വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1369

Views : 108411

“ഞാൻ.. ഞാനാ വിഷ്ണു ഇതിനൊക്കെ കാരണം..
എന്റെ വാശിയും ഈഗോയും വിഷമവും കാരണം ഞാൻ എന്തൊക്കെയോ കാട്ടി കൂട്ടി..
അതിന്റെ കുറ്റബോധം ഇന്നും എനിക്കുണ്ട് വിഷ്ണു.. നിന്നെ മനസിലാക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല..”

അവൾ വിതുമ്പികരഞ്ഞു..

അവൻ ഒന്നും മിണ്ടിയില്ല..

“കരയണ്ട..”

അവൻ പതിയെ അവളുടെ കരം കവർന്നപ്പോൾ അവൾ അവന്റെ തോളിലേക്ക് തല ചായിച്ചു..

അവൻ അത് തടഞ്ഞില്ല..

അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിന്റെ കൈ നനച്ചു..

“പഴയ കാര്യങ്ങൾ അല്ലെ.. ഇനി അത് പറയണ്ട..

നിലവിൽ ഉള്ള ലൈഫിൽ ഹാപ്പി ആയി ഇരിക്ക്.. അല്ല..? നിന്റെ ഭർത്താവിനോട് പറഞ്ഞിട്ട് ആണോ ഇവിടെ എന്റെ ഒപ്പം വന്നത്..?”

അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഞെട്ടി തലപൊക്കി അവനെ നോക്കി..

“എന്താ..?”

അവൻ ചോദിച്ചു.

“എന്റെ ഭർത്താവോ..?”

അവൾ എടുത്ത് ചോദിച്ചു..

“അതെ.. നിന്റെ ഭർത്താവ് തന്നെ.. അല്ല.. പറയാൻ മറന്നു…നിന്റെ മോൾ.. അവൾ സുന്ദരിയാണ് കേട്ടോ.. നിന്നെപ്പോലെ തന്നെ..”

വിഷമം ഒളിപ്പിച്ചു വച്ചൊരു പുഞ്ചിരിയോടെ അവൻ അത് പറഞ്ഞത് കേട്ടപ്പോൾ ഞെട്ടിത്തരിച്ച അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി…

“വിഷ്ണു എന്താ ഈ പറയുന്നത്.. ”

വൈഷ്ണവി അവൻ പറഞ്ഞത് കേട്ടപ്പോൾ ഞെട്ടലോടെ എഴുന്നേറ്റ് നിന്നു..

“എന്താ..?”

അവനും സംശയം ആയി..

“വിഷ്ണു എപ്പോഴാ എന്റെ ഭർത്താവിനെ കണ്ടത്..?”

Recent Stories

31 Comments

  1. ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..

  2. Waiting 4 you

  3. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com