ആദ്യ ചുംബനം…? [VECTOR] 209

“കണ്ണാപ്പി…”കൈവരിയിൽ കൈകൾ ചേർത്ത് നിൽക്കുന്ന കാശിയെ പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചു കൊണ്ട് നാവ് പുറത്തേക്ക് ഇട്ട് കള്ളച്ചിരിയോടെ ദേവു വിളിച്ചതും അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നി…

 

“എന്താ ദേവൂട്ടിയെ…”അവളുടെ അതേ കൊഞ്ചലോടെ തന്നെ അവനും ചോദിച്ചതും അവൾ പൊട്ടിച്ചിരിച്ചു….നിലാവെളിച്ചത്തിൽ ചിരിക്കുമ്പോൾ അവളുടെ ഉണ്ട കവിളിൽ രൂപപ്പെട്ട ഗർത്തത്തിൽ കൗതുകത്തോടെ കണ്ണിമയ്ക്കാതെ അവൻ നോക്കി നിന്നു…ചിരി ഒന്ന് അടങ്ങിയപ്പോൾ അവൾ അവനിലേക്ക് നോക്കി…പ്രണയം തുളുമ്പുന്ന അവന്റെ കണ്ണുകളിൽ അവളുടെ മാൻമിഴികൾ കൊരുത്തു…

 

 

“പിച്ചി ചീന്തി വലിച്ചെറിഞ്ഞ് ഭ്രാന്ത് മൂത്ത എന്നെ എങ്ങനെയാ നിങ്ങൾ ഇങ്ങനെ സ്നേഹിക്കുന്നത്…??” ഉള്ളിലെ അടങ്ങാത്ത സംശയം പുറത്തേക്ക് വന്നു…

 

*കാലം എനിക്കായി കാത്തുവെച്ച പൂവാണ് പെണ്ണേ നീ….ഇന്ന് നിൻ ഇതളുകളെ തഴുകും മഴതുള്ളിയാകുമ്പോൾ കാത്തിരിപ്പിന്റെ തഴമ്പുകൾ എല്ലാം മാഞ്ഞ് പോവുന്നു…നിന്റെ ഭ്രാന്തിനെക്കാൾ വലിയൊരു ഭ്രാന്ത് ആയിരുന്നു എനിക്ക്….!!പ്രണയമെന്ന ഭ്രാന്ത് …!! തീരാത്ത ഭ്രാന്ത്…!!നിന്നാൽ മാത്രം സുഖപ്പെടുത്താൻ കഴിയുന്ന ഭ്രാന്ത്…!!* സാരി മറ മാറ്റി വയറിൽ തുടരെ തുടരെ ചുംബിച്ച് കൊണ്ട് അവൻ പറഞ്ഞു…

 

 

ദേവൂന്റെ കണ്ണുകൾ തിളങ്ങി പതിയെ നിലത്തേക്ക് അവനൊപ്പം മുട്ട് കുത്തി ഇരുന്നു…പ്രണയത്തോടെ തന്നെ മാത്രം നോക്കുന്ന മിഴികളിൽ സ്നേഹത്തോടെ അമർത്തി മുത്തി…!!

 

പ്രണയത്തോടെ…!! ബഹുമാനത്തോടെ…!!അതിലേറെ കൗതുകത്തോടെ…!! അവൾ തന്റെ ചെഞ്ചുണ്ടുകൾ കാശിയുടെ അധരവും ആയി കൊരുത്തു..മതി വരാതെ അവയെ നുണഞ്ഞു കൊണ്ടിരുന്നു…കാശിയുടെ കൈകൾ അവളുടെ വീർത്തുന്തിയ വയറിനെ പൊതിഞ്ഞു പിടിച്ചു…

 

*കാത്തിരിപ്പിലാണ് നിനക്കായ്…*ചുണ്ടുകൾ വേർപെടുത്താതെ അവളുടെ വയറിൽ തലോടി കൊണ്ടവൻ മൗനിയായ് മൊഴിഞ്ഞു…

 

 

(END)

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.