I’m in Naruto’s world ch-1 [Abra Kadabra] 256

വിത്ത്‌ love
♠️ ആബ്ര ?

I’m in Naruto’s World

Chapter 1

Jiraiya Boy

(Pic : ജിറായ ബോയ് )

ഹിഡൻ ലീഫ് ലെ നിഞ്ച അക്കാദമി.

ക്ലാസ് റൂമിന്റെ പിൻ നിരയിൽ, അക്കബാൻ അവന്റ ഡ്രോയിംഗ് ചെയ്യുന്ന തിരക്കിൽ ആണ്.

തന്റെ പാഠപുസ്തകത്തിന്റെ പിൻഭാഗത്ത് ചിത്രങ്ങൾ വരച്ച് ചെറിയ കോളങ്ങളിൽ സംഭാഷണം എഴുതുകയാണ് അവൻ.
കുറച്ചു കഴിഞ്ഞപ്പോൾ അവൻ വരയ്ക്കുന്നത് നിർത്തി.

കോമിക്കിന്റെ ഒരു ചെറിയ പാനലാണ് അവൻ വരച്ചത്, താൻ വരച്ച ആ പാനലിൽ കൂടി കണ്ണ് ഓടിച്ചപ്പോൾ സംതൃപ്തിയുടെ ഒരു പുഞ്ചിരി അവനിൽ വിരിഞ്ഞു.

“ഹേയ്, അക്കബാൻ, നിന്റെ ഡ്രോയിംഗ് ഞാൻ കാണട്ടെ! ഞാൻ അത് കാണട്ടെ! ” അവന്റ കൂടെ പഠിക്കുന്ന വെളുത്ത മുടിയുള്ള കുട്ടി ആവേശത്തോടെ പറഞ്ഞു.

“അവനെ ശല്യപ്പെടുത്തരുത്, അവൻ അത് കംപ്ലീറ്റ് ആക്കട്ടെ .” അവന്റെ മറ്റൊരു സഹപാഠി ഇടപെട്ടു.

29 Comments

  1. Vathashiva uzumaki naruto

  2. Ini ഏതാണ് ezhuthunne

  3. adipoli…nannayittund….bakki pooratte..all the best..

  4. Naruto nhn vayichittilla…. so puthiya anubhavamanu…. dairyaytt oru kadhapole kond poykollu…. nammal ee verity storiesil kazhambundel eru kayyum neetti sweekarikkunnavar aanu✌️✌️✌️✌️

    1. താങ്ക്സ് ബ്രോ ❤

  5. നല്ലൊരു പ്ലോട്ട് ആണല്ലോ. അഭിനന്ദനങ്ങൾ. വീണ്ടും കാണാം
    With Respect & Love, Bernette

    1. താങ്ക്സ് ❤?

  6. Adipoli aaan adutha part vegam venam??❤️❤️❤️

    1. വേഗം തരാം

      Demon’s way നാളെ യോ മറ്റന്നാ ളോ അത് കഴിഞ്ഞ് ഇത് ?❤

  7. Naruto…. എന്റെ ഏറ്റവും favorite സീരീസ് ആണ്.. ❣️❣️
    ഇത് ഞാൻ വായിച്ചില്ല ഒരു 3-4 പാർട്ട്‌ കഴിഞ്ഞിട്ട് വായിക്കാം.. ❤️❤️കണ്ടിട്ട് jiraya റിലേറ്റഡ് കഥ ആണെന്ന് തോനുന്നു

    1. എന്റേം

      വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയും എന്ന് പ്രതീക്ഷിക്കുന്നു

      പിന്നെ ജിരായ ബേസ് അല്ല അവർക്ക് naruto യുടെ പ്രായം ഉള്ള സമയം ആണ് കഥ നടക്കുന്നത് അത്കൊണ്ട് തന്നെ ജിറായ, സുനാടെ, ഒരോച്ചിമാരു എന്ന legendary sannin സും നമ്മുടെ കക്കാഷിയുടെ അച്ഛനും ഡാൻസോ യും ഒക്കെ പ്രധാന കഥാപാത്രങൾ ആയി വരുന്നുണ്ട്

      ഓരോരുത്തരെ ആയി പരിചയ പ്പെടുത്തിയെ ന്നെ ഉള്ളു.

      പിന്നെ സുനാടെ ക്ക് ഇത്തിരി സ്‌പെഷൽ റോൾ ഉണ്ട് ?

  8. ❤❤❤

    1. ❤❤❤
      ?

  9. ❤❤❤???

    1. ❤❤❤❤
      ?

  10. ഏക - ദന്തി

    അബ്രെ വായിച്ച് ട്ടോ … നന്നായി വിയതിട്ടുണ്ട് ലേ .. വായിക്കുമ്പോൾ അതറിയാം …. കിടു

    Nb : ചെയ് ത്താന്റെ പാത 3 ഒന്നൂടെ വായിച്ച് കമന്റാം ട്ടോ കടബ്രെ
    ഇപ്പൊതല്കാലം തോനെ ഹാർട്സ്

    1. താങ്ക്സ് ദന്തി ❤

      Naruto എന്റെ ഫേവറേറ്റ് ആയത് കൊണ്ട് അത്ര വിയർക്കേണ്ടി വന്നില്ല, എന്നാലും ഇത്തിരി കഷ്ട്ടപ്പെട്ടു, നിങ്ങൾ തന്ന ഹാർട്സ് ആ കഷ്ടപ്പാടിനെ ലളിതമാക്കും ❤

      ലവ്
      ആബ്ര ?

  11. Isekai lover❤️❤️❤️❤️

    1. Truck-kun magic effect????

      1. Truck kun ഉയിർ ❤

  12. Mr_b∆d k∆rM∆

    Abra കുട്ടാ സംഗതി നന്നായിട്ടുണ്ട്… ഒരു ചൈനീസ് ഫിലിം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്ത എങ്ങനെ ഇരിക്കും അതുപോലെയുണ്ട്…

    ഇഷ്ടപ്പെട്ടു…

    But ഡെമോൻസ് വേ എന്ന് വരും… അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്

    1. ചൈനീസ് അല്ല ജാപ്പനീസ് ആ ?

      താങ്ക്സ് ബ്രോ
      Demon’s way on the way ?
      നാളെ ഇടാം ❤?

    1. Continue writing………

      1. ഉറപ്പായും ❤

  13. ❣️?

    1. സൂര്യന്‍

      ?

    2. ❤?

Comments are closed.