Author: മാലാഖയുടെ കാമുകൻ

MOONLIGHT CLIMAX (മാലാഖയുടെ കാമുകൻ ) 860

MOONLIGHT CLIMAX മാലാഖയുടെ കാമുകൻ Previous Part  Moonlight “സഹോദരിമാരെ.. മറ്റു രണ്ട് ലോകങ്ങളിൽ രണ്ട് മക്കൾ ഉണ്ടെന്ന് പിതാവ് മരണപെടും മുൻപേ എന്നോട് പറഞ്ഞിരുന്നു..”   വയലിൻ അത് പറഞ്ഞപ്പോൾ ജൂഹിയും എലനോറും അവളെ തന്നെ നോക്കി ആകാംഷയോടെ നിന്നു.. വയലിൻ ഇരുവരെയും ഒന്ന് നോക്കി..   “ഭൂമിയിൽ മനുഷ്യ സ്ത്രീക്ക് ഉണ്ടായ ഒരു പെൺകുട്ടി.. അതെ പോലെ അമ്മന്യ ഗ്രഹത്തിൽ അമ്മന്യ സ്ത്രീക്ക് ഉണ്ടായ ഒരു പെൺകുട്ടി.. ഭാവിയിൽ നിങ്ങൾ എല്ലാം ഒരുമിച്ച് യുദ്ധങ്ങൾ […]

MOONLIGHT IX (മാലാഖയുടെ കാമുകൻ ) 723

MOONLIGHT IX മാലാഖയുടെ കാമുകൻ Previous Part  Moonlight “നല്ല മരണം… ഞാൻ വിചാരിച്ച പോലെ തന്നെ..” അവൾ സ്വയം അത് പറഞ്ഞപ്പോൾ അവരെ തന്നെ നോക്കി നിന്ന രണ്ട് ചുവന്ന മനുഷ്യർ അലർച്ചയോടെ അവർക്ക് നേരെ കുതിച്ചു ചെന്നു.. അതെ സമയം അപ്പുറത്തെ ഭാഗത്ത് നിന്നിരുന്ന ഡൈനോസർ പോലെയുള്ള വലിയ ജീവിയും അവർക്ക് നേരെ കുതിച്ചിരുന്നു.. മരണത്തിനെ മുൻപിൽ കണ്ട് എമ്മ കണ്ണുകൾ ഇറുക്കി അടച്ചു.. അലർച്ചകൾ അടുത്ത് വന്നു.. എന്നാൽ അവർക്ക് നേരെ കുതിച്ചു […]

MOONLIGHT VIII(മാലാഖയുടെ കാമുകൻ ) 860

MOONLIGHT VII മാലാഖയുടെ കാമുകൻ Previous Part   ആകാശത്തേക്ക് ഒരുമിച്ച് പറന്ന് ഉയർന്ന ഡിസംബറും സ്കാർലെറ്റും കൊന്ന് തള്ളാൻ കാത്ത് നിൽക്കുന്ന റോബോട്ട് ആർമിയുടെ മുകളിലേക്ക് ഉയർന്നു.. ക്വീൻ ഓഫ് ആൾ ക്വീൻസ് ഇഗ്ഗിയാത്തിന അതൊന്ന് നോക്കി നിന്ന ശേഷം അലറിക്കൊണ്ട് കൈകൾ ആകാശത്തേക്ക് ഉയർത്തി.. അവളുടെ കണ്ണുകൾ നീല നിറത്തിൽ തിളങ്ങി… അവൾ ഒരു കൈ ഉയർത്തിയതും മേഘങ്ങൾക്ക് ഇടയിൽ നിന്നും പട പട ശബ്ദത്തോടെ മിന്നൽ പിണരുകൾ അവളുടെ കൈയ്യിലേക്ക് കയറി.. അവൾ […]

MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

MOONLIGHT VII മാലാഖയുടെ കാമുകൻ Previous part        Moonlight “ട്രിനിറ്റി.. വിളിക്ക്.. ഡെൽറ്റയെ വിളിക്ക്..!” ഡിസംബർ പറഞ്ഞത് കേട്ടതും ട്രിനിറ്റി ഒന്ന് പുഞ്ചിരിച്ചു.. മീനാക്ഷിയും പുഞ്ചിരിച്ചു.. “അപ്പോൾ യുദ്ധം തന്നെ ആണോ..?” ജെയിംസ് അത് ചോദിച്ചപ്പോൾ ഡിസംബർ തല കുലുക്കി.. “അവൾ ഉടനെ ഭൂമിയെ ആക്രമിക്കും.. ഇവിടെ നിന്നും ജീവനോടെ പോകുകയാണ് എങ്കിൽ അവളുടെ പുറകിൽ ഉള്ളത് ആരാണെന്ന് പറഞ്ഞു തരാം..” ഡിസംബർ അത് പറഞ്ഞപ്പോൾ ജെയിംസ് തല കുലുക്കി.. “ഞാൻ.. ഞാൻ […]

MOONLIGHT VI (മാലാഖയുടെ കാമുകൻ) 821

 MOONLIGHT VI മാലാഖയുടെ കാമുകൻ Moonlight നീ ഓക്കേ ആണോ മീനാക്ഷി..?” ജൂഹി മീനാക്ഷിയുടെ കൈ പിടിച്ച് അത് ചോദിച്ചു. മീനാക്ഷി ആകെ ക്ഷീണിച്ചത് പോലെ അവർക്ക് തോന്നി.. അത് ശരിയും ആയിരുന്നു.. പെട്ടെന്ന് ഉണ്ടായ ആക്രമണം അവരെ രണ്ടുപേരെയും തളർത്തിയിരുന്നു.. ജൂഹി അവളുടെ കണ്ണിലേക്ക് നോക്കി.. “ആആആ..” പെട്ടെന്ന് ജൂഹി കൈ വലിച്ചു..കൈ പൊള്ളിയത് പോലെ തോന്നി അവൾക്ക്.. അത്രക്കും ഒരു ചൂട് മീനാക്ഷിയിൽ നിന്നും അവളുടെ ദേഹത്തേക്ക് കയറി.. “ഞാൻ ഓക്കേ ആണ് ജൂഹി..” […]

MOONLIGHT V (മാലാഖയുടെ കാമുകൻ) 954

  MOONLIGHT V മാലാഖയുടെ കാമുകൻ Previous Part  Moonlight “ജൂഹി.. ഷിപ്പ് ഇവിടെ അല്ലെ..?” ജെയിംസ് പെട്ടെന്ന് അത് കൈ കൊണ്ട് തപ്പി നോക്കി.. അയാളുടെ നെറ്റി ചുളിഞ്ഞു.. “അത് കാണുന്നില്ലല്ലോ…!” “കാണുന്നില്ലേ..?” ജെയിംസ് അത് പറഞ്ഞപ്പോൾ അവർ വേവലാതിയോടെ അവിടെ കൈ എത്തിച്ചു തപ്പി നോക്കി.. സ്പേസ് ഷിപ്പ് അവിടെ ഇല്ലായിരുന്നു.. “ചുറ്റിനും തപ്പി നോക്ക്..!” മുൻപോട്ട് നടന്ന് എല്ലായിടവും തപ്പി നോക്കി എങ്കിലും അത് കാണാൻ ആയില്ല.. തണുപ്പ് കൂടി കൂടി വരുന്നു.. […]

MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

MOONLIGHT IV മാലാഖയുടെ കാമുകൻ Previous Part     Moonlight “ഫ്ലാറ്റ് നമ്പർ  B 24, ശോഭ അപ്പാർട്മെന്റ്സ് കൊച്ചി.. അവിടെ ചെന്ന് ഒരാളെ കാണാൻ പറഞ്ഞു..”   “കൊച്ചിയിലോ ആരെ..?”   അത് കേട്ടപ്പോൾ എല്ലാവരും സംശയത്തോടെ ഒരുമിച്ചു ചോദിച്ചു..    “മീനാക്ഷി..”   “മീനാക്ഷി..? അതാരാ.. കണ്ടിട്ട് എന്ത് പറയാൻ..?”   ജെയിംസ് സംശയത്തോടെ ജൂഹിയെ നോക്കി..   “അത് മാത്രം ആണ് പറഞ്ഞത് ജെയിംസ്.. അവിടെ ചെന്ന് മീനാക്ഷി എന്ന വെക്തിയെ […]

MOONLIGHT III (മാലാഖയുടെ കാമുകൻ) 1133

MOONLIGHT III മാലാഖയുടെ കാമുകൻ Previous part “മനുഷ്യർ ആയ നിങ്ങൾക്ക് എൽവിഷ് ലോകത്തേക്ക് സ്വാഗതം..” അത് കേട്ടപ്പോൾ അവർക്ക് ഒരു ഞെട്ടൽ ആയിരുന്നു.. അവർ പരസ്പരം ഒന്ന് നോക്കി.. ആദ്യം ഒരു സംശയം തോന്നിയിരുന്നു എങ്കിലും കഥകളിൽ മാത്രം കേട്ടിട്ടുള്ള എൽഫുകൾ.. ഇപ്പോൾ ഇതാ ജീവനോടെ മുൻപിൽ.. അവരുടെ ലോകത്ത് ആണ് ഞങ്ങൾ എന്ന ചിന്ത എല്ലാവരെയും ഒരു നിമിഷം നിശബ്ദർ ആക്കി.. “ഞാൻ പറയുന്ന ഭാഷ മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക്…?” അവൾ സംശയത്തോടെ ചോദിച്ചു.. “ഉണ്ട്..” […]

MOONLIGHT II (മാലാഖയുടെ കാമുകൻ) 1160

MOONLIGHT II മാലാഖയുടെ കാമുകൻ Previous Part Hello.. ഏവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു… തുടർന്ന് വായിക്കുക.. അവിടം മുഴുവൻ നീല വെളിച്ചം കൊണ്ട് നിറഞ്ഞപ്പോൾ അവർ ശ്വാസം വലിക്കാൻ പോലും മറന്ന് നിന്നു.. “അവിശ്വസനീയം…!” ജെയിംസ് അകത്തേക്ക് നോക്കി.. മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത ഒരു അവസ്ഥ ആയിരുന്നു.. ആ വാക്ക് പറഞ്ഞപ്പോൾ തുറക്കണം എങ്കിൽ..? അവർക്ക് അതിന് ഉത്തരം കിട്ടിയില്ല.. ജൂഹി അകത്തേക്ക് നോക്കി.. ഒരു ചെറിയ ഒരു ഭാഗം മാത്രം […]

MOONLIGHT – l (മാലാഖയുടെ കാമുകൻ) 1358

MOONLIGHT -I മാലാഖയുടെ കാമുകൻ     ഹേയ് ഓൾ.. വീണ്ടും ഒരു ഫാന്റസി സ്റ്റോറിയും ആയി ഞാൻ.. നിയോഗം എഴുതിയ ടൈമിൽ മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്‌ ഇത്.. ഇപ്പോഴാണ് എഴുതാൻ സാഹചര്യം കിട്ടിയതും.. ഈ സൈറ്റിൽ ഇപ്പോൾ എത്ര പേർ വായിക്കാൻ ഉണ്ടാകും എന്നറിയില്ല.. എന്നാലും ഒരാൾ എങ്കിലും വായിച്ചാൽ സന്തോഷം.. ഞാൻ എഴുതിയ മറ്റൊരു സ്റ്റോറിയും ആയി ബന്ധം ഇതിനുണ്ട്.. അടുത്ത ഭാഗം ആകുമ്പോൾ ഇടുന്നത് ആയിരിക്കും.. സ്നേഹത്തോടെ എംകെ Bangalore City […]

വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1453

  വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ Previous Part     ഹലോ ആൾ.. സുഖമല്ലേ..? പറഞ്ഞത് പോലെ തന്നെ വൈഷ്ണവം അവസാന ഭാഗം ഇതാ തന്നിരിക്കുന്നു.. ഇതിൽ വേറെ ഒരു കഥയുടെ അല്പം റഫറൻസ് കൂടെ ഉണ്ട് കേട്ടോ.. എല്ലാം ചേർത്തു കഴിഞ്ഞപ്പോൾ ഈ സ്റ്റോറി കുളമായോ എന്നൊരു സംശയം എനിക്ക് ഇല്ലാതെ ഇല്ല.. എന്തായാലും വായിച്ചു അഭിപ്രായം പറയണേ എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. ഒത്തിരി സ്നേഹത്തോടെ.. എംകെ തുടർന്ന് വായിക്കുക… “വാട്ട്‌..? നീ […]

വൈഷ്ണവം 14 (മാലാഖയുടെ കാമുകൻ) 1128

വൈഷ്ണവം 14 മാലാഖയുടെ കാമുകൻ Previous Part   ഹായ് ഓൾ… ചെറുതായി ഒരു പനി ഒക്കെ പിടിച്ചു വീട്ടിൽ ഇരിക്കുവാ. അപ്പൊ പിന്നെ വേഗം എഴുതാൻ പറ്റി. അധികം ഒന്നും ഇല്ല എന്നാലും കുറച്ചു.. അടുത്ത ഭാഗം ക്ലൈമാക്സ് ആയിരിക്കും എന്ന് കരുതുന്നു.. സ്നേഹത്തോടെ.. തുടർന്നു വായിക്കുക… “ചാച്ചാം വാവേ നമുക്ക്..?” വിഷ്ണു വാവയെയും കൊണ്ട് റൂമിലേക്ക് വന്നപ്പോൾ ബെഡിൽ ഇരുന്ന് എന്തോ ആലോചിച്ചുകൊണ്ടിരുന്ന വൈഷ്ണവി ചാടി എഴുന്നേറ്റ് നിന്നു. “മ്മേ…” അവൾ വൈഷ്ണവിയെ നോക്കി […]

വൈഷ്ണവം 13 (മാലാഖയുടെ കാമുകൻ) 1085

വൈഷ്ണവം 13 മാലാഖയുടെ കാമുകൻ Previous Part   Hi All.. സുഖമല്ലേ…? ഇവിടെ സുഖം.. ശാന്തമായ.. മഞ്ഞു വീഴുന്ന തണുത്ത രാത്രികൾ.. എങ്ങും നക്ഷത്രങ്ങൾ കണ്ണ് ചിമ്മി കത്തുന്ന.. അലങ്കരിച്ച കൊച്ചു കൊച്ചു വിളക്കുകൾ മിന്നുന്ന കാലം.. അതെ.. ക്രിസ്തുമസ് ഇങ്ങു അടുത്ത് അടുത്ത് വരുന്നു.. അതിന്റെ ആവേശത്തിൽ ആണ്‌ ലോകം മുഴുവൻ.. Silent and chilling Christmas nights are ahead.. ?⛄ Have a blast! Season’s Greetings!! തുടർന്ന് വായിക്കുക.. സ്നേഹത്തോടെ… […]

വൈഷ്ണവം 12 (മാലാഖയുടെ കാമുകൻ) 1257

വൈഷ്ണവം12 മാലാഖയുടെ കാമുകൻ Previous Part അമീഗോസ്.. എല്ലാവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു.. ഇവിടെയും സുഖം.. തണുപ്പ് വീണ്ടും തുടങ്ങി. ഇതെഴുതുമ്പോൾ അഞ്ചു ഡിഗ്രി ആണ്‌ ലെവൽ.. അതിനിയും താഴും.. മഞ്ഞു പെയ്യാൻ തുടങ്ങും.. “വിന്റർ ഈസ്‌ കമിങ്.. ” പണ്ട് എപ്പോഴോ എഴുതി പകുതിയാക്കിയ കഥ ആയിരുന്നു വൈഷ്ണവം.. അതിപ്പോൾ അവസാനം അടുക്കുന്നു.. എഴുതാനുള്ള സമയം കുറവാണ്.. നിയോഗം 4 കുറെ ആളുകൾ ചോദിക്കുന്നുണ്ട് എന്ന് അറിഞ്ഞു.. നിലവിൽ ഒരു സാഹചര്യം ഇല്ല.. നാട്ടിൽ വന്നാൽ […]

വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1372

വൈഷ്ണവം 11 മാലാഖയുടെ കാമുകൻ Previous Part “അവനെ കണ്ടിട്ട്..? എന്താ ഉദ്ദേശം..?” ഭദ്രയാണ് അത് ചോദിച്ചത്.. “മാപ്പ് പറയണം.. എല്ലാത്തിനും..” വൈഷ്ണവി മെല്ലെ എഴുന്നേറ്റ് പുറത്തേക് നടന്നു.. ജോഷിനെ ഒന്ന് നോക്കി ഭദ്രയും അവളുടെ പുറകെ പോയി. അവൻ അവിടെത്തന്നെ ഇരുന്നു. “നീ കാര്യമായിട്ടാണോ പറഞ്ഞത്..?” ഭദ്ര വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ വൈഷ്ണവിയെ നോക്കി ചോദിച്ചു.. “മ്മ്മ് അതേടാ.. എല്ലാം ഒന്ന് പറഞ്ഞു മനസ്സിൽ നിന്നും ഇറക്കി വെക്കണം..” “മാപ്പ് മാത്രം പറയാൻ ആണോ.” വൈഷ്ണവി […]

വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1299

? ഏവർക്കും ദീപാവലി ആശംസകൾ ? വൈഷ്ണവി 10 മാലാഖയുടെ കാമുകൻ Previous Part   “അവളുടെ അമ്മയാണോ നിങ്ങളെ അയച്ചത്..?” ഭദ്ര വിയർത്തിരിക്കുന്ന ജോഷിന് നേരെ തിരിഞ്ഞു. “ഐ ക്യാൻ എക്സ്പ്ലെയിൻ..” ജോഷ് മെല്ലെ എഴുനേറ്റ് നിന്നു.. ഭദ്രക്ക് ആകെ കലിപ്പ് പിടിച്ചിരുന്നു. “വേണ്ട സമയത്ത് ഒന്ന് ചേർത്ത് പിടിക്കാത്ത അമ്മയൊക്കെ അമ്മയാണോ ജോഷ്..? എന്നാലും താൻ ഇതുപോലെ ചീപ്പ്‌ ആണെന്ന് ഓർത്തില്ല.. ഇതും ബിസിനസ്‌ ആയിരിക്കും അല്ലെ തനിക്ക്..?” അവൾ ദേഷ്യത്തോടെ ചോദിച്ചു… “നോ […]

വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1253

വൈഷ്ണവി 9 മാലാഖയുടെ കാമുകൻ Previous Part വീടിന്റെ മുകൾ നിലയിലെ ബാൽക്കണിയിൽ ഇട്ട ചൂരൽ കസേരയിൽ ചാരികിടന്ന് വാവയെ ഉറക്കുകയായിരുന്നു വൈഷ്ണവി. അവൾ നെഞ്ചിൽ പറ്റിച്ചേർന്ന് ഉറങ്ങി കിടക്കുന്ന കുരുന്നിനെ നോക്കി.. അവളുടെ നെഞ്ച് വേദനിച്ചു. താൻ കാരണം ഈ കുഞ്ഞിന് അതിന്റെ പിതാവിന്റെ സ്നേഹം പോലും കിട്ടുന്നില്ലല്ലോ എന്ന് ആലോചിച്ചപ്പോൾ അവൾക്ക് നെഞ്ച് വേദനിച്ചു ശ്വാസം എടുക്കാൻ കഴിയാതെ വന്നു.. കണ്ണിൽ നിന്നും ചൂട് നീർ ഒഴുകാൻ തുടങ്ങി.. ഇല്ല കരയാനുള്ള യോഗ്യത പോലും […]

വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

വൈഷ്ണവം 8 മാലാഖയുടെ കാമുകൻ Previous Part വർഷങ്ങൾക്ക് ശേഷം.. വൈഷ്ണവം എന്റർപ്രൈസ് എന്ന ബോർഡിലെ സ്വർണ ലിപികളിൽ നോക്കി എന്തോ ആലോചിച്ചു നിന്നതായിരുന്നു ജോഷ് ഇമ്മാനുവൽ.. “സർ.. മേഡം വരുന്നുണ്ട്..” അവളെ കാത്ത് നിന്നിരുന്ന പെൺകുട്ടി അയാളുടെ അടുത്ത് വന്നു നിന്നു പുഞ്ചിരിയോടെ പറഞ്ഞു.. “ഓക്കേ..” ജോഷ് പുഞ്ചിരിയോടെ എഴുന്നേറ്റ് പുറത്തേക്ക് നോക്കി. ഗേറ്റ് കടന്ന് ഒഴുകി വന്ന ചുവന്ന നിറമുള്ള മേഴ്‌സിഡെസ് ബെൻസ് സി ക്ലാസ് കാറിൽ നിന്നും ഇറങ്ങി വന്നവളെ കണ്ടു ജോഷ് […]

വൈഷ്ണവം 7 (മാലാഖയുടെ കാമുകൻ) 1182

വൈഷ്ണവം 7 മാലാഖയുടെ കാമുകൻ Previous Part “നീ കാര്യമായിട്ട് ആണോ..? എന്തിനാ അവനോട് അങ്ങനെ ഒക്കെ പറയാൻ പറഞ്ഞത്.. പാവം അവൻ..കഷ്ടം ഉണ്ട് വൈഷ്ണു..” ഗിയർ മാറ്റി വണ്ടി അല്പം കൂടെ സ്പീഡിൽ ആക്കി ഭദ്ര തല ചെരിച്ചു അവളെ നോക്കി.. കണ്ണടച്ച് ഇരിക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും ചുടുനീർ കുത്തിയൊഴുകുന്നു.. “സത്യത്തിൽ.. ഞാൻ.. ഞാൻ ആണ്‌ എല്ലാത്തിനും കാരണം.. കഞ്ചാവ് കൈവശം വെക്കുന്നത് മുതൽ അത് മറ്റൊരാൾക്ക്‌ കൊടുക്കുന്നത് വരെ ജാമ്യം പോലും ഇല്ലാത്ത […]

വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1087

വൈഷ്ണവി 6 മാലാഖയുടെ കാമുകൻ Previous Part    ഏവർക്കും വിജയദശമി ആശംസകൾ നോ..” വിഷ്ണു അത് കേട്ട് ചാടി എഴുന്നേറ്റ് നിന്നു.. അവൻ ആകെ വിറച്ചു പോയിരുന്നു.. അപ്പോഴാണ് അവൻ ആ സാധ്യതയെപ്പറ്റി ആലോചിച്ചത്.. ഇതുവരെ ചിന്തയിൽ പോലും വരാത്ത ഒന്ന്.. ആദിത്യൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു.. “പറഞ്ഞു എന്നേയുള്ളു.. എന്തായാലും ഇത്രയൊക്കെ ആയി. എടൊ അവൾ ഈ ചാടി തുള്ളി നടക്കുന്നു എന്നേയുള്ളു.. ഒട്ടും പക്വത ഇല്ലാത്തവൾ ആണ് വൈഷ്ണവി.. ആലോചിച്ചു നോക്ക്.. അമ്മ […]

വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1135

എല്ലാവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു.. ചിലർ ഹർഷന്റെ കാര്യം എന്നോട് ചോദിച്ചിരുന്നു. എനിക്കും അറിയില്ല പക്ഷെ ജീവിതമാണ് തിരക്കുകൾ ഉണ്ടാകാം. കുടുംബം അല്ലെ ആദ്യം.. എന്നിരുന്നാലും എനിക്ക് അറിയുന്ന ഹർഷൻ ഒരിക്കലും അപരാചിതൻ ഉപേക്ഷിക്കില്ല. തീർച്ചയായും അതിന്റെ ബാക്കി വരും. പിന്നെ ഇന്ദു. അവൾക്കും അവളുടേതായ ചില കാര്യങ്ങൾ ഉണ്ട്. കുട്ടിയുടെ പഠനം മുതൽ കുടുംബ കാര്യം വരെ. ഇന്ദുവിന്റെ കഥയുടെ ബാക്കിയും വരും. ഇത് രണ്ടും പറഞ്ഞു എന്ന് മാത്രം.. സ്നേഹത്തോടെ.. Love ya all.. […]

വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1221

  വൈഷ്ണവം 4 മാലാഖയുടെ കാമുകൻ Previous Part Hola amigos.. ഓണം ഒക്കെ എല്ലാവരും ആഘോഷിച്ചു എന്ന് കരുതുന്നു.. ശക്തമായ മഴയാണെന്ന് അറിയാം.. എല്ലാവരും സുരക്ഷിതർ ആയി ഇരിക്കണേ.. സ്നേഹത്തോടെ.. തുടർന്ന് വായിക്കുക… *** “നീയെന്താ ഇവിടെ? ഇതേതാ പെണ്ണ്? നീ അവളെ എന്താ എടുത്തിരിക്കുന്നത്..? ചോദ്യങ്ങൾ കേട്ട് വിഷ്ണു പകച്ചു നിന്നു… ആന്റി ദേഷ്യത്തിൽ ആണെന്ന് അവന് മനസിലായി. “ആന്റി ഞാൻ.. അഹ് അന്ന് പറഞ്ഞില്ലേ? വഴിയിൽ ആക്സിഡന്റ്? ഇവൾക്ക് നടക്കാൻ വയ്യ.. തലയിൽ […]

വൈഷ്ണവം 3[മാലാഖയുടെ കാമുകൻ] 1271

അവനും ഞെട്ടി അവളും ഞെട്ടി.. വൈഷ്ണവി! “ഈ അഹങ്കാരിയെ ആണോ ഞാൻ വലിച്ചു വാരി കൊണ്ട് വന്നത്…?” വിഷ്ണു മെല്ലെ സ്വയം പറഞ്ഞു പോയി… അവൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അവനോടു നേഴ്‌സ് പറഞ്ഞിരുന്നു. തലയിൽ 9 സ്റ്റിച് എങ്ങാണ്ട് ഉണ്ട്.. കാറിന്റെ ഡ്രൈവിംഗ് വീലിൽ അടിച്ചാൽ തല ഇങ്ങനെ മുറിയുമോ? അവന് സംശയം ആയിരുന്നു.. അവൻ ഒരു കസേരയിൽ അവളെ നോക്കി ഇരുന്നു.. നല്ല വേദന ഉണ്ട് പാവം.. അവളുടെ മുഖം ഇടക്ക് വേദന കൊണ്ട് […]

വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1251

എല്ലാം കൂട്ടുകാർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ ഇൻ അഡ്വാൻസ്..     “ഭദ്ര….” അവൾ കണ്ണുനീരോടെ മെല്ലെ ആ പേര് ഉരുവിട്ടു.. “അതേടീ.. ഭദ്ര തന്നെ.. ഓ.. നിനക്ക് എന്റെ പേരൊക്കെ ഓർമയുണ്ടോ..? അല്ല നിന്റെ ലൈഫിൽ എനിക്ക് വലിയ സ്ഥാനം ഒന്നും ഇല്ലല്ലോ..” അവൾ പുച്ഛത്തോടെ വൈഷ്ണവിയെ നോക്കി.. അവൾ തലകുനിച്ചു.. “ഒന്ന് വിളിക്കാമായിരുന്നില്ലേഡീ നിനക്ക് എന്നെ..?” ഭദ്ര വിതുമ്പലോടെ അവളോട്‌ ചോദിച്ചതും വൈഷ്ണവി അലറി കരഞ്ഞുകൊണ്ട് അവളുടെ നെഞ്ചിലേക്ക് വീണു.. അവൾ കരഞ്ഞു തീർക്കട്ടെ […]