I’m in Naruto’s world ch-1 [Abra Kadabra] 256

“എനിക്ക് മനസ്സിലായി, ഞാൻ ക്ലാസ്സിൽ കൂടുതൽ ശ്രദ്ധിചോളാം .” അകാബാൻ ചമ്മിയ ചിരി ചിരിച്ചു കൊണ്ട് അദ്ദേഹത്തിന് മറുപടി കൊടുത്തു.

“ശരി, ക്ലാസ് തുടങ്ങാൻ ഏകദേശം സമയമായി. നിന്റെ ഡ്രോയിംഗ് എനിക്ക് താ. ഞാൻ അത് സ്കൂള് വിട്ട ശേഷം നിനക്ക് തിരികെ തരാം ”

ഇത്രയും പറഞ്ഞിട്ട് ഹിറുസെൻ അക്കബാന്റെ കോമിക്ക് വാങ്ങിച്ചെടുത്തു.

“പക്ഷേ, ***സെൻസെ ( *** അധ്യാപകരെ സചിപ്പിക്കുന്ന ജാപ്പനീസ് വാക്ക് ), ഞാൻ അത് ഇപ്പൊ അവന്റെ കയ്യിൽ നിന്ന് വാങ്ങിച്ചതേ ഉള്ളു വായിച്ചിട്ടില്ല”

കോമിക്ക് പിടിച്ചു കൊണ്ട് നിന്നിരുന്ന പെൺകുട്ടി പറഞ്ഞു. അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു, അവൾ നല്ല സങ്കടത്തിൽ ആയിരുന്നു.

ആ പെൺകുട്ടി സുന്ദരമായ ഇളം മഞ്ഞ മുടിയും ചുവന്ന കണ്ണുകളും ഒക്കെ ആയി വളരെ ഭംഗി ഉള്ള ഒരുത്തി ആയിരുന്നു. പക്ഷേ അവളുടെ ഐഡന്റിറ്റി പേടിപ്പെടുത്തുന്ന ഒന്ന് ആണ്

പ്രിൻസസ് ****സുനഡെ. (**** Tsunade, naruto യിലെ വളരെ പവർഫുൾ ആയിട്ടുള്ള ഒരു കഥാപാത്രം ആണ് )

“സുനാഡേ, ഞാൻ ഇത് കുറച്ച് സമയത്തേക്ക് മാത്രമേ എടുക്കൂ, ക്ലാസ്സിന് ശേഷം ഇത് നിനക്ക് തന്നെ തിരികെ തരാം .” സെൻസെ മറുപടി പറഞ്ഞു.

ഹിരുസൻ പുഞ്ചിരിയോടെ തിരികെ തന്റെ സീറ്റിലേക്ക് പോവുന്ന വഴിക്ക് അകബാന്റെ കോമിക് ആദ്യ പേജിൽ നിന്ന് പതിയെ വായിക്കാൻ ആരംഭിച്ചു.

തന്റെ പോയിന്റുകൾ അൽപ്പം കൂടിയതായി അകബാൻ കണ്ടു..

29 Comments

  1. Vathashiva uzumaki naruto

  2. Ini ഏതാണ് ezhuthunne

  3. adipoli…nannayittund….bakki pooratte..all the best..

  4. Naruto nhn vayichittilla…. so puthiya anubhavamanu…. dairyaytt oru kadhapole kond poykollu…. nammal ee verity storiesil kazhambundel eru kayyum neetti sweekarikkunnavar aanu✌️✌️✌️✌️

    1. താങ്ക്സ് ബ്രോ ❤

  5. നല്ലൊരു പ്ലോട്ട് ആണല്ലോ. അഭിനന്ദനങ്ങൾ. വീണ്ടും കാണാം
    With Respect & Love, Bernette

    1. താങ്ക്സ് ❤?

  6. Adipoli aaan adutha part vegam venam??❤️❤️❤️

    1. വേഗം തരാം

      Demon’s way നാളെ യോ മറ്റന്നാ ളോ അത് കഴിഞ്ഞ് ഇത് ?❤

  7. Naruto…. എന്റെ ഏറ്റവും favorite സീരീസ് ആണ്.. ❣️❣️
    ഇത് ഞാൻ വായിച്ചില്ല ഒരു 3-4 പാർട്ട്‌ കഴിഞ്ഞിട്ട് വായിക്കാം.. ❤️❤️കണ്ടിട്ട് jiraya റിലേറ്റഡ് കഥ ആണെന്ന് തോനുന്നു

    1. എന്റേം

      വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയും എന്ന് പ്രതീക്ഷിക്കുന്നു

      പിന്നെ ജിരായ ബേസ് അല്ല അവർക്ക് naruto യുടെ പ്രായം ഉള്ള സമയം ആണ് കഥ നടക്കുന്നത് അത്കൊണ്ട് തന്നെ ജിറായ, സുനാടെ, ഒരോച്ചിമാരു എന്ന legendary sannin സും നമ്മുടെ കക്കാഷിയുടെ അച്ഛനും ഡാൻസോ യും ഒക്കെ പ്രധാന കഥാപാത്രങൾ ആയി വരുന്നുണ്ട്

      ഓരോരുത്തരെ ആയി പരിചയ പ്പെടുത്തിയെ ന്നെ ഉള്ളു.

      പിന്നെ സുനാടെ ക്ക് ഇത്തിരി സ്‌പെഷൽ റോൾ ഉണ്ട് ?

  8. ❤❤❤

    1. ❤❤❤
      ?

  9. ❤❤❤???

    1. ❤❤❤❤
      ?

  10. ഏക - ദന്തി

    അബ്രെ വായിച്ച് ട്ടോ … നന്നായി വിയതിട്ടുണ്ട് ലേ .. വായിക്കുമ്പോൾ അതറിയാം …. കിടു

    Nb : ചെയ് ത്താന്റെ പാത 3 ഒന്നൂടെ വായിച്ച് കമന്റാം ട്ടോ കടബ്രെ
    ഇപ്പൊതല്കാലം തോനെ ഹാർട്സ്

    1. താങ്ക്സ് ദന്തി ❤

      Naruto എന്റെ ഫേവറേറ്റ് ആയത് കൊണ്ട് അത്ര വിയർക്കേണ്ടി വന്നില്ല, എന്നാലും ഇത്തിരി കഷ്ട്ടപ്പെട്ടു, നിങ്ങൾ തന്ന ഹാർട്സ് ആ കഷ്ടപ്പാടിനെ ലളിതമാക്കും ❤

      ലവ്
      ആബ്ര ?

  11. Isekai lover❤️❤️❤️❤️

    1. Truck-kun magic effect????

      1. Truck kun ഉയിർ ❤

  12. Mr_b∆d k∆rM∆

    Abra കുട്ടാ സംഗതി നന്നായിട്ടുണ്ട്… ഒരു ചൈനീസ് ഫിലിം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്ത എങ്ങനെ ഇരിക്കും അതുപോലെയുണ്ട്…

    ഇഷ്ടപ്പെട്ടു…

    But ഡെമോൻസ് വേ എന്ന് വരും… അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്

    1. ചൈനീസ് അല്ല ജാപ്പനീസ് ആ ?

      താങ്ക്സ് ബ്രോ
      Demon’s way on the way ?
      നാളെ ഇടാം ❤?

    1. Continue writing………

      1. ഉറപ്പായും ❤

  13. ❣️?

    1. സൂര്യന്‍

      ?

    2. ❤?

Comments are closed.