I’m in Naruto’s world ch-1 [Abra Kadabra] 256

Views : 5973

I’m in Naruto’s world ch-1

Author : Abra Kadabra]

 

📣💡 Spoiler Alert 💡📣

Naruto സീരീസ് കണ്ടുകൊണ്ട് ഇരിക്കുന്ന അല്ലേൽ കാണാൻ ആഗ്രഹിക്കുന്ന ആളുകളുടെ ശ്രദ്ധക്ക്. ഈ കഥ നടക്കുന്നത് Naruto യുടെ ലോകത്ത് ആണ്, അത് കൊണ്ട് തന്നെ ഈ കഥയിലെ പല കഥാപാത്രങ്ങളും naruto യിൽ ഉള്ളവർ ആണ്. ആയായതിനാൽ naruto സീരീസിനെ കുറിച്ച് ഉള്ള ഒരുപാട് Spoilers ഉണ്ടാവും. സ്വന്തം റിസ്കിൽ വായിക്കുക.

(Naruto

Masashi Kishimoto എന്ന ജാപ്പനീസ് കോമിക് writer വരച് എഴുതിയ കോമിക് ആണ് naruto. നിഞ്ചകൾ താമസിക്കുന്ന ഹിഡൻ ലീഫ് വില്ലേജിലെ naruto uzumaki എന്ന ബാലന്റെ കഥയാണ് naruto. Nine tails എന്ന ബീസ്റ്റിനെ കുഞ്ഞു naruto യുടെ ഉള്ളിൽ സീൽ ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ആ ഗ്രാമത്തിൽ ഉള്ളവർ എല്ലാം naruto യെ വെറുക്കുന്നു. ഒന്നിലും തളരാതെ എല്ലാരും വെറുക്കുന്ന ബാലനിൽ നിന്ന് എല്ലാരും ബഹുമാനിക്കുന്ന ഹോകാഗേ ( ഗ്രാമതലവൻ ) ആയി മാറാൻ naruto നടത്തുന്ന ശ്രമങ്ങൾ ആണ് naruto സീരീസിന്റെ സ്റ്റോറി. )

മോഡേൺ ലോകത്തിൽ ജീവിച്ചിരുന്ന ഒരാൾ naruto യുടെ ലോകത്ത് പുനർജ്ജനിച്ചാലോ??
അതാണ് ഈ കഥയുടെ തീം. Naruto വായിച്ചിട്ടില്ലാത്ത, അനിമേ കണ്ടിട്ടില്ലാത്തവർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെയാണ് ഇത് എഴുതിയിട്ടുള്ളത്. ഇനി എന്തെങ്കിലും മനസ്സിലാവാതെ വരുവണേൽ ഒന്ന് ഗൂഗിൾ ചെയ്തു നോക്കുക

Recent Stories

The Author

Abra Kadabra

29 Comments

  1. Vathashiva uzumaki naruto

  2. Ini ഏതാണ് ezhuthunne

  3. adipoli…nannayittund….bakki pooratte..all the best..

  4. Naruto nhn vayichittilla…. so puthiya anubhavamanu…. dairyaytt oru kadhapole kond poykollu…. nammal ee verity storiesil kazhambundel eru kayyum neetti sweekarikkunnavar aanu✌️✌️✌️✌️

    1. താങ്ക്സ് ബ്രോ ❤

  5. നല്ലൊരു പ്ലോട്ട് ആണല്ലോ. അഭിനന്ദനങ്ങൾ. വീണ്ടും കാണാം
    With Respect & Love, Bernette

    1. താങ്ക്സ് ❤🃏

  6. Adipoli aaan adutha part vegam venam😋😋❤️❤️❤️

    1. വേഗം തരാം

      Demon’s way നാളെ യോ മറ്റന്നാ ളോ അത് കഴിഞ്ഞ് ഇത് 🃏❤

  7. Naruto…. എന്റെ ഏറ്റവും favorite സീരീസ് ആണ്.. ❣️❣️
    ഇത് ഞാൻ വായിച്ചില്ല ഒരു 3-4 പാർട്ട്‌ കഴിഞ്ഞിട്ട് വായിക്കാം.. ❤️❤️കണ്ടിട്ട് jiraya റിലേറ്റഡ് കഥ ആണെന്ന് തോനുന്നു

    1. എന്റേം

      വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയും എന്ന് പ്രതീക്ഷിക്കുന്നു

      പിന്നെ ജിരായ ബേസ് അല്ല അവർക്ക് naruto യുടെ പ്രായം ഉള്ള സമയം ആണ് കഥ നടക്കുന്നത് അത്കൊണ്ട് തന്നെ ജിറായ, സുനാടെ, ഒരോച്ചിമാരു എന്ന legendary sannin സും നമ്മുടെ കക്കാഷിയുടെ അച്ഛനും ഡാൻസോ യും ഒക്കെ പ്രധാന കഥാപാത്രങൾ ആയി വരുന്നുണ്ട്

      ഓരോരുത്തരെ ആയി പരിചയ പ്പെടുത്തിയെ ന്നെ ഉള്ളു.

      പിന്നെ സുനാടെ ക്ക് ഇത്തിരി സ്‌പെഷൽ റോൾ ഉണ്ട് 😌

  8. ❤❤❤

    1. ❤❤❤
      🃏

  9. ❤❤❤🧡🧡👌

    1. ❤❤❤❤
      🃏

  10. ഏക - ദന്തി

    അബ്രെ വായിച്ച് ട്ടോ … നന്നായി വിയതിട്ടുണ്ട് ലേ .. വായിക്കുമ്പോൾ അതറിയാം …. കിടു

    Nb : ചെയ് ത്താന്റെ പാത 3 ഒന്നൂടെ വായിച്ച് കമന്റാം ട്ടോ കടബ്രെ
    ഇപ്പൊതല്കാലം തോനെ ഹാർട്സ്

    1. താങ്ക്സ് ദന്തി ❤

      Naruto എന്റെ ഫേവറേറ്റ് ആയത് കൊണ്ട് അത്ര വിയർക്കേണ്ടി വന്നില്ല, എന്നാലും ഇത്തിരി കഷ്ട്ടപ്പെട്ടു, നിങ്ങൾ തന്ന ഹാർട്സ് ആ കഷ്ടപ്പാടിനെ ലളിതമാക്കും ❤

      ലവ്
      ആബ്ര 🃏

  11. Isekai lover❤️❤️❤️❤️

    1. Truck-kun magic effect😍😍😍😍

      1. Truck kun ഉയിർ ❤

  12. Mr_b∆d k∆rM∆

    Abra കുട്ടാ സംഗതി നന്നായിട്ടുണ്ട്… ഒരു ചൈനീസ് ഫിലിം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്ത എങ്ങനെ ഇരിക്കും അതുപോലെയുണ്ട്…

    ഇഷ്ടപ്പെട്ടു…

    But ഡെമോൻസ് വേ എന്ന് വരും… അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്

    1. ചൈനീസ് അല്ല ജാപ്പനീസ് ആ 😌

      താങ്ക്സ് ബ്രോ
      Demon’s way on the way 😆
      നാളെ ഇടാം ❤🃏

    1. Continue writing………

      1. ഉറപ്പായും ❤

  13. ❣️🤞

    1. സൂര്യന്‍

      🙋

    2. ❤🃏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com