വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1242

Views : 78802

വൈഷ്ണവി 9

മാലാഖയുടെ കാമുകൻ

Previous Part

വീടിന്റെ മുകൾ നിലയിലെ ബാൽക്കണിയിൽ ഇട്ട ചൂരൽ കസേരയിൽ ചാരികിടന്ന് വാവയെ ഉറക്കുകയായിരുന്നു വൈഷ്ണവി.

അവൾ നെഞ്ചിൽ പറ്റിച്ചേർന്ന് ഉറങ്ങി കിടക്കുന്ന കുരുന്നിനെ നോക്കി..

അവളുടെ നെഞ്ച് വേദനിച്ചു.

താൻ കാരണം ഈ കുഞ്ഞിന് അതിന്റെ പിതാവിന്റെ സ്നേഹം പോലും കിട്ടുന്നില്ലല്ലോ എന്ന് ആലോചിച്ചപ്പോൾ അവൾക്ക് നെഞ്ച് വേദനിച്ചു ശ്വാസം എടുക്കാൻ കഴിയാതെ വന്നു..

കണ്ണിൽ നിന്നും ചൂട് നീർ ഒഴുകാൻ തുടങ്ങി..

ഇല്ല കരയാനുള്ള യോഗ്യത പോലും ഈ പെണ്ണിനില്ല..

എല്ലാം തന്റെ എടുത്തുചാട്ടം ആണ്‌..എല്ലാം തന്റെ തെറ്റാണ്..

“മോളെ..?”

ജാനുവമ്മ വിളിച്ചപ്പോൾ അവൾ കണ്ണ് തുടച്ചു പുറകിലേക്ക് നോക്കി..

അവർ വന്നു മോളെ എടുത്തുകൊണ്ടു പോയപ്പോൾ അവൾ പുറത്തേക്ക് നോക്കി..

ആകാശം ഇരുണ്ട് കിടക്കുന്നു.. തന്റെ ജീവിതം പോലെ..

പുറത്ത് ഒരു ബഹളം കേട്ടപ്പോൾ അവൾ താഴേക്ക് നോക്കി..

സെക്യൂരിറ്റിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്ന രണ്ടുപേരെ കണ്ടപ്പോൾ അവൾ വല്ലാതെ ഒന്നു ഞെട്ടി.

Recent Stories

41 Comments

  1. Waiting

  2. Waiting……katta waiting…

  3. Nice story and narrating…😍

  4. ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ

  5. ♥️

  6. ⭐⭐⭐⭐⭐

  7. ❤️❤️❤️🔥🔥🔥🔥🔥

  8. Aparajithan enthayinu aarkelum ariyo
    Harshappi evida thankal

  9. ശശി പാലാരിവട്ടം

    വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്

  10. Mk

    ഈ പാർട്ടും നന്നായിട്ടുണ്ട് 💙

    ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
    എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല

    ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
    മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
    ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.

    വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.

    ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
    കഞ്ചാവ് മാത്രമല്ല
    ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

    കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
    Missing വിഷ്ണു.

    അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു തന്നെ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com