താമര മോതിരം – ഭാഗം -17 (ഡ്രാഗൺ) 269

അതെ സമയം എന്തോ വലിയ പൊട്ടി തെറി ശബ്ദം കേട്ട് കൊണ്ടാണ് – നിലവറയിലെ ആ ശില്പി ഞെട്ടി എഴുന്നേറ്റത്.

വര്ഷങ്ങളായി താൻ കിടന്നിരുന്നത് ഇരുട്ട് നിറഞ്ഞ മുറിയിൽ ആയിരുന്നെങ്കിൽ – ഇപ്പോൾ തനിക്കു ചുറ്റും പ്രകാശത്തിന്റെ ഒരു വലയം ഉണ്ടായിരിക്കുന്നു.

തന്റെ ചുറ്റും ആ മുറി നിറഞ്ഞു നിൽക്കുന്ന ഒരു തരത്തിലുള്ള സ്വർണ പ്രകാശം

മിഞ്ചി തുറന്ന കണ്ണുകൾ തിരുമി താൻ കാണുന്ന കാഴ്ച സ്വപ്നമല്ലെന്നു അയാൾ ഉറപ്പിച്ചു- ശേഷം ആ പ്രകാശത്തിന്റെ ഉറവിടം അനേഷിച്ചു അയാൾ

അത് കണ്ടെത്തിയപ്പോൾ അയാൾ അറിയാതെ മുട്ടുകുത്തി സാഷ്ടാംഗപ്രണാമം അർപ്പിച്ചു

സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ ആകാതെ അയാൾ വീണ്ടും വീണ്ടും ആ പ്രകാശത്തിലേക്ക് നോക്കി കൊണ്ടേ ഇരുന്നു

കണ്ണുകൾ നിറഞ്ഞൊഴുകി അയാളുടെ – ചുണ്ടുകളിൽ അയാൾ പോലും അറിയാതെ മന്ത്രിച്ചു

ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ

അതെ അയാൾ ഉണ്ടാക്കിയ –

പ്രതേകതകൾ നിറഞ്ഞ ആ ഒറ്റക്കല്ലിൽ ഉണ്ടാക്കിയ ചെറിയ ആ വിഗ്രഹം

-ശങ്കര ലിംഗം

അതിൽ നിന്നുമാണ് ആ മുറിയെയും തന്റെ മനസിനെയും നിറച്ചു കൊണ്ടുള്ള പ്രകാശം പരക്കുന്നത്.

അയാൾ താൻ ഒളിപ്പിച്ചു വച്ച ആ വിഗ്രഹത്തിന്റെ അടുക്കലേക്കു എത്തി അത് കയ്യിൽ എടുത്തു –

ഒരു കൈ കൊണ്ട് എടുത്തു പോക്കാനുള്ള ഭാരവും വലുപ്പവും മാത്രമേ അതിനു ഉണ്ടായിരുന്നുള്ളു

അയാൾ അതെ എടുത്തു നെഞ്ഞോരു ചേർത്ത് പിടിച്ചു – അയാളുടെ കണ്ണുള്ള നിറഞ്ഞു പുറത്തേക്കു വന്നു കൊണ്ടിരുന്ന കണ്ണുനീര് കൊണ്ട് ആ വിഗ്രഹത്തെ അയാൾ സ്നാനം ചെയ്തു

അയാളുടെ കണ്ണിൽ നിന്നും വീഴുന്ന ഓരോ തുള്ളി സ്വർണം പോലെ തിളങ്ങി നിന്ന ആ വിഗ്രഹത്തിൽ പതിക്കുമ്പോഴും അവിടം രക്തനിറത്തിൽ ആയി മാറുന്നത് കണ്ടു അത്ഭുതപ്പെട്ടു ആ മനുഷ്യൻ അറിയാതെ തന്റെ കണ്ണിൽ നിന്നും രക്തം ആണോ വരുന്നത് എന്ന് തൊട്ടു നോക്കുക പോലും ചെയ്തു.

തന്റെ അശ്രു പൂജ ശങ്കരൻ സ്വമനസ്സാലെ സ്വീകരിക്കുന്നു എന്ന് മനസിലാക്കാനുള്ള വിവേകം പോലും വേദവും അഥർവവും പഠിച്ച ആ ശിൽപയ്ക്ക് മനസിലായില്ല.

ക്രമേണ അയാളുടെ മനസിലേക്ക് ഭയത്തിന്റെ അലകൾ വീശാൻ തുടങ്ങി – കാരണം ഈ വെളിച്ചം കണ്ടു ആരെങ്കിലും ഇങ്ങോട്ടു വരുകയാണെങ്കിൽ – അവർ ഈ വിഗ്രഹത്തെ എടുത്തു കൊണ്ട് പോകാൻ സാധ്യത ഉണ്ട്

തന്റെ ജീവിതത്തിനു ഒരു പ്രതീക്ഷ നൽകിയ സാധനം ആയതു കൊണ്ട് അതിനെ അങ്ങനെ നഷ്ടപെടുത്താൽ അയാൾക്ക് ആകുമായിരുന്നില്ല.

54 Comments

  1. താമസിച്ചു കഥ വരുന്നത് കൊണ്ട് ഞാൻ ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് ഈ സൈറ്റിൽ കയറുന്നത് അതുകൊണ്ട് ഈ ഭാഗം ഇന്നാണ് കണ്ടതും വായിച്ചതും. കഥ നന്നായിട്ടുണ്ട്. എന്നാൽ കഥയുടെ തുടർ ഭാഗങ്ങൾ താമസിച്ചു വരുന്നത് കൊണ്ട് കഥാപാത്രങ്ങളെ എല്ലാം ഓർമ്മ വരാൻ ബുദ്ധിമുട്ടുണ്ട്.
    അൽപം താമസിച്ചാലും കുഴപ്പമില്ല തുടർച്ചയായി എഴുതിയാൽ മതി അപ്പോൾ ഇപ്പഴത്തേ പോലെയുള്ള ഒരു ലാഗ് കാണില്ല.

    MK യുടെ കഥകൾ വായനക്കാരിൽ കൃത്യമായ ഇടവേളകളിൽ എത്തുന്നുണ്ട്. അതുകൊണ്ട് വായനക്കാർ കഥ മറക്കുന്നുമില്ല.വായനാസുഖവും കുറയുന്നുമില്ല.

    ഞാൻ താങ്കളെ കുറ്റപ്പെടുത്തുകയോ, വിമർശിക്കുകയോ ചെയ്യുകയല്ല.

    വശീകരണ മന്ത്രം എന്ന കഥ തുടർച്ചയായി ഒരു 6 ഭാഗങ്ങൾ വന്നിരുന്നു, പിന്നെ പുള്ളി വേറെ ഒരു കഥ ഇട്ടു. അതിന് ശേഷം ഈ കഥ ഒരു പാർട്ട് ഇട്ടു. പിന്നീട് വീണ്ടും ഒരു കഥ എഴുതി അതിന് ശേഷം വീണ്ടും ഒരു ഭാഗം ഇട്ടു.

    ചെറിയ കഥയാണ് എങ്കിൽ കുഴപ്പം ഇല്ല. താമരമോതിരം, ശിവശക്തി, നിയോഗം ഇതെല്ലാം കഥാപാത്രങ്ങളെക്കാൾ പശ്ചാത്തലങ്ങൾ കൂടുതലാണ്. അതുകൊണ്ട് കഥകൾ തുടർചയായി കിട്ടിയാൽ മാത്രമേ വായനക്കാർക്ക് ആസ്വദിക്കുവാൻ കഴിയുകയുള്ളൂ.
    Waiting for next part………

    1. ഡ്രാഗൺ

      iam trying my level best my dear

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

      1. അടുത്ത ഭാഗം ഷെഡ്യൂൾ ചെയ്തോ ബ്രോ?………

        1. ചെയ്യുന്നു സഹോ.

          എഴുതാൻ പറ്റിയ സാഹചര്യം അല്ല ഇപ്പോൾ.

          എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ ഇടുന്നത് ആയിരിക്കും.

          ഈ മാസം അവസാനം അല്ലെങ്കിൽ ജൂൺ ആദ്യ വാരം

          ദയവു ചയ്തു സപ്പോർട്ട് ചെയ്യുക

          സ്വന്തം

          ഡ്രാഗൺ

          1. K bro
            Waiting for next part

  2. രാഹുൽ പിവി

    മൈ ഡിയർ ഡ്രാഗൺ ബോയ്,,

    മന്ത്രവാദി കുരുതി കൊടുക്കാൻ ആഗ്രഹിക്കുന്ന ഗന്ധർവനും കന്യകയും, കണ്ണനും കാർത്തുവും ആണല്ലേ.ഉണ്ണിക്ക് ബോധം വീണു.ഇനി കാര്യങ്ങള് നല്ല രീതിയിൽ പോകുമെന്ന് കരുതുന്നു.അവനെ പഴയത് പോലെ കണ്ണൻ്റെ കൂടെ കാണാൻ കാത്തിരിക്കുന്നു.പിന്നെ ലിജോയുടെ കാര്യം എങ്ങനാ.വെട്ടാൻ നിർത്തിയ പോത്തിൻ്റെ അവസ്ഥ ആണല്ലൊ അയാൾക്ക്.എത്രനാൾ ഇങ്ങനെ കൊണ്ട് നടക്കും. പശ്ചാത്താപത്തേക്കാൾ വലിയ പരിഹാരം ഇല്ലെന്നല്ലെ. അപ്പോ അങ്ങേരെ വെറുതെ വിട്ടുകൂടെ.എനിക്കെന്തോ ഇപ്പൊ ലിജോ മരിക്കണം എന്ന ആഗ്രഹമില്ല.നമ്മുടെ കൊലയാളിയും കണ്ണനും തമ്മിലുള്ള ബന്ധം എന്താ.മുഖം പോലും കാട്ടാതെ മറഞ്ഞിരിപ്പ് ആണല്ലൊ.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ???

    1. ഡ്രാഗൺ

      നമുക്ക് പൊളിക്കാം മുത്തേ

      നീ പേടിക്കണ്ട – വെട്ടാൻ നിർത്തിയവനെ ഒക്കെ നമുക്ക് വെട്ടാം

      അവനെ ശെരിക്കും വെട്ടേണ്ടത് ആണെങ്കിൽ – ചിലപ്പോൾ വെട്ടാനുള്ളതിനെ കണ്ടുപിടിക്കാനുള്ള സൂത്രം ആണെങ്കിലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. മൈ ഡിയർ ഡ്രാഗൻബോയ്.,..,
    കൊള്ളാം.,.,.,നന്നായിട്ടുണ്ട്.,.,.
    മുൻഭാഗത്ത് ഉള്ള ചോദ്യങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു.,.,., പുതിയ ചോദ്യങ്ങൾ ഇല്ലായെങ്കിലും..,, പഴയതിന് ഉത്തരം കിട്ടാത്തത് കൊണ്ട് ഒന്നും പറയാൻ സാധിക്കുന്നില്ല.,.
    എല്ലാം വഴിയേ അറിയാമല്ലോ.,. അത് മതി.,.
    സ്നേഹത്തോടെ.,.,
    ??

    1. ഡ്രാഗൺ

      എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം വരും ഭാഗങ്ങളിൽ എത്തിച്ചു തരുന്നതായിരിക്കും

      ഹൃദയം …… നന്ദി …. രേഖ ………..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. ജിത്ത്

    എഴുതാനെടുത്ത Effortന് അഭിനന്ദനങ്ങൾ….
    തുടരുക ഈ മായാ യാത്ര

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പാവം പൂജാരി

    ഉഗ്രൻ ♥️♥️??

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Dragon broo
    Theepori ???….
    Adutha bhagangalkkayi kathirikkunnu

    1. ഡ്രാഗൺ

      അഘോരാ

      Thanks Bro

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  7. കുട്ടപ്പൻ

    ഡ്രാഗോയ് ❤… വായ്ക്കാൻ വൈകിപ്പോയതിൽ ആദ്യം തന്നെ ഒരു വല്യ സോറി. തിരക്കുകളിൽ ആയിരുന്നു എന്നതാണ് അതിന് തരാനുള്ള മറുപടി ?.

    ഈ പാർട്ടും ഗംഭീരമായി.
    നിഗൂഢതകൾ ബാക്കിയാക്കിയുള്ള എഴുത്തു നല്ലപോലെ ഇഷ്ടമായി.
    ഓരോ ഭാഗം കഴിയുമ്പോഴും ചോദ്യങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടാകുന്നുണ്ട്.
    അതിനുള്ള ഉത്തരങ്ങൾ ലഭിക്കുമെന്ന് കരുതുന്നു.

    കാർത്തു തന്നെയാണോ കണ്ണൻ കാത്തിരിക്കുന്ന ദേവു.?

    ഈ ഭാഗത്തിൽ മനസിലേക്ക് വന്ന പ്രസക്തമായ ചോദ്യം ഇതാണ്.

    കാത്തിരിക്കുന്നു ബാക്കിയുള്ള ഭാഗങ്ങൾക്കായി.

    സ്നേഹം ❤

  8. ❤️❤️❤️❤️

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. ????????????? [???????_????????]

    സർവ്വം ശിവമയം..??

    1. ഡ്രാഗൺ

      ഹര ഹര മഹാദേവ്..

  10. ?സിംഹരാജൻ

    Nale vaychu oru negative comment taram?..innalpam tirakkila
    ❤?❤?

    1. ഡ്രാഗൺ

      welcome dear

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤❤❤
    ❤???❤???????
    ❤???????❤?♥???????
    ❤????♥❤????
    ♥♥♥♥♥

    1. ❤❤❤❤❤❤❤

  12. Eagerly waiting for the next part

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  13. അടിപൊളി ❤️❤️❤️

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  14. ചാണക്യൻ

    ബ്രോ…………..?
    വായിച്ചൂട്ടോ………… ഈ ഭാഗവും മനോഹരം……..
    ഇപ്പോഴും കാർത്തുവിന്റെ സ്വപ്നത്തിൽ വരുന്ന ആളാരാണെന്ന് വെളിവായിട്ടില്ല….. അതുപോലെ അയാൾ എന്തിന് അവളെ ദേവൂ എന്ന് വിളിച്ചു…… വീണ്ടും സമസ്യകൾ കൂടി വരുന്നു……
    കഥ അടിപൊളിയായി പോകുന്നു……. എപ്പോഴും ഇത് വായിക്കുമ്പോ അപരാജിതൻ ആണ് ഓർമ വരുന്നേ…..
    ഭക്തി മോഡിൽ പോകുന്ന മികച്ച രണ്ടു കഥകൾ……..
    ഒത്തിരി സന്തോഷം……..
    കഴിഞ്ഞ പാർട്ടിൽ കമന്റ്‌ ഇടാൻ സാധിച്ചില്ല ക്ഷമ ചോദിക്കുന്നു…..
    നിഗൂഢതകൾ എല്ലാം വെളിവാകട്ടെ…..
    കണ്ണന്റെ കൂടെയുള്ള ദേവൂവിനെ ഈ പാർട്ടിൽ കാണാൻ സാധിച്ചില്ലല്ലോ….. ആൾ എവിടെപ്പോയി……
    ഒത്തിരി സ്നേഹം……
    അടുത്ത ഭാഗത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ❤️❤️

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      എല്ലാ സമസ്യകൾക്കും ഉത്തരം നൽകാം ബ്രോ

      “ദേവു ” വെറും ഒരു പേരല്ലേ – അതിനും അധീനമായി വരില്ലേ അവരുടെ മനസിലെ സ്നേഹം – പേര് മാറിയാലോ

      മാറി വിളിച്ചാലോ , മറന്നു പോയാലോ , ഇല്ലാതായി പോയാലോ , മനസിലെ സ്നേഹം പോകില്ലലോ

      അത് യുഗാന്തങ്ങളായി നിൽക്കുന്ന സ്നേഹം ആണെങ്കിൽ പ്രതേകിച്ചു

      അപരാജിതൻ- നു മായി ഇതിനെ കംപൈർ ചെയ്യല്ലേ ബ്രോ –

      അത് കഥ അല്ലല്ലോ – ജീവിതം അല്ലെ

      സ്വന്തം

      ഡ്രാഗൺ

  15. ഏവൂരാൻ

    നന്നായിട്ടുണ്ട്….
    ഹര ഹര മഹാദേവ്..
    ജയ് ആദി ശക്തി…

    ???

    1. ഡ്രാഗൺ

      ഏവൂരാൻ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഹര ഹര മഹാദേവ്..
      ജയ് ആദി ശക്തി…

  16. ottiri ishtamaayi broo…adipoli…

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  17. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤? ഇഷ്ട്ടായി ബ്രോ ?

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  18. Mridul k Appukkuttan

    ???????

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  19. Nice ❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  20. ♨♨ അർജുനൻ പിള്ള ♨♨

    Daaa ഊളെ വായിച്ചിട്ട് അഭിപ്രായം പറയാം ?♥️♥️?

    1. ഡ്രാഗൺ

      ശെരി മരഊളേ – അധികം താമസിപ്പിക്കണ്ട

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  21. അന്ധകാരത്തിന്റെ രാജകുമാരൻ

    ??????????

    1. ????❤ഈ പാട്ടും പൊളിച്ചു ഒരുപാടിഷ്ടമായി❤️?❤????

      1. ഡ്രാഗൺ

        അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

        സ്വന്തം

        ഡ്രാഗൺ

    2. ഡ്രാഗൺ

      അന്ധകാരത്തിന്റെ രാജകുമാരൻ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  22. ഡ്രാഗൺ ബ്രോ ഈ പാർട്ടും ഒരുപാട് ഇഷ്ടമായി ?

    1. ഡ്രാഗൺ

      abhi

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

  23. ♥️♥️♥️

    1. ഡ്രാഗൺ

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      സ്വന്തം

      ഡ്രാഗൺ

Comments are closed.