കോഡ് ഓഫ് മർഡർ 6 [Arvind surya] 207

     ജിഷ്ണു സൂര്യയെ സംശയത്തോടെ നോക്കി.

“ഹി ഈസ്‌ സൂര്യ. പ്രൈവറ്റ് ഡിറ്റക്റ്റീവ് ആണ്. “SP പറഞ്ഞു.

ഷുവർ. സുമേഷേ രണ്ട് ബോഡിയും ഇയാളെ ഒന്ന് കാണിക്ക്. “ജിഷ്ണു പറഞ്ഞു.

    സൂര്യയും രാജേഷും SP യും കൂടി മുന്നിലേക്ക് നടന്നു. ടോണിയുടെ കത്തിക്കരിഞ്ഞ അഴുകിയ ശരീരം കണ്ടപ്പോൾ സൂര്യക്ക് ശർദിക്കാൻ തോന്നി.

അടുത്ത ബോഡി എവിടെ “രാജേഷ് ചോദിച്ചു.

“വരു.സർ “കോൺസ്റ്റബിൾ സുമേഷ് അവരെയും കൊണ്ട് കുറച്ചു അപ്പുറത്തേക്ക് ആയി നടന്നു. അവിടെ കിടന്ന കവർ മാറ്റിയതും മനുഷ്യന്റേത് എന്ന് പോലും പറയാൻ ആകാത്ത രീതിയിൽ കുറച്ചു മാംസം മാത്രം അവശേഷിച്ച ഒരു രൂപം കിടക്കുന്നത് കണ്ടു. ആ കാഴ്ച കണ്ടു ഒരു നിമിഷത്തേക്ക് സൂര്യ ഉള്ളാകെ വിറങ്ങലിച്ചു നിന്നു.

    സൂര്യ ആ ശരീരത്തിന് ചുറ്റും നടന്ന ശേഷം കുറച്ചു നേരം നോക്കി നിന്നു.എന്തോ മനസിലാക്കി എന്ന പോലെ അവിടെ നിന്നും തിരികെ നടക്കാൻ തുടങ്ങി.

സൂര്യ അത് ഗോപാലേട്ടൻ ആകുമോ “രാജേഷ് തന്റെ സംശയം മറച്ചു വെച്ചില്ല.

“ആകുമോ എന്നല്ല രാജേഷ്. ആണ്. താൻ ശ്രെദ്ധിചിട്ടുണ്ടോ എന്നറിയില്ല. അയാളുടെ ഇടം കാലിൽ ആറു വിരലുകൾ ആണ് ഉള്ളത്. ഈ കിടക്കുന്ന ശരീരത്തിലും ആറു വിരലുകൾ ഉണ്ട്. മാത്രം അല്ല ഇയാളെ ഒരു വന്യ ജീവിയും ആക്രമിച്ചു കൊലപ്പെടുത്തിയത് അല്ല. ഇട്സ് ഹിം. അയാൾ ആണ് ഇതിനു പിന്നിൽ. “സൂര്യ പറഞ്ഞു.

“വാട്ട്‌. അപ്പോൾ നമ്മുടെ കസ്റ്റഡിയിൽ ഉള്ള ജോസഫ് “രാജേഷ് ചോദിച്ചു.

“ഹി ഈസ്‌ ജസ്റ്റ്‌ എ ഡമ്മി. നമ്മുടെ ശ്രെദ്ധ കുറച്ചു സമയത്തേക്ക് തിരിക്കാൻ അവനു ഒരാളെ ആവശ്യം ആയി വന്നു. അത് മാത്രം ആണ് ജോസഫ്. അവന്റെ കണ്ണിലെ ആ നിസംഗത കണ്ടപ്പോൾ തന്നെ ഞാൻ SP സാറിനോട്‌ പറഞ്ഞിരുന്നു. അവന്റെ ഉള്ളിൽ എന്തോ ദുരൂഹത ബാക്കി ഉണ്ടെന്ന്. യദാർത്ഥ കില്ലർ ഇപ്പോഴും നമുക്ക് ഇടയിൽ തന്നെ ഉണ്ട്. എന്തിനു ഈ ആൾക്കൂട്ടത്തിൽ പോലും അവൻ ഉണ്ടാകാം. അവിടെ നിന്നു നമ്മുടെ പരാജയം നോക്കി കണ്ടു അവൻ രസിക്കുന്നുണ്ടാകാം. “സൂര്യ പറഞ്ഞു.

    രാജേഷ് ആൾക്കൂട്ടത്തിലേക്കു സംശയ ദൃഷ്ടിയോടെ നോക്കി. അത് കണ്ടു സൂര്യ ചിരിച്ചു.

38 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ??? വായിച്ചപ്പോൾ കമന്റ്‌ ഇടാൻ മറന്നു പോയ്‌ man ?.

    നീയാണോ ട്വിസ്റ്റർ ???

    Thanks 4 this best part ?

  2. അഭിമന്യു ശർമ്മ

    7th part evide bro waiting aanu

    1. Post cheyn koduthittund bro approval kitiya mathy ???

      1. അഭിമന്യു ശർമ്മ

        Waiting…..

        1. Post cheythittund

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro nalla kadha

    1. Thanks bro ?

  4. Twist ode twist anallo karthave …. Still next part waiting … Iam really addicted this story ithil villante bhakathil ninni nokkumbol nyayam Avante pakkal ane pakshe niyamathinte nummio kuttakkkaranum … Entho valiya oru rahasyam Surya yumayi bhandhamund… Munne Surya yude aro oru police officer marikkunnath parayunnundallo athumayi bhantha pettathano still waiting for next part .. with faithfully your fan boy Ezrabin ????

    1. Nokkam bro enthayalum adutha 2part il ellm ariyaam next part il theerila ath kazhij ulla part aanu climax thanks for supporting???

  5. Adutha part pettannu venam….ithil Verum twistukal Alla kidukachi bheekaramaya twistukal aanu..ssente ponno namichu….ini kidu climax koodi aayal story kidiloski aakum…aakum ennu ariyam ennalum irikatte Oru —–ALL THE BEST—-?????❤️

    1. Thanks bro ???

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ആദ്യ ഭാഗം പോസ്റ്റ് ചെയ്തപ്പോൾ ഇട്ട കമെന്റിനെ കുറിച്ച് ഞാൻ ഇപ്പോൾ ഗെതിക്കുന്നു

    1. Ath kuzhapamilla frst part vayikumbo ellarkum varunna thonnalanu atha njn climax vare wait cheyn paranjath ???

  7. Veendum twist???

    1. Thanks bro ???

  8. *വിനോദ്കുമാർ G*❤

    സൂപ്പർ bro സൂപ്പർ ♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥❤♥♥??

    1. Thanks bro ???

  9. നിധീഷ്

    ❤❤❤

    1. ????

  10. Adipoli ?????

    1. Thanks bro ?

  11. സൂര്യൻ

    ??

  12. അന്ധകാരത്തിന്റെ രാജകുമാരൻ

    പൊളി മുത്തേ ❤❤❤❤❤??????

    1. Thanks bro ???

  13. അഭിമന്യു ശർമ്മ

    Wow…. ???

    1. ????

  14. മന്നാഡിയാർ

    ♥♥♥♥♥

    1. ????

  15. Dear….
    തകര്‍ത്തു… കോരി തരിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ….
    ഞങ്ങളും ready ആണ്‌ അവന്റെ കഥ കേൾക്കാനായി…

    1. Thanks bro ???last part aanu

  16. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ

    1. Thanks bro ???

  17. വായിച്ചിട്ടില്ല വായിക്കാം..????

    1. Ok bro ???

  18. അടിപൊളി..?

    1. Thanks ravana ???

Comments are closed.