?MAgic MUshroom 3 ?[????? ??????❤?] 157

 

വലിയ സൗകര്യംഒന്നും ഇല്ലാത്ത ആശുപത്രിയും ചുറ്റുപാടും ആയിരുന്നു..

 

കാന്റീനിൽ ഒരു അരികിലായി കിച്ചുവിന്റ അമ്മ ദേവയുമായി സംസാരിച്ചിരിക്കുവായിരുന്നു…

 

“ഏതാടി ലക്ഷ്മിക്കുട്ടിയുടെ കൂടെ ഒരു കിളി..

 

ജന്മനാകിട്ടിയ കോഴി സ്വഭാവം കിച്ചുവിന്റുള്ളിൽ തലപൊക്കി തുടങ്ങി…

 

“അത്ശെരി… ഇപ്പൊ അങ്ങനൊക്കെ ആയോ…നാണമുണ്ടോ ഏട്ടാ ഏട്ടത്തിയമ്മയെ തന്നെ വായിനോക്കാൻ”

 

?

 

“അതേതാടി ഞാനറിയതൊരമ്മ… അച്ഛൻ ഇനി വല്ല രണ്ടാംകെട്ടും ?

 

“അച്ഛൻ അല്ല… ഒരു കൊലക്കാത്ത വാഴ ഒണ്ട് വീട്ടിൽ അതാണ്…

 

കിച്ചുവിന് കാര്യമായി ഒന്നും മനസിലായില്ല… സ്ഥിരം കളിയാക്കണത് പോലെ കളിയാക്കിയത് ആവുമെന്ന് കരുതി ഒന്നും ചോദിക്കാൻ നിന്നില്ല… മറ്റൊരു ഒഴിഞ്ഞ കസേരക്കിരുവശവും ഇരുന്നു…

 

ഇതെല്ലാം ദേവ കാണുന്നുണ്ടായിരുന്നു…

 

“അല്ല ഏട്ടാ.. എങ്ങനെ ഒപ്പിച്ചെടുത്തു ഇതുപോലൊരു മൊതലിനെ..ലക്ഷ്മിദേവിയെ പോലെ ആണെന്ന പറയണേ…

 

ദേവയെക്കുറിച്ച് കീർത്തി ചോദിച്ചു… കിച്ചുവിന് ബോധം വരണതിന് മുന്നേ ദേവ എണീറ്റിരുന്നു… കീർത്തിയും ഒരുമിച്ചു ആയിരുന്നു

 

“ആർക്കറിയാം… അച്ഛനോട് ചോദിക്ക് ലക്ഷ്മിക്കുട്ടിയെ എങ്ങനെ അടിച്ചെടുത്തെന്ന്..

 

14 Comments

  1. Enthaii ezhuthi thudangiyooo

  2. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

    1. എറിക്ക് ജോൺ സാമൂവൽ

      Hehe… No?

  3. Bro കഥ കിടുക്കി……

    ❤❤❤❤❤

  4. ഏക - ദന്തി

    മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …

    1. എറിക്ക് ജോൺ സാമൂവൽ

      ?

  5. നിധീഷ്

  6. Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️

    1. എറിക്ക് ജോൺ സാമൂവൽ

      ?

  7. Superb broo waiting

  8. ♥️♥️♥️

Comments are closed.