Demon’s Way Ch-2 [Abra Kadabra] 318

Demon cultivator ക്ക് അവർക്ക് ഇഷ്ടമുള്ളത് ഒക്കെ ചെയ്യാം, അവർക്ക് കൊല്ലണം എന്ന് തോന്നുന്നവരെ കൊല്ലാം, ethics ഉം മോറൽസും ഒന്നും അവർ നോക്കില്ല, പവർ ന്റെ പ്രതിരൂപം ആണ് അവർ. Demon അര്ടിസ്റ്റ് omen level ൽ എത്തിയാൽ അവർ ഒന്ന് കൈവീശിയാൽ  മതി പർവതങ്ങൾ തവിടു പൊടിയാവാൻ, കടലിനെ  രണ്ടാക്കാൻ.

രുദ്ര nine changes ലെവലിൽ ആയിരുന്നു. അയാൾക്ക് അടുത്ത ലെവലിലേക്ക് omen ലെവലിലേക്ക് കടക്കണം എങ്കിൽ ഒരു ലൈഫ് and death സിറ്റുവേഷൻ ഫേസ് ചെയ്യണമായിരുന്നു. എങ്കിലേ അയാൾക്ക് ബ്രേക്ക് ത്രൂ കിട്ടുമായിരുന്നുള്ളു. അതിന് വേണ്ടിയാണ് അയാൾ ചന്ദ്രനിൽ വെച്ച് യുദ്ധം ചെയ്തത്. പക്ഷെ അയാൾ തോറ്റു പോയി. ഇന്ദ്രജിത്ത് ഇവിടെ എത്തിപ്പെട്ടു.

ഒരുപാട് നേരം അങ്ങനെ ഇരുന്നു കഴിഞ്ഞപ്പോൾ, അവൻ സ്വപത്തിൽ പോലും ചിന്തിച്ചിട്ട് കൂടി ഇല്ലായിരുന്ന ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചു. അവന്‌ ഒരു കാര്യം ഉറപ്പ് ആയി, രുദ്ര തന്റെ അവസാന magic യൂസ് ചെയ്തപ്പോൾ എന്തോ തെറ്റ് അയാൾക്ക് പറ്റി, അയാളുടെ ആത്മാവ് ഇല്ലാതെയായി പകരം അയാളുടെ ഓർമ്മകളും അറിവും ഇന്ദ്രജിത്തിന് കിട്ടി.

ഇന്ദ്രജിത്തിന്റെ ശരീരത്തിൽ കൂടെ ഓടുന്ന ദ്രാവാകം, demon ബ്ലഡ് ആണ്, ഒരാൾക്ക് demon cultivation തുടങ്ങാൻ  വേണ്ട ഫണ്ടമെന്റൽ ആയിട്ടുള്ള കാര്യം.  മിനിമം അഞ്ചോ ആറൊ വർഷത്തെ കഷ്ടപ്പാടിന് ശേഷമേ ഒരാളുടെ ശരീരത്തിൽ demon ബ്ലഡ് രൂപപ്പെടൂ, എന്ന്  രുദ്രയുടെ ഓർമ്മകളിൽ ഇന്ദ്രജിത്ത് മനസ്സിലാക്കി.

ഇന്ദ്രജിത്തിന് ഇതുവരെ ഇതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു, അവൻ ഒന്നും ചെയ്തിട്ടില്ല, എന്നിട്ടും അവന്റെ ഉള്ളിൽ ഒരു വിരലിന്റെ അത്രേം അളവിൽ demon ബ്ലഡ് ഉണ്ടായിരുന്നു. അത് വളരെ കുറവ് ആയിരുന്നു എങ്കിലും അത് demon ബ്ലഡ് തന്നെ ആണ് എന്ന് ഇന്ദ്രജിത്തിന് നൂറു ശതമാനം ഉറപ്പ് ആയിരുന്നു.

ഇന്ദ്രജിത്തിന്റെ ചിന്തകൾ രുദ്രയെ ചുറ്റിപ്പറ്റി വന്നപ്പോ അവന്റെ ചുണ്ടിൽ ഒരു ഭ്രാന്തൻ ചിരി വിടർന്നു. അയാൾ അവനെ ഒരു ബലിആട് ആകാൻ ആണ് കൊണ്ട് പോയത്, പക്ഷെ അവസാനം അയാൾ പുള്ളിയുടെ അറിവുകളും ആയി ഇന്ദ്രജിത്തിനെ ഈ സമയത്തിലേക്കും കാലത്തിലേക്കും അയച്ചു. ഒപ്പം എങ്ങനെ പവർ ഫുൾ ആയ ഒരു demon ആയി മാറാം എന്ന അറിവും അവന്‌ സമ്മാനിച്ചു. അതിനെ കുറിച്ച് ഓർക്കുമ്പോൾ അവൻ എങ്ങനെ ചിരിക്കാതെ ഇരിക്കും??

ടോണിയുടെ ഓർമ്മകളിൽ നിന്ന് ഈ ലോകത്തെ കുറിച്ച് ഇന്ദ്രജിത്ത് മനസ്സിലാക്കി എങ്കിലും ആ അറിവ് എത്രത്തോളം ചുരുങ്ങിയത് ആണ് എന്ന് ഇന്ദ്രജിത്തിന് അറിയാമായിരുന്നു. കാരണം ടോണി ബേബിലോൺ അക്കാഡമിയിലെ ഒരു അടിമ മാത്രം ആയിരുന്നല്ലോ. ഇന്ദ്രജിത്ത് തന്റെ മുന്നിൽ ഇനി ഉള്ള ജീവിതം എങ്ങനെ ജീവിക്കണം എന്നതിനെ കുറിച് ആലോചിച്ചു. ടോണി മരിച്ചു, ഇപ്പൊ ഇന്ദ്രജിത്ത് അവന്റെ ശരീരം ഉപയോഗിക്കുകയാണ്. ഇപ്പൊ ഇന്ദ്രജിത്ത് ആണ് ടോണി, ടോണി ഒരു അടിമയും, ഈ അടിമത്തം ഇന്ദ്രജിത്തിന്റെ ജീവിതത്തിനും ബാധകമാണ്. ഈ ലോകത്ത് ഒളിച്ചോടിപ്പോയ അടിമകൾക്ക് കൊടുക്കുന്ന ശിക്ഷ അതി ക്രൂരം ആണ്. അത്കൊണ്ട് തന്നെ ഇന്ദ്രജിത്തിന് രക്ഷപെട്ടു പോവാൻ ആവില്ല. അഥവാ ഇനി അവൻ രക്ഷപെട്ടു പോയാലും അവന്റെ കയ്യിൽ ഒരു ചെമ്പു നാണയം പോലുമില്ല, പട്ടിണി കിടന്ന് മരിച്ചു പോവും.

18 Comments

    1. ❤❤

  1. nannayittund…..nalla theam aanu valare nannayi munnottu pokukaa.

    1. താങ്ക്സ് മാൻ
      ♥️???♥️

  2. ഒരു ലക്ഷ്യവും ഇല്ലാതിരുന്ന ഇദ്രജിത്തിന് ഇന്ന് ലക്ഷ്യമുണ്ട് ടോണിയെ സഹായിക്കുക.. ശക്തനവുക….. ടോണിയെ ഉപദ്രവിച്ചവർക്ക്. ഒക്കെ പണി കൊടുക്കണം…..അടുത്ത ഭാഗം ഉടനെ തരണം…

    1. ഇന്ദ്രജിത്തിന് ഒരു ലക്ഷ്യമേ ഉള്ളു

      Power?, money?, women?

  3. Waiting for next part ❤️❤️❤️???

    1. താങ്ക്സ് ♥️

  4. ഏക - ദന്തി

    അബ്രെ .കൊള്ളാം അടിപൊളി തീം .. കുറെ റെഫെറെൻസ് ഒക്കെ ഉപയോഗിച്ചിട്ടുണ്ട് , നല്ല റിസർച്ചും നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നു . ഒന്നും വെറുതെ ആവില്ല ഡോ .. മാജിക്കൽ / മിസ്റ്ററി ഒരു യൂറോപ്യന് അല്ലെങ്കിൽ വെസ്റ്റേൺ തീമിൽ ഒക്കെ എഴുതിഫലിപ്പിക്കുന്നത് ഒരു കാര്യപ്പെട്ട തലവേദനയാണ് ..അത് താങ്കൾക്ക് over come ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നു .

    good luck

    eagerly waiting for next part….

    1. ഏക ദന്തി
      Thanks for the support man ♥️

      എനിക്ക് ഈ മിത്ത്, magic തീം ഒക്കെ ഭയങ്കര ഇഷ്ടം ആണ്. ആ കാറ്റഗറി സിനിമകളും നോവലുകളും ഒക്കെ അഡിക്റ്റട് ആയ ഒരാൾ ആണ് ഞാൻ എന്ന് വേണമെങ്കിൽ പറയാം അത് കൊണ്ട് തന്നെ റിസർച് ന്റെ സമയം ഒക്കെ ലാഭം ആയിരുന്നു. ഞാൻ വായിക്കുകേം കാണുകേം ചെയ്ത കഥകളും നോവലുകളുടേം ഒക്കെ ഒരു മിക്സ്‌ ആവും ചിലപ്പോൾ ഇത്,ആദ്യ വർക്ക്‌ ആയത് കൊണ്ട് എത്ര നന്നാവും എന്ന് അറിയില്ല സോ കൃത്യമായ അഭിപ്രായങ്ങൾ പറയും എന്ന് പ്രതീക്ഷിക്കുന്നു.

      അഞ്ചു ദിവസം കൂടുമ്പോൾ ഓരോ പാർട്ട്‌ ഇടാം എന്നാണ് ഉദ്ദേശിക്കുന്നത്

      ♠️ ആബ്ര ?

  5. Super ❤️❤️❤️❤️❤️❤️❤️❤️?❤️❤️????❤️?❤️❤️????❤️?

    1. താങ്ക്സ്

  6. അന്ധകാരത്തിന്റ രാജകുമാരൻ

    ❤❤❤??♥
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    ??????

    1. ♥️

  7. സൂര്യൻ

    ?

    1. ♥️

  8. അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടും എന്ന് വിചാരിക്കുന്നു, കഥ പൊള്ളിച്ചു

    1. താങ്ക്സ് aj

      അഞ്ചു ദിവസം ഗ്യാപ്പിൽ ഇട്ട് തരാം എന്നാണ് ഉദ്ദേശിക്കുന്നത് ?♥️

Comments are closed.