കോഡ് ഓഫ് മർഡർ 6 [Arvind surya] 207

Views : 13995

കോഡ് ഓഫ് മർഡർ 6

Author : Arvind surya

 

  ഏതാനും  മണിക്കൂറുകൾക്ക് ശേഷം
**********************************

   ഗോപാലേട്ടൻ തന്റെ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു. കയ്യും കാലും അനക്കാൻ നോക്കി എങ്കിലും ശക്തമായി ബന്ധിച്ചിരുന്നതിനാൽ അനങ്ങാൻ കഴിഞ്ഞില്ലഅയാൾ അവിടെ നിന്നും രക്ഷപെടാൻ എന്തെങ്കിലും മാർഗം ഉണ്ടാകുമോ എന്നറിയാൻ ചുറ്റിനും നോക്കി.
തനിക്ക് മുൻപിൽ ആയി കസേരയിൽ താൻ കണ്ട രൂപം തന്നെ നോക്കി ഇരിക്കുന്ന കാഴ്ച അയാൾ ഭീതിയോടെ കണ്ടു. ഗോപാലേട്ടനെ നോക്കി ആ കരിഞ്ഞ മുഖം ഉള്ള രൂപം ഒന്ന് വികൃതം ആയി ചിരിച്ച ശേഷം അവിടെ നിന്നും എഴുന്നേറ്റു അയാളുടെ അടുക്കലേക്കു നടന്നു വന്നു.
അയാൾ അടുത്തേക്ക് ഓരോ ചുവടുകൾ വയ്ക്കുമ്പോഴും തന്റെ ഹൃദയമിടിപ്പ് ക്രമാതീതം ആയി ഉയരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.

“വെൽകം ടു ഹെൽ ഗോപാൽ. തന്റെ വിധി ഞാൻ ഇന്ന് ഇവിടെ നടപ്പിലാക്കാൻ പോവുകയാണ്. പക്ഷെ അതിനു മുൻപ് ഇത് വരെ ആർക്കും നൽകാത്ത ഒരു അവസരം നിങ്ങൾക്കായി ഞാൻ നൽകാം. മരിക്കുന്നതിന് മുൻപ് അവസാനമായി എന്തെങ്കിലും പറയാൻ ഉള്ള അവസരം. “
അതും പറഞ്ഞു ആ രൂപം ഗോപാലേട്ടന്റെ വായിൽ ഒട്ടിച്ചിരുന്ന ടേപ്പ് അടർത്തി മാറ്റി.

“വെള്ളം… വെള്ളം “അയാൾ അവശതയോടെ പറഞ്ഞു.

    ആ രൂപം മേശക്കു മുകളിൽ ആയി വെച്ചിരുന്ന മിനറൽ വാട്ടറിന്റെ കുപ്പിയുടെ അടപ്പ് തുറന്ന ശേഷം ഗോപാലേട്ടന്റെ ചുണ്ടോട് അടുപ്പിച്ചു. വെള്ളം കുടിക്കാൻ ആയി വായ തുറന്ന അയാളുടെ മുൻപിലൂടെ ആ രൂപം വെള്ളം മുഴുവൻ താഴേക്കു കമിഴ്ത്തി.

“ഇതിനും മാത്രം ഞാൻ എന്ത് തെറ്റാടാ നിന്നോട് ചെയ്തത് നായെ “അയാൾ സങ്കടത്തിൽ അലറി.

“തെറ്റ്. തെറ്റ് ഹഹഹഹഹ. തെറ്റ് ചെയ്തവരുടെ വാലാട്ടിപട്ടി ആയി നിന്നു കൊണ്ട് നീ ചെയ്ത തെറ്റ് എന്താണെന്ന് നിനക്ക് ഓർമ ഇല്ലേ. ഇല്ലെങ്കിൽ ഞാൻ ഓർമ്മിപ്പിക്കാം. ഓർമ്മയുണ്ടോ ഈ സ്ഥലം. നോക്ക് നീ. ചുറ്റും നോക്ക്. നീ ഒരിക്കലും മറക്കാത്ത ആ ദിവസം ഓർത്തു നോക്കടാ “അയാൾ അലറി.

Recent Stories

The Author

Arvind surya

38 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    🔥🔥🔥 വായിച്ചപ്പോൾ കമന്റ്‌ ഇടാൻ മറന്നു പോയ്‌ man 🙏.

    നീയാണോ ട്വിസ്റ്റർ 🤣🤣🤣

    Thanks 4 this best part 🤩

  2. അഭിമന്യു ശർമ്മ

    7th part evide bro waiting aanu

    1. Post cheyn koduthittund bro approval kitiya mathy 🙂🙂🙂

      1. അഭിമന്യു ശർമ്മ

        Waiting…..

        1. 😍😍😍

        2. Post cheythittund

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro nalla kadha

    1. Thanks bro 😍

  4. Twist ode twist anallo karthave …. Still next part waiting … Iam really addicted this story ithil villante bhakathil ninni nokkumbol nyayam Avante pakkal ane pakshe niyamathinte nummio kuttakkkaranum … Entho valiya oru rahasyam Surya yumayi bhandhamund… Munne Surya yude aro oru police officer marikkunnath parayunnundallo athumayi bhantha pettathano still waiting for next part .. with faithfully your fan boy Ezrabin 🌼🌼🌼🌼

    1. Nokkam bro enthayalum adutha 2part il ellm ariyaam next part il theerila ath kazhij ulla part aanu climax thanks for supporting😍😍😍

  5. Adutha part pettannu venam….ithil Verum twistukal Alla kidukachi bheekaramaya twistukal aanu..ssente ponno namichu….ini kidu climax koodi aayal story kidiloski aakum…aakum ennu ariyam ennalum irikatte Oru —–ALL THE BEST—-🧡💙💚💜🖤❤️

    1. Thanks bro 😍😍😍

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ആദ്യ ഭാഗം പോസ്റ്റ് ചെയ്തപ്പോൾ ഇട്ട കമെന്റിനെ കുറിച്ച് ഞാൻ ഇപ്പോൾ ഗെതിക്കുന്നു

    1. Ath kuzhapamilla frst part vayikumbo ellarkum varunna thonnalanu atha njn climax vare wait cheyn paranjath 🙂🙂🙂

  7. Veendum twist😍😍😍

    1. Thanks bro 😍😍😍

  8. *വിനോദ്കുമാർ G*❤

    സൂപ്പർ bro സൂപ്പർ ♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥❤♥♥🙏👌

    1. Thanks bro 😍😍😍

  9. നിധീഷ്

    ❤❤❤

    1. 😍😍😍😍

  10. Adipoli 🤩🤩📝📝👍

    1. Thanks bro 😍

  11. സൂര്യൻ

    👍👌

    1. 🙂🙂🙂

  12. അന്ധകാരത്തിന്റെ രാജകുമാരൻ

    പൊളി മുത്തേ ❤❤❤❤❤😍😍😍😍😍😍

    1. Thanks bro 🙂🙂🙂

  13. അഭിമന്യു ശർമ്മ

    Wow…. 💥💥💥

    1. 😍😍😍😍

  14. മന്നാഡിയാർ

    ♥♥♥♥♥

    1. 😍😍😍😍

  15. Dear….
    തകര്‍ത്തു… കോരി തരിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ….
    ഞങ്ങളും ready ആണ്‌ അവന്റെ കഥ കേൾക്കാനായി…

    1. Thanks bro 😍😍😍last part aanu

  16. MRIDUL K APPUKKUTTAN

    💙💙💙💙💙💙💙
    സൂപ്പർ

    1. Thanks bro 🙂🙂🙂

  17. വായിച്ചിട്ടില്ല വായിക്കാം..💟💟💟💟

    1. Ok bro 🙂🙂🙂

  18. അടിപൊളി..💜

    1. Thanks ravana 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com