലും അവന് ഇല്ല.

ഭാഗ്യത്തിന് അവന്റെ കയ്യിൽ കോമിക് സിസ്റ്റം ഉണ്ട്, പോയിന്റുകൾ ഉപയോഗിച്ച്, സിസ്റ്റത്തിന്റെ സഹാത്തോടെ അവന്  five sense of control ഉണർത്താൻ അവന് കഴിയും.

[ Five senses of control: The blood inheritance limit of the Kurama clan requires 30 points to be awakened ]

അവൻ സിസ്റ്റം ഓപ്പൺ ചെയ്ത് നോക്കി.

Five senses of control skill സ്വന്തമക്കണം എന്നത് കൊണ്ട് ആണ് അകബാൻ തന്റെ പോയിന്റ് കൾ ഒന്നും ഉപയോഗിക്കാത്തത്. അത് എവേക്കൻ ചെയ്യാൻ 30 പോയിന്റ്കൾ ആവശ്യം ആണ്. അവന്റെ കയ്യിൽ ആകെ 27 പോയിന്റ് മാത്രമേ ഉള്ളു.

“ഹേയ്, എക്സ്ചേഞ്ച് ലിസ്റ്റിൽ പുതിയ നിൻജുത്സു ഉണ്ട്…”

അവൻ ലിസ്റ്റ് തുറന്നുനോക്കിയപ്പോൾ‌, മുമ്പ്‌ ഇല്ലാത്ത നിരവധി തരം നിൻ‌ജുത്സു ഉണ്ടെന്ന്‌ അവൻ കണ്ടു.

[Transformation Jutsu: D-level ninjutsu requires 5 points.]

[Clone Jutsu: D-level ninjutsu requires 5 points.]

[Substitution Jutsu: D-level ninjutsu, requires 5 points]

[Harem no Jutsu: It is changed from the Transfiguration and requires 5 points.]

[Shadow Clone Jutsu: Level B ninjutsu requires 100 points.]

“ഈ നിൻജുത്സു ഒക്കെ നരുട്ടോയുടെ ആദ്യ ചാപ്റ്ററിൽ വന്നിട്ടുള്ളവ അല്ലെ??…അപ്പോൾ ഞാൻ എന്റെ കോമിക് ൽ വരയ്ക്കുന്ന നിൻജുത്സു ഒക്കെ സിസ്റ്റത്തിൽ നിന്ന് എനിക്ക് വാങ്ങാൻ പറ്റുമോ? ” അകബാൻ അവനോട് തന്നെ ചോദിച്ചു.

അതെ!

നരുട്ടോ കോമിക്കിന്റെ ആദ്യ ചാപ്റ്റർ അക്കബാൻ പൂർത്തിയാക്കി. ഒർജിനലിന്റെ അത്ര പെർഫെക്ട് അല്ലായിരുന്നു എങ്കിലും തന്റെ മെമ്മറിയിൽ നിന്ന് അവന് കഴിയുന്നപോലെ അവൻ അത് റീക്രീയേറ്റ് ചെയ്തു. അവന് നരുട്ടോ സീരീസ് ഇഷ്ടമാണ്.

അവനെ പോലെ ഉള്ള ഒരു art സ്റ്റുഡന്റ് നെ സംബന്ധിച്ചിടത്തോളം ഒരു കോമിക്ക് കോപ്പി ചെയ്യുക എന്ന് പറയുന്ന ത് വളരെ എളുപ്പമാണ്.

ഈ ലോകത്ത് എത്തി താൻ കുറമാ വശത്തിലെ കണ്ണി ആണെന്ന് മനസ്സിലാക്കിയപ്പോൾ അവൻ ആദ്യം, തന്റെ  കുരാമ വംശത്തിന്റെ ഫൈവ് സെൻസ് കണ്ട്രോൾ ആക്റ്റീവേറ്റ് ചെയ്യാൻ പറ്റുമോ എന്ന്  നോക്കി. പക്ഷെ നിരാശ ആയിരുന്നു ഫലം. പകരം അവന്റെ സിസ്റ്റം ആക്റ്റീവ് ആയി.

29 Comments

  1. Vathashiva uzumaki naruto

  2. Ini ഏതാണ് ezhuthunne

  3. adipoli…nannayittund….bakki pooratte..all the best..

  4. Naruto nhn vayichittilla…. so puthiya anubhavamanu…. dairyaytt oru kadhapole kond poykollu…. nammal ee verity storiesil kazhambundel eru kayyum neetti sweekarikkunnavar aanu✌️✌️✌️✌️

    1. താങ്ക്സ് ബ്രോ ❤

  5. നല്ലൊരു പ്ലോട്ട് ആണല്ലോ. അഭിനന്ദനങ്ങൾ. വീണ്ടും കാണാം
    With Respect & Love, Bernette

    1. താങ്ക്സ് ❤?

  6. Adipoli aaan adutha part vegam venam??❤️❤️❤️

    1. വേഗം തരാം

      Demon’s way നാളെ യോ മറ്റന്നാ ളോ അത് കഴിഞ്ഞ് ഇത് ?❤

  7. Naruto…. എന്റെ ഏറ്റവും favorite സീരീസ് ആണ്.. ❣️❣️
    ഇത് ഞാൻ വായിച്ചില്ല ഒരു 3-4 പാർട്ട്‌ കഴിഞ്ഞിട്ട് വായിക്കാം.. ❤️❤️കണ്ടിട്ട് jiraya റിലേറ്റഡ് കഥ ആണെന്ന് തോനുന്നു

    1. എന്റേം

      വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയും എന്ന് പ്രതീക്ഷിക്കുന്നു

      പിന്നെ ജിരായ ബേസ് അല്ല അവർക്ക് naruto യുടെ പ്രായം ഉള്ള സമയം ആണ് കഥ നടക്കുന്നത് അത്കൊണ്ട് തന്നെ ജിറായ, സുനാടെ, ഒരോച്ചിമാരു എന്ന legendary sannin സും നമ്മുടെ കക്കാഷിയുടെ അച്ഛനും ഡാൻസോ യും ഒക്കെ പ്രധാന കഥാപാത്രങൾ ആയി വരുന്നുണ്ട്

      ഓരോരുത്തരെ ആയി പരിചയ പ്പെടുത്തിയെ ന്നെ ഉള്ളു.

      പിന്നെ സുനാടെ ക്ക് ഇത്തിരി സ്‌പെഷൽ റോൾ ഉണ്ട് ?

  8. ❤❤❤

    1. ❤❤❤
      ?

  9. ❤❤❤???

    1. ❤❤❤❤
      ?

  10. ഏക - ദന്തി

    അബ്രെ വായിച്ച് ട്ടോ … നന്നായി വിയതിട്ടുണ്ട് ലേ .. വായിക്കുമ്പോൾ അതറിയാം …. കിടു

    Nb : ചെയ് ത്താന്റെ പാത 3 ഒന്നൂടെ വായിച്ച് കമന്റാം ട്ടോ കടബ്രെ
    ഇപ്പൊതല്കാലം തോനെ ഹാർട്സ്

    1. താങ്ക്സ് ദന്തി ❤

      Naruto എന്റെ ഫേവറേറ്റ് ആയത് കൊണ്ട് അത്ര വിയർക്കേണ്ടി വന്നില്ല, എന്നാലും ഇത്തിരി കഷ്ട്ടപ്പെട്ടു, നിങ്ങൾ തന്ന ഹാർട്സ് ആ കഷ്ടപ്പാടിനെ ലളിതമാക്കും ❤

      ലവ്
      ആബ്ര ?

  11. Isekai lover❤️❤️❤️❤️

    1. Truck-kun magic effect????

      1. Truck kun ഉയിർ ❤

  12. Mr_b∆d k∆rM∆

    Abra കുട്ടാ സംഗതി നന്നായിട്ടുണ്ട്… ഒരു ചൈനീസ് ഫിലിം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്ത എങ്ങനെ ഇരിക്കും അതുപോലെയുണ്ട്…

    ഇഷ്ടപ്പെട്ടു…

    But ഡെമോൻസ് വേ എന്ന് വരും… അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്

    1. ചൈനീസ് അല്ല ജാപ്പനീസ് ആ ?

      താങ്ക്സ് ബ്രോ
      Demon’s way on the way ?
      നാളെ ഇടാം ❤?

    1. Continue writing………

      1. ഉറപ്പായും ❤

  13. ❣️?

    1. സൂര്യന്‍

      ?

    2. ❤?

Comments are closed.