കോഡ് ഓഫ് മർഡർ 6 [Arvind surya] 207

എസ്ടാസോളം എന്ന ഡ്രഗ്ഗിന്റെ അംശവും ഉയർന്ന അളവിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് രണ്ടും അല്ലാതെ നമ്മൾ ആരും തന്നെ ശ്രെദ്ധിക്കാതെ പോയ ഒരു കോമൺ ഫാക്ടർ കൂടി ഈ കേസിൽ ഉണ്ട്. ഇവരുടെ ബോഡി ഡംപ് ചെയ്ത സ്ഥലങ്ങളും അതിന് മുൻപ് ഉള്ള ബോഡി ഡംപ് ചെയ്ത സ്ഥലങ്ങളും 25ന്റെ ഗുണിതങ്ങൾ ആണ്. “സൂര്യ പറഞ്ഞു.

മനസിലായില്ല

“പറയാം. ആദ്യത്തെ കൊലപാതകം DYSP റെനിൽ സാറിന്റെ ആണ്. അദ്ദേത്തിന്റെ ശരീര ഭാഗങ്ങൾ ലഭിച്ച സ്ഥലത്ത് നിന്നും കൃത്യം 50km ദൂരത്തിൽ ആണ് കൊലയാളി ഏലിയാമ്മയുടെ ശരീര ഭാഗങ്ങൾ ഡംപ് ചെയ്തത്. അവിടെ നിന്നും കൃത്യം 25km മാറി ആണ് ഡേവിഡ് കൊല്ലപ്പെട്ട ഗോകുലം ഹോസ്പിറ്റൽ. അവിടെ നിന്നും 250km ദൂരത്തിൽ ഉള്ള വയനാട്ടിലെ അവരുടെ എസ്റ്റേറ്റിൽ നിന്നാണ് ഡിക്സൺന്റെ ശരീര ഭാഗങ്ങൾ ലഭിച്ചത്. അവിടെ നിന്നും വീണ്ടും 375km മാറി ആണ് ഗോപാലേട്ടന്റെയും ടോണിയുടെയും ശരീര ഭാഗങ്ങൾ നമുക്ക് ലഭിക്കുന്നത്.

      സീ ദിസ് എല്ലാം ഇരുപത്തിഅഞ്ചിന്റെ ഗുണിതങ്ങൾ ആണ്. അതിലൂടെ അയാൾ എന്തോ പറയാൻ ശ്രെമിക്കുന്നുണ്ട്. അതാണ്‌ നമ്മൾ കണ്ടെത്തേണ്ടതും. “സൂര്യ പറഞ്ഞു.

“ഓക്കേ. അപ്പോൾ സൂര്യ പറഞ്ഞ ഡെത്ത് കോഡ് ഇതാണോ “രാജേഷ് ചോദിച്ചു.

“യെസ്. അതിലേക്കാണ് വരുന്നത്. ഇത് വരെ നടന്നത് ആറു കൊലപാതകങ്ങൾ. ഈ അഞ്ചു ഡോട്ടുകൾ കൊണ്ട് സൂചിപ്പിക്കുന്നത് ഇവ കണ്ടെത്തിയ സ്ഥലങ്ങൾ ആണ്. ആൻഡ് ഈ ലൈനുകൾ ഉപയോഗിച്ചു യോജിപ്പിക്കുമ്പോൾ വി ഗോട്ട് എ പെന്റഗൺ അഥവാ പഞ്ചഭുജം. ലിൻസെ  കമ്മിങ്സ് എന്ന ബ്രിട്ടീഷ് എഴുത്തുകാരി രചിച്ച ഒരു നോവൽ ആണ് ദ ഡെത്ത് കോഡ്. ആ നോവലിലെ സൈക്കോ കില്ലർ ഇത്തരത്തിൽ ഒരു ആൽഫബെറ്റിക്കൽ പാറ്റേൺ ഉപയോഗിച്ച് ആണ് അയാളുടെ ഇരകളെ കൊല്ലുന്നത്. മാത്രം അല്ല അതിൽ കൊല്ലപ്പെടുന്ന ആൾക്കാരുടെ എണ്ണം ഏഴ് ആണ്. അതിലെ നായകൻ അവസാനത്തിൽ അവർ കൊല്ലപ്പെട്ട ദിവസങ്ങളുടെ വെത്യാസത്തിന്  അനുസൃതം ആയി ഇത്തരത്തിൽ ഒരു പെന്റഗൺ ഫോം ചെയ്യുന്നുണ്ട്. ആൻഡ് ദി കില്ലർ ഈസ്‌ ഫോളോയിങ് ദി സെയിം പാറ്റേൺ. ഇതിൽ അവരുടെ ബോഡി ഡംപ് ചെയ്യാൻ ഉപയോഗിച്ച സ്ഥലങ്ങൾ തമ്മിൽ ഉള്ള വെത്യാസം ആണ് കോമൺ ഫാക്ടർ എന്ന് മാത്രം. “സൂര്യ പറഞ്ഞു.

“സോ വാട്ട്‌ നെക്സ്റ്റ് സൂര്യ. ഇതൊക്കെ എങ്ങനെ കൊലപാതകിയിലേക്കു ഉള്ള മാർഗങ്ങൾ ആകും “രാജേഷ് ചോദിച്ചു.

38 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ??? വായിച്ചപ്പോൾ കമന്റ്‌ ഇടാൻ മറന്നു പോയ്‌ man ?.

    നീയാണോ ട്വിസ്റ്റർ ???

    Thanks 4 this best part ?

  2. അഭിമന്യു ശർമ്മ

    7th part evide bro waiting aanu

    1. Post cheyn koduthittund bro approval kitiya mathy ???

      1. അഭിമന്യു ശർമ്മ

        Waiting…..

        1. Post cheythittund

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro nalla kadha

    1. Thanks bro ?

  4. Twist ode twist anallo karthave …. Still next part waiting … Iam really addicted this story ithil villante bhakathil ninni nokkumbol nyayam Avante pakkal ane pakshe niyamathinte nummio kuttakkkaranum … Entho valiya oru rahasyam Surya yumayi bhandhamund… Munne Surya yude aro oru police officer marikkunnath parayunnundallo athumayi bhantha pettathano still waiting for next part .. with faithfully your fan boy Ezrabin ????

    1. Nokkam bro enthayalum adutha 2part il ellm ariyaam next part il theerila ath kazhij ulla part aanu climax thanks for supporting???

  5. Adutha part pettannu venam….ithil Verum twistukal Alla kidukachi bheekaramaya twistukal aanu..ssente ponno namichu….ini kidu climax koodi aayal story kidiloski aakum…aakum ennu ariyam ennalum irikatte Oru —–ALL THE BEST—-?????❤️

    1. Thanks bro ???

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ആദ്യ ഭാഗം പോസ്റ്റ് ചെയ്തപ്പോൾ ഇട്ട കമെന്റിനെ കുറിച്ച് ഞാൻ ഇപ്പോൾ ഗെതിക്കുന്നു

    1. Ath kuzhapamilla frst part vayikumbo ellarkum varunna thonnalanu atha njn climax vare wait cheyn paranjath ???

  7. Veendum twist???

    1. Thanks bro ???

  8. *വിനോദ്കുമാർ G*❤

    സൂപ്പർ bro സൂപ്പർ ♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥❤♥♥??

    1. Thanks bro ???

  9. നിധീഷ്

    ❤❤❤

    1. ????

  10. Adipoli ?????

    1. Thanks bro ?

  11. സൂര്യൻ

    ??

  12. അന്ധകാരത്തിന്റെ രാജകുമാരൻ

    പൊളി മുത്തേ ❤❤❤❤❤??????

    1. Thanks bro ???

  13. അഭിമന്യു ശർമ്മ

    Wow…. ???

    1. ????

  14. മന്നാഡിയാർ

    ♥♥♥♥♥

    1. ????

  15. Dear….
    തകര്‍ത്തു… കോരി തരിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ….
    ഞങ്ങളും ready ആണ്‌ അവന്റെ കഥ കേൾക്കാനായി…

    1. Thanks bro ???last part aanu

  16. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ

    1. Thanks bro ???

  17. വായിച്ചിട്ടില്ല വായിക്കാം..????

    1. Ok bro ???

  18. അടിപൊളി..?

    1. Thanks ravana ???

Comments are closed.