അയനത്തമ്മ❣️[Bhami] 45

ഇരുണ്ടടടഞ്ഞ കാവിൽ അശ്ശേഷം ഭയമില്ലാതേ ദേവി നിന്നു. നരബാധിച്ച മുടിയിഴകൾ  പാല പൂമണം എന്തിവന്ന കാറ്റിൽ പാറിക്കളിച്ചു കൊണ്ടേ ഇരുന്നു.

“അമ്മേ .. ദേവി… പരബ്രഹ്മസ്വരൂപിണി … സർവാലങ്കാരഭൂക്ഷിതേ…
ഏല്ലാമറിയുന്നവളല്ലേ അങ്ങ്  .എന്താണ് എനിക്കു ചുറ്റും സംഭവിക്കുന്നത് ? ഒന്നുമനസിലാവണില്യ. മനസ് വളരെ അസ്വസ്ഥമാണമ്മേ . അതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കി തന്നാലും .”

“സർവതും വേണ്ടന്നു വച്ചു അമ്മയ്ക്ക് മുൻമ്പിൽ അർപ്പിച്ചതല്ലേ ഈയുള്ളവളുടെ ജന്മം … പിറന്നുവീണതും വളർന്നതും അമ്മയ്ക്കു മുൻമ്പിലാണ് .എന്നിട്ടും അമ്മ എന്താണ് പറയാൻ തുനിയുന്നതെന്നു എനിയും മനസിലാവുന്നില്ല അമ്മേ….
എന്റെ മനസിൽ ഉത്ഭവിച്ച സമസ്യയുടെ കാരണം അമ്മ തന്നെ വ്യകതമാക്കി തന്നാലും..
മിഴിനീരു തുടച്ചു കൊണ്ട് ദേവി കൽവിളകിലേക്കും. അടഞ്ഞുക്കിടക്കുന്ന ശ്രീകോവിലിലേക്കും നോക്കി .

അരണ്ട വെളിച്ചത്തിൽ മൂകമായാക്കാവ് . ആരുടെയോ വരവ് പ്രതീക്ഷിച്ച പോലെ നിന്നു.  നാഗാങ്ങൾ  പുറ്റിനുള്ളിൽ നിന്നു തലപൊക്കി നോക്കി.
കാണിക്കുന്നിൽ നിന്നും കാലാൻ കോഴിയുടെ കൂവാൽ .കാൽ ചിലമ്പിന്റെ നാദം അടുത്തു വന്നു ദേവി കാൽ പെരുമാറ്റം കേട്ട ദിക്കിലേക്കു നോക്കി. കാണികുന്നിറങ്ങി കാലുകൾ മണ്ണിലുറക്കേ ചവുട്ടി ഓടി വരുന്നു ഒരു അസാധാരണരൂപം.

     അസ്സമയത്ത് കാണി കുന്നിൽ നിന്നിറങ്ങി വരണമെങ്കിൽ അതാരായിരിക്കു? തെല്ലും ഭയമില്ലാതെ നിന്ന ദേവിക്ക്  കാലുകൾ നിലത്തുറയ്ക്കാത്തതായി തോന്നി.  കൽവിളക്കിന്റെ  അരണ്ട വെളിച്ചത്തിൽ ദേവി ആ കാഴ്ച്ച കണ്ടു.

********
തുടരും”””””””””””””””

14 Comments

  1. ശിവശങ്കരൻ

    വായിക്കാൻ വൈകിയതിനു ആദ്യം തന്നെ ക്ഷമാപണം…
    ഞാനും ഇവിടെ തുടക്കക്കാരൻ ആണ്… എഴുതിയത് ഒന്നുകൂടി വായിച്ചു നോക്കിയിട്ട് പോസ്റ്റ്‌ ചെയ്‌താൽ ആകെ കുറച്ചുള്ള അക്ഷരതെറ്റുകൾ കൂടി ഇല്ലാതെയാവും…
    മികച്ച ഒരു സൃഷ്ടി… നന്നായി തുടരുക… സർവേശ്വരൻ നല്ലത് വരുത്തട്ടെ,

    സ്നേഹത്തോടെ
    ശിവശങ്കരൻ

  2. Kathayil image add cheyan Imgur enna app dwnld cheyth athil photo upload cheyth. Aa link story submit cheyumbo koduthal mathito. ❤️

    1. Thankyou orupad nalayi anweshikunnu thank you so much ????

  3. നല്ലരീതിയിൽ എഴുതാൻ കഴിഞ്ഞു ഓരോ ഭാഗവും വായിക്കുമ്പോൾ വർണനയിൽ അലങ്കരിച്ചിരിക്കുന്നത് കാണാൻ കഴിഞു
    കഥ ഭയം ജനിപ്പിക്കുന്നതിൽ വിജയിച്ചു

    But കുറെ വരികൾ സപ്പറേറ് ചെയ്യാമായിരുന്നു ഒരു കഥയുടെ തുടകമായി കാണാൻ കഴിയുന്നില്ല കാരണം സന്ദർഭങ്ങൾക്ക് അനുസരിച് കഥാപാത്രങ്ങളെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല
    കഥയുടെ ചുറ്റുപാടുകൾ പരിചയപെടുത്തിയില്ല

    ഞാൻ ഇതിനെ ഒരു കഥയുടെ തുടക്കം ആയി കാണുന്നില്ല നല്ലരു കഥയുടെ ടീസർ ആയി കാണുന്നു
    ഇതേ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രേതിഷിക്കുന്നു

    1. Support undavumallo ???

  4. Kurachukoode pages kootiyezhuthan sramiku ennal onnode usharakum❤️❤️

    1. തീർച്ചയായും ശ്രമിക്കാം ?

  5. ?‌?‌?‌?‌?‌?‌?‌?‌?‌

    ,???

    1. Firsteee ???

    2. ❣️❣️?

Comments are closed.