താമര മോതിരം – ഭാഗം -17 (ഡ്രാഗൺ) 269

ചുണ്ടുകളിൽ ചെറിയൊരു ചിരിയോടെ പഞ്ചാക്ഷരി ഉരുവിട്ട് കൊണ്ട് – ആ ഗുരുവിന്റെ നോട്ടം ശ്രീകോവിലിന്റെ മുകളിൽ ഉള്ള താഴികകുടത്തിലേക്കു നീണ്ടു

ആ പ്രകാശം താഴികകുടത്തിൽ വീണു അപ്രത്യക്ഷമാകുന്നു.

താഴിക കുലത്തിൽ തട്ടി പ്രസരിക്കാതെ – അവിടെ തന്നെ തീരുന്ന പ്രകാശ ധാര

സൂക്ഷിച്ചു നോക്കിയപ്പോൾ ഗുരുവിനു ഒരു കാര്യം കൂടി മനസിലായി താഴിക കുടത്തിനു അടിയിലായി പൂജാരി ശ്രീകോവിലിനിലെ പ്രകാശം പുറത്തേക്കു പോകാതിരിക്കാനായി തുണി കൊണ്ട് അടച്ചു വച്ചിരുന്നു

ആ ദ്വാരത്തിലേക്കു ആണ് ആ പ്രകാശം വന്നു വീഴുന്നത് കൃത്യമായി.

ഗുരുവിനു അമ്പലത്തിനുള്ളിലേക്കു കടക്കുന്ന ആ പ്രകാശ ധാരയെ തടയരുത് എന്ന് തോന്നി –

എന്നാൽ അകത്തു നിന്നും പുറത്തേക്കു വരുന്ന പ്രകാശത്തിന്റെ ശക്തി ഇതിലും കൂടുതലായതിനാൽ വൃദ്ധൻ വന്നത് പോലെ മറ്റാരെങ്കിലും ഇങ്ങോട്ടേക്കു വരുവാൻ അത് കാരണമാകും എന്നറിയാവുന്ന കൊണ്ട് ഗുരു ആ ആഗ്രഹം ഉള്ളിലൊതുക്കി.

എന്നാൽ ശ്രീകോവിലിലിനുള്ളിൽ താഴികകുടത്തിലൂടെ അടിക്കുന്ന പ്രകാശത്തിന്റെ ചൂടിൽ അവിടെ പൂജാരി തിരുകി വച്ച ആ തുണി കത്തിയമർന്നിരുന്നു .

ആ ദ്വാരം വഴി ആ ചെറിയ പ്രകാശം ഉള്ളിൽ ഇരുന്ന ശങ്കര ലിംഗത്തിന്റെ തൃക്കണ്ണിൽ പതിപ്പിച്ചിരിക്കുന്ന ആ ചുവന്ന വജ്രത്തിൽ തന്നെ പതിച്ചു –

ആ കല്ല് കൂടുതൽ തിളങ്ങി പ്രകാശിച്ചു

മുകളിൽ നിന്നും വരുന്ന പ്രകാശത്തിന്റെ ആയിരം മടങ്ങു ശക്തിയുള്ള പ്രകാശമായിരുന്നു ശ്രീകോവിലിലിനുള്ളിൽ ഉണ്ടായിരുന്നതു –

എന്നാലും ഉള്ളിൽ നിന്നും കുറച്ചു പോലും പ്രകാശം വെളിയിലേക്കു പോയിരുന്നില്ല –

കാരണം അത് അറിയണമെങ്കിൽ ആ പ്രകാശത്തെ ആ പ്രകാശ ധാരയെ കൂടുതൽ അറിയണമായിരുന്നു – കൂടുതൽ ശ്രദ്ധിക്കണമായിരുന്നു

ശെരിക്കും താഴിക കുടം വഴി അകത്തേക്കല്ല – ശങ്കര ലിംഗത്തിന്റെ തൃക്കണിൽ നിന്നും പുറപ്പെട്ടു താഴികക്കുടം വഴി പുറത്തേക്കു ആയിരുന്നു ആ പ്രകാശ ധാര സഞ്ചരിച്ചിരുന്നത് –

അത് ചെന്ന് എത്തിയത് തന്റെ പുത്രനെ ആ കാരാഗൃഹത്തിൽ നിന്നും രക്ഷിക്കാനുള്ള ഒരു പിതാവിന്റെ അവസരത്തെ അന്ന്വർഥമാക്കികൊണ്ടു ആ കാരാഗ്രഹത്തിനുള്ളിലെ ശില്പിയുടെ കൈവശം ഉണ്ടായിരുന്ന ചെറിയ ശങ്കര വിഗ്രഹത്തിലേക്കായിരുന്നു ……………

******************

54 Comments

  1. താമസിച്ചു കഥ വരുന്നത് കൊണ്ട് ഞാൻ ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് ഈ സൈറ്റിൽ കയറുന്നത് അതുകൊണ്ട് ഈ ഭാഗം ഇന്നാണ് കണ്ടതും വായിച്ചതും. കഥ നന്നായിട്ടുണ്ട്. എന്നാൽ കഥയുടെ തുടർ ഭാഗങ്ങൾ താമസിച്ചു വരുന്നത് കൊണ്ട് കഥാപാത്രങ്ങളെ എല്ലാം ഓർമ്മ വരാൻ ബുദ്ധിമുട്ടുണ്ട്.
    അൽപം താമസിച്ചാലും കുഴപ്പമില്ല തുടർച്ചയായി എഴുതിയാൽ മതി അപ്പോൾ ഇപ്പഴത്തേ പോലെയുള്ള ഒരു ലാഗ് കാണില്ല.

    MK യുടെ കഥകൾ വായനക്കാരിൽ കൃത്യമായ ഇടവേളകളിൽ എത്തുന്നുണ്ട്. അതുകൊണ്ട് വായനക്കാർ കഥ മറക്കുന്നുമില്ല.വായനാസുഖവും കുറയുന്നുമില്ല.

    ഞാൻ താങ്കളെ കുറ്റപ്പെടുത്തുകയോ, വിമർശിക്കുകയോ ചെയ്യുകയല്ല.

    വശീകരണ മന്ത്രം എന്ന കഥ തുടർച്ചയായി ഒരു 6 ഭാഗങ്ങൾ വന്നിരുന്നു, പിന്നെ പുള്ളി വേറെ ഒരു കഥ ഇട്ടു. അതിന് ശേഷം ഈ കഥ ഒരു പാർട്ട് ഇട്ടു. പിന്നീട് വീണ്ടും ഒരു കഥ എഴുതി അതിന് ശേഷം വീണ്ടും ഒരു ഭാഗം ഇട്ടു.

    ചെറിയ കഥയാണ് എങ്കിൽ കുഴപ്പം ഇല്ല. താമരമോതിരം, ശിവശക്തി, നിയോഗം ഇതെല്ലാം കഥാപാത്രങ്ങളെക്കാൾ പശ്ചാത്തലങ്ങൾ കൂടുതലാണ്. അതുകൊണ്ട് കഥകൾ തുടർചയായി കിട്ടിയാൽ മാത്രമേ വായനക്കാർക്ക് ആസ്വദിക്കുവാൻ കഴിയുകയുള്ളൂ.
    Waiting for next part………

    1. ഡ്രാഗൺ

      iam trying my level best my dear

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

      1. അടുത്ത ഭാഗം ഷെഡ്യൂൾ ചെയ്തോ ബ്രോ?………

        1. ചെയ്യുന്നു സഹോ.

          എഴുതാൻ പറ്റിയ സാഹചര്യം അല്ല ഇപ്പോൾ.

          എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ ഇടുന്നത് ആയിരിക്കും.

          ഈ മാസം അവസാനം അല്ലെങ്കിൽ ജൂൺ ആദ്യ വാരം

          ദയവു ചയ്തു സപ്പോർട്ട് ചെയ്യുക

          സ്വന്തം

          ഡ്രാഗൺ

          1. K bro
            Waiting for next part

  2. രാഹുൽ പിവി

    മൈ ഡിയർ ഡ്രാഗൺ ബോയ്,,

    മന്ത്രവാദി കുരുതി കൊടുക്കാൻ ആഗ്രഹിക്കുന്ന ഗന്ധർവനും കന്യകയും, കണ്ണനും കാർത്തുവും ആണല്ലേ.ഉണ്ണിക്ക് ബോധം വീണു.ഇനി കാര്യങ്ങള് നല്ല രീതിയിൽ പോകുമെന്ന് കരുതുന്നു.അവനെ പഴയത് പോലെ കണ്ണൻ്റെ കൂടെ കാണാൻ കാത്തിരിക്കുന്നു.പിന്നെ ലിജോയുടെ കാര്യം എങ്ങനാ.വെട്ടാൻ നിർത്തിയ പോത്തിൻ്റെ അവസ്ഥ ആണല്ലൊ അയാൾക്ക്.എത്രനാൾ ഇങ്ങനെ കൊണ്ട് നടക്കും. പശ്ചാത്താപത്തേക്കാൾ വലിയ പരിഹാരം ഇല്ലെന്നല്ലെ. അപ്പോ അങ്ങേരെ വെറുതെ വിട്ടുകൂടെ.എനിക്കെന്തോ ഇപ്പൊ ലിജോ മരിക്കണം എന്ന ആഗ്രഹമില്ല.നമ്മുടെ കൊലയാളിയും കണ്ണനും തമ്മിലുള്ള ബന്ധം എന്താ.മുഖം പോലും കാട്ടാതെ മറഞ്ഞിരിപ്പ് ആണല്ലൊ.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ???

    1. ഡ്രാഗൺ

      നമുക്ക് പൊളിക്കാം മുത്തേ

      നീ പേടിക്കണ്ട – വെട്ടാൻ നിർത്തിയവനെ ഒക്കെ നമുക്ക് വെട്ടാം

      അവനെ ശെരിക്കും വെട്ടേണ്ടത് ആണെങ്കിൽ – ചിലപ്പോൾ വെട്ടാനുള്ളതിനെ കണ്ടുപിടിക്കാനുള്ള സൂത്രം ആണെങ്കിലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. മൈ ഡിയർ ഡ്രാഗൻബോയ്.,..,
    കൊള്ളാം.,.,.,നന്നായിട്ടുണ്ട്.,.,.
    മുൻഭാഗത്ത് ഉള്ള ചോദ്യങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു.,.,., പുതിയ ചോദ്യങ്ങൾ ഇല്ലായെങ്കിലും..,, പഴയതിന് ഉത്തരം കിട്ടാത്തത് കൊണ്ട് ഒന്നും പറയാൻ സാധിക്കുന്നില്ല.,.
    എല്ലാം വഴിയേ അറിയാമല്ലോ.,. അത് മതി.,.
    സ്നേഹത്തോടെ.,.,
    ??

    1. ഡ്രാഗൺ

      എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം വരും ഭാഗങ്ങളിൽ എത്തിച്ചു തരുന്നതായിരിക്കും

      ഹൃദയം …… നന്ദി …. രേഖ ………..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. ജിത്ത്

    എഴുതാനെടുത്ത Effortന് അഭിനന്ദനങ്ങൾ….
    തുടരുക ഈ മായാ യാത്ര

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പാവം പൂജാരി

    ഉഗ്രൻ ♥️♥️??

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Dragon broo
    Theepori ???….
    Adutha bhagangalkkayi kathirikkunnu

    1. ഡ്രാഗൺ

      അഘോരാ

      Thanks Bro

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  7. കുട്ടപ്പൻ

    ഡ്രാഗോയ് ❤… വായ്ക്കാൻ വൈകിപ്പോയതിൽ ആദ്യം തന്നെ ഒരു വല്യ സോറി. തിരക്കുകളിൽ ആയിരുന്നു എന്നതാണ് അതിന് തരാനുള്ള മറുപടി ?.

    ഈ പാർട്ടും ഗംഭീരമായി.
    നിഗൂഢതകൾ ബാക്കിയാക്കിയുള്ള എഴുത്തു നല്ലപോലെ ഇഷ്ടമായി.
    ഓരോ ഭാഗം കഴിയുമ്പോഴും ചോദ്യങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടാകുന്നുണ്ട്.
    അതിനുള്ള ഉത്തരങ്ങൾ ലഭിക്കുമെന്ന് കരുതുന്നു.

    കാർത്തു തന്നെയാണോ കണ്ണൻ കാത്തിരിക്കുന്ന ദേവു.?

    ഈ ഭാഗത്തിൽ മനസിലേക്ക് വന്ന പ്രസക്തമായ ചോദ്യം ഇതാണ്.

    കാത്തിരിക്കുന്നു ബാക്കിയുള്ള ഭാഗങ്ങൾക്കായി.

    സ്നേഹം ❤

  8. ❤️❤️❤️❤️

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. ????????????? [???????_????????]

    സർവ്വം ശിവമയം..??

    1. ഡ്രാഗൺ

      ഹര ഹര മഹാദേവ്..

  10. ?സിംഹരാജൻ

    Nale vaychu oru negative comment taram?..innalpam tirakkila
    ❤?❤?

    1. ഡ്രാഗൺ

      welcome dear

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤❤❤
    ❤???❤???????
    ❤???????❤?♥???????
    ❤????♥❤????
    ♥♥♥♥♥

    1. ❤❤❤❤❤❤❤

  12. Eagerly waiting for the next part

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  13. അടിപൊളി ❤️❤️❤️

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  14. ചാണക്യൻ

    ബ്രോ…………..?
    വായിച്ചൂട്ടോ………… ഈ ഭാഗവും മനോഹരം……..
    ഇപ്പോഴും കാർത്തുവിന്റെ സ്വപ്നത്തിൽ വരുന്ന ആളാരാണെന്ന് വെളിവായിട്ടില്ല….. അതുപോലെ അയാൾ എന്തിന് അവളെ ദേവൂ എന്ന് വിളിച്ചു…… വീണ്ടും സമസ്യകൾ കൂടി വരുന്നു……
    കഥ അടിപൊളിയായി പോകുന്നു……. എപ്പോഴും ഇത് വായിക്കുമ്പോ അപരാജിതൻ ആണ് ഓർമ വരുന്നേ…..
    ഭക്തി മോഡിൽ പോകുന്ന മികച്ച രണ്ടു കഥകൾ……..
    ഒത്തിരി സന്തോഷം……..
    കഴിഞ്ഞ പാർട്ടിൽ കമന്റ്‌ ഇടാൻ സാധിച്ചില്ല ക്ഷമ ചോദിക്കുന്നു…..
    നിഗൂഢതകൾ എല്ലാം വെളിവാകട്ടെ…..
    കണ്ണന്റെ കൂടെയുള്ള ദേവൂവിനെ ഈ പാർട്ടിൽ കാണാൻ സാധിച്ചില്ലല്ലോ….. ആൾ എവിടെപ്പോയി……
    ഒത്തിരി സ്നേഹം……
    അടുത്ത ഭാഗത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ❤️❤️

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      എല്ലാ സമസ്യകൾക്കും ഉത്തരം നൽകാം ബ്രോ

      “ദേവു ” വെറും ഒരു പേരല്ലേ – അതിനും അധീനമായി വരില്ലേ അവരുടെ മനസിലെ സ്നേഹം – പേര് മാറിയാലോ

      മാറി വിളിച്ചാലോ , മറന്നു പോയാലോ , ഇല്ലാതായി പോയാലോ , മനസിലെ സ്നേഹം പോകില്ലലോ

      അത് യുഗാന്തങ്ങളായി നിൽക്കുന്ന സ്നേഹം ആണെങ്കിൽ പ്രതേകിച്ചു

      അപരാജിതൻ- നു മായി ഇതിനെ കംപൈർ ചെയ്യല്ലേ ബ്രോ –

      അത് കഥ അല്ലല്ലോ – ജീവിതം അല്ലെ

      സ്വന്തം

      ഡ്രാഗൺ

  15. ഏവൂരാൻ

    നന്നായിട്ടുണ്ട്….
    ഹര ഹര മഹാദേവ്..
    ജയ് ആദി ശക്തി…

    ???

    1. ഡ്രാഗൺ

      ഏവൂരാൻ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഹര ഹര മഹാദേവ്..
      ജയ് ആദി ശക്തി…

  16. ottiri ishtamaayi broo…adipoli…

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  17. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤? ഇഷ്ട്ടായി ബ്രോ ?

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  18. Mridul k Appukkuttan

    ???????

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  19. Nice ❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  20. ♨♨ അർജുനൻ പിള്ള ♨♨

    Daaa ഊളെ വായിച്ചിട്ട് അഭിപ്രായം പറയാം ?♥️♥️?

    1. ഡ്രാഗൺ

      ശെരി മരഊളേ – അധികം താമസിപ്പിക്കണ്ട

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  21. അന്ധകാരത്തിന്റെ രാജകുമാരൻ

    ??????????

    1. ????❤ഈ പാട്ടും പൊളിച്ചു ഒരുപാടിഷ്ടമായി❤️?❤????

      1. ഡ്രാഗൺ

        അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

        സ്വന്തം

        ഡ്രാഗൺ

    2. ഡ്രാഗൺ

      അന്ധകാരത്തിന്റെ രാജകുമാരൻ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  22. ഡ്രാഗൺ ബ്രോ ഈ പാർട്ടും ഒരുപാട് ഇഷ്ടമായി ?

    1. ഡ്രാഗൺ

      abhi

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  23. ♥️♥️♥️

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

Comments are closed.