Demon’s Way Ch-2 [Abra Kadabra] 318

അവൻ അയാളെ വെറുത്തിരുന്നു എങ്കിലും, അയാൾ അവന്‌ ബാക്കിയാക്കിയ ഓർമ്മകൾ വളരെ ഉപയോഗപ്രദം ആണെന്ന് ഇന്ദ്രജിത്ത് തിരിച്ചറിഞ്ഞു. അവൻ പിന്നെ തന്റെ മനസ്സിന്റെ ശാന്തമാക്കി മെഡിറ്റേറ്റ് ചെയ്യാൻ, തുടങ്ങി. Demon ബ്ലഡ് അതി വേഗം താളത്തിൽ അവന്റെ ശരീരത്തിൽ ചുറ്റി നടന്നു.

ഇന്ദ്രജിത്തിന്റെ വയറിൽ നിന്ന് ശബ്ദം വരാൻ തുടങ്ങിയപ്പോൾ ആണ് അവൻ മെഡിറ്റേഷനിൽ നിന്ന് ഉണർന്നത്. എത്ര മണിക്കൂർ അവൻ അങ്ങനെ ഇരുന്നു എന്ന് അവന്‌ തിരിച്ചറിയാൻ ആയില്ല.  പക്ഷെ ഇത്രയും നേരത്തെ മെഡിറ്റേഷൻ കൊണ്ട് വന്ന മാറ്റം അവൻ തിരിച്ചറിഞ്ഞു. അവന്റെ ശരീരത്തിലെ മുറിവ് ഒക്കെ ഏകദേശം ഉണങ്ങി ഇരിക്കുന്നു, വേദനയും നല്ലത് പോലെ കുറഞ്ഞു, ഒപ്പം ഒട്ടും കരുത്ത് ഇല്ലായിരുന്ന ആ ശരീരത്തിന് ചെറിയ തോതിൽ ബലം വെച്ചിരിക്കുന്നു. ഇന്ദ്രജിത്ത് കുറച്ച് നേരം demon art അനുസരിച്ചു മെഡിറ്റേറ്റ് ചെയ്തതിന്റെ ഫലം ആണ് ഇത്. രുദ്ര എത്ര വർഷം മെഡിറ്റേറ്റ് ചെയ്തു എന്ന് അയാൾക്കേ അറിയൂ അപ്പൊ അയാളുടെ ശക്തി എന്തായിരിക്കും?? അത് ആലോചിച്ചപ്പോഴേ അവന്റെ ഉള്ളിലൂടെ ഒരാന്തൽ കടന്നു പോയി. അയാൾക്ക് ചന്ദ്രനിലേക്ക് പറക്കാൻ മാത്രം ധൈര്യവും കരുത്തും കിട്ടിയതിൽ യാതൊരു അത്ഭുതവും ഇല്ല. അയാൾ ജീവിച്ചിരുന്നപ്പോൾ എന്തോരം പവർഫുൾ ആയിരുന്നിരിക്കണം…

ഇന്ദ്രജിത്ത് തന്റെ ബോഡിയിൽ വന്ന മറ്റൊരു മാറ്റം അന്നേരം തിരിച്ചറിഞ്ഞു. ഇപ്പൊ demon ബ്ലഡ് സോളിഡ് ലെവൽ ന്റെ നിയമം അനുസരിച്ച് അല്ല അവന്റെ ശരീരത്തിലൂടെ സഞ്ചരിക്കുന്നത്. അത് ഇപ്പൊ അവന്റെ തൊലിയുടേം എല്ലുകളുടേം മസിൽസിന്റേം ഒക്കെ അകത്തു കൂടി ആണ് ചലിക്കുന്നത്, അത് അവന്റെ അടിമുതൽ മുടി വരെ അങ്ങനെ ഓടി നടക്കുകയാണ്.

സോൾഡ് ലെവൽ ന്റെ ലക്ഷ്യം എന്ന് പറയുന്നത് demon അര്ടിസ്റ്റ് ന്റെ ശരീരത്തെ ഇമ്പ്രൂവ് ചെയ്യുക എന്നതാണ്, അവരുട മസിൽസിന്റേം എല്ലുകളുടേം തൊലിയുടേം ഒക്കെ കരുത്ത് കൂട്ടുക, enhance ചെയ്യുക എന്നതാണ്.  അതിന് ഏറ്റവും എളുപ്പമായ വഴി സ്വന്തം ശരീരത്തെ മുറിവേൽപ്പിക്കുക എന്നതാണ്, demon ബ്ലഡ് ആ മുറിവ് ഉണക്കുമ്പോൾ ശരീരം നേരത്തതിനേക്കാൾ കരുത്ത് ഉള്ളതാവും. ഇങ്ങനെ പല തവണ ഉടച്ച്, ഉണക്കി, ഉടച്ച് ഉണക്കി വരുമ്പോ അവരുടെ ശരീരം ഉരുക്കിനേക്കാൾ ബലം ഉള്ളതായി മാറും, അന്നേരം സോളിഡ് ലെവലിൽ നിന്ന് ബ്രേക്ക് ത്രൂ കിട്ടി അടുത്ത ലെവലിലേക്ക് പോവും.

” അപ്പൊ സ്വന്തം ശരീരത്തെ പീഡിപ്പിക്കുക എന്നതാണ് ഈ മെത്തേഡ്. ടോണി കഴിഞ്ഞ ഏഴു വർഷ മായി അനുഭവിച്ചു കൊണ്ട് ഇരിക്കുന്നത് ഇത് തന്നെയല്ലേ. അപ്പൊ ചിലപ്പോ ഞാൻ അക്കാഡമിയിലേക്ക് തിരികെ പോയാൽ സോളിഡ് level ലെ എന്റെ പ്രോഗ്രസ്സ് ശരിക്കും വേഗത്തിൽ ആവും. ടോണി ആയി തുടരുന്നത് അത്ര മോശം ആവില്ല ” ഇന്ദ്രജിത്ത് ഓർത്തു.

അവൻ എല്ലാം തീരുമാനിച് ഉറച്ചു. എത്രയും പെട്ടന്ന് പുറത്ത് കടക്കാൻ അവൻ തീരുമാനിച്ചു. ഇത്രയും നേരം താൻ എങ്ങനെയാ ഈ നാറുന്ന കല്ലറയിൽ കഴിച്ചു കൂട്ടിയത് എന്ന് അവൻ അമ്പരപ്പെട്ടു. ഇനിയും ഒരു നിമിഷം കൂടെ അവന്‌ ആ ഗന്ധം സഹിക്കാൻ പറ്റില്ലായിരുന്നു

മുകളിൽ നിന്ന് ചെറിയ പ്രകാശം അരിച് ഇറങ്ങുന്നുണ്ടായിരുന്നു. ടോണിയുടെ ഓർമ്മകളിൽ നിന്ന് മുകളിൽ ഗുഹ യുടെ പോലെ ഉള്ള ഒരു കവാടം ഉണ്ട് എന്ന് ഇന്ദ്രജിത്ത് മനസ്സിലാക്കി. അതിൽ കൂടി ആണ് ടോണി അസ്ഥികളും ശവങ്ങളും ഒക്കെ ഈ കല്ലറയിലേക്ക് തള്ളിയിരുന്നത്. അവൻ താഴെ നിന്ന് മുകളിലേക്ക് നോക്കി. ഏഴു വർഷത്തെ ടോർച്ചർ ടോണിയുടെ ശരീരത്തെ വല്ലാതെ കോലം കെടുത്തി ഇരുന്നു. അവിടെ അവന്‌ ആകെ കഴിക്കാൻ കിട്ടിരുന്നത് പച്ച റൊട്ടി മാത്രം ആയിരുന്നല്ലോ അത് കൊണ്ട് തന്നെ എല്ലിച്ച ശരീരം ആയിരുന്നു അവന്റേത്. അത് മുഴുവൻ മുറിവും പാടും കൊണ്ട് ഇറഞ്ഞിരുന്നു.

ഇന്ദ്രജിത്ത് പായൽ പിടിച്ചു നിന്നിരുന്ന കല്ലുകളിൽ പിടിച്ചു പതിയെ തന്റെ ദുർബലം ആയ ശരീരം ഉയർത്താൻ ശ്രമിച്ചു. അഞ്ചാറ് തവണത്തേ വീഴ്ച്കൾക്ക് അവസാനം അവൻ പതിയെ അതിന്റ മുകളിൽ എത്തി. ആ സെമിതേരിയിൽ വീണു കിടക്കുന്ന ചന്ദ്രന്റെ വെള്ളി വെളിച്ചം കണ്ടപ്പോഴാണ് ഇന്ദ്രജിത്തിന് ശരിക്കും ഒരു ഉണർവ് വന്നത്. തനിക്ക്  വീണ്ടും ജീവിക്കാൻ ഒരു അവസരം കൂടി കിട്ടിയിരിക്കുന്നു എന്ന് വിശ്വാസം ആയത്. ഒരു പുഞ്ചിരിയോടെ അവൻ തന്റെ ശരീരത്തിൽ കൂടി ഓടുന്ന demon ബ്ലഡ് ചെക്ക് ചെയ്തു, അവന്റെ മരണത്തിന് കാരണം ആവേണ്ടി ഇരുന്ന വസ്തു സത്യത്തിൽ ഇപ്പൊ അത് തന്നെ പവർഫുൾ ആകാൻ പോവുന്നു. അവൻ ഓർത്തു.  രുദ്ര ഭൈരവൻ demon ബ്ലഡും വില മതിക്കാൻ ആവാത്ത അത്ര അറിവുകളും ആണ് അവന്‌ സമ്മാനിച്ചത്, അതിന്റെ പിൻബലത്തോടെ ഇന്ദ്രജിത്തിന് പണ്ട് സ്വപ്നം കാണാൻ പോലും പറ്റാത്ത അത്ര ഉയരത്തിൽ എത്താൻ പറ്റും. അതൊക്കെ ആലോചിച്ച് അവൻ അക്കാഡമി ബിൽഡിങ് ലക്ഷ്യമാക്കി നടന്നു.

18 Comments

    1. ❤❤

  1. nannayittund…..nalla theam aanu valare nannayi munnottu pokukaa.

    1. താങ്ക്സ് മാൻ
      ♥️???♥️

  2. ഒരു ലക്ഷ്യവും ഇല്ലാതിരുന്ന ഇദ്രജിത്തിന് ഇന്ന് ലക്ഷ്യമുണ്ട് ടോണിയെ സഹായിക്കുക.. ശക്തനവുക….. ടോണിയെ ഉപദ്രവിച്ചവർക്ക്. ഒക്കെ പണി കൊടുക്കണം…..അടുത്ത ഭാഗം ഉടനെ തരണം…

    1. ഇന്ദ്രജിത്തിന് ഒരു ലക്ഷ്യമേ ഉള്ളു

      Power?, money?, women?

  3. Waiting for next part ❤️❤️❤️???

    1. താങ്ക്സ് ♥️

  4. ഏക - ദന്തി

    അബ്രെ .കൊള്ളാം അടിപൊളി തീം .. കുറെ റെഫെറെൻസ് ഒക്കെ ഉപയോഗിച്ചിട്ടുണ്ട് , നല്ല റിസർച്ചും നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നു . ഒന്നും വെറുതെ ആവില്ല ഡോ .. മാജിക്കൽ / മിസ്റ്ററി ഒരു യൂറോപ്യന് അല്ലെങ്കിൽ വെസ്റ്റേൺ തീമിൽ ഒക്കെ എഴുതിഫലിപ്പിക്കുന്നത് ഒരു കാര്യപ്പെട്ട തലവേദനയാണ് ..അത് താങ്കൾക്ക് over come ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നു .

    good luck

    eagerly waiting for next part….

    1. ഏക ദന്തി
      Thanks for the support man ♥️

      എനിക്ക് ഈ മിത്ത്, magic തീം ഒക്കെ ഭയങ്കര ഇഷ്ടം ആണ്. ആ കാറ്റഗറി സിനിമകളും നോവലുകളും ഒക്കെ അഡിക്റ്റട് ആയ ഒരാൾ ആണ് ഞാൻ എന്ന് വേണമെങ്കിൽ പറയാം അത് കൊണ്ട് തന്നെ റിസർച് ന്റെ സമയം ഒക്കെ ലാഭം ആയിരുന്നു. ഞാൻ വായിക്കുകേം കാണുകേം ചെയ്ത കഥകളും നോവലുകളുടേം ഒക്കെ ഒരു മിക്സ്‌ ആവും ചിലപ്പോൾ ഇത്,ആദ്യ വർക്ക്‌ ആയത് കൊണ്ട് എത്ര നന്നാവും എന്ന് അറിയില്ല സോ കൃത്യമായ അഭിപ്രായങ്ങൾ പറയും എന്ന് പ്രതീക്ഷിക്കുന്നു.

      അഞ്ചു ദിവസം കൂടുമ്പോൾ ഓരോ പാർട്ട്‌ ഇടാം എന്നാണ് ഉദ്ദേശിക്കുന്നത്

      ♠️ ആബ്ര ?

  5. Super ❤️❤️❤️❤️❤️❤️❤️❤️?❤️❤️????❤️?❤️❤️????❤️?

    1. താങ്ക്സ്

  6. അന്ധകാരത്തിന്റ രാജകുമാരൻ

    ❤❤❤??♥
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    ??????

    1. ♥️

  7. സൂര്യൻ

    ?

    1. ♥️

  8. അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടും എന്ന് വിചാരിക്കുന്നു, കഥ പൊള്ളിച്ചു

    1. താങ്ക്സ് aj

      അഞ്ചു ദിവസം ഗ്യാപ്പിൽ ഇട്ട് തരാം എന്നാണ് ഉദ്ദേശിക്കുന്നത് ?♥️

Comments are closed.