I’m in Naruto’s world ch-1 [Abra Kadabra] 256

ക്ലാസ് ആരംഭിക്കാനുള്ള സമയമായി എങ്കിലും ഹിറുസൻ അത് തിരിച്ചറിഞ്ഞില്ല.

അദ്ദേഹം പൂർണ്ണമായും കോമിക്കിൽ ലയിച്ചങ്ങനെ അവിടെ ആസ്വദിച്ച് ഇരുന്ന്  അത് വായിക്കുന്നത് തുടർന്നു.

അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ തങ്ങളുടെ മുന്നിൽ ഇരിക്കുന്ന ഹിരുസനെ തന്നെ നോക്കി ഇരിക്കുകയാണ്. പ്രത്യേകിച്ച് സുനാടെ. അവളുടെ സുന്ദരമായ ചെറിയ മുഖത്ത് അസൂയ തുളുമ്പി നിൽക്കുകയായിരുന്നു എന്ന് ഒറ്റ നോട്ടത്തിൽ മനസിലാവും.

ബെല്ലിന്ശേഷം ഒരു അര നിമിഷം കൂടി കഴിഞ്ഞാണ് ഹിരുസൻ-സെൻസെ കോമിക് വായനയിൽ നിന്ന് പുറത്തുകടന്നത്,

”ഓ ഗോഡ് ക്ലാസ് ആരംഭിക്കാനുള്ള സമയമായി ” ഒരു ഞെട്ടലോടെ അദ്ദേഹം പറഞ്ഞു.

“ഇപ്പൊ എനിക്ക് ആവിശ്യത്തിന് പോയിന്റ് ഉണ്ട്. എനിക്ക് എന്റെ ആദ്യ സ്കിൽ ഇപ്പൊ വാങ്ങിയാലോ??”

ഒരു നിമിഷം അതിനെക്കുറിച്ച് ചിന്തിച്ചതിനുശേഷം, അകബാൻ 30 പോയിന്റ് കൊടുത്ത് അപ്പോൾ തന്നെ  “ഫൈവ് സെൻസ് ഓഫ് കൺട്രോൾ ” സിസ്റ്റത്തിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചു

[30 Point reduction.] [The point exchange success!] [Awakened The Five Sense Control.]

സിസ്റ്റം നോട്ടിഫിക്കേഷൻ അവന്റെ മുന്നിൽ തെളിഞ്ഞു..

To be continued…

29 Comments

  1. Vathashiva uzumaki naruto

  2. Ini ഏതാണ് ezhuthunne

  3. adipoli…nannayittund….bakki pooratte..all the best..

  4. Naruto nhn vayichittilla…. so puthiya anubhavamanu…. dairyaytt oru kadhapole kond poykollu…. nammal ee verity storiesil kazhambundel eru kayyum neetti sweekarikkunnavar aanu✌️✌️✌️✌️

    1. താങ്ക്സ് ബ്രോ ❤

  5. നല്ലൊരു പ്ലോട്ട് ആണല്ലോ. അഭിനന്ദനങ്ങൾ. വീണ്ടും കാണാം
    With Respect & Love, Bernette

    1. താങ്ക്സ് ❤?

  6. Adipoli aaan adutha part vegam venam??❤️❤️❤️

    1. വേഗം തരാം

      Demon’s way നാളെ യോ മറ്റന്നാ ളോ അത് കഴിഞ്ഞ് ഇത് ?❤

  7. Naruto…. എന്റെ ഏറ്റവും favorite സീരീസ് ആണ്.. ❣️❣️
    ഇത് ഞാൻ വായിച്ചില്ല ഒരു 3-4 പാർട്ട്‌ കഴിഞ്ഞിട്ട് വായിക്കാം.. ❤️❤️കണ്ടിട്ട് jiraya റിലേറ്റഡ് കഥ ആണെന്ന് തോനുന്നു

    1. എന്റേം

      വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയും എന്ന് പ്രതീക്ഷിക്കുന്നു

      പിന്നെ ജിരായ ബേസ് അല്ല അവർക്ക് naruto യുടെ പ്രായം ഉള്ള സമയം ആണ് കഥ നടക്കുന്നത് അത്കൊണ്ട് തന്നെ ജിറായ, സുനാടെ, ഒരോച്ചിമാരു എന്ന legendary sannin സും നമ്മുടെ കക്കാഷിയുടെ അച്ഛനും ഡാൻസോ യും ഒക്കെ പ്രധാന കഥാപാത്രങൾ ആയി വരുന്നുണ്ട്

      ഓരോരുത്തരെ ആയി പരിചയ പ്പെടുത്തിയെ ന്നെ ഉള്ളു.

      പിന്നെ സുനാടെ ക്ക് ഇത്തിരി സ്‌പെഷൽ റോൾ ഉണ്ട് ?

  8. ❤❤❤

    1. ❤❤❤
      ?

  9. ❤❤❤???

    1. ❤❤❤❤
      ?

  10. ഏക - ദന്തി

    അബ്രെ വായിച്ച് ട്ടോ … നന്നായി വിയതിട്ടുണ്ട് ലേ .. വായിക്കുമ്പോൾ അതറിയാം …. കിടു

    Nb : ചെയ് ത്താന്റെ പാത 3 ഒന്നൂടെ വായിച്ച് കമന്റാം ട്ടോ കടബ്രെ
    ഇപ്പൊതല്കാലം തോനെ ഹാർട്സ്

    1. താങ്ക്സ് ദന്തി ❤

      Naruto എന്റെ ഫേവറേറ്റ് ആയത് കൊണ്ട് അത്ര വിയർക്കേണ്ടി വന്നില്ല, എന്നാലും ഇത്തിരി കഷ്ട്ടപ്പെട്ടു, നിങ്ങൾ തന്ന ഹാർട്സ് ആ കഷ്ടപ്പാടിനെ ലളിതമാക്കും ❤

      ലവ്
      ആബ്ര ?

  11. Isekai lover❤️❤️❤️❤️

    1. Truck-kun magic effect????

      1. Truck kun ഉയിർ ❤

  12. Mr_b∆d k∆rM∆

    Abra കുട്ടാ സംഗതി നന്നായിട്ടുണ്ട്… ഒരു ചൈനീസ് ഫിലിം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്ത എങ്ങനെ ഇരിക്കും അതുപോലെയുണ്ട്…

    ഇഷ്ടപ്പെട്ടു…

    But ഡെമോൻസ് വേ എന്ന് വരും… അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്

    1. ചൈനീസ് അല്ല ജാപ്പനീസ് ആ ?

      താങ്ക്സ് ബ്രോ
      Demon’s way on the way ?
      നാളെ ഇടാം ❤?

    1. Continue writing………

      1. ഉറപ്പായും ❤

  13. ❣️?

    1. സൂര്യന്‍

      ?

    2. ❤?

Comments are closed.