ആദ്യ ചുംബനം…? [VECTOR] 209

 

“ന്റെ ദേവൂട്ടി തന്നെ ഇപ്പൊ ഒരു കുഞ്ഞാവ അല്ലേ…കുറേ കുറേ കഴിഞ്ഞ് ദേവൂട്ടിയുടെ അസുഖം ഒക്കെ മാറിയിട്ട് നമുക്കും ഉണ്ടാവും ഒരു കുഞ്ഞാവ..!”കണ്ണുകളിൽ പ്രതീക്ഷ നിറച്ച് കൊണ്ടവൻ നിലാവിനെ നോക്കി ചിരിച്ചു…

 

“നിക്ക് കുഞ്ഞാവയെ വേണം…”ഒരു തുള്ളി കണ്ണുനീർ അവന്റെ കയ്യിൽ വീണ് ചിതറി…വെപ്രാളപ്പെട്ട് അവൻ ദേവൂനെ നോക്കിയതും ചുണ്ട് വിതുമ്പി കരഞ്ഞ് തുടങ്ങിയിരുന്നു അവൾ..

 

“അയ്യേ ന്റെ പെണ്ണ് കരയാ… കുഞ്ഞാവ വരാൻ കുറേ വേദന സഹിക്കണ്ടേ ന്റെ ദേവൂട്ടി…”അവളുടെ കണ്ണുനീർ കണ്ട് വേദനയോടെ കാശി അവളെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം പറഞ്ഞതും അവൾ അലറി കരഞ്ഞു…

 

 

ഒട്ടും ചിന്തിക്കാതെ കാശി അവന്റെ ചുണ്ടുകൾ അവളുടെ മഞ്ചാടി അധരവും ആയി കോർത്തിണക്കി…

 

 

ചുണ്ടുകൾ ഒട്ടും വേർപെടുത്താതെ ദേവൂനെ കൈകളിൽ കോരി എടുത്ത് കൊണ്ട് കാശി മുറി ലക്ഷ്യം വെച്ച് നടന്നു…ദേവൂന്റെ കണ്ണുകൾ ചുംബനത്തിന്റെ ആലസ്യത്തിൽ കൂമ്പി അടഞ്ഞിരുന്നു…പതിയെ അവളെ ബെഡിലേക്ക് കിടത്തി കൊണ്ട് അവളിലേക്ക് ചാഞ്ഞു..

 

“ഭ്രാന്തനും വികാരം ഉണ്ട്…ചെമ്പരത്തിയെക്കാൾ ചുവപ്പാണവക്ക്”

 

____________________________•••

 

 

*നനവോടെ കോർത്തിണക്കിയ നിൻ ചുണ്ടിനെ പ്രണയമെന്ന ചൂട് കൊണ്ട് വാരി പുണരണം…

നിൻ ചുടു നിശ്വാസം എൻ ശ്വാസനികളിൽ ലയിച്ച് ചേരണം…

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.